അപര ഗാന്ധിമാര്‍ - GANDHI NAMES

| അപര ഗാന്ധി | പേര് |
| ബിഹാര്‍ ഗാന്ധി | -ഡോ.രാജേന്ദ്രപ്രസാദ് |
| അതിര്‍ത്തി ഗാന്ധി | -ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍ |
| കേരള ഗാന്ധി | -കെ കേളപ്പന്‍ |
| മയ്യഴി ഗാന്ധി | -ടി.കെ.സുകുമാരന്‍ മാസ്റ്റര്‍ |
| ആധുനിക ഗാന്ധി | -ബാബാ ആംതെ |
| ഡല്‍ഹി ഗാന്ധി | -സി.കെ.കൃഷ്ണന്‍ നായര്‍ |
| ശ്രീലങ്കന്‍ ഗാന്ധി | -എ.ടി.അരിയരത്‌ന |
| ഇന്തോനേഷ്യന്‍ ഗാന്ധി | -അഹമ്മദ് സുകാര്‍നോ |
| ബര്‍മീസ് ഗാന്ധി | -ജനറല്‍ ആങ് സ്വാന്‍ |
| കെനിയന്‍ ഗാന്ധി | -ജോമോ കെനിയാത്ത |
| ഘാനഗാന്ധി | -ക്വാമി എന്‍ക്രൂമ |
| ആഫ്രിക്കന്‍ ഗാന്ധി | - കെന്നത്ത് കൗണ്ട |
| ദക്ഷിണാഫ്രിക്കന്‍ ഗാന്ധി | -നെല്‍സന്‍ മണ്ടേല |
| അമേരിക്കന്‍ ഗാന്ധി | -മാര്‍ട്ടിന്‍ലൂഥര്‍ കിംഗ് |
| ജാപ്പനീസ് ഗാന്ധി | -കഖാവ |
| ജര്‍മ്മന്‍ ഗാന്ധി | -ജെറാള്‍ഡ് ഫിഷര്‍ |
| ടാന്‍സാനിയന്‍ ഗാന്ധി | -ജൂലിയസ് നെരേര |
| ബാള്‍ക്കന്‍ ഗാന്ധി (കൊസോവന്‍ ഗാന്ധി) | -ഇബ്രാഹിം റുഗേവ |
| ഫ്രാന്‍സ് ഗാന്ധി | -ഡോ.പിരേപരോഡി |
| കൊറിയന്‍ ഗാന്ധി | -ഹാം ഡോക്‌ഹോണ്‍ |
| അഭിനവ് ഗാന്ധി | -അണ്ണാഹാസാരെ |
No comments:
Post a Comment