1️⃣ 2025ലെ മൂന്നാമത്തെ SABA വനിതാ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പ് കിരീടം നേടിയ രാജ്യം ആരാണ്?
A) ശ്രീലങ്ക B) ഇന്ത്യ C) ബംഗ്ലാദേശ് D) നേപ്പാൾ
✅ ഉത്തരം: ഇന്ത്യ
2️⃣ SEBI ചെയർമാനായി നിയമിതനായത് ആരാണ് (ഫെബ്രുവരി 2025)?
A) മാധബി പൂരി ബുച് B) തുഹിൻ കാന്ത പാണ്ഡെ C) ശക്തികാന്ത ദാസ് D) അമിത് സിംഗ്
✅ ഉത്തരം: തുഹിൻ കാന്ത പാണ്ഡെ
3️⃣ അസമിൽ ആരംഭിച്ച പുതിയ ഗതിശക്തി കാർഗോ ടെർമിനലുകൾ എത്ര?
A) 4 B) 5 C) 6 D) 7
✅ ഉത്തരം: 6
4️⃣ നാനാജി ദേശ്മുഖിന്റെ ചരമവാർഷികം ആഘോഷിച്ചത് എവിടെ?
A) ലക്നൗ B) ചിത്രകൂട് C) ഇന്ദോർ D) ഭോപ്പാൽ
✅ ഉത്തരം: ചിത്രകൂട്
5️⃣ ഇന്ത്യയിലെ ആദ്യ Underwater Museum സ്ഥിതിചെയ്യുന്നത് എവിടെ?
A) INS Vikrant B) INS Chilka C) INS Guldar D) INS Hansa
✅ ഉത്തരം: INS Guldar
6️⃣ ഇന്ത്യയിലെ ആദ്യ “ഹരിത ബജറ്റ്” അവതരിപ്പിച്ച സംസ്ഥാനം ഏതാണ്?
A) ഗുജറാത്ത് B) രാജസ്ഥാൻ C) കേരളം D) തെലങ്കാന
✅ ഉത്തരം: രാജസ്ഥാൻ
7️⃣ ഏഴാം തവണ “ഏറ്റവും വൃത്തിയുള്ള നഗരം” പട്ടം നേടിയത് ഏത് നഗരം?
A) സൂരത് B) ഇന്ദോർ C) ഭോപ്പാൽ D) ഗംഗാനഗർ
✅ ഉത്തരം: ഇന്ദോർ
8️⃣ പൊതുജനാരോഗ്യ സംരക്ഷണ ഉച്ചകോടി നടന്നത് ഏത് സംസ്ഥാനത്ത്?
A) ഒഡീഷ B) കേരളം C) തമിഴ്നാട് D) ഗോവ
✅ ഉത്തരം: ഒഡീഷ
9️⃣ 2025 Ranji Trophy വിജയിച്ച ടീം?
A) മുംബൈ B) വിദർഭ C) സൗരാഷ്ട്ര D) ഡെൽഹി
✅ ഉത്തരം: വിദർഭ
10️⃣ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം 2025 ലഭിച്ചത്?
A) കെ. എസ്. ചിത്ര B) ചെങ്ങന്നൂർ ശ്രീകുമാർ C) യേശുദാസ് D) എം. ജി. ശ്രീകുമാർ
✅ ഉത്തരം: ചെങ്ങന്നൂർ ശ്രീകുമാർ
11️⃣ 2025 മാർച്ചിൽ അമേരിക്കയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്?
A) സ്പാനിഷ് B) ഇംഗ്ലീഷ് C) ഫ്രഞ്ച് D) അറബിക്
✅ ഉത്തരം: ഇംഗ്ലീഷ്
12️⃣ NASA യുടെ ചാന്ദ്ര ലാൻഡർ “Athena” വിക്ഷേപിച്ച കമ്പനി?
A) Blue Origin B) SpaceX C) Intuitive Machines D) ISRO
✅ ഉത്തരം: Intuitive Machines
13️⃣ ആമസോൺ വികസിപ്പിച്ച ക്വാണ്ടം ചിപ്പ് പേരെന്ത്?
A) Ocelot B) Panther C) Falcon D) Orion
✅ ഉത്തരം: Ocelot
14️⃣ “Ee Right” മേളയുടെ പ്രധാന ലക്ഷ്യം?
A) കൃഷി വികസനം B) ആരോഗ്യ ബോധവത്കരണം C) വനസംരക്ഷണം D) സാഹിത്യ പ്രചാരം
✅ ഉത്തരം: ആരോഗ്യ ബോധവത്കരണം
15️⃣ പ്രമേഹ രോഗികൾക്കായി AI അടിസ്ഥാനത്തിൽ വികസിപ്പിച്ച സിസ്റ്റം തയ്യാറാക്കിയത്?
A) IIT Madras B) NIT Roorkee C) IIT Delhi D) AIIMS
✅ ഉത്തരം: NIT Roorkee
16️⃣ ചന്ദ്രനിൽ ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡർ?
A) Blue Ghost B) Nova C C) Odyssey D) Artemis II
✅ ഉത്തരം: Blue Ghost
17️⃣ ഇന്ത്യയിലെ വലിയ Greenfield Domestic Cargo Terminal ആരംഭിച്ചത് എവിടെ?
A) മുംബൈ B) ബെംഗളൂരു C) ഡെൽഹി D) ഹൈദരാബാദ്
✅ ഉത്തരം: ബെംഗളൂരു
18️⃣ e-FIR ആദ്യമായി നടപ്പിലാക്കിയ പ്രദേശം?
A) ലഡാക്ക് B) ജമ്മു & കശ്മീർ C) പഞ്ചാബ് D) ഹരിയാന
✅ ഉത്തരം: ജമ്മു & കശ്മീർ
19️⃣ ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് തയ്യാറാക്കിയത്?
A) IIT Madras & Indian Railways B) IIT Bombay C) IIT Delhi D) DRDO
✅ ഉത്തരം: IIT Madras & Indian Railways
20️⃣ “Bond Central” പോർട്ടൽ ആരംഭിച്ച സംഘടന?
A) RBI B) SEBI C) IRDA D) NABARD
✅ ഉത്തരം: SEBI
No comments:
Post a Comment