Friday, 30 June 2023

പത്രങ്ങളും അപരനാമങ്ങളും📰:

 പത്രങ്ങളും അപരനാമങ്ങളും

📰:
♦️ തീയരുടെ ബൈബിൾ: മിതവാദി
♦️ ഈഴവ ഗസറ്റ് : വിവേകോദയം
♦️ മലയാളി മെമ്മോറിയലിൻറെ
ജിഹ്വ: മലയാളി
♦️ കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിൻറെ ജിഹ്വ: മാതൃഭൂമി
♦️ നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ: കേരള കേസരി
♦️ പൗരസമത്വവാദ പ്രക്ഷോഭണത്തിന്റെ ജിഹ്വ: സ്വരാട്

No comments:

Post a Comment