1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206

2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)

3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്

5. തലയോട്ടിയിലെ അസ്ഥികള്‍
: 22

6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍
(Liver)

7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)

8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
: ധമനികള്‍
(Arteries)

9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
: സിരകള്‍
(Veins)

10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം

11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)

12. ഏറ്റവും വലിയ രക്തക്കുഴല്‍
: മഹാധമനി

13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍
(Enamel)

14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)

15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)

16. മനുഷ്യ ഹൃദയത്തിലെ വാല്
വുകള്‍
: 4

17. ദഹനരസത്തില്‍
രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍
(Liver)

18. സാധാരണയായി കൈയില്‍
നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍
ആര്
ട്ടറി

19. പ്രായപൂര്
ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍

20. പ്രായപൂര്
ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %

21. രക്തത്തില്‍
നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്
ജനാവയവം : വൃക്ക (Kidney)

22. മനുഷ്യശരീരത്തില്‍
ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)

23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം

24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍
:പുരുഷബീജങ്ങള്‍

25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)

26. കുട്ടി വളര്
ന്നു വലുതാകുമ്പോള്‍
നിര്
വീര്യമാകുന്ന ഗ്രന്ഥി :തൈമസ്

27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)

28. മനുഷ്യശരീരത്തില്‍
ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍

29. അമിത മദ്യപാനം മൂലം പ്രവര്
ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍
(Liver)

30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍
സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം

31. മനുഷ്യശരീരത്തില്‍
ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം

32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46

33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍

34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്
ഡിയം

35. അരുണരക്താണുക്കള്‍
രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍

36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം

37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C

38. രക്തത്തിലെ ഹീമോഗ്ലോബിന്‍
എന്ന വര്
ണകത്തിന്റെ നിര്
മാണഘടകം : ഇരുമ്പ്

39. വിവിധ രക്തഗ്രൂപ്പുകള്‍
: A, B, AB, °

4O, ഏറ്റവും കൂടുതല്‍
ആളുകളില്‍
കാണുന്ന രകതഗ്രൂപ്പ് : O +ve

41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍

42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് :മസ്തിഷ്കം

43. നമ്മുടെ ആമാശയത്തില്‍
ഉല്
പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്

44. മനുഷ്യശരീരത്തില്‍
ആകെ എത്ര മൂലകങ്ങള്‍
കൊണ്ടാണ് നിര്
മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍

45. നമ്മുടെ ശരീരത്തില്‍
എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്
ച്ച ബാധിക്കുന്നത് : രക്തത്തില്‍
ഇരുമ്പിന്റെ അംശം കുറയുമ്പോള്‍

46. രക്തത്തില്‍
എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%

47. മനുഷ്യന്
മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍
കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്

48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍
ക്കുള്ളില്
അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍
ജനന ശേഷിയുള്ള ആ അവയവം :കരള്‍

49. പ്രതിദിനം നമ്മുടെ വൃക്കകളില്‍
കൂ
ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി

50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്
അധിവസിക്കുന്നത് എവിടെ :വന്‍
കുടലില്‍

51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്
കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍
നിന്നുണ്ടാകുന്നതാണ് 'Urochrom' )

52. മനുഷ്യശരീരത്തില്‍
എത്ര പേശികളുണ്ട് : ഏകദേശം 660

53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍
:മധ്യകര്
ണത്തിലെ സ്റ്റേപിസിനോട് ചേര്
ന്നു കാണുന്ന രണ്ട് പേശികള്‍

54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍
:നിതംബപേശികള്‍

55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍
ഭാശയ പേശി

56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി

57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍
മോണ്‍
:ഇന്‍
സുലിന്

58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍
മോണ്‍
:ഗ്ലൂക്കഗോണ്‍

59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം

60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

61. ഹൃദയത്തിന് രക്തം നല്
കുന്ന ധമനികള്‍
:കോറോണറി ആര്
ട്ടറികള്

62. ഹാര്
ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്
:കോറോണറി ആര്
ട്ടറിയില്
രക്തപ്രവാഹത്തിന് പൂര്
ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍

63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം

64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം

65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ

66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10

67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍
ഭപാത്രം

69. ജനിച്ച് കഴിഞ്ഞ് എത്ര നാള്
കഴിഞ്ഞാണ് കണ്ണുനീര്
ഉണ്ടാകുന്നത് : 3 ആഴ്ച

70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍
:120/80 മി.മി.മെര്
ക്കുറി

71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം

72. മനുഷ്യശരീരത്തില്‍
ഒരു വിറ്റാമിന്‍
ഒരു ഫോര്‍
മോണായും പ്രവര്
ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍
- D

73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍

74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍
:പല്ലിന്റെ പുറമേയുള്ള ഇനാമല്‍
നഷ്ടപ്പെടുമ്പോള്‍

75. ഹെര്‍
ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്

76. പുരുഷന്മാരില്
മീശ കുരിപ്പിക്കുന്ന ഫോര്‍
മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍
(Testosterone)

77. ഏറ്റവും കൂടുതല്‍
വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം

78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍
72 പ്രാവശ്യം

79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ

80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍
ഇത് ടൈഡല്‍
എയര്‍
എന്നറിയപ്പെടുന്നു...
No comments:
Post a Comment