MATHS.
Home
PSC NOTIFICATION
CURRENT AFFAIRS
PREVIOUS QUESTION
GENERAL KNOWLEDGE
ONLINE EXAM
PSC CODE
INDIA
KERALAM
MALAYALAM
ENGLISH
MATHS.
Monday, 7 August 2023
സാഹിത്യചരിത്രങ്ങൾ
കേരളഭാഷാസാഹിത്യ ചരിത്രം
- ആർ . നാരായണപ്പണിക്കർ
ഭാഷാസാഹിത്യചരിത്രം
- ആറ്റൂർ കൃഷ്ണപിഷാരടി
മലയാള സാഹിത്യചരിത്രം
- പി.കെ. പരമേശ്വരൻ നായർ
മലയാള ഭാഷാചരിത്രം എഴുത്തച്ഛൻ വരെ
-ഡോ . കെ . രത്നമ്മ
കേരള സംസ്കൃത സാഹിത്യചരിത്രം
- വടക്കുംകൂർ രാജരാജവർമ്മ
ഭാഷാഗദ്യ സാഹിത്യചരിത്രം
- ടി.എം. ചുമ്മാർ
മലയാള കവിതസാഹിത്യചരിത്രം
- എം . ലീലാവതി
മലയാള നോവൽ സാഹിത്യചരിത്രം -
കെ.എം. തരകൻ
മലയാള നാടക സാഹിത്യചരിത്രം
- ജി . ശങ്കരപ്പിള്ള
മലയാള ഭാഷാചരിത്രം
- പി . ഗോവിന്ദപ്പിള്ള
മലയാള സാഹിത്യചരിത്ര സംഗ്രഹം
-പി . ശങ്കരൻ നമ്പ്യാർ
കേരളസാഹിത്യചരിത്രം -
ഉള്ളൂർ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment