Tuesday, November 4, 2025

ഇന്നാ പിടിച്ചോ ഒരു മാർക്ക്….


ഇന്നാ പിടിച്ചോ ഒരു മാർക്ക്….

=======================

ചുരങ്ങൾ
========

🚩 പാലക്കാട്‌ ചുരം = പാലക്കാട്‌ – കോയമ്പത്തൂർ
🚩 പേരമ്പാടി ചുരം = കണ്ണൂർ -കൂർഗ്
🚩 പെരിയ ചുരം = വയനാട് -മൈസൂര്
🚩 താമരശ്ശേരി ചുരം = കോഴിക്കോട് – വയനാട്
🚩 ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി -മഥുര
🚩 ആര്യങ്കാവ് ചുരം = കൊല്ലം -ചെങ്കോട്ട

🚿 വെള്ളച്ചാട്ടങ്ങൾ
=================

🌼 അതിരപ്പള്ളി ➖തൃശൂർ
🌼 വാഴച്ചാൽ ➖തൃശൂർ
🌼 സൂചി പാറ ➖വയനാട്
🌼 തുഷാരഗിരി ➖കോഴിക്കോട്
🌼 അരിപ്പാറ ➖കോഴിക്കോട്
🌼 തൊമ്മന്കുത് ➖ഇടുക്കി
🌼 തൂവാനം ➖ഇടുക്കി
🌼 പാലരുവി ➖കൊല്ലം
🌼 ധോണി ➖പാലക്കാട്
🌼 ആഢ്യൻപാറ ➖മലപ്പുറം
🌼 പെരുന്തേനരുവി ➖പത്തനംതിട്ട
🌼 അരുവികുഴി ➖കോട്ടയം
🌼 മങ്കയം ➖തിരുവനന്തപുരം

🐦 പക്ഷി സങ്കേതങ്ങൾ
=================

🐦 തട്ടേക്കാട്=ഏറണാകുളം
🐦 മംഗളവനം =ഏറണാകുളം
🐦 കടലുണ്ടി =മലപ്പുറം
🐦 ചൂളന്നൂർ = പാലക്കാട്‌
🐦 കുമരകം =കോട്ടയം
🐦 അരിപ്പ  =തിരുവനന്തപുരം

➖ 


1 comment: