Wednesday, 27 August 2025

PSC ചോദിക്കാൻസാധ്യതകൂടുതൽ_ഉള്ളവ

 

ചോദിക്കാൻസാധ്യതകൂടുതൽ_ഉള്ളവ
➡നീലോക്കേരി പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - അഭയാര്‍ത്ഥികള്‍

➡2014-ല്‍ ആരംഭിച്ച വനബന്ധു കല്യാണ്‍ യോജനയുടെ ലക്‌ഷ്യം - ആദിവാസി ക്ഷേമം

➡ജന ധന്‍ യോജനയുടെ മുദ്രാവാക്യം - മേരാ ഖാതാ ഭാഗ്യ വിധാതാ

➡ഓരോ എം പി യും ഗ്രാമം ഏറ്റെടുത്ത് മാതൃകാ ഗ്രാമമാക്കി മാറ്റുന്ന പദ്ധതി - പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ്യോജന

➡ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം- കേരളം

➡നീതി അയോഗ് നിലവില്‍ വന്നത് - 2015 ജനുവരി 1

➡ജന ധന്‍ യോജന ആരംഭിച്ച തീയ്യതി - 2014 ആഗസ്റ്റ്‌ 28

➡LED ബള്‍ബുകള്‍ വിതരണം നടത്തി നടപ്പിലാക്കിയ പദ്ധതി - ഉജാല
➡മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചിഹ്നം- സിംഹം


No comments:

Post a Comment