Showing posts with label MALAYALAM. Show all posts
Showing posts with label MALAYALAM. Show all posts

Wednesday, November 12, 2025

മധുരം മലയാളം -- psc ചോദ്യങ്ങൾ (100 ചോദ്യങ്ങള്‍ )

 

1. വിപരീതപദം എഴുതുക-അച്ഛം?*
   (A) അനുച്ഛം
   (B) അപച്ഛം
   (C) നച്ഛം
   (D) അനച്ഛം☑
*2. ഭൂമി എന്ന് അർഥം വരാത്ത പദം?*
   (A) ധരണി
   (B) മേദിനി
   (C) അവനി
   (D) തരണി☑
*3. എൻ മക ജെ എന്ന നോവലിന്റെ  കർത്താവ്?*
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑

*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി
*5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?*
   (A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
   (B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
   (C) പരിചയസമ്പന്നൻ
   (D) കുഴപ്പക്കാരൻ
*6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?*
   (A) പുരന്ധ്രി☑
   (B) പൗത്രി
   (C) പൗരസി
   (D) പൗരിണി
*7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑
*8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?*
  (A) സാംഖ്യം☑
   (B) ശുദ്ധം
   (C) സർവ്വനാമികം
   (D) പരിമാണികം
*9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?*
   (A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
   (B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
   (C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
   (D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
*10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌?*
  (A) ഒ.എന്‍.വി.കുറുപ്പ്‌☑
   (B) സുഗതകുമാരി
   (C) കാക്കനാടന്‍
   (D) ശ്രീരാമന്‍
*11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?*
   (A) ആലയം
   (B) ആമയം
   (C) ആരവം☑
   (D) ആതപം
*12. നിഖിലം പര്യായമല്ലാത്തത്?*
   (A) സമസ്തം
   (B) സർവം
   (C) അഖിലം
   (D) ഉപലം☑
*13. One who is driven to the wall - എന്നതിന്റെ  ശരിയായ അർത്ഥം?*
   (A) ഓടിപ്പോയവൻ
   (B) ഓടിച്ചവൻ
   (C) ഗതികെട്ടവൻ☑
   (D) മിടുക്കൻ
*14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?*
   (A) അവൻ വിളക്ക് തെളിയിച്ചു
   (B) അവൻ വിളക്ക് വെളിയിൽ വച്ചു
   (C) അവൻ വിളക്ക് പുറത്തെറിഞ്ഞു
   (D) അവൻ വിളക്കണച്ചു☑
*15. ശരിയായ പദം ഏത്?*
   (A) ഭ്രഷ്ഠ്
   (B) ഭ്രഷ്ട്☑
   (C) ഭൃഷ്ട്
   (D) ഭൃഷ്ഠ്
*16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?*
   (A) നാലുകെട്ട്
   (B) പാത്തുമ്മയുടെ ആട്
   (C) മഞ്ഞ്
   (D) അരനാഴികനേരം☑
*17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*
   (A) വൈലോപ്പിള്ളി
   (B) ഇടശ്ശേരി☑
   (C) ഉള്ളൂർ
   (D) വള്ളത്തോൾ
*18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*
   (A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
   (B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
   (C) തൂവലുകൾ ഒതുക്കി പറക്കും
   (D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്
*19. ശരിയായ വാക്ക് ഏത്?*
   (A) അസ്ഥമയം
   (B) അസ്ഥിവാരം
   (C) അസ്തമനം
   (D) അസ്തിവാരം ☑
*20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?*
   (A) ആഗമ സന്ധി ☑
   (B) ആദേശ സന്ധി
   (C) സ്വര സന്ധി
   (D) ലോപ സന്ധി

21 . ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം❓
(a) യമകം
(b) അന്ത്യ പ്രസം
(c)? അനുപ്രാസം*
(d) ഛേ കാനു പ്രാസം
22 . സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി❓
(a) ?സംയോജിക*
(b) ആധാരിക
(c) പ്രയോജിക
(d) പ്രതിഗ്രാഹിക
23. കേരള പ്രാസം എന്നറിയപ്പെടുന്നത്❓
(a) ?ദ്വിതീയാക്ഷര പ്രാസം*
( b) അന്ത്യ പ്രാസം
(c) അ നു പ്രാസം
(d) ഛേ കാനു പ്രാസം
24 .one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം❓
(a) ഓടിപ്പോയവൻ
( b) ഓടിച്ചവൻ
(c) ?ഗതികെട്ടവൻ*
(d) മിടുക്കൻ
25. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്❓
(a) ഉള്ളൂർ
(b) വള്ളത്തോൾ
(C) ?കോവുണ്ണി നെടുങ്ങാടി*
(d) എഴുത്തച്ചൻ
26. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്❓
(a) ബാല്യകാല സഖി
(b) ?ഖസാക്കിന്റെ ഇതിഹാസം*
(c) അറബിപ്പൊന്ന്
(d) സുന്ദരികളും സുന്ദരൻമാരും
27. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം❓
(a) ഇടതു കൈയിലെ പ്രശംസ.
(b) ഇടതു കൈയിലെ സമ്മാനം
(c) ?വിപരീതാർത്ഥ പ്രശംസ*
(d) അപ്രസ്തുത പ്രശംസ
28. സിനിക് എന്നത് ആരുടെ തൂലിക നാമമാണ്❓
(a) കുഞ്ഞനന്തൻ നായർ
( b) കെ.എം മാത്യൂസ്
(c) ?എം വാസുദേവൻ നായർ*
(d) സി.ആർ കേരളവർമ്മ
29. അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം❓
(a) ഉല്ലേഖം
(b) ?യമകം*
(c) അന്ത്യ പ്രാസം
(d) ദീപകം
30.പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്❓
(a) ഛന്ദസ്
(b) ?വൃത്തം*
(c) അനുഷ്ടുപ്പ്
(d) ഗീതി
31. 'ഉ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC TVM 2003)
a] ആധാരിക
b] നിർദ്ദേശിക
c] ഉദ്ദേശിക ✅
d] പ്രതിഗ്രഹിക 

32.വെള്ളം കുടിച്ചു- ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ ? (LDC KTM 2003)
a] നിർദേശിക
b] പ്രതിഗ്രഹിക ✅
c] സംബന്ധിക
d] ഉദ്ദേശിക
33. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC MLP 2003)
a] ഉദ്ദേശിക
b] ആധാരിക
c] പ്രതിഗ്രഹിക ✅
d] നിർദേശിക
34. 'കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003)
a] പ്രയോജിക
b] ആധാരിക ✅
c] നിർദേശിക
d] പ്രതിഗ്രഹിക
35. വിഭക്തി പ്രത്യയം ഇല്ലാത്ത വിഭക്തി ? (LDC MLP 2003)
a] സംബന്ധിക
b] പ്രയോജിക
c] സംയോജിക
d] നിർദേശിക ✅
36. ആധാരിക വിഭാക്തിയുടെ പ്രത്യയം ഏത് ? (LDC KLM 2003)
a] ആൽ
b] ഇൽ ✅
c] ക്ക്
d] എ 
37. മാവിൻപു എന്നത് ?
a] ഉദ്ദേശിക വിഭക്തി
b] സംബന്ധിക വിഭക്തി
c] മിശ്ര വിഭക്തി
d] വിഭക്ത്യാഭാസം ✅
38. നാമത്തിന് നാമത്തോടുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏതാണ് ? 
a] പ്രതിഗ്രഹിക
b] സംബന്ധിക ✅
c] ആധാരിക
d] ഉദ്ദേശിക 
39. 'ബാലന് ' ഇതിൽ ഉൾചേർന്നിരിക്കുന്ന വിഭക്തി പ്രത്യയം ? 
a] ആൽ
b] അന്
c] ഉ ✅
d] ന്റെ 
40. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?
a] വിഭക്ത്യാഭാസം
b] മിശ്ര വിഭക്തി ✅
c] സമസ വിഭക്തി
d] സംബോധിക വിഭക്തി 

