ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളാണ് മൗലിക അവകാശങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെ വകുപ്പുകളിലായി ഉറപ്പുതരുന്ന മൗലികാവകാശങ്ങൾ പൗരന് ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ലാത്ത അവകാശങ്ങളാണ്
ആറ് മൗലിക അവകാശങ്ങൾ
ആറ് മൗലിക അവകാശങ്ങൾ
1.സമത്വത്തിനുള്ള അവകാശം
2.സ്വാതന്ത്ര്യത്തിനുള്ള അവകാശം
3.ചൂഷണത്തിനെതിരായ അവകാശം
4.മത സ്വാതന്ത്ര്യത്തിനും അവകാശം
5.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
6.ഭരണഘടന സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം
No comments:
Post a Comment