Showing posts with label GK. Show all posts
Showing posts with label GK. Show all posts

Tuesday, November 4, 2025

ഇന്നാ പിടിച്ചോ ഒരു മാർക്ക്….


ഇന്നാ പിടിച്ചോ ഒരു മാർക്ക്….

=======================

ചുരങ്ങൾ
========

🚩 പാലക്കാട്‌ ചുരം = പാലക്കാട്‌ – കോയമ്പത്തൂർ
🚩 പേരമ്പാടി ചുരം = കണ്ണൂർ -കൂർഗ്
🚩 പെരിയ ചുരം = വയനാട് -മൈസൂര്
🚩 താമരശ്ശേരി ചുരം = കോഴിക്കോട് – വയനാട്
🚩 ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി -മഥുര
🚩 ആര്യങ്കാവ് ചുരം = കൊല്ലം -ചെങ്കോട്ട

🚿 വെള്ളച്ചാട്ടങ്ങൾ
=================

🌼 അതിരപ്പള്ളി ➖തൃശൂർ
🌼 വാഴച്ചാൽ ➖തൃശൂർ
🌼 സൂചി പാറ ➖വയനാട്
🌼 തുഷാരഗിരി ➖കോഴിക്കോട്
🌼 അരിപ്പാറ ➖കോഴിക്കോട്
🌼 തൊമ്മന്കുത് ➖ഇടുക്കി
🌼 തൂവാനം ➖ഇടുക്കി
🌼 പാലരുവി ➖കൊല്ലം
🌼 ധോണി ➖പാലക്കാട്
🌼 ആഢ്യൻപാറ ➖മലപ്പുറം
🌼 പെരുന്തേനരുവി ➖പത്തനംതിട്ട
🌼 അരുവികുഴി ➖കോട്ടയം
🌼 മങ്കയം ➖തിരുവനന്തപുരം

🐦 പക്ഷി സങ്കേതങ്ങൾ
=================

🐦 തട്ടേക്കാട്=ഏറണാകുളം
🐦 മംഗളവനം =ഏറണാകുളം
🐦 കടലുണ്ടി =മലപ്പുറം
🐦 ചൂളന്നൂർ = പാലക്കാട്‌
🐦 കുമരകം =കോട്ടയം
🐦 അരിപ്പ  =തിരുവനന്തപുരം

➖ 


Monday, November 3, 2025

പ്രധാന പഠന ശാഖകൾ…psc ഒരു മാർക്ക് ഉറപ്പ്

 

പ്രധാന പഠന ശാഖകൾ…

1. ശബ്ദം – അക്വാസ്ട്ടിക്സ്

2. തലമുടി – ട്രൈക്കോളജി

3. പർവ്വതം – ഓറോളജി

4. തടാകം – ലിംനോളജി

5. പതാക – വെക്സിലോളജി

6. ഉറുമ്പ് – മെർമിക്കോളജി

7. രോഗം – പാതോളജി

8. ചിലന്തി – അരാക്നോളജി

9. പാമ്പ് – ഒഫിയോളജി

10. തലച്ചോറ് – ഫ്രിനോളജി

11. പഴം – പോമോളജി

12. അസ്ഥി – ഓസ്റ്റിയോളജി

13. രക്തം – ഹെമറ്റോളജി

14. ഗുഹ – സ്പീലിയോളജി

15. കണ്ണ് – ഒഫ്താല്മോളജി

16. ഉറക്കം – ഹൈപ്നോളജി

17. സ്വപ്നം – ഒനീരിയോളജി

18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി

19. മനുഷ്യ വർഗ്ഗം – അന്ത്രോപോളജി

20. മൂക്ക് – റൈനോളജി

21. മഞ്ഞ് – നിഫോളജി

22. മേഘം – നെഫോളജി

23. വൃക്ക – നെഫ്രോളജി

24. ജനസംഖ്യ – ഡെമോഗ്രാഫി

25. കൈയക്ഷരം – കാലിയോഗ്രാഫി

26. പക്ഷികൂട് – കാലിയോളജി

27. ചിരി – ജിലാട്ടോളജി

28. കൈ – ചിറോളജി

29. ഫംഗസ് – മൈക്കോളജി

30. ഇലക്ഷൻ – സെഫോളജി



Tuesday, May 21, 2019

പമ്പാനദി പി എസ് സി പരീക്ഷകളിലൂടെ

ധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്നു.
🔷ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്നു.
🔷പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി.
🔷ശബരിമല സ്ഥിതി ചെയ്യുന്നത് പമ്പാ നദിയുടെ തീരത്താണ്.
🔷മാരാമൺ കൺവെൻഷൻ നടക്കുന്നത്.
🔷ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്.
🔷ശബരിഗിരി പദ്ധതി സ്ഥിതിചെയ്യുന്ന നദി.
🔷ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്.
🔷രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്നത്.
🔷ആറൻമുള(ഉത്രട്ടാതി)വള്ളംകളി നടക്കുന്നത്.
🔷കേരളത്തിലെ നദികളിൽ മൂന്നാം സ്ഥാനത്തുള്ള നദി.
🔷ഉൽഭവസ്ഥാനം - പുളിച്ചിമല
🔷പതന സ്ഥാനം - വേമ്പനാട്ടുകായൽ