Showing posts with label ഭരണഘടനാ മൗലികാവകാശങ്ങൾ. Show all posts
Showing posts with label ഭരണഘടനാ മൗലികാവകാശങ്ങൾ. Show all posts

Sunday, March 18, 2018

ഭരണഘടനാ മൗലികാവകാശങ്ങൾ

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളാണ് മൗലിക അവകാശങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെ വകുപ്പുകളിലായി ഉറപ്പുതരുന്ന മൗലികാവകാശങ്ങൾ പൗരന് ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ലാത്ത അവകാശങ്ങളാണ്
ആറ് മൗലിക അവകാശങ്ങൾ
1.സമത്വത്തിനുള്ള അവകാശം
2.സ്വാതന്ത്ര്യത്തിനുള്ള അവകാശം
3.ചൂഷണത്തിനെതിരായ അവകാശം
4.മത സ്വാതന്ത്ര്യത്തിനും അവകാശം
5.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
6.ഭരണഘടന സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം