| നം | പഴയ പേര് | പുതിയ പേര് |
| 1 |
? സെൻട്രൽ പ്രോവിൻസ്❓❓
| മദ്ധ്യപ്രദേശ്✔✔ |
| 2 |
? യുണൈറ്റഡ് പ്രോവിൻസ്❓❓
|
ഉത്തർപ്രദേശ് ✔✔
|
| 3 |
? ഭാഗ്യ നഗരം❓❓
|
ഹൈദരാബാദ് ✔✔
|
| 4 |
? നേഫയുടെ പുതിയ പേര്❓❓
|
അരുണാചൽ പ്രദേശ്✔✔
|
| 5 |
? പ്രയാഗ്❓❓
|
അലഹാബാദ്✔✔
|
| 6 |
? ദേവഗിരി❓❓
|
ദൗലത്താബാദ്✔✔
|
| 7 |
? അവന്തി❓❓
|
ഉജ്ജയിനി✔✔
|
| 8 |
? കന്യാകുബ് ജം❓❓
| കനൗജ്✔✔ |
| 9 | ?പാൻജിയം❓❓ | പനാജി✔✔ |
| 10 | ?കർണ്ണാവതി❓❓ | അഹമ്മദാബാദ്✔✔ |
| 11 | ? ചിറാപുഞ്ചി❓❓ | സൊഹ്റ✔✔ |
| 12 |
? കാമരൂപ്❓❓
|
ആസ്സാം✔✔
|
| 13 |
? മഗധ❓❓
|
ബീഹാർ✔✔
|
| 14 |
? ഇന്ദ്രപ്രസ്ഥം❓❓
|
ഡൽഹി✔✔
|
| 15 |
?വo ഗദേശം❓❓
|
ബംഗാൾ✔✔
|
| 16 |
? മയ്യഴി❓❓
|
മാഹി✔✔
|
| 17 |
?ബ്രഹ്മർഷിദേശം❓❓
|
ഉത്തർപ്രദേശ്✔✔
|
| 18 |
?രം ദാസ്പൂർ❓❓
|
അമൃത് സർ✔✔
|
| 19 | ? ഔറംഗാബാദ്❓❓ | സാംബാജി നഗർ✔✔ |
| 20 |
? സാകേതം❓❓
|
അയോദ്ധ്യ✔✔
|
| 21 |
? കോസലം❓❓
|
ഫൈസാബാദ്✔✔
|
| 22 |
?വഡോദര❓❓
|
ബറോഡ✔✔
|
| 23 |
? ബലിത❓❓
|
വർക്കല✔✔
|
| 24 |
?കാശി❓❓
|
ബനാറസ്✔✔
|
| 25 |
? ഗണപതി വട്ടം❓❓
|
സുൽത്താൻ ബത്തേരി✔✔
|
| 26 |
? ഋഷി നാഗ കുളം❓❓
|
എറണാകുളം✔✔
|
| 27 |
? ഉത്തരാഞ്ചൽ❓❓
|
ഉത്തരാഖണ്ഡ്✔✔
|
| 28 |
? അരിക്കമേട്❓❓
|
പുതുച്ചേരി ✔✔
|
| 29 |
? മഹോദയപുരം❓❓
| കൊടുങ്ങല്ലൂർ✔✔ |
| 30 | ? ഓടനാട്❓❓ | കായംകുളം✔✔ |
Wednesday, May 16, 2018
⏩ കുറച്ചു പുതിയ പേരുകൾ പഠിക്കാം. (new & old names )
Subscribe to:
Post Comments (Atom)

No comments:
Post a Comment