Saturday, 5 May 2018

⏩ പര്യായ പദങ്ങള്‍

പര്യായ പദങ്ങൾ
 പര്യായ പദങ്ങൾ
====================
 ശത്രു - രിപു, വൈരി
 ശബ്ദം- ഒലി, രവം,നിനദം
 വിഷം- ഗരളം, ക്ഷ്വേളം
 പരുന്ത്- പത്രി, ശശാദനം
 സിംഹം- ഹരി, കേസരി
 മാ൯- ഹരിണം, ഏണം
 കുതിര- അശ്വം, ഘോടകം
 തവള- മണ്ഡൂകം, ദ൪ദുരം
 വണ്ട്- ഭൃംഗം, അളി
 ചെന്നായ്- കോഗം
 അമ്മ- പ്രസു, ജനനി, അംബ
 ഗുരു- ആചാര്യ൯
 വള- കങ്കണം,വലയം
 കാക്ക- അരിഷ്ടം, കരടം
 മയിൽ- മയൂരം, കേകി
 നായ- ശുനക൯, ശ്വാന൯
 കുയിൽ- കോകിലം, പികം
 പാൽ- ക്ഷീരം, പയസ്സ്
 കടുവ- വ്യാളം, ശാ൪ദ്ദൂലം
 ഗരുഡ൯- വൈനതേയ൯
 ഈച്ച- മക്ഷിക, വ൪വ്വണ
 തോഴി- ആളി, സഖി

No comments:

Post a Comment