നാവിക സേന ദിനം ഡിസംബർ 4
? ലോകത്തിലെ ഏറ്റവും വലിയ നാവികസേനകളിൽ നാലാം സ്ഥാനമാണ് ഇന്ത്യയുടേത്
? 1934 ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി
? 1950 ജനുവരി 26 ന് റിപ്പബ്ലിക്ക് ആയതോടെ ഇത് ഇന്ത്യൻ നേവി ആയി മാറി
? ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി
? 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരൻ നിയമിതനാകുന്നത്. *(ആർ.ഡി. കതാരി- വൈസ് അഡ്മിറൻ)
? നാവിക സേനയുടെ ആപ്തവാക്യം 'ഷംനോ വരുണ' എന്നാണ്. { _അർത്ഥം വരുണൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ_ }
? ഐ എൻ എസ് എന്നാൽ ഇന്ത്യൻ നേവൽ ഷിപ് എന്നാണ്
പ്രധാനപ്പെട്ട യുദ്ധക്കപ്പലുകൾ
? ഐ.എൻ.എസ്. ഡെൽഹി-
? ഐ.എൻ.എസ്. മുംബൈ,
? ഐ.എൻ.എസ്. മൈസൂർ
? ഐ.എൻ.എസ്. രാജ്പൂത്ത്
? ഐ.എൻ.എസ്. രൺവീർ,
? ഐ.എൻ.എസ്. രഞ്ജിത്,
? ഐ.എൻ.എസ്. രൺവിജയ്
? NS Tahiyu
? ഐ.എൻ.എസ്. ഗോദാവരി
?ഐ.എൻ.എസ്. ഗംഗ,
? ഐ.എൻ.എസ്. ഗോമതി
? ഐ.എൻ.എസ്.ജലാശ്വ
? ഐ.എൻ.എസ് ചെന്നൈ
? ഐ.എൻ.എസ് കൊൽക്കത്ത
? ഐ.എൻ.എസ് കൊച്ചി
⏩നാവികസേനാ കമാൻഡുകൾ
=============================
⏩പടിഞ്ഞാറ് = മുംബൈ
⏩തെക്ക് = കൊച്ചി
⏩കിഴക്ക് = വിശാഖപട്ടണം
? ഒരു അന്തർവാഹിനിയിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് Dr എ പി ജെ അബ്ദുൾകലാം
?ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവും നീളം കൂടിയ റൺവേയുള്ളതുമായ നേവൽ എയർ സ്റ്റേഷനാണ് രജാലി (തമിഴ്നാട്ടിലെ ആർക്കോണത്താണ്)
?സൈനികർക്കു താടി വയ്ക്കുവാൻ അനുമതി നൽകുന്ന ഇന്ത്യൻ നാവികസേനയുടെ പ്രത്യേക ഓപ്പറേഷൻ യൂണിറ്റാണ് മറൈൻ കമാൻഡോസ്
?ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണ് ഏഴിമല (കണ്ണൂർ)
?ഏഴിമലയിൽ കമ്മീഷൻ ചെയ്ത കപ്പലാണ് ഐ എൻ എസ് സാമൂതിരി
?ഇന്ത്യൻ നേവിയുടെ 23 മത് Chief of the Naval Staff. Admiral Sunil Lanba ആണ്
No comments:
Post a Comment