41 .സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓
(a) അക്ഷരം  ✅
(b) സ്വനി മം
(c) രൂപി മം

42 . ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓
(a) മാർഗ്ഗഭേദം
(b) അനുപ്രദാനം  ✅
(c) സംസർഗ്ഗം

43 . അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓
(a) ക ര ണ വിഭ്രമം
( b) പരിണാമം
( c) മാര ഗ്ഗഭേദം ✅

44 .ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓
(a) സ്ഥാനഭേദം
(b) പരിണാമം
(c) മാർഗ്ഗഭേദം ✅

45 .സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ '
(a) മാധ്യമങ്ങൾ  ✅
( b) ഊഷ്മാക്കൾ
(C) ശ്വാസികൾ

46 *മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?*
(A) കെട്ടിലമ്മ ✅
(B) തമ്പുരാട്ടി
(C) പിഷാരസ്യാർ
(D) അന്തർജ്ജനം
47 *രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം?*
(A) മുഴുപ്പട്ടിണി
(B) തക്ക പ്രതിവിധി
(C) ദുർബല ന്യായം
(D) പൂർത്തിയാകാത്ത കാര്യം ✅
48 *When I saw him he was sleeping - തർജ്ജമ ചെയ്യുക?*
(A) ഞാൻ അവനെ ഉറക്കത്തിൽ കണ്ടു
(B) ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി
(C) ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി
(D) ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു ✅
49 *താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി
50 *Time and tide wait for no man- ആശയം എന്ത്?*
(A) കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ✅
(B) കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും
(C) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
(D) കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
51 *പ്രയോജക ക്രീയ എത്?*
(A) പറക്കുന്നു
(B) നടക്കുന്നു
(C) ഓടിക്കുന്നു ✅
(D) വീഴുന്നു
52 *ശരിയായ പ്രയോഗമേത്?*
(A) രാജനൊ രമണനൊ
(B) ഞാനൊ നീയൊ
(C) അതോ ഇതോ ✅
(D) എഴുതുകയൊ വായിക്കുകയൊ
53 *Familiarily breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്?*
(A) ഇക്കരെ നിന്നാലക്കര പച്ച
(B) നിറകുടം തുളുമ്പില്ല
(C) മുറ്റത്തെ മുല്ലയ്ക്ക് മണമില്ല ✅
(D) പൊന്നിൻകുടത്തിന് പൊട്ടു വേണ്ട
54 *മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക They gave in after fierce resistance?*
(A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി ✅
(D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു
55 *താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്‌?*
(A) കാരൂര്‍ നീലകണ്ടപിള്ള ✅
(B) പി.കുഞ്ഞിരാമന്‍ നായര്‍
(C) ഇ.വി. കൃഷ്ണന്‍പിള്ള
(D) ജോസഫ് മുണ്ടശേരി
56 *The pen is mighter than sword - ആശയമെന്ത്?*
(A) തൂലികയോളം പടവാളിന് ശക്തിയുണ്ട്
(B) പടവാളും തൂലികയും ഒരു പോലെ ശക്തമാണ്
(C) പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലിക കൊണ്ട് നേടാൻ സാധിക്കും ✅
(D) തൂലിക കൊണ്ട് സാധിക്കുന്നതെല്ലാം പടവാളുകൊണ്ട് സാധിക്കും
57 *താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി
58 *ദൗഹിത്രി - അർത്ഥമെന്ത്?*
(A) മകളുടെ മകൾ ✅
(B) മകന്‍റെ മകൻ
(C) മകന്‍റെ മകൾ
(D) മകളുടെ മകൻ
59 *മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി?*
(A) കുഞ്ചൻ നമ്പ്യാർ
(B) കൊട്ടാരക്കര തമ്പുരാൻ
(C) രാമപുരത്ത് വാര്യർ
(D) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ✅
60 *"ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?*
(A) നക്ഷത്രമെണ്ണിക്കുക
(B) ചെണ്ട കൊട്ടിക്കുക
(C) ഉണ്ട ചോറിൽ കല്ലിടുക
(D) പാലം വലിക്കുക ✅

61 *താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?*
(A) എരിക്കുക
(B) പായിക്കുക
(C) ഓടിക്കുക
(D) ഭരിക്കുക ✅
62 *ശരിയായ വാക്യമേത്?*
(A) പ്രായാധിക്യമുള്ള മഹാ വ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ ✅
(B) പ്രായാധിക്യം ചെന്ന മഹാ വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(C) പ്രായാധിക്യം ചെന്ന മഹത് വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(D) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
63 *ശരിയായ പദമേത്?*
(A) അന്തഛിദ്രം
(B) അന്തച്ഛിദ്രം
(C) അന്തശ്ചിദ്രം
(D) അന്തശ്ഛിദ്രം ✅
64 *ശരിയായ പദം തെരഞ്ഞെടുത്തെഴുതുക?*
(A) പീഢനം
(B) പീഠനം
(C) പീഡനം ✅
(D) പീടനം
65 *ശരിയായ പദം ഏത്?*
(A) പ്രാരബ്ദം
(B) പ്രാരബ്ധം ✅
(C) പ്രാരാബ്ധം
(D) പ്രാരാബ്ദം
66 *ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?*
(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ ✅
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ
67 *നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?*
(A) ബാല്യകാലസഖി
(B) ഉമ്മാച്ചു
(C) ആടുജീവിതം ✅
(D) പാത്തുമ്മായുടെ ആട്
68 *രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.?*
(A) ഹോം കമിങ്
(B) ഗീതാഞ്ജലി ✅
(C) കാബൂളിവാലാ
(D) പുഷ്പാഞ്ജലി
69 *"സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ "?*
(A) കാവൃലിംഗമാം
(B) അർഥാന്തരന്യാസമാകും
(C) സ്വഭാക്തിയായത് ✅
(D) സമാസോക്തിയലംകൃതി
70 *'ആൽ ' പ്രത്യയമായ വിഭക്തി?*
(A) പ്രയോജിക ✅
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക
71 *ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?*
(A) സുകുമാര്‍ അഴീക്കോട്‌
(B) ജി.ശങ്കരക്കുറുപ്പ്
(C) ജോസഫ് മുണ്ടശ്ശേരി ✅
(D) എ.കെ.ഗോപാലന്‍
72 *ശരിയായ പദം എടുത്തെഴുതുക?*
(A) യശഃശരീരൻ ✅
(B) യശസ്ശരീരൻ
(C) യശ്ശരീരൻ
(D) യശംശരീരൻ
73 *മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?*
(A) 2013 മെയ് 23 ✅
(B) 2012 മെയ് 23
(C) 2013 മാർച്ച് 24
(D) 2013 ഏപ്രിൽ 24
74 *സകർമ്മക ക്രീയ ഏത്?*
(A) പഠിക്കുന്നു ✅
(B) ഒഴുകുന്നു
(C) ഉറങ്ങുന്നു
(D) കുളിക്കുന്നു
75 *വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്?*
(A) വള്ളത്തോള്‍
(B) കാരൂര്‍ നീലകണ്ഡന്‍ പിള്ള
(C) നാലാപ്പാട്ട് നാരായണമേനോന്‍ ✅
(D) കെ.പി.കേശവമേനോന്‍

