Showing posts with label PHYSICS. Show all posts
Showing posts with label PHYSICS. Show all posts

Saturday, March 24, 2018

ഗ്രെഹങ്ങള്‍ കുറച്ചു അറിവുകള്‍


  

?സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഭൂമിക്കുള്ളത്
അഞ്ചാം സ്ഥാനം (അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്)

?സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്
അഞ്ചാം സ്ഥാനം 

?ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിൻറെ ചരിവ്
23.5 ഡിഗ്രി 

?ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്
ജിയോയ്ഡ് 

?ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം
ശുക്രൻ 

?ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അറിയപ്പെടുന്നത്
1 അസ്ട്രോണമിക്കൽ യുണിറ്റ്

?ജലഗ്രഹം എന്ന് വിളിക്കപ്പെടുന്നത്
ഭൂമി

?പേരിന് ഗ്രീക്ക്/റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം
ഭൂമി (എർത്ത്)

?ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്
14 ഡിഗ്രി സെൽഷ്യസ്

?ടെറ (ലാറ്റിൻ), ഗൈയ (ഗ്രീക്ക്) എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം
ഭൂമി

?ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം
ചൊവ്വ
?ഫോസിൽ ഗ്രഹം, എന്ന് അറിയപ്പെടുന്നത്
ചൊവ്വ

?ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം
ബുധൻ (88 ദിവസം)

?ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം
ബുധൻ

?ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും ദൈർഘ്യം തിളക്കമുള്ള വസ്തു
ശുക്രൻ

?ഏറ്റവും ചൂട് കൂടിയ ഗ്രഹം
ശുക്രൻ

?ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം
ശുക്രൻ

?ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം
അയൺ ഓക്‌സൈഡ്

?ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട്
സൊജേർണർ

?സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത്
ചൊവ്വയിൽ

?ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം
ചൊവ്വ (മാർസ്)

?ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം
ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു, 2012 ഇൽ ഇറങ്ങി)

?ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം
ഗേൽ ക്രേറ്റർ

?ഫോബോസ്, ഡീമോസ് എന്നിവ ഏത് ഗ്രഹത്തിൻറെ ഉപഗ്രഹങ്ങളാണ്‌
ചൊവ്വ

?സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം
ഡീമോസ്

?കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്
ഫോബോസ് (ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം)

?കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്
ചൊവ്വയിൽ

?ചൊവ്വ പ്രതലത്തിൽ ഇറങ്ങിയ ആദ്യ പേടകം
വൈക്കിങ്-1 (USA, 1976 )

?ഈയിടെ ആണവ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം
ചൊവ്വ
?MAVEN, ഓപ്പർച്യുണിറ്റി, സ്പിരിറ്റ് തുടങ്ങിയ പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ചതാണ്
ചൊവ്വ

?ഗ്രഹവുമായി ബന്ധപ്പട്ടിരിക്കുന്നു പാത്ത് ഫൈൻഡർ ബഹിരാകാശ ദൗത്യം ഏത്
ചൊവ്വ

?MAVEN (Mars Atmosphere and Volatile Evolution) പേടകം അയച്ച വർഷം
2013

?വ്യാഴത്തിൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം
ജൂനോ

?സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം
ജൂനോ

ഉപകരണങ്ങളും ഉപയോഗവും


‍‍
ആഡിയൊഫോണ്‍
ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍
റഡാര്‍
വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍
ഗ്രാവിമീറ്റര്‍
ഭൂഗുരുത്വം അളക്കുവാന്‍
ഡൈനാമോ
യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍
തെര്‍മോമീറ്റര്‍
ശരീരതാപം അളക്കുവാന്‍
സീസ്മോഗ്രാഫ്
ഭൂകമ്പ തീവ്രത നിർണ്ണയിക്കാൻ
എക്കോസൌണ്ടര്‍
സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ ‍
പാരച്യൂട്ട്
ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌
അനിമോമീറ്റര്‍
കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ
അള്‍ട്ടിമീറ്റര്‍
ഉയരം നിർണ്ണയിക്കാൻ
ബാരോമീറ്റര്‍
അന്തരീക്ഷമര്‍ദ്ദം അളക്കുവാൻ
ആട്ടോമീറ്റര്‍
വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍
ഓഡിയൊമീറ്റര്‍
ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍
കലോറി മീറ്റര്‍
താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍
കാര്‍ഡിയൊഗ്രാഫ്
ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍
ബാരോഗ്രാഫ്
ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌
എപ്പിഡോസ്കോപ്പ്
ഫിലിമിലുള്ള നിഴലുകളെ ‍ വലുതാക്കി കാണിക്കുവാന്
ടെലിപ്രിന്റര്‍
ടെലിഗ്രാഫ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍
ഗാല്‍‌വനോമീറ്റര
കുറഞ്ഞ അളവിലുളള വൈദ്യുതി നിർണ്ണയിക്കാൻ
തിയൊഡോലൈറ്റ്
നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ നിർണ്ണയിക്കാൻ
തെര്‍മോസ്റ്റാറ്റ്
താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍
പെരിസ്കോപ്പ്
അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍
പൈറോമീറ്റര്‍
ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു നിർണ്ണയിക്കാൻ ‍
മാനോമീറ്റര്‍
വാതകമര്‍ദ്ദം അളക്കുവാന്‍
മൈക്രോസ്കോപ്പ്
സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
ബൈനോക്കുലര്‍
ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍
സ്പീഡോമീറ്റര്‍
വാഹനത്തിന്റെ വേഗത നിർണ്ണയിക്കാൻ
സ്പെക്ട്രോമീറ്റര്‍
നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍
ഫോട്ടോമീറ്റര്‍
രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍
ഗൈറോസ്കോപ്പ്
വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍
ഹൈഡ്രോഫോണ്‍
ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍
സ്റ്റീരിയോസ്കോപ്പ്
രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍
സക്കാരോമീറ്റര്‍
ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌
സ്റ്റെതസ്കോപ്പ്
ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍
റക്കോമീറ്റര്‍
വിമാനത്തിന്റെ വേഗത നിർണ്ണയിക്കാൻ
ഫാത്തോമീറ്റര്‍
സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ
ടാക്സിമീറ്റര്‍
ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍
റെയിന്‍‌ഗേജ്
ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍
ടെലിസ്കോപ്പ്
ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
ലാക്ടോമീറ്റര്‍
പാലിന്റെ ആപേക്ഷിക സാന്ദ്രത നിർണ്ണയിക്കാൻ
ക്രോണോമീറ്റര്‍
സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.