Friday, 8 May 2020

PREVIOUS QUESTION


VCE EAL: How to study a text – Insight Publications
1 ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ്ജ പാടം എവിടെയാണ്?
a അൽമാട്ടി ഡാം
b ബാങ്ഗ്ലിഹാർ
c ബാണാസുര സാഗർഡാം 
d ഹുസ്സൈൻ സാഗർ ഡാം
2 ) 2 016ലെ സംസ്ഥാന സ്കൂൾ കലോത്സവ വേദി
a തിരുവനന്തപുരം
b കണ്ണൂർ
c മലപ്പുറം
d എറണാകുളം
3 ഇന്ത്യയിലെ ആദ്യ life science park?
a മലയാറ്റൂർ
b തോന്നയ്ക്കൽ
c ഏറ്റുമാനൂർ
d കുറവിലങ്ങാട്
4) 35 മത് ദേശീയ ഗെയിംസിന് വേദി ആയത്
a കേരളം
b ഗോവ
c തമിഴ്നാട്
d തെലങ്കാന
5) 2016ൽ നാഷണൽ ജോഗ്രഫിക് മാസികയുടെ ലോക സഞ്ചാര പട്ടികയിൽ ഇടം പിടിച്ച ദക്ഷിണേഷ്യയിലെ ഏക സ്ഥലം
a കാക്കത്തുരുത്ത്
b മലമ്പുഴ റോക്ക് ഗാർഡൻ
c കുറിഞ്ഞി മല
d മറീന ബീച്ച്
6 കേരളത്തിലെ ആദ്യ ISO certified police station
a എറണാകുളം ടൌൺ
b തിരുവനന്തപുരം
c കണ്ണൂർ
d കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ
7) 2015ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ യുടെ കണക്ക് പ്രകാരം രാജ്യത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ മുൻപിൽ നിൽക്കുന്ന നഗരം
a അലഹബാദ്
b ബാംഗ്ലൂർ
c കൊല്ലം
d മുംബൈ
8 രാജ്യത്തെ ആദ്യ ശർക്കര മ്യൂസിയം വരാ പോകുന്നത്
a മറയൂർ
b വെള്ളരിക്കുണ്ട്
c ഇരിട്ടി
d പട്ടാമ്പി
9 കേരളത്തിലെ തെരുവ് നായ പ്രശ്നത്തെ കുറിച്ചു പഠിക്കാനും കടിയേറ്റവർക്കു നഷ്ട പരിഹാരം നിശ്ചയിക്കാനും സുപ്രീം കോടതി നിയോഗിച്ച സമിതി
a ജസ്റ്റിസ് രാമവർമ
b ജസ്റ്റിസ് ജഗന്നാഥൻ
c ജസ്റ്റിസ് S സിരിജഗൻ
d none of these
10 സൗത്ത് ഏഷ്യൻ സാഹിത്യ പുരസ്‌കാരം ആയ OSC ടൈപ്സ്ന്റെ 2016 ചുരുക്ക പട്ടികയിൽ ഇടം പിടിച്ച മലയാളീ
a K R മീര
bസുബാഷ് ചന്ദ്രൻ
c u k കുമാരൻ
d എം എ റഹ്മാൻ
11 ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് സ്ഥാപിതമായത് എവിടെ
a ഒറ്റപ്പാലം
b ഏഴിമല
c ഹൈദരാബാദ്
d ചെന്നൈ
12 കേന്ദ്ര വനിതാ ക്ഷേമ മന്ത്രാലയത്തിന്റെ നാരീ ശക്തി പുരസ്‌കാരം നേടിയ പഞ്ചായത്ത്
a വെങ്ങാനൂർ
b അങ്ങാടിപ്പുറം
c കരിവെള്ളൂർ
d നെടുമുടി
13 മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്
a മൺസൂൺ
b മഴക്കാലം
c മഴ
dഇടവപ്പാതി
14 സ്ത്രീ സുരക്ഷക്കായി തൃശൂരിൽ ആരംഭിച്ച രാത്രി കാല അഭയ പദ്ധതി
a ശുഭരാത്രി
b സ്ത്രീ സുരഭി
c സഹചാരി
d നിർഭയ
15 കേരള ഭരണ പരിഷ്കാര കമ്മീഷൻ ചെയർ മാന്
a പിണറായി വിജയൻ
b പ്രൊ. C രവീന്ദ്രനാഥ്
c A K ബാലൻ
d വി എസ് അച്യുതാനന്ദൻ
16 തെറ്റായ രീതിയിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദര്ശിപ്പിക്കുന്ന വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റ് വകുപ്പും നടപ്പിലാക്കിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു
a ഓപ്പറേഷൻ നമ്പർ
b ഓപ്പറേഷൻ സേഫ്റ്റി
c ഓപ്പറേഷൻ വെഹിക്കിൾ
d ഓപ്പറേഷൻ ക്യാച്ച്
17 ദുരന്ത നിവാരണങ്ങൾക്കായി പ്രത്യേക സേന രൂപീകരിക്കുന്ന കേരളത്തിലെ ആദ്യതദ്ദേശ ഭരണ സ്ഥാപനം
a കൊച്ചി നഗരസഭ
b ആലപ്പുഴ നഗരസഭാ
c കണ്ണൂർ നഗരസഭാ
d കൊല്ലം നഗരസഭാ
18) 2020ഓടെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത ജില്ലാ ആക ഒരുങ്ങുന്ന ജില്ലാ
a മജുലി
b തിരുവനന്തപുരം
c ബിദാർ
d തിരുനെൽവേലി
19 അടുത്തിടെ
ഗവേഷകർ വികസിപ്പിച്ചെടുത്ത ഉയർന്ന താപ വാഹക ശേഷിയും ഇലാസ്തികതയുമുള്ള റബര്
a thubber
b rubber
c elaster
d none
20 ആദ്യ ദേശീയ വനിതാപാര്ലമെന്റിനു വേദിയായത്
എ ഹൈദരാബാദ്
ബി അമരാവതി
C ആവഡി
ഡി തൂത്തുക്കുടി
21 കേരളം ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബിന്റ യൂത്ത് അംബാസിഡർ ആയി നിയമിതനായ ചാലച്ചിത്ര താരം
a ദുൽഖർ
b പ്രണവ്
c നിവിൻ പോളി
d കാളിദാസ്
22 ഭിന്ന ലിംഗക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ ആദ്യമായി പ്രത്യേക സമിതി നിലവിൽ വന്ന ജില്ലാ?
a കോഴിക്കോട്
b ശിവമൊഗ്ഗ
c ഈറോഡ്
d കടപ്പ
23) 2017ലെ ബിംസ്ടെക് ഉച്ചകോടിയുടെ വേദി?
a ചൈന
b നേപ്പാൾ
c ഇന്ത്യ
d none of these
24 കേരളം സർക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‌വിൽ അംബാസിഡർ
a മമ്മൂട്ടി
b ദിലീപ്
c നിവിൻ പോളി
d മോഹൻ ലാൽ
25 ബിസിസിഐയുടെ 2016ലെ പോളി ഉമിഗ്രർ അവാർഡിന് അർഹനായത്
a സച്ചിൻ
b ധോണി
c വിരാട് കോഹ്ലി

No comments:

Post a Comment