 76 *'Where there is life there is hope' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?*
(A) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല
(B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് ✅
(C) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം
(D) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി
77 *ഗുരുസാഗരം രചിച്ചത്?*
(A) സുകുമാര്‍ അഴീക്കോട്‌
(B) എം.മുകുന്ദന്‍
(C) സി.രാധാകൃഷ്ണന്‍
(D) ഒ.വി വിജയന്‍ ✅
78 *ആയിരത്താണ്ട് - സന്ധി ഏത്?*
(A) ലോപം
(B) ദിത്വം
(C) ആഗമം
(D) ആദേശം ✅
79 *താഴെ പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം?*
(A) ആറ്റിൽ
(B) കാറ്റിൽ ✅
(C) ചേറ്റിൽ
(D) ചോറ്റിൽ
80 *ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ബഹുവ്രീഹി ✅
(B) നിത്യ സമാസം
(C) ദ്വന്ദ്വ സമാസം
(D) ദ്വിഗു
81 *'കാടിന്‍റെ മക്കൾ' എന്നതിലെ സമാസമെന്ത്?*
(A) ദവന്ദ സമാസം
(B) ബഹുവ്രീഹി
(C) കർമധാരയാൻ
(D) തത്പുരുഷൻ ✅
82 *കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?*
(A) പേരച്ചം ✅
(B) വിനയെച്ചം
(C) മുറ്റുവിന
(D) ഭേദകം
83 *Storm in a tea Cup? ശരിയായ മലയാളപദം ഏത്?*
(A) ചായക്കോപ്പയിലെ കാറ്റ്
(B) ചായക്കോപ്പയിലെ കൊടുങ്കാറ്റ് ✅
(C) ചായക്കോപ്പകളിലെ കാറ്റ്
(D) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്
84 *'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം?*
(A) പ്രവാചകത്വം
(B) ഭൂതദയ
(C) ഭൂതോദയം ✅
(D) ഭൂതാവേശം
85 *ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം?*
(A) ശരച്ചന്ദ്രൻ ✅
(B) ശരച്ഛന്ദ്രൻ
(C) ശരശ്ചന്ദ്രൻ
(D) ശരഛന്ദ്രൻ
86 *ശരിയേത്?*
(A) അണ്ട കടാകം
(B) അണ്ഡകടാകം
(C) അണ്o കടാകം
(D) അണ്ഡകടാഹം ✅
87 *ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്?*
(A) ബാലാമണിയമ്മ ✅
(B) സുഗതകുമാരി
(C) ഒ.വി വിജയന്‍
(D) അയ്യപ്പപണിക്കര്‍
88 *ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?*
(A) കാറ്റുണ്ട്
(B) തിരുവോണം
(C) കടൽത്തീരം ✅
(D) വാഴയില
89 *ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?*
(A) നാമം; ക്രിയ; ഭേദകം ✅
(B) ക്രീയ;നിപാതം;അവ്യയം
(C) നാമം; ഭേദകം; പറ്റുവിന
(D) ക്രീയ; പേരച്ചം; ഭേദകം
90 *മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?*
(A) കുഞ്ചൻ നമ്പ്യാർ ✅
(B) കുമാരനാശാൻ
(C) വള്ളത്തോൾ
(D) പൂന്താനം
91 . ഇരു മെയ്യ്‌ എന്നത്‌ ഏത്‌ സമാസത്തിൽ പെടുന്നു ❓
 
== (A). ദ്വന്ദ്വസമാസം == (B). തൽപുരുഷ സമാസം
== (C).ദ്വിഗുസമാസം == (D).അവ്യയീഭാവസമാസം
 
Ans : ✅? ഉത്തരം  :  ദ്വിഗുസമാസം  (ആദ്യ പദം  സംഖ്യ  ആയതിനാൽ)
 

 
92 അക്ഷരങ്ങളുടെ ധ്വനിഭേതമനുസരിച്ച്‌ "ഘ, ത്സ" എന്നീ അക്ഷരങ്ങൾ ഏത്‌ വിഭാഗത്തിൽ പെടുന്നു❓
======================================================
== (A). ഖരം == (B). ഘോഷം
== (C). അതിഖരം == (D). അനുനാസികം
 
Ans : ✅? ഉത്തരം :  ഘോഷം
 

 
93. "ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" ആരുടെ വരികൾ
======================================================
== (A). എൻ വി കൃഷ്ണ വാര്യർ == (B). അക്കിത്തം
== (C). ഇടശ്ശേരി == (D). വൈലോപ്പിള്ളി
  
Ans : ✅? ഉത്തരം  : ഇടശ്ശേരി
 

 
94."കേരളം വരുന്നു" എന്ന കൃതി രചിച്ചത്‌❓
======================================================
== (A). പാലാ നാരായണൻ നായർ == (B). അക്കിത്തം
== (C). ബോധേശ്വരൻ == (D). വൈലോപ്പിള്ളി
Ans : ✅? ഉത്തരം   : പാലാ നാരായണൻ  നായർ
 

 
95 .മൂർത്തീ ദേവി പുരസ്കാരത്തിനു മലയാളത്തിൽ നിന്നും ആദ്യമായി അർഹത നേടിയത്‌ ആരാണ് ❓
======================================================
== (A). അയ്യപ്പപ്പണിക്കർ == (B). അക്കിത്തം
== (C). എം പി വീരേന്ദ്രകുമാർ == (D). ബാലാമണിയമ്മ
Ans : ✅?  ഉത്തരം : അക്കിത്തം 
 

 
96 . കാണാൻ ആഗ്രഹിക്കുന്നവൻ എന്നർത്ഥം വരുന്ന പദം ഏത്‌ 
======================================================
== (A). ദിദൃക്ഷു == (B).വിപഠിക്ഷു
== (C). പിപാസു == (D). ജിജ്ഞാസു
 
Ans : ✅?  ഉത്തരം : ദിദൃക്ഷു
 

97 .കാടു കാട്ടുക എന്ന ശൈലിയുടെ അർത്ഥം❓
======================================================
== (A). കാടിനെ കാട്ടിക്കൊടുക്കുക
== (B).കാടത്തം കാട്ടുക
== (C). ഗോഷ്ടികൾ കാട്ടുക
== (D). അനുസരണയില്ലായ്മ കാട്ടുക
 
