Showing posts with label CONFUSING. Show all posts
Showing posts with label CONFUSING. Show all posts

Tuesday, May 15, 2018

ഇന്റര്‍നാഷണല്‍ AIRPORTS IN INDIA

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ

 
പട്ടണം/നഗരംവിമാനത്താവളത്തിന്റെ പേര്
ആന്ധ്രപ്രദേശ് 
ഹൈദരബാദ്ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം (ശംശാബാദ് വിമാനത്താവളം) , ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
വിശാഖപട്ടണം (Vizag)വിശാഖപട്ടണം വിമാനത്താവളം
അസാം 
ഗൗഹാതിലോക്‌പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം (ബോർഝാർ വിമാനത്താവളം )
ബീഹാർ 
ഗയഗയ വിമാനത്താവളം (ബോധ്‌ഗയ വിമാനത്താവളം )
പറ്റ്നപറ്റ്ന
ചണ്ഡിഗഡ് (UT) 
ചണ്ഡിഗഡ്ചണ്ഡിഗഡ് അന്താരാഷ്ട്രവിമാനത്താവളം
ഡെൽഹി (National Capital) 
ഡെൽഹിഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളം / പാലം എയർഫോഴ്സ് സ്റ്റേഷൻ
ഗോവ 
വാസ്കോഡ ഗാമഡാബോലിം വിമാനത്താവളം
ഗുജറാത്ത് 
അഹമ്മദാബാദ് / ഗാന്ധിനഗർസർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ടവിമാനത്താവളം
കർണാടക 
Bangaloreബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (ദേവനഹള്ളി വിമാനത്താവളം )
മാംഗളൂർമാംഗളൂർ അന്താരാഷ്ട്ര വിമാനത്താവളം (ബാജ്‌പെ വിമാനത്താവളം )
കേരളം 
കൊച്ചികൊച്ചിൻ അന്താരാഷ്ട്രവിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം )
കോഴിക്കോട്കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം )
തിരുവനന്തപുരംതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
മഹാരാഷ്ട്ര 
മുംബൈഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം
നാഗ്‌പുർഡൊ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം (സോനേഗാവ് വിമാനത്താവളം )
പുനെപുനെ അന്താരാഷ്ട്ര വിമാനത്താവളം
പഞ്ചാബ് 
അമൃതസർരാജ സാൻസി അന്താരാഷ്ട്ര വിമാനത്താവളം (ഗുരു രാം ദാസ് വിമാനത്താവളം )
രാജസ്ഥാൻ 
ജയ്പുർജയ്പുർ വിമാനത്താവളം (സംഗനേർ Airport)
തമിഴ് നാട് 
ചെന്നൈചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം (മീനമ്പാക്കം വിമാനത്താവളം )
കോയമ്പത്തൂർകോയമ്പത്തൂർ
തിരുച്ചിറപ്പിള്ളിതിരുച്ചിറപ്പിള്ളി വിമാനത്താവളം
ഉത്തർപ്രദേശ് 
ലഖ്‌നൗചൗധരി ചരൺ സിംങ് അന്താരാഷ്ട്ര വിമാനത്താവളം / അമോസി വിമാനത്താവളം
കാൺപുർകാൺപുർ അന്താരാഷ്ട്രവിമാനത്താവളം / ചകേരി വിമാനത്താവളം
ആഗ്രഖേരിയ വിമാനത്താവളം
വരാണസിവരാണസി വിമാനത്താവളം (ബാബത്പുർ വിമാനത്താവളം )
പശ്ചിമബംഗാൾ 
കൊൽക്കത്തനേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം

അപര ഗാന്ധിമാര്‍ - GANDHI NAMES

അപര ഗാന്ധിമാര്‍ - GANDHI NAMES


അപര ഗാന്ധി പേര്
ബിഹാര്‍ ഗാന്ധി-ഡോ.രാജേന്ദ്രപ്രസാദ്
അതിര്‍ത്തി ഗാന്ധി-ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍
കേരള ഗാന്ധി-കെ കേളപ്പന്‍
മയ്യഴി ഗാന്ധി-ടി.കെ.സുകുമാരന്‍ മാസ്റ്റര്‍
ആധുനിക ഗാന്ധി-ബാബാ ആംതെ
ഡല്‍ഹി ഗാന്ധി-സി.കെ.കൃഷ്ണന്‍ നായര്‍
ശ്രീലങ്കന്‍ ഗാന്ധി-എ.ടി.അരിയരത്‌ന
ഇന്തോനേഷ്യന്‍ ഗാന്ധി-അഹമ്മദ് സുകാര്‍നോ
ബര്‍മീസ് ഗാന്ധി-ജനറല്‍ ആങ് സ്വാന്‍
കെനിയന്‍ ഗാന്ധി-ജോമോ കെനിയാത്ത
ഘാനഗാന്ധി-ക്വാമി എന്‍ക്രൂമ
ആഫ്രിക്കന്‍ ഗാന്ധി- കെന്നത്ത് കൗണ്ട
ദക്ഷിണാഫ്രിക്കന്‍ ഗാന്ധി-നെല്‍സന്‍ മണ്ടേല
അമേരിക്കന്‍ ഗാന്ധി-മാര്‍ട്ടിന്‍ലൂഥര്‍ കിംഗ്
ജാപ്പനീസ് ഗാന്ധി-കഖാവ
ജര്‍മ്മന്‍ ഗാന്ധി-ജെറാള്‍ഡ് ഫിഷര്‍
ടാന്‍സാനിയന്‍ ഗാന്ധി-ജൂലിയസ് നെരേര
ബാള്‍ക്കന്‍ ഗാന്ധി (കൊസോവന്‍ ഗാന്ധി)-ഇബ്രാഹിം റുഗേവ
ഫ്രാന്‍സ് ഗാന്ധി-ഡോ.പിരേപരോഡി
കൊറിയന്‍ ഗാന്ധി-ഹാം ഡോക്‌ഹോണ്‍
അഭിനവ് ഗാന്ധി-അണ്ണാഹാസാരെ