Tuesday, 15 May 2018

⏩ FIRST WOMEN IN INDIA - വനിതകൾ ഇന്ത്യയിലാദ്യം

വനിതകൾ ഇന്ത്യയിലാദ്യം
? ആദ്യ വനിതാ പ്രസിഡൻറ്
പ്രതിഭാ പാട്ടീൽ
? ആദ്യ വനിതാ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
? ആദ്യ വനിതാ ഗവർണർ
സരോജിനി നായിഡു
? INC യുടെ പ്രസിഡൻറായ ആദ്യ വനിത
ആനി ബസന്റ്
? INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
സരോജിനി നായിഡു
? ആദ്യ വനിത മജിസ്ട്രേറ്റ്
ഓമന കുഞ്ഞമ്മ
? ആദ്യ വനിത മുഖ്യമന്ത്രി
സുചേത കൃപലാനി
? ആദ്യ വനിത അംബാസിഡർ
വിജയലക്ഷ്മി പണ്ഡിറ്റ്
? ആദ്യ വനിതാ മന്ത്രി
വിജയലക്ഷ്മി പണ്ഡിറ്റ്
? ആദ്യ വനിതാ അഡ്വക്കേറ്റ്
കോർണേലിയ സൊറാബ്‌ജി
? ആദ്യ വനിതാ ലോകസഭാ സ്പീക്കർ
മീരാ കുമാർ
? UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
വിജയലക്ഷ്മി പണ്ഡിറ്റ്
? UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
മാതാ അമൃതാനന്ദമയി
? രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
വയലറ്റ് ഹരി ആൽവ
? ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
V. S രമാദേവി
? സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
ഫാത്തിമാ ബീവി
? ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
അന്നാ ചാണ്ടി
? ആദ്യ വനിതാ ലജിസ്ലേറ്റർ
മുത്തു ലക്ഷ്മി റെഡി
? ആദ്യ വനിതാ മേയർ
താരാ ചെറിയാൻ
? ആദ്യ വനിത നിയമസഭാ സ്പീക്കർ
ഷാനോ ദേവി
? ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
സുശീല നെയ്യാർ
? ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
ചൊക്കില അയ്യർ
? ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
രാജ്കുമാരി അമൃത്കൗർ
? W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
രാജ്കുമാരി അമൃത്കൗർ
? ചൈനീസ് അംബാസിഡറായ ആദ്യ വനിത
നിരൂപമ റാവു
? ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
ദുർഗാഭായി ദേശ്മുഖ്
? ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
പി.കെ ത്രേസ്യ
? ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
സുൽത്താന റസിയ
? ഓസ്കാർ ലഭിച്ച ആദ്യ വനിത
ഭാനു അത്തയ്യ
? സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
ആനി ബസെന്റ്
? ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
അരുന്ധതി റോയ്
? ഉർവശി അവാർഡ് നേടിയ ആദ്യ വനിത
നർഗ്ഗീസ് ദത്ത്
? സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
അമൃതപ്രീതം
? ജ്ഞാനപീഠം നേടിയ ആദ്യ വനിത
ആശാ പൂർണാദേവി
? പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
ജുംബാ ലാഹിരി
? ഭാരത രത്ന നേടിയ ആദ്യ വനിത
ഇന്ദിരാ ഗാന്ധി
? ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
ഹരിത കൗർ ഡിയോൾ
? ആദ്യ വനിത പൈലറ്റ്
പ്രേം മാത്തൂർ
? ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
വിജയലക്ഷ്മി
? ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
റിങ്കു സിൻഹ റോയ്
? ആദ്യ വനിത ലെഫറ്റ്നന്റ്
പുനിത അറോറ
? ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
മിതാലി രാജ്
? എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
കുഷിന പാട്ടിൽ
? ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
ലീലാ സേഥ്
? ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
കമൽജിത്ത് സന്ധു
? ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
കർണ്ണം മല്ലേശ്വരി
? ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
ആരതി സാഹ
? ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
ആരതി പ്രധാൻ
? എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
ബചേന്ദ്രിപാൽ
? ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
അന്നാ മൽഹോത്ര
? ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
റീത്ത ഫാരിയ
? ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
കിരൺ ബേദി
? വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
സുസ്മിത സെൻ
? ആദ്യ വനിതാ ഡി.ജി.പി
കാഞ്ചൻ ഭട്ടചാര്യ
? മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
നിക്കോൾ ഫാരിയ

First in India (Women)

First Women's UniversityMaharshi Karve starts SNDT University in Pune with five students in 1916.
First Woman to hold a Union Cabinet postVijaya Lakshmi Pandit
First Woman governor of Independent IndiaSarojini Naidu, in charge of United Provinces
First Woman president of UN General AssemblyVijaya Lakshmi Pandit (1953)
First Woman Prime Minister of IndiaIndira Gandhi (1966)
First Woman IPS Officer of IndiaKiran Bedi (1972)
First Woman to win Nobel Peace PrizeMother Teresa (1979)
First Indian Woman to climb Mount EverestBachendri Pal (1984)
First Indian Woman to win Booker PrizeArundhati Roy (1997)
First Woman PresidentPratibha Patil (2007)
First Woman Speaker of Lok SabhaMeira Kumar (2009)
First Indian Woman to become "Miss World"Rita Faria
First Woman judge in Supreme CourtMrs. Meera Sahib Fatima Bibi
First Woman AmbassadorMiss C.B. Muthamma
First Woman to climb Mount Everest twiceSantosh Yadav
First Woman President of the Indian National CongressMrs. Annie Besant
First Woman Chief Minister of an Indian StateMrs. Sucheta Kripalani
First Woman chairman of Union Public Service CommissionRoze Millian Bethew
First Woman Director General of Police (DGP)Kanchan Chaudhary Bhattacharya
First Woman Lieutenant GeneralPuneeta Arora
First Woman Air Vice MarshalP. Bandopadhyaya
First Woman chairperson of Indian AirlinesSushama Chawala
First &Last Muslim Woman ruler of DelhiRazia Sultana
First Woman to receive Ashoka ChakraNiraja Bhanot
First Woman to cross English ChannelArati Saha
First Woman to receive Bharat RatnaIndira Gandhi
First Woman to receive Gyanpith AwardAshapurna Devi
First Woman Headmistress in schoolSavitribai Phule
First Indian woman who reached AntarcticaMahel Musa
First Indian woman who become an individual member of International Olympic CommitteeNita Ambani (2016)

No comments:

Post a Comment