Ans : ✅?  ഉത്തരം : ഗോഷ്ടികൾ കാട്ടുക
 

98 .തെറ്റായ രൂപമേത്‌❓
======================================================
== (A). ഭഗവത്‌ ഗീത == (B).സത്‌ പ്രവർത്തി
== (C). മഹദ്‌ കർമ്മം == (D). ഭഗവത്‌ കഥ
 
Ans : ✅?  ഉത്തരം :  ഭഗവത്‌ ഗീത
 

99 .സലിംഗബഹുവചനം അല്ലാത്തത്‌
======================================================
== (A). അമ്മമാർ == (B).പുരുഷന്മാർ
== (C). പെണ്ണുങ്ങൾ == (D). അധ്യാപകർ
  
Ans : ✅?  ഉത്തരം : അധ്യാപകർ
 

100 .'സമ്പൂർണ്ണം' എന്ന അർത്ഥത്തിൽ എടുക്കാവുന്ന ശൈലി ഏത്‌❓
======================================================
== (A). ആബാലവൃദ്ധം == (B). അടിമുതൽ മുടിവരെ
== (C). ഉപ്പുതൊട്ട്‌ കർപ്പൂരം വരെ == (D). ഇവയൊന്നുമല്ല
 
Ans : ✅?  ഉത്തരം :  അടിമുതൽ  മുടിവരെ


Tuesday, November 11, 2025

വിപരീത പദങ്ങള്‍ ( OPPOSITE WORDS )

 

  • അബദ്ധം X സുബദ്ധം
  • അതിശയോക്തി X ന്യൂനോക്തി
  • അനുലോമം X പ്രതിലോമം
  • അച്‌ഛം X അനച്‌ഛം
  • അപഗ്രഥനം X ഉദ്ഗ്രഥനം
  • അഭിജ്ഞൻ X അനഭിജ്ഞൻ
  • ആകർഷകം X അനാകർഷകം
  • ആധ്യാത്മികം X ഭൗതികം
  • ആദി X അനാദി
  • ആദിമം X അന്തിമം
  • ആധിക്യം X വൈരള്യം
  • ആന്തരം X ബാഹ്യം
  • ആയാസം X അനായാസം
  • ആരോഹണം X അവരോഹണം
  • ആവരണം X അനാവരണം
  • ആവിർഭാവം X തിരോഭാവം
  • ആശ്രയം X നിരാശ്രയം
  • ആസ്തികൻ X നാസ്തികൻ
  • ഉന്മീലനം X നിമീലനം
  • ഉത്‌കൃഷ്ടം X അപകൃഷ്ടം
  • ഉന്നതം X നതം
  • ഉത്തമം X അധമം
  • ഉപകാരം X അപകാരം
  • ഉച്ചം X നീചം
  • ഉഗ്രം X ശാന്തം
  • ഋജു X വക്രം
  • ഋണം X അനൃണം
  • ഋതം X അനൃതം
  • ഏകം X അനേകം
  • ഐക്യം X അനൈക്യം
  • കൃതജ്ഞത X കൃതഘ്‌നത
  • കൃത്രിമം X നൈസർഗ്ഗികം
  • കൃശം X മേദുരം
  • ക്രയം X വിക്രയം
  • ഗമനം X ആഗമനം
  • ഗാഢം X മൃദു
  • ഗുരുത്വം X ലഘുത്വം
  • ഗൗരവം X ലാഘവം
  • ഖണ്ഡനം X മണ്ഡനം
  • ഖേദം X മോദം
  • കനിഷ്ഠൻ X ജ്യേഷ്ഠൻ
  • തിക്തം X മധുരം
  • ത്യാജ്യം X ഗ്രാഹ്യം
  • ദക്ഷിണം X ഉത്തരം
  • ദീർഘം X ഹ്രസ്വം
  • ദുഷ്ടൻ X ശിഷ്ടൻ
  • ദുഷ്‌പേര് X സത്‌പേര്‌
  • ദുഷ്‌കൃതം X സുകൃതം
  • ദുർഗ്ഗമം X സുഗമം
  • ദുഷ്കരം X സുകരം
  • ദുർഗ്രാഹം X സുഗ്രാഹം
  • ദൃഢം X ശിഥിലം
  • ദൃഷ്ടം X അദൃഷ്ടം
  • ദ്രുതം X മന്ദം
  • ധീരൻ X ഭീരു
  • നവീനം X പുരാതനം
  • നശ്വരം X അനശ്വരം
  • നിരക്ഷരത X സാക്ഷരത
  • പ്രശാന്തം X പ്രക്ഷുബ്ധം
  • ഭൂഷണം X ദൂഷണം
  • മന്ദം X ശീഘ്രം
  • മലിനം X നിർമ്മലം
  • മിഥ്യ X തഥ്യ
  • രക്ഷ X ശിക്ഷ
  • വികാസം X സങ്കോചം
  • വിമുഖം X ഉന്മുഖം
  • വിയോഗം X സംയോഗം
  • വിരക്തി X ആസക്തി
  • നികൃഷ്ടം X ഉത്‌കൃഷ്ടം
  • നിക്ഷേപം X വിക്ഷേപം
  • നിർഭയം X സഭയം
  • നിന്ദ X സ്തുതി
  • നിശ്ചലം X ചഞ്ചലം
  • നിരുപാധികം X സോപാധികം
  • നിവൃത്തി X പ്രവൃത്തി
  • നെടിയ X കുറിയ
  • പരാങ്‌മുഖൻ X ഉന്മുഖൻ
  • പരകീയം X സ്വകീയം
  • പാശ്ചാത്യം X പൗരസ്ത്യം
  • പുരോഗതി X പശ്ചാത്ഗതി
  • പോഷണം X ശോഷണം
  • പ്രഭാതം X പ്രദോഷം
  • ക്ഷയം X വൃദ്ധി
  • വിരളം X സരളം
  • വൈധർമ്യം X സാധർമ്യം
  • വ്യഷ്ടി X സമഷ്ടി
  • ശ്ലാഘനീയം X ഗർഹണീയം
  • വന്ദിതം X നിന്ദിതം
  • സഫലം X വിഫലം
  • സഹിതം X രഹിതം
  • സാർത്ഥകം X നിരർത്ഥകം
  • സ്ഥാവരം X ജംഗമം
  • സ്വാശ്രയം X പരാശ്രയം
  • സുഗ്രഹം X ദുർഗ്രഹം
  • സൂക്ഷ്മം X സ്ഥൂലം
  • സൃഷ്ടി X സംഹാരം

