Present tense നെ 4 ആയി തരം തിരിച്ചിരിക്കുന്നു...
1⃣ Simple present
2⃣ Present continuous
3⃣ Present perfect
4⃣ Present perfect continuous
ഓരോന്നായി പറയാൻ പോവുകയാണ്....?
1⃣ Simple present
? Form: subject+v1+object
Nb: Subject singular ആണെങ്കിൽ v1ന്റെ കൂടെ s/es വരും....
ഉദാഹരണങ്ങൾ?
1⃣ He likes to play cricket
2⃣ Ram goes to temple everyday
?അതേ സമയം subject plural ആണെങ്കിൽ v1 മാത്രം ഉപയോഗിച്ചാൽ മതിയാകും....
(I/we/you/they ഇവ ഒക്കെ വരുമ്പോൾ)
(I/we/you/they ഇവ ഒക്കെ വരുമ്പോൾ)
ഉദാഹരണങ്ങൾ?
1⃣ They like to play cricket
2⃣ I go to school regularly
? Simple present uses?
USE 1⃣
To indicate a habitual action
(സ്ഥിരമായി ചെയ്യുന്ന പ്രവർത്തികൾ)
(സ്ഥിരമായി ചെയ്യുന്ന പ്രവർത്തികൾ)
ഉദാഹരണങ്ങൾ?
1⃣ He drinks tea every morning
2⃣ My father gets up at 6 am everyday
3⃣ I go to college regularly
4⃣ we leave for work at 7am every morning
Use 2⃣.
To express general truth
(ഒരിക്കലും മാറാത്ത നിത്യസത്യമായ കാര്യങ്ങളെ കാണിക്കാൻ)
(ഒരിക്കലും മാറാത്ത നിത്യസത്യമായ കാര്യങ്ങളെ കാണിക്കാൻ)
ഉദാഹരണങ്ങൾ?
1⃣ The sun rises in the east
2⃣ Paris is the capital of France
3⃣ Honey is sweet
4⃣ The earth revolves around the sun.
Use 3⃣
To express a future event that is part of a fixed time table.
(ഭാവിയിൽ സംഭവിക്കും എന്ന് ഉറപ്പുള്ള കാര്യങ്ങൾ, time tables, official meetings തുടങ്ങിയവ)
ഉദാഹരണങ്ങൾ?
1⃣ The match starts at 10pm
2⃣ The next train arrives at 7.45am
3⃣ The meeting starts at 4 pm
?ഇനി interrogative അഥവാ ചോദ്യരൂപത്തിൽ ഉള്ള sentenceഇൽ simple present വന്നാൽ?
1⃣Do i write a letter?
2⃣Does he get up early in the morning?
3⃣Does sun rise in the east?
?Negative sentenceഇൽ simple present വരുമ്പോൾ ഉള്ള format?
subject+do not/does not+v1
( singular വന്നാൽ does)
( singular വന്നാൽ does)
( plural വന്നാൽ do)
ഉദാഹരണങ്ങൾ?
1⃣ I do not write a letter
2⃣ He doesnot get up early in the morning
3⃣ sun does not rise in west
No comments:
Post a Comment