Friday 11 May 2018

⏩ Human Body - മനുഷ്യ ശരീരം പരീക്ഷകളിലൂടെ


⚽⚽ അസ്ഥികൂടം⚽⚽


?തലയില്‍ അസ്ഥികളുടെ എണ്ണം--------------> 29
?വാരിയെല്ലില്‍ അസ്ഥികളുടെ എണ്ണം----------> 24
?നട്ടെല്ലില്‍ അസ്ഥികളുടെ എണ്ണം--------------> 26
?മാറെല്ലില്‍ അസ്ഥികളുടെ എണ്ണം-------------> 1
⚽ തലയിൽ - 29
?കപാലം---->8
?മുഖത്ത്----->14
?ചെവിയില്‍->6
?ഹെയ്ഡ്---> 1
⚽നട്ടെല്ലിന്റെ ആദ്യത്തെ എല്ല് അറ്റ് ലസ് തലയില്‍
?നട്ടെല്ലിന്റെ അവസാനത്തെ എല്ല് കോക്ലെക്സ്
അനുബന്ധ അസ്ഥികൂടം
?കൈ-------> 60
?കാല്‍-------> 60
?തോളെല്ല്---> 4
?ഇടുപ്പെല്ല്---> 2
?കൈയില്‍ ( ഹ്യൂമസ്, അള്‍ന, റേഡിയസ് )
?കാലില്‍ (ഫീമര്‍,ടിസിയ, ഫിബില)
?ചെവിയില്‍ ( മാലിയസ്, ഇന്‍കസ്,സ്റ്റേഫിസ്)
. ശരീരത്തിലെ എറ്റവും വലിയ എല്ല് ?

ഫീമര്‍
. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ?

സ്റ്റേഫിസ്
. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ?

ഫീമര്‍
. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ?

കീഴ് താടിയെല്ല് (Mandible)
. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ?
റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ)
024. രണ്ട് എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ?

ലിഗ്മെന്റ്സ് (സ്നായുക്കള്‍)
. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ?

കാല്‍മുട്ട് ( പാറ്റല്ല)
?സന്ധികളില്‍വിജാഗിരി സന്ധികള്‍----കൈമുട്ട്, കാല്‍മുട്ടും
 
?ഗോളരസ സന്ധികള്‍---തോളെല്ല്, ഇടുപ്പെല്ല്
 തെന്നി നീങ്ങുന്ന
?സന്ധികള്‍--കൈക്കുഴ, കാല്‍കുഴ
. ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ?
പ്രമോദ് കരണ്‍ സേഠി


Muscles പേശികള്‍ 639 എണ്ണം
?പേശികളില്‍ വലുത് --------->ഗ്ലോട്ടിയസ് മാക്സിമസ്
?പേശികളില്‍ ചെറുത്--------->സ്റ്റേഫിസ്
?പേശികളില്‍ നീളം കൂടിയത് --
>സാര്‍ട്ടോറിയസ് (തുടയില്‍)
?പേശികളില്‍ ഉറപ്പുള്ളത്------->യൂട്ടിയസ് മാസിമ (ഗര്‍ഭാശയ പേശി)

സെന്‍സ് ഓര്‍ഗണ്‍ - 5

നാക്ക്, മൂക്ക്, ത്വക്ക്,കണ്ണ്, ചെവി

. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?

ത്വക്ക്
. ത്വക്കിന്റെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്താണ് ?

ഡര്‍മ്മന്റോളജി
. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ് ?

കോസ്മോളജി
. ത്വക്കിന് നിറം നല്‍കുന്ന വസ്തു ?

മെലാനിന്‍
. മെലാനിന്റെ അളവ് കൂടുതല്‍ കണപ്പെടുന്നത് ?
നീഗ്രോ വംശജരില്‍
. മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ?
പാണ്ഡ്
ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍
ഡര്‍മെന്റൈറ്റിസ്,സൊറിയാബിസ്,അരിബാറ,പാണ്ഡ്,എക്സിമ
. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏതാണ് ?

സ്രാവ്


ചെവി 
. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏതാണ് ?

ചെവി
. ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം ?

ചെവികുട,കര്‍ണ്ണനാളം, കര്‍ണ്ണപടം
. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ് ?

1/10 സെക്കന്റ്
. മദ്ധകര്‍ണ്ണത്തിലെ അസ്ഥകള്‍ എതെല്ലാം ?

മാലിയസ്, ഇന്‍കസ്, സ്റ്റേഫിസ്
. ആന്തരിക കര്‍ണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്താണ് ?