Saturday, June 1, 2019

മധുരം മലയാളം* *ചോദ്യങ്ങൾ* SET 1

മധുരം മലയാളം*
No photo description available.
1⃣ അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം❓ (a) സ്വരസംവരണം ( b) അംഗഭംഗം. (c) തല വ്യാദേശം ✅B
2⃣ മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം❓ (a) സംഘകാലം ( b) ചെന്തമിഴ് കാലം (c) ചരിത്രാതീത കാലം ✅A
3⃣ മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത്❓ (a) തത്ഭവങ്ങൾ ( b) കോമളി രുപങ്ങൾ (C) സ്വതന്ത്ര്യ രുപങ്ങൾ ✅B
4⃣ മധ്യകാലഘട്ടത്തിൽ സംസ്ക്യത ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ.ആർ വിശേഷിപ്പിച്ചത്❓ (a) എഴുത്തച്ഛൻ (b) പൂനം നമ്പൂതിരി (c) ചെറുശ്ശേരി ✅c
5⃣ സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത്❓ (a) എഴുത്തച്ഛൻ (b) ചെറുശ്ശേരി (C) പൂന്താനം ✅A
6⃣ കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്❓ (a) വൈശിക തന്ത്രം (b) രാമചരിതം (C) ചന്ദ്രോത്സവം ✅B
7⃣ വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്❓ (a) സ്വനി മം (b) അക്ഷരം (c) വർണ്ണം ✅C
8⃣ സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓ (a) അക്ഷരം (b) സ്വനി മം (c) രൂപി മം ✅A
9⃣ ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓ (a) മാർഗ്ഗഭേദം (b) അനുപ്രദാനം (c) സംസർഗ്ഗം ✅B
1⃣0⃣ അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓ (a) ക ര ണ വിഭ്രമം ( b) പരിണാമം ( c) മാര ഗ്ഗഭേദം ✅C
1⃣1⃣ ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓ (a) സ്ഥാനഭേദം (b) പരിണാമം (c) മാർഗ്ഗഭേദം ✅C
1⃣2⃣ സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ ' (a) മാധ്യമങ്ങൾ ( b) ഊഷ്മാക്കൾ (C) ശ്വാസികൾ ✅A 
13. ശരിയല്ലാത്ത പ്രയോഗമേത്?
(A) സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു (B) സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു ✅ (C) സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു (D) സമ്മേളനത്തിന് മുന്നൂറുപേർ ഉണ്ടായിരുന്നു
14. പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
(A) ദ്വിത്വം (B) ആഗമം (C) ലോപം ✅ (D) ആദേശം
15. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത്?
(A) കാടിനെ കാട്ടിക്കൊടുക്കുക (B) കാടത്തരം കാട്ടുക (C) ഗോഷ്ടികള് കാട്ടുക ✅ (D) അനുസരണയില്ലായ്മ കാട്ടുക
16. ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?
(A) തത്സമം (B) തത്ഭവം ✅ (C) ആഭ്യന്തരപദം (D) ബാഹ്യ പദങ്ങൾ
17. കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്?
(A) കട+ കഥ (B) കടം + കഥ ✅ (C) കട+ങ്കഥ (D) കടം +ങ്കഥ
18. ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?
(A) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി. (B) വിലപ്പെട്ടതെല്ലാം - പണം; സ്വർണം; ടി.വി - അവർ കൊണ്ടു പോയി. ✅ (C) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി അവർ കൊണ്ടു പോയി. (D) വിലപ്പെട്ടതെല്ലാം? പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി.
19. " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?
(A) സച്ചിദാനന്ദൻ (B) കക്കാട് (C) കടമ്മനിട്ട ✅ (D) അയ്യപ്പപ്പണിക്കർ
20. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി?
(A) സംയോജിക ✅ (B) ആധാരിക (C) പ്രയോജിക (D) പ്രതിഗ്രാഹിക
21. "അവൾ ഉറങ്ങുന്നു " ഇതിൽ 'ഉറങ്ങുന്നു ' എന്നത്?
(A) അകർമ്മകം ✅ (B) സകർമ്മകം (C) കാരിതം (D) പ്രയോജകം
22. ശരിയായ പ്രയോഗമേത്?
(A) രാജനൊ രമണനൊ (B) ഞാനൊ നീയൊ (C) അതോ ഇതോ ✅ (D) എഴുതുകയൊ വായിക്കുകയൊ
23. ഇല്ലെന്ന് - ഏത് സന്ധിക്ക് ഉദാഹരണം?
(A) ആഗമ സന്ധി (B) ആദേശ സന്ധി (C) ദിത്വ സന്ധി (D) ലോപ സന്ധി ✅
24. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്‍റെ കര്‍ത്താവാര്?
(A) എം.ടി. വാസുദേവന്‍നായര്‍ (B) പി.സി. കുട്ടികൃഷ്ണന്‍ ✅ (C) പി. കേശവദേവ്‌ (D) സി. രാധാകൃഷ്ണന്‍
25. 'Girls eat ice cream' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?
(A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു (B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും (C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു ✅ (D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്
26. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?
(A) കുഞ്ചന്‍ നമ്പ്യാര്‍ ✅ (B) ചെറുശ്ശേരി (C) കുമാരനാശാന്‍ (D) എഴുത്തച്ഛന്‍
27. അത്യന്തം എന്ന പദം പിരിച്ചാൽ?
(A) അത്യ+ അന്തം (B) അതി+ അന്തം ✅ (C) അതി+ യന്തം (D) അത്യ+ യന്തം 
28.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?*
(A) അ + വൻ (B) അവ + വൻ (C) അ + അൻ ✅ (D) അവ + അൻ
29.കൗരവപ്പട' സമാസമേത് ?*
(A) ഉപമിത സമാസം (B) മദ്ധ്യമപദലോപി തൽപുരുഷൻ (C) രൂപക സമാസം (D) തത്പുരുഷൻ ✅
30.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?*
(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്  (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്
(C) അമൂല്യമായ കനികള് സ്വാദുള്ളവയാണ്
(D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅
31.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ.
ആരുടേതാണ് ഈ വരികൾ?*
(A) കുഞ്ചൻ നമ്പ്യാർ (B) ഉള്ളൂർ ✅ (C) കുമാരനാശാൻ (D) ചെറുശ്ശേരി
32.ധൂമപടലം വിഗ്രഹിക്കുബോൾ?*
a) ധൂമത്തിലെ പടലം b) ധൂമവും പടലവും c) ധൂമം എന്ന പടലം d) ധൂമത്തിന്റെ പടലം ✅
33."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്‌?*
(A) മലയാറ്റൂർ (B) സുഗതകുമാരി  (C) ആനന്ദ് ✅ (D) ശ്രീരാമ
34.'സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്?*
(A) അസുരവിത്ത് (B) കാലം ✅ (C) നാലുകെട്ട് (D) മഞ്
35.ശരിയായ രൂപമേത് ?*
(A) നിശ്ചിതം ✅ (B) നിച്ഛിതം (C) നിശ്ചിദം (D) നിശ്ചിധം
36.ശരിയായ  വാക്യം ഏത്?*
(A) അധ്യാപകൻ തെറ്റ് ചെയ്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു (B) മാല ലീലയ്ക്കോ അല്ലെങ്കിൽ  ലതയ്ക്കോ കൊടുക്കണം (C) ആനി എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകാറുണ്ട് ✅ (D) യുധിഷ്ഠിരൻ ജേഷ്ഠനും അനുജൻ ഭീമനുമാണ്
37."പതിനൊന്നാം മണിക്കൂർ" എന്ന് അർത്ഥം വരുന്ന ശൈലിയേത്?*
(A) യാത്രായാവുക (B) അവസാനിപ്പിക്കുക (C) അവസാനം കാണാം  (D) ഒടുവിലത്തെ സമയം ✅
38.ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്?*
A.നിർദ്ദേശകപ്രകാരം B.നിയോജകപ്രകാരം C. വിധായക പ്രകാരം ✅ D.അനുജ്ഞായക പ്രകാരം
39.മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?*
A.വേളൂർ കൃഷ്ണൻകുട്ടി ✅ B. ചന്തുമേനോൻ C.തകഴി D. കേശവദേവ്
40.കേരള ഏലിയറ്റ് ആര്?* A.ഓ.എൻ.വി കുറുപ്പ് B. ഇടശ്ശേരി C. എൻ.എൻ.കക്കാട് ✅ D.കടമ്മനിട്ട
41. വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?*
A. വന്ന B. ഉടനെ C. വീണു D. പോയി✅
42.ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ബഹുവ്രീഹി ✅ (B) നിത്യ സമാസം (C) ദ്വന്ദ്വ സമാസം (D) ദ്വിഗു
43.കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?*
(A) പേരച്ചം ✅ (B) വിനയെച്ചം (C) മുറ്റുവിന (D) ഭേദകം
44.മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?*
A. തുഞ്ചത്ത് എഴുത്തച്ഛൻ B. വെങ്ങയിൽ കുഞ്ഞിരാമൻ നായർ C. മൂർക്കൊത്ത് കുമാരൻ ✅ D.എം.കെ.മേനോൻ
45.താഴെ പറയുന്നവയിൽ ഗതി ഏത് ?*
A.ഉം B.ഓ C.ഊടെ ✅ D.കേട്ടു
46.സൂര്യന് എന്ന പദത്തിലെ വിഭക്തിയേത്?* A. നിർദേശിക B. ആധാരിക C. പ്രതിഗ്രാഹിക D.ഉദ്ദേശിക✅
47.ചുട്ടെഴുത്തിൽപെടാത്തത് ഏത്?*
A. അ B. ഒ✅ C. ഇ D. എ
48 .പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?* (A) തീറ്റുക ✅ (B) കളിക്കുക (C) തിളയ്ക്കുക (D) ഒളിക്കുക
49 . ശരിയായ വാക്യമേത്?* (A) നാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം (B) നാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും (C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം ✅ (D) നാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം
50. He washed his hands of the charges of bribery -തർജ്ജമ ചെയ്യുക?*  (A) കൈക്കൂലി പിടിച്ചപ്പോൾ അവൻ കൈ കഴുകി (B) കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നിന്നും അവൻ പിൻവലിഞ്ഞു ✅ (C) കൈക്കൂലി വാങ്ങിയപ്പോൾ അവൻ കയ്യോടെ പിടിക്കപ്പെട്ടു (D) കൈക്കൂലി പിടിക്കപ്പെട്ടപ്പോൾ അവൻ നിഷേധിച്ചു

