രാജവംശം --- ആസ്ഥാനം
1.മൗരൃവംശം - ♣ പാടലീപു(തം 2.
ശതവാഹനവംശം - ♣ (ശീകാകുളം 3.
Indo-Greeks - ♣ -സീയാല്‍കോട്ട് 4.
ശകവംശം- - ♣ --ഉജ്ജയിനി 5.
കുശാനവംശം- - ♣ -പുരുഷപുരം 6.
വകാടകവംശം- - ♣ -വിദര്‍ഭ 7.
ഗുപ്തവംശം- - ♣ -(പയാഗ് 8.
ഹൂണന്‍മാര്‍- - ♣ -സിയാല്‍കോട്ട് 9.
പുഷൃഭൂതി വംശം- - ♣ -കനൗജ് 10.
ചേരവംശം- - ♣ -വാന്ചി 11.
പാണ്ഡൃവംശം- - ♣ -മധുര 12.
പല്ലവന്‍മാര്‍- - ♣ -കാഞ്ചി 13.
ചാലൂകൃവംശം- - ♣ -വാതാപി 14.
രാഷ്(ടകൂടര്‍- - ♣ -മാല്‍ഘട്ട് 15.
കകാതീയവംശം- - ♣ -വാറഗ്കല്‍ 16.
ഹൊയ്സേലന്‍മാര്‍-- - ♣ -ദ്വാരസമു(ദം 17.
വിജയനഗരം- - ♣ -ഹംപി 18.
ഭാമിനി- - ♣ -ഗുല്‍ബര്‍ഗാ 19.
മറാത്താ- - ♣ -റായ്ഗഡ്
No comments:
Post a Comment