Saturday, May 5, 2018

⏩ വിപരീത പദങ്ങള്‍ ( OPPOSITE WORDS )


എൽ.ഡി.സി പരീക്ഷ 2017
  • അബദ്ധം X സുബദ്ധം
  • അതിശയോക്തി X ന്യൂനോക്തി
  • അനുലോമം X പ്രതിലോമം
  • അച്‌ഛം X അനച്‌ഛം
  • അപഗ്രഥനം X ഉദ്ഗ്രഥനം
  • അഭിജ്ഞൻ X അനഭിജ്ഞൻ
  • ആകർഷകം X അനാകർഷകം
  • ആധ്യാത്മികം X ഭൗതികം
  • ആദി X അനാദി
  • ആദിമം X അന്തിമം
  • ആധിക്യം X വൈരള്യം
  • ആന്തരം X ബാഹ്യം
  • ആയാസം X അനായാസം
  • ആരോഹണം X അവരോഹണം
  • ആവരണം X അനാവരണം
  • ആവിർഭാവം X തിരോഭാവം
  • ആശ്രയം X നിരാശ്രയം
  • ആസ്തികൻ X നാസ്തികൻ
  • ഉന്മീലനം X നിമീലനം
  • ഉത്‌കൃഷ്ടം X അപകൃഷ്ടം
  • ഉന്നതം X നതം
  • ഉത്തമം X അധമം
  • ഉപകാരം X അപകാരം
  • ഉച്ചം X നീചം
  • ഉഗ്രം X ശാന്തം
  • ഋജു X വക്രം
  • ഋണം X അനൃണം
  • ഋതം X അനൃതം
  • ഏകം X അനേകം
  • ഐക്യം X അനൈക്യം
  • കൃതജ്ഞത X കൃതഘ്‌നത
  • കൃത്രിമം X നൈസർഗ്ഗികം
  • കൃശം X മേദുരം
  • ക്രയം X വിക്രയം
  • ഗമനം X ആഗമനം
  • ഗാഢം X മൃദു
  • ഗുരുത്വം X ലഘുത്വം
  • ഗൗരവം X ലാഘവം
  • ഖണ്ഡനം X മണ്ഡനം
  • ഖേദം X മോദം
  • കനിഷ്ഠൻ X ജ്യേഷ്ഠൻ
  • തിക്തം X മധുരം
  • ത്യാജ്യം X ഗ്രാഹ്യം
  • ദക്ഷിണം X ഉത്തരം
  • ദീർഘം X ഹ്രസ്വം
  • ദുഷ്ടൻ X ശിഷ്ടൻ
  • ദുഷ്‌പേര് X സത്‌പേര്‌
  • ദുഷ്‌കൃതം X സുകൃതം
  • ദുർഗ്ഗമം X സുഗമം
  • ദുഷ്കരം X സുകരം
  • ദുർഗ്രാഹം X സുഗ്രാഹം
  • ദൃഢം X ശിഥിലം
  • ദൃഷ്ടം X അദൃഷ്ടം
  • ദ്രുതം X മന്ദം
  • ധീരൻ X ഭീരു
  • നവീനം X പുരാതനം
  • നശ്വരം X അനശ്വരം
  • നിരക്ഷരത X സാക്ഷരത
  • പ്രശാന്തം X പ്രക്ഷുബ്ധം
  • ഭൂഷണം X ദൂഷണം
  • മന്ദം X ശീഘ്രം
  • മലിനം X നിർമ്മലം
  • മിഥ്യ X തഥ്യ
  • രക്ഷ X ശിക്ഷ
  • വികാസം X സങ്കോചം
  • വിമുഖം X ഉന്മുഖം
  • വിയോഗം X സംയോഗം
  • വിരക്തി X ആസക്തി
  • നികൃഷ്ടം X ഉത്‌കൃഷ്ടം
  • നിക്ഷേപം X വിക്ഷേപം
  • നിർഭയം X സഭയം
  • നിന്ദ X സ്തുതി
  • നിശ്ചലം X ചഞ്ചലം
  • നിരുപാധികം X സോപാധികം
  • നിവൃത്തി X പ്രവൃത്തി
  • നെടിയ X കുറിയ
  • പരാങ്‌മുഖൻ X ഉന്മുഖൻ
  • പരകീയം X സ്വകീയം
  • പാശ്ചാത്യം X പൗരസ്ത്യം
  • പുരോഗതി X പശ്ചാത്ഗതി
  • പോഷണം X ശോഷണം
  • പ്രഭാതം X പ്രദോഷം
  • ക്ഷയം X വൃദ്ധി
  • വിരളം X സരളം
  • വൈധർമ്യം X സാധർമ്യം
  • വ്യഷ്ടി X സമഷ്ടി
  • ശ്ലാഘനീയം X ഗർഹണീയം
  • വന്ദിതം X നിന്ദിതം
  • സഫലം X വിഫലം
  • സഹിതം X രഹിതം
  • സാർത്ഥകം X നിരർത്ഥകം
  • സ്ഥാവരം X ജംഗമം
  • സ്വാശ്രയം X പരാശ്രയം
  • സുഗ്രഹം X ദുർഗ്രഹം
  • സൂക്ഷ്മം X സ്ഥൂലം
  • സൃഷ്ടി X സംഹാരം