മധുരം മലയാളം* *ചോദ്യങ്ങൾ 1/6/19 answer key

No photo description available.


1. വിപരീതപദം എഴുതുക-അച്ഛം?*
   (A) അനുച്ഛം
   (B) അപച്ഛം
   (C) നച്ഛം
   (D) അനച്ഛം☑
*2. ഭൂമി എന്ന് അർഥം വരാത്ത പദം?*
   (A) ധരണി
   (B) മേദിനി
   (C) അവനി
   (D) തരണി☑
*3. എൻ മക ജെ എന്ന നോവലിന്റെ  കർത്താവ്?*
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑

*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി
*5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?*
   (A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
   (B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
   (C) പരിചയസമ്പന്നൻ
   (D) കുഴപ്പക്കാരൻ
*6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?*
   (A) പുരന്ധ്രി☑
   (B) പൗത്രി
   (C) പൗരസി
   (D) പൗരിണി
*7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑
*8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?*
  (A) സാംഖ്യം☑
   (B) ശുദ്ധം
   (C) സർവ്വനാമികം
   (D) പരിമാണികം
*9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?*
   (A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
   (B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
   (C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
   (D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
*10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌?*
  (A) ഒ.എന്‍.വി.കുറുപ്പ്‌☑
   (B) സുഗതകുമാരി
   (C) കാക്കനാടന്‍
   (D) ശ്രീരാമന്‍
*11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?*
   (A) ആലയം
   (B) ആമയം
   (C) ആരവം☑
   (D) ആതപം
*12. നിഖിലം പര്യായമല്ലാത്തത്?*
   (A) സമസ്തം
   (B) സർവം
   (C) അഖിലം
   (D) ഉപലം☑
*13. One who is driven to the wall - എന്നതിന്റെ  ശരിയായ അർത്ഥം?*
   (A) ഓടിപ്പോയവൻ
   (B) ഓടിച്ചവൻ
   (C) ഗതികെട്ടവൻ☑
   (D) മിടുക്കൻ
*14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?*
   (A) അവൻ വിളക്ക് തെളിയിച്ചു
   (B) അവൻ വിളക്ക് വെളിയിൽ വച്ചു
   (C) അവൻ വിളക്ക് പുറത്തെറിഞ്ഞു
   (D) അവൻ വിളക്കണച്ചു☑
*15. ശരിയായ പദം ഏത്?*
   (A) ഭ്രഷ്ഠ്
   (B) ഭ്രഷ്ട്☑
   (C) ഭൃഷ്ട്
   (D) ഭൃഷ്ഠ്
*16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?*
   (A) നാലുകെട്ട്
   (B) പാത്തുമ്മയുടെ ആട്
   (C) മഞ്ഞ്
   (D) അരനാഴികനേരം☑
*17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*
   (A) വൈലോപ്പിള്ളി
   (B) ഇടശ്ശേരി☑
   (C) ഉള്ളൂർ
   (D) വള്ളത്തോൾ
*18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*
   (A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
   (B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
   (C) തൂവലുകൾ ഒതുക്കി പറക്കും
   (D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്
*19. ശരിയായ വാക്ക് ഏത്?*
   (A) അസ്ഥമയം
   (B) അസ്ഥിവാരം
   (C) അസ്തമനം
   (D) അസ്തിവാരം ☑
*20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?*
   (A) ആഗമ സന്ധി ☑
   (B) ആദേശ സന്ധി
   (C) സ്വര സന്ധി
   (D) ലോപ സന്ധി
 21 *പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?*
(A) അഞ്ച്‌
(B) നാല്‌
(C) ഏഴ്‌
(D) ആറ്‌ ✅
22 *Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?*
(A) മറച്ചു വച്ച കനി
(B) വിലക്കപ്പെട്ട കനി ✅
(C) മധുരിക്കുന്ന കനി
(D) കിട്ടാക്കനി പുളിക്കും
23 *താഴെ പറയുന്നവയിൽ പ്രയോജക പ്രകൃതിക്ക് ഉദാഹരണമേത്?*
(A) കേൾപ്പിക്കുന്നു ✅
(B) ചിരിക്കുന്നു
(C) നടക്കുന്നു
(D) കളിക്കുന്നു
24 *"നീലക്കുറിഞ്ഞി " സമാസമേത്?*
(A) കർമധരേയൻ ✅
(B) ദ്വന്ദ സമാസം
(C) ബഹുവ്രീഹി
(D) ദ്വിഗു
25 *താഴെകൊടുത്തിരിക്കുന്ന വാക്കുകളില് കൃത്തിന് ഉദാഹരണം.?*
(A) ബുദ്ധിമാന്
(B) മൃദുത്വം
(C) വൈയാകരണന്
(D) ദര്ശനം ✅
26 *വൈശാഖൻ എന്ന തൂലികാനാമം ആരുടെ?*
(A) വി കെ ഗോവിന്ദൻ കുട്ടി മേനോൻ
(B) എം കെ മേനോൻ
(C) പി സി ഗോപാലൻ
(D) എം കെ ഗോപിനാഥൻ നായർ ✅
27 *തെറ്റായ പ്രയോഗമേത്?*
(A) ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും ✅
(B) ഓരോ തിങ്കളാഴ്ചയും വ്രതം നോൽക്കുന്നു