കോക്ലിയ
. ചെവി വേദനയ്ക് പറയുന്ന മറ്റെരു പേര് എന്താണ് ?
ഓറ്റാല്‍ജിയ

കണ്ണ് 
Parts of the eye:
cornea - a curved transparent membrane at the front of the eye; most of the refraction takes place here
iris - the coloured part of the eye
pupil - this is simply a hole through which light passes; it acts like a diaphragm and its diameter can be changed from about 3 mm to about 8 mm depending on the light intensity
lens - this is flexible and it focuses the image on the retina; the ciliary muscles around it contract to view near objects so squashing it and thus shortening its focal length
retina - the light-sensitive surface on which the image is formed; it is composed of many millions of light-sensitive nerve endings, rods that are sensitive to detail and cones that detect colour

The liquid between the cornea and the lens is known as the aqueous humour and that in the main body of the eyeball is called the vitreous humour. The refractive indices of the aqueous humour and the vitreous humour are equal (1.337), and that of the lens is 1.437.
⚽കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയുടെ-------ദൃഢപടലം
കണ്ണിന്റെ
രണ്ടാമത്തെപാളി----------------------രക്തപടലം
?കണ്ണിന്റെ മുന്നാമത്തെ പാളി----------------------ദൃഷ്ടി പടലം
?കണ്ണിന് നിറം നല്‍കുന്ന വസ്തു---------------------മെലാനിന്‍
?കണ്ണിന്റെ വീക്ഷണ സ്ഥിരത ---------------------1/16 സെക്കന്റ് ആണ്
?വ്യക്തമായ കാഴ്ചയുള്ള
ഏറ്റവും കുറഞ്ഞ ദൂരം------ 25 സെ മീ
. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?

രണ്ട ആഴ്ച
. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?

പീത ബന്ദു Yellow Spot
. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?

അന്ധ ബിന്ദു.
. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?

റോഡ് കോശങ്ങള്‍
. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

റോഡ് കോശങ്ങള്‍
. രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?

നിശാന്തത Night Blindness.
. തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

കോണ്‍ കോശങ്ങള്‍
. പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?

കോണ്‍ കോശങ്ങള്‍
. നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?

വര്‍ണ്ണാന്ധത Daltanism
. കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?

പ്രസ് ബയോപ്പിയ
. കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?

തിമിരം
. കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?

ഗ്ലോക്കോമ
. കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?

സീറോതാല്‍മിയ

Majour Defects of vision

(i) Short sight or myopia -  ? ഹ്വസ് ദൃഷ്ടിഃ-
           The eye can see near objects clearly but not distant ones. This is due to the eyeball being too long (even a very small elongation is enough to produce myopia) and/or the eye lens being too strong

  • മയോപ്പിയ,Short Sight എന്ന് വിളിക്കുന്നു,
    കോണ്‍കേവ് അവതല ലെന്‍സ് ഉപയോഗിച്ച് പരിഹരിക്കാം
  • നേത്രഗോളത്തിന്റെ നീളം വര്‍ദ്ധിക്കുന്നു. വസ്തുവിന്റെ പ്രതിഭിംബം റെറ്റിനക്ക് മുന്നില്‍ പതിക്കുന്നു.
    അടുത്തുള്ള വസ്തുകളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
    പരിഹാരം കോണ്‍കേവ് ലെന്‍സുള്ള കണ്ണട ഉപയോഗിക്കാവുന്നതാണ്

(ii) Long sight or hypermetropia -? ദീര്‍ഘ ദൃഷ്ടിഃ- (Hypermetropia)

         The eye can see distant objects clearly but not close ones. The eyeball is too short or the lens is too weak. The image of a near object is formed behind the retina and this defect can be corrected by using a convex lens