47 comments:

  1. ബാഹ്യം opposite word എന്താണ്?

    ReplyDelete
  2. പൂജാരി opposite word എന്താണ്

    ReplyDelete
  3. സുകൃതം വിപരീതം ഏതാണ്

    ReplyDelete
  4. വിഷാദം വിപരീത പദം

    ReplyDelete
  5. ആദരവ് എന്നാൽ എതിർ പദം ?

    ReplyDelete
  6. ആരോഗ്യം?

    ReplyDelete
  7. , പരർ വിപരീത പദം എന്താ?


    ReplyDelete
  8. കന്യക വിപരീത പദം

    ReplyDelete
  9. Dinam വിപരിതപഥം

    ReplyDelete
  10. ചോദ്യം വിപരീത പദം

    ReplyDelete
  11. ധൃതി
    വിപരീത പദം???

    ReplyDelete
  12. ക്ഷന്തവ്യം വിപരീതം

    ReplyDelete
  13. 1.ക്ഷന്തവ്യം ?
    2.പഥ്യം ?
    3.ലൗകികം ?
    4.വാജ്യം ?
    5.ശീലം ?
    6.സഭ്യം ?

    ReplyDelete
  14. സുഗമം വിപരീതപദം

    ReplyDelete
  15. Priyo opposite word

    ReplyDelete
  16. വരൾച്ച യുടെ വിപരീത പദം എന്താ?

    ReplyDelete
  17. രഹിതം വാക്കിന്റെ വിപരിതം

    ReplyDelete
  18. വരൾച്ച വിപരീതപദം

    ReplyDelete
  19. ഗായകൻ വിപരീത പദം

    ReplyDelete
  20. പ്രസാദം വിപരീതം!?

    ReplyDelete
  21. ഉന്നതം വിപരീത പദം (4 letters)

    ReplyDelete
  22. ഉന്നതo എന്ന വാക്കിൻ്റെ 4 അക്ഷരം ഉള്ള വിപരീത പദം എന്താണ്???

    ReplyDelete
  23. വായു പരൃയായ പദം ?

    ReplyDelete
  24. കേവലം വിപരീതം

    ReplyDelete
  25. ആജ്ഞ വിപരീത പദം എന്താണ് ?

    ReplyDelete
  26. സുകൃതം

    ReplyDelete
  27. വളർച്ച വിപരീതം എന്താണ്

    ReplyDelete
  28. വരൾച്ചയുടെ വിപരീതം എന്താണ് my dear friends¿???????¿??????¿?????????¿??????? Please tell me 🥺🥺🥺🥺🥺🥺🥺🥺

    ReplyDelete
  29. വിശുദ്ധി

    ReplyDelete