
ജോലിയും സമയവും എന്ന മേഖലയില്‍ നിന്നും വ്യത്യസ്തമായ ചോദ്യങ്ങള്‍ സ്ഥിരമായി ചോദിക്കാറുണ്ട്. ഇന്ന് നമുക്ക് ജോലിയും സമയവും പഠിക്കാം
ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ രാമുവിന് x ദിവസങ്ങളും ശ്യാമുവിന് y ദിവസങ്ങളും വേണം
അവര്‍ ഒരുമിചു ജോലിയെടുത്താല്‍ എത്ര ദിവസം
കൊണ്ട് ജോലി പൂര്‍ത്തിയാകും ?
അവര്‍ ഒരുമിചു ജോലിയെടുത്താല്‍ എത്ര ദിവസം
കൊണ്ട് ജോലി പൂര്‍ത്തിയാകും ?
ഒരു ദിവസം രാമുവിന് എത്ര മാത്രം ജോലി ചെയ്യനാവും 
ഒരു ദിവസം ശ്യാമുവിന് എത്ര മാത്രം ജോലി ചെയ്യനാവും 
രണ്ടു പേര്‍ക്കും കൂടി Z ദിവസം കൊണ്ട് ജോലി
പൂര്‍ത്തിയാക്കാമെങ്കില്‍, ഒരു ദിവസം രണ്ടു പേരും കൂടി ചെയ്യുന്നത് 1/z
പൂര്‍ത്തിയാക്കാമെങ്കില്‍, ഒരു ദിവസം രണ്ടു പേരും കൂടി ചെയ്യുന്നത് 1/z
അതായത്

Example : -
- രാമു ഒരു ജോലി 10 ദിവസം കൊണ്ടും ശ്യാമു അതെ ജോലി 15 ദിവസം കൊണ്ടും ചെയ്താല്‍ രണ്ടുപേരും കൂടി അതെ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും .?
ഇതാണ് ചോദ്യം. താരതമ്യേന വളരെ എളുപ്പമാണ് ഇത് ചെയ്യാന്‍ . ഇത് ചെയ്യുന്നതിന് ഒരു സൂത്രവാക്യം ഉണ്ട്. ഒരുപക്ഷെ നിങ്ങള്‍ക്കൊക്കെ അതറിയുകയും ചെയ്യാം. പക്ഷെ ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത് മറ്റൊരു രീതിയാണ് .
നോക്കൂ...
10, 15 എന്നിവയുടെ ല സാ ഗു (LCM) കാണുക.
30 എന്ന് കിട്ടും . ഇതാണ് ആകെ ജോലി
ഈ ആകെ ജോലി .
ഇനി ഈ 30 നെ A കൊണ്ടും B കൊണ്ടും ഹരിക്കുക.
30 എന്ന് കിട്ടും . ഇതാണ് ആകെ ജോലി
ഈ ആകെ ജോലി .
ഇനി ഈ 30 നെ A കൊണ്ടും B കൊണ്ടും ഹരിക്കുക.
3 എന്നും 2 എന്നും കിട്ടും .(ഒരു ദിവസത്തെ A യുടെയും B യുടെയും ജോലി ) അവ തമ്മില്‍ കൂട്ടുക.
3+2 = 5
ഈ കിട്ടിയ 5 കൊണ്ട് LCM നെ ഹരിക്കുക
3+2 = 5
ഈ കിട്ടിയ 5 കൊണ്ട് LCM നെ ഹരിക്കുക
30/5 = 6
ഉത്തരം : 6
ഇനി സൂത്രവാക്യം ഉപയോഗിച്ചുള്ള രീതി നോക്കാം.
ഇതാണ് സൂത്രവാക്യം
XY/X+Y
(10x15)/ 10+15
= 150 / 25 = 6
രണ്ടു രീതിയും മനസ്സിലായോ.???
ഏതാണ് നിങ്ങള്ക്ക് എളുപ്പം എന്നുവെച്ചാല്‍ അത് പിന്തുടരുക.
No comments:
Post a Comment