lder....Elder....
──────────────────────────────
?ഇവ Comparative words വിഭാഗത്തിൽ പെട്ടുന്നു.
?രണ്ടിനും ഒരേ അർത്ഥമാണെങ്കിലും 2 രീതിയിൽ പ്രയോഗിക്കുന്നു;
Older = പഴയത്, പ്രായം കൂടിയത്.
Elder = മൂത്തയാൾ.

?വാക്യങ്ങളിലെ Older ന് ശേഷം than ഉപയോഗിക്കുന്നു. ( 'to' വരില്ല)

?Older നെക്കാൾ വളരെ കുറച്ച് മാത്രമേ elder ഉപയോഗിക്കൂ.


Aneesh is older than Anoop .
Aneesh is elder than Anoop .
Aneesh is the older brother.
Aneesh is the elder brother.
Eg;
1 . Older.
?My sister is two years older......me.
(a)to (b)than (c)for (d)none of these.

?My house is older..... yours.
(a)than (b)to (c)for (d)of
Ans: A.
(a)than (b)to (c)for (d)of

?This is my sister Renu, she's older....... me.
(a)for (b)of (c)to (d)none of these

2. Elder.
?Leela is elder........Latha.
(a)to (b)than (c)of (d)none of these

?Leela is my elder......sister.
(a)to (b)than (c)of (d)none of these

No comments:
Post a Comment