  • നേത്രഗോളത്തിന്റെ നീളം കുറയുന്നു വസ്തുവിന്റെ പ്രതിഭിംബം റെറ്റിനയ്ക് പിന്നില്‍ പതിക്കുന്നു.
  • പരിഹാരം കോണ്‍വെക്സ്---- ഉത്തല ലെന്‍സ് കണ്ണട ഉപയോഗിക്കാവുന്നതാണ്
  • അടുത്തുള്ള വസ്തുകളെ കാണാന്‍ പറ്റില്ല. ദൂരെയുള്ള വസ്തുകളെ കാണാം
(iii) Astigmatism
       The eye can also suffer from astigmatism. This is usually caused by an imperfectly shaped cornea which causes the light to be refracted by different amounts in different planes.  A perfect eye will see a clear image while one suffering from astigmatism will give blurring in some directions.
1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍
 : 206
2. ഏറ്റവും വലിയ അസ്ഥി
 : തുടയെല്ല് (Femur)
3. ഏറ്റവും ചെറിയ അസ്ഥി
 : സ്റ്റേപിസ് (Stepes)
4. ഏറ്റവും ഉറപ്പുള്ള അസ്ഥി
 : താടിയെല്ല്
5. തലയോട്ടിയിലെ അസ്ഥികള്‍
 : 22
6. ഏറ്റവും വലിയ ഗ്രന്ഥി
 : കരള്‍ (Liver)
7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
 : ത്വക്ക് (Skin)
8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
 : ധമനികള്‍ (Arteries)
9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍
 : സിരകള്‍ (Veins)
10. ഏറ്റവും നീളം കൂടിയ കോശം
 : നാഡീകോശം
11. രക്തത്തിലെ പ്ലാസ്മയുടെ അളവ്
 : 55% (50-60)
12. ഏറ്റവും വലിയ രക്തക്കുഴല്‍
 : മഹാധമനി
13. ഏറ്റവും കടുപ്പമേറിയ ഭാഗം
 : പല്ലിലെ ഇനാമല്‍ (Enamel)
14. ഏറ്റവും വലിയ അവയവം
 : ത്വക്ക് (Skin)
15. പ്രധാന ശുചീകരണാവയവം
 : വൃക്ക (Kidney)
16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍
 : 4
17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി
 : കരള്‍ (Liver)
18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി
 : റേഡിയല്‍ ആര്‍ട്ടറി
!9. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്
 : 5-6 ലിറ്റര്‍
20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്
 : 60-65 %
21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം
 : വൃക്ക (Kidney)
22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം
 : ജലം (Water)
23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
 : സെറിബ്രം
24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍
 : പുരുഷബീജങ്ങള്‍
25. മനുഷ്യരക്തത്തിന്റെ pH മൂല്യം
 : ഏകദേശം 7.4 (Normal Range: 7.35-7.45)
26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി
 : തൈമസ് 
27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം
 : കണ്ണ് (Eye)
28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
 : ഓക്സിജന്‍
29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം
 : കരള്‍ (Liver)
30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്
 : ശ്വാസകോശം
31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം
 : കാത്സ്യം
32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം
 : 46
33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം
 : ടയലിന്‍ 
34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം
 : പെരികാര്‍ഡിയം
35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്
 : അസ്ഥിമജ്ജയില്‍
36. അരുണരക്താണുക്കളുടെ ശരാശരി ആയുസ്
 : 120 ദിവസം
37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ്
 : 37 ഡിഗ്രി C
38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം
 : ഇരുമ്പ്
39. വിവിധ രക്തഗ്രൂപ്പുകള്‍
 : A, B, AB, °
4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്
 : O +ve
41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു
 : ഹീമോഗ്ലോബിന്‍
42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത്
 : മസ്തിഷ്കം
43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്
 : ഹൈഡ്രോക്ലോറിക് ആസിഡ്
44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്
 : ഏകദേശം 20 മൂലകങ്ങള്‍
45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്
 : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു
 : 80%
47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം
 : പല്ല്
48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം
 : കരള്‍
49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ്
 : 170 ലി
50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ
  : വന്‍ കുടലില്‍
51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്
 : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്
 : ഏകദേശം 660
53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍
 : മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍
 : നിതംബപേശികള്‍
55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി
 : ഗര്‍ഭാശയ പേശി
56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി
 : തുടയിലെ പേശി
57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍
 : ഇന്‍സുലിന്‍
58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍
 : ഗ്ലൂക്കഗോണ്‍

മനുഷ്യ ശരീരത്തെ ഒന്ന് അടുത്തറിയാം
1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206

2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)

3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes
4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
5. തലയോട്ടിയിലെ അസ്ഥികള്‍ : 22
6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4
17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍
25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍
29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °
40, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
42. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത് :മസ്തിഷ്കം
43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്
44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍
49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )
52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി

56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍ 62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് : 3 ആഴ്ച
70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/80 മി.മി.മെര്‍ക്കുറി
71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ – D
73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)..നമ്മുടെ ആന്തരിക അവയവങ്ങളുടെ ഒരു പൂർണ്ണ രൂപം കിട്ടിയില്ലെ…

?  ? ?  Related Topics : മനുഷ്യ ശരീരം ( രക്തം )

No comments:

Post a Comment