(C) തിങ്കളാഴ്ച തോറുമാണ് വ്രതം നോൽക്കുന്നത്
(D) തിങ്കളാഴ്ച തോറും വ്രതം നോൽക്കുന്നു
28 *വെൺ+ ചാമരം = വെഞ്ചാമരം - സന്ധിയേത്?*
(A) ലോപം
(B) ആദേശം ✅
(C) ദ്വിത്വം
(D) ആഗമം
29 *ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി?*
(A) വൈലോപ്പിള്ളി
(B) ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ✅
(C) ചങ്ങമ്പുഴ
(D) ഒ എൻ വി കുറുപ്പ്
30 *ബഹു വചനം ഏത്?*
(A) അമ്മമാർ ✅
(B) കുട്ടി
(C) പുസ്തകം
(D) മരം
31 *മണ്ഡൂകം എന്ന വാക്കിനർത്ഥം?*
(A) കിണർ
(B) തവള ✅
(C) പാമ്പ്
(D) അലസൻ
32 *It is better to die like a lion than to live like an ass - സമാനമായ പഴഞ്ചൊല്ല് ഏത്?*
(A) ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
(B) ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ്
(C) ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത് ✅
(D) ഒരു സിംഹം മരിക്കുന്നതിലും വേഗത്തിൽ കഴുത മരിക്കുന്നു
33 *ശരിയായ വാക്യം ഏത്?*
(A) അവൻ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ചു
(B) തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു
(C) നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാൻ എന്തു ചെയ്യാനാണ് ✅
(D) ഇന്നും നമ്മുടെ നാട്ടിൽ സർവ്വത്ര അഴിമതിയാണ്
34 *കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം?*
(A) ആട്ടക്കഥാ പ്രസ്ഥാനം ✅
(B) വഞ്ചിപ്പാട്ട്
(C) ഗാഥാ പ്രസ്ഥാനം
(D) പച്ച മലയാള പ്രസ്ഥാനം
35 *രൂപക സമാസത്തിനുദാഹരണം?*
(A) അടിമലർ ✅
(B) നാന്മുഖൻ
(C) പൂനിലാവ്
(D) മന്നവ നിയോഗം
36 *പഞ്ചായത്ത് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?*
(A) ഹിന്ദി ✅
(B) ഗ്രീക്ക്
(C) സുറിയാനി
(D) പ്രാകൃതം
37 *"ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം" ഈ വരികളുടെ അർത്ഥം?*
(A) ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാക്കുന്നു
(B) ഒരു കാരണം പല കാര്യങ്ങളെയുണ്ടാക്കുന്നു
(C) കാര്യ കാരണങ്ങൾ പലവിധത്തിലുണ്ടാകുന്നു
(D) ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു; ഒരു കാരണം പല കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു ✅
38 *His marriage was the turning point in his life - ശരിയായ വിവർത്തനം?*
(A) വിവാഹം അവന്‍റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു
(B) അവന്‍റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി
(C) അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ✅
(D) വിവാഹം അവനെ ജീവതത്തിൽ താൽപര്യമുള്ളവനാക്കി മാറ്റി
39 *ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം?*
(A) യമകം
(B) അനുപ്രാസം
(C) ശ്ലേഷം ✅
(D) ദ്വിതീയാക്ഷര പ്രാസം
40 *അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു?*
(A) ശുദ്ധം
(B) വിഭാവകം
(C) സാംഖ്യം
(D) സാർവ്വനാമികം ✅
41 *ത്രിമൂർത്തികൾ ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ദ്വിഗു ✅
(B) മധ്യമപദലോപി
(C) അവ്യയീഭാവൻ
(D) കർമ്മധാരയൻ
42 *താഴെപ്പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?*
(A) രാത്രിമഴ
(B) അമ്പലമണി
(C) പാതിരാപ്പൂക്കൾ ✅
(D) പാവം മാനവഹൃദയം
43 *സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?*
(A) ചിലപ്പതികാരം
(B) അകനാനൂര്‍ ✅
(C) പുറനാനൂര്‍
(D) എട്ടുതോകൈ
44 *ഭഗീരഥപ്രയത്നം - അർഥമെന്ത്?*
(A) തന്ത്രപരമായ നീക്കം
(B) കാര്യക്ഷമമല്ലാത്ത ജോലി
(C) കഠിനമായ പ്രവൃത്തി ✅
(D) അലസമായ പ്രയത്നം
45 *വിഭക്തിപ്രത്യയം ചേരാത്ത പദപ്രയോഗം?*
(A) സന്ധി
(B) സമാസം ✅
(C) യമകം
(D) കൂട്ടക്ഷരം
46 *Examination of witness -ശരിയായ വിവർത്തനം?*
(A) സാക്ഷി പരിശോധന
(B) സാക്ഷി പരീക്ഷ
(C) സാക്ഷി വിസ്താരം ✅
(D) പരീക്ഷാ സാക്ഷി
47. ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?*
(A) വിഷമിപ്പിക്കുക ✅
(B) ചതിക്കുക
(C) തെറ്റിദ്ധരിപ്പിക്കുക
(D) ഉന്മൂലനാശം വരുത്തുക
48 .കാടിന്റെ മക്കൾ എന്നതിലെ സമാസം❓
(a) ദ്വന്ദ്വ സ മാസം
( b) ബഹുവ്രീഹി
(c) കമ്മധാരയൻ
(d) ?തത്പുരഷൻ✅
49 .അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്
(a) കടൽത്തീരത്ത്
(B) ?വേരുകൾ✅
(C) ഇന്ദുലേഖ
(d) രാമരാജ ബഹദൂർ
50 .അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം❓
(a) ലഘു
( b) ഗുരു
(c) ?മാത്ര✅
(d) ഛന്ദസ്

