എക്കൽമണ്ണ് (Alluvial Soil)
1.ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനം?
2. ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായതും കൂടുതൽ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നതുമായ മണ്ണിനം ?
ans : എക്കൽമണ്ണ്
3.ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം?
ans : എക്കൽമണ്ണ്
4.നദീതീരങ്ങളിലും തീരപ്രദേശങ്ങളിലും ഡെൽറ്റാ പ്രദേശത്തും സാധാരണയായി കണ്ടുവരാറുള്ള മണ്ണ്?
ans : എക്കൽമണ്ണ്
5.കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്?
ans : എക്കൽമണ്ണ്
6.നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്?
ans : എക്കൽമണ്ണ്
7.എക്കൽമണ്ണിന്റെ തരം തിരിവുകൾ ?
ans : ഖാദർ, ഭംഗർ
8. നദീതടങ്ങളിൽ രൂപം കൊള്ളുന്ന പഴയ എക്കൽ മണ്ണ്?
ans : ഭംഗർ
9.നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണ്?
ans : ഖാദർ
കരിമണ്ണ്(Black Soil)
10.ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടായ മണ്ണ്?
ans : കരിമണ്ണ്
11.കറുത്ത പരുത്തി മണ്ണിന്റെ മറ്റൊരു പേര് ?
ans : റിഗർ
12.പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
ans : കരിമണ്ണ്
13.ചേർണോസെം എന്നറിയപ്പെടുന്ന മണ്ണ്?
ans : കരിമണ്ണ്
14.ഇന്ത്യയിൽ ബസാൾട്ട് ശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്?
ans : കരിമണ്ണ്
15.ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടു വരുന്ന പ്രദേശം?
ans : ഡക്കാൺ പീഠഭൂമി
16.ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ?
ans : ഗുജറാത്ത്, മഹാരാഷ്ട്ര
ചെമ്മണ്ണ്(Red Soil)
17.ഇരുമ്പിന്റെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്?
ans : ചെമ്മണ്ണ്
18.കായാന്തരിത ശിലകളും പരൽരൂപ ശിലകളും പൊടിഞ്ഞ് ഉണ്ടാകുന്ന മണ്ണ്?
ans : ചെമ്മണ്ണ്
19.ചെമ്മണ്ണിന് ചുവപ്പ് നിറം ലഭിക്കാൻ കാരണം ?
ans : ഇരുമ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ട്
20.ഛോട്ടാ-നാഗ്പൂർ പീഠഭൂമി പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന മണ്ണ് ?
ans : ചെമ്മണ്ണ്
ചെങ്കൽമണ്ണ്(Laterite Soil)
21.ചെങ്കൽ മണ്ണിന്റെ മറ്റൊരു പേര് ?
ans : ലാറ്ററൈറ്റ്
22.മൺസൂൺ കാലാവസ്ഥാ മേഖലകളിൽ ലാറ്റ റൈസേഷൻ പ്രക്രിയയുടെ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ് ?
ans : ചെങ്കൽമണ്ണ്
23.ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയുന്ന പ്രധാന വിളകൾ?
ans : റബ്ബർ, കുരുമുളക്, കശുമാവ്
24.കേരളം,തമിഴ്നാട്,കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്?
ans : ചെങ്കൽമണ്ണ്
25.ലാറ്ററൈറ്റിന് ചുവപ്പ് നിറം നൽകുന്നത്?
ans : അയൺ ഓക്സൈഡ്
പീറ്റ് മണ്ണ്(Peat Soil)
26.ചതുപ്പുനിലങ്ങളിൽ ജൈവ വസ്തതുക്കൾ നിക്ഷേപിക്കപ്പെട്
No comments:
Post a Comment