Monday, May 27, 2019

മധുരമെൻ മലയാളം മലയാള ഭാഷ



മധുരമെൻ മലയാളം മലയാള ഭാഷ -------------------
1. മലയാള ഭാഷയുടെ മാതാവ്‌ = തമിഴ്
2. മലയാള ഭാഷയുടെ ഉല്പത്തി = മൂലദ്രാവിഡത്തിന്റെ സ്വതന്ത്ര ശാഖയായി
3. മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത്
4. വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി
5. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത്
6. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം
7. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത്
8. കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ
9. മലയാളം വിഗ്രഹിച്ചാൽ = മല+ ആളം
10. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ്‌ 23
11. ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം = ഴ
12. മലയാള ഭാഷയുടെ പിതാവ് = തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ
13. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ = പാട്ട്, മണിപ്രവാളം
14. പാട്ട് = മലയാളം + തമിഴ്
15. മണിപ്രവാളം = മലയാളം + സംസ്‌കൃതം
16. മണിപ്രവാള കാവ്യത്തിലെ പ്രധാന രസം = ശൃംഗാരം
17. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി = രാമചരിതം (ചീരാമൻ )
18. രാമചരിതത്തിലെ ഇതിവൃത്തം = രാമായണത്തിലെ യുദ്ധ കാണ്ഡം
19. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി = ലീലാതിലകം.
20. രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര് = പടലങ്ങൾ
21. മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് = കണ്ണശ്ശ കവികൾ
22. കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് = നിരണം കവികൾ
23. മലയത്തിൽ ലഭ്യമായ ആദ്യ സംപൂർണ്ണ രാമായണം = കണ്ണശ്ശ രാമായണം (രാമപ്പണിക്കർ )
24. കണ്ണശ്ശ ഭാരതം രചിച്ചത് = ശങ്കര പണിക്കർ
25. ഭാരതമാല രചിച്ചത് = മാധവ പണിക്കർ
26. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം = ചമ്പു
27. കുഞ്ചൻ നപ്യാർ രചിച്ച മണിപ്രവാള കാവ്യം = ശ്രീകൃഷ്ണചരിതം
28. കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം = കൃഷ്ണഗാഥ
29. ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി = ജാതിലക്ഷണം
30. പ്രാചീന കവിത്രയം = ചെറുശ്ശേരി, എഴുത്തച്ചൻ, കുഞ്ചൻ നമ്പ്യാർ
31. ആധുനിക കവിത്രയം = ആശാൻ, ഉള്ളൂർ, വള്ളത്തോൾ
32. ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം = തമിഴ്
33. പഞ്ചദ്രാവിടം എന്ന് അറിയപ്പെടുന്നത് = മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു.
34. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ = തമിഴ്
35. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും അധികം പേർ സംസാരിക്കുന്ന ഭാഷ = തെലുങ്ക്.
36. മലയാള ഭാഷാബിൽ പാസ്സാക്കിയത് = 2015 ഡിസംബർ 17.

വിപരീത പദങ്ങള്‍ ( OPPOSITE WORDS )




എൽ.ഡി.സി പരീക്ഷ 2017
  • അബദ്ധം X സുബദ്ധം
  • അതിശയോക്തി X ന്യൂനോക്തി
  • അനുലോമം X പ്രതിലോമം
  • അച്‌ഛം X അനച്‌ഛം
  • അപഗ്രഥനം X ഉദ്ഗ്രഥനം
  • അഭിജ്ഞൻ X അനഭിജ്ഞൻ
  • ആകർഷകം X അനാകർഷകം
  • ആധ്യാത്മികം X ഭൗതികം
  • ആദി X അനാദി
  • ആദിമം X അന്തിമം
  • ആധിക്യം X വൈരള്യം
  • ആന്തരം X ബാഹ്യം
  • ആയാസം X അനായാസം
  • ആരോഹണം X അവരോഹണം
  • ആവരണം X അനാവരണം
  • ആവിർഭാവം X തിരോഭാവം
  • ആശ്രയം X നിരാശ്രയം
  • ആസ്തികൻ X നാസ്തികൻ
  • ഉന്മീലനം X നിമീലനം
  • ഉത്‌കൃഷ്ടം X അപകൃഷ്ടം
  • ഉന്നതം X നതം
  • ഉത്തമം X അധമം
  • ഉപകാരം X അപകാരം
  • ഉച്ചം X നീചം
  • ഉഗ്രം X ശാന്തം
  • ഋജു X വക്രം
  • ഋണം X അനൃണം
  • ഋതം X അനൃതം
  • ഏകം X അനേകം
  • ഐക്യം X അനൈക്യം
  • കൃതജ്ഞത X കൃതഘ്‌നത
  • കൃത്രിമം X നൈസർഗ്ഗികം
  • കൃശം X മേദുരം
  • ക്രയം X വിക്രയം
  • ഗമനം X ആഗമനം
  • ഗാഢം X മൃദു
  • ഗുരുത്വം X ലഘുത്വം
  • ഗൗരവം X ലാഘവം
  • ഖണ്ഡനം X മണ്ഡനം
  • ഖേദം X മോദം
  • കനിഷ്ഠൻ X ജ്യേഷ്ഠൻ
  • തിക്തം X മധുരം
  • ത്യാജ്യം X ഗ്രാഹ്യം
  • ദക്ഷിണം X ഉത്തരം
  • ദീർഘം X ഹ്രസ്വം
  • ദുഷ്ടൻ X ശിഷ്ടൻ
  • ദുഷ്‌പേര് X സത്‌പേര്‌
  • ദുഷ്‌കൃതം X സുകൃതം
  • ദുർഗ്ഗമം X സുഗമം
  • ദുഷ്കരം X സുകരം
  • ദുർഗ്രാഹം X സുഗ്രാഹം
  • ദൃഢം X ശിഥിലം
  • ദൃഷ്ടം X അദൃഷ്ടം
  • ദ്രുതം X മന്ദം
  • ധീരൻ X ഭീരു
  • നവീനം X പുരാതനം
  • നശ്വരം X അനശ്വരം
  • നിരക്ഷരത X സാക്ഷരത
  • പ്രശാന്തം X പ്രക്ഷുബ്ധം
  • ഭൂഷണം X ദൂഷണം
  • മന്ദം X ശീഘ്രം
  • മലിനം X നിർമ്മലം
  • മിഥ്യ X തഥ്യ
  • രക്ഷ X ശിക്ഷ
  • വികാസം X സങ്കോചം
  • വിമുഖം X ഉന്മുഖം
  • വിയോഗം X സംയോഗം
  • വിരക്തി X ആസക്തി
  • നികൃഷ്ടം X ഉത്‌കൃഷ്ടം
  • നിക്ഷേപം X വിക്ഷേപം
  • നിർഭയം X സഭയം
  • നിന്ദ X സ്തുതി
  • നിശ്ചലം X ചഞ്ചലം
  • നിരുപാധികം X സോപാധികം
  • നിവൃത്തി X പ്രവൃത്തി
  • നെടിയ X കുറിയ
  • പരാങ്‌മുഖൻ X ഉന്മുഖൻ
  • പരകീയം X സ്വകീയം
  • പാശ്ചാത്യം X പൗരസ്ത്യം
  • പുരോഗതി X പശ്ചാത്ഗതി
  • പോഷണം X ശോഷണം
  • പ്രഭാതം X പ്രദോഷം
  • ക്ഷയം X വൃദ്ധി
  • വിരളം X സരളം
  • വൈധർമ്യം X സാധർമ്യം
  • വ്യഷ്ടി X സമഷ്ടി
  • ശ്ലാഘനീയം X ഗർഹണീയം
  • വന്ദിതം X നിന്ദിതം
  • സഫലം X വിഫലം
  • സഹിതം X രഹിതം
  • സാർത്ഥകം X നിരർത്ഥകം
  • സ്ഥാവരം X ജംഗമം
  • സ്വാശ്രയം X പരാശ്രയം
  • സുഗ്രഹം X ദുർഗ്രഹം
  • സൂക്ഷ്മം X സ്ഥൂലം
  • സൃഷ്ടി X സംഹാരം