Friday, 3 April 2020

GK Questions in Malayalam

കുമാരനാശാൻറെ ഉത്തമ രചനയായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചത് ഏത് കൃതിയെ?
 കരുണ
 ഉള്ളൂരിൻറെ പച്ചമലയാള കൃതി?
 ഒരു നേർച്ച
 ചങ്ങമ്പുഴ രചിച്ച നാടകം?
 ദേവയാനി
 മൂന്നരുവിയും ഒരു പുഴയും ആരുടെ കൃതി?
 ജി ശങ്കരക്കുറുപ്പ്
 "എനിക്കിത് വേണ്ടൂ പറഞ്ഞു പോകരുതിതു മറ്റൊന്നിന്റെ പകർപ്പെന്നുമാത്രം"- ആരുടെ വരികൾ?
 ഇടശ്ശേരി ഗോവിന്ദൻ നായർ
 ഇടശ്ശേരി എഴുതിയ നാടകം?
 കൂട്ടുകൃഷി
 ജി ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ ഇന് അവതാരിക എഴുതിയിരിക്കുന്നത്?
 എസ് ഗുപ്തൻ നായർ
 ഭാരതീയ ഭാഷകളിൽ പ്രഥമ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക്?
 ജി ശങ്കരക്കുറുപ്പിന്
 തകഴി രചിച്ച നാടകം?
 തോറ്റില്ല(1946)
 ബഷീർ എഴുതിയ നാടകം?
 കഥാബീജം(1943)
 ചിലമ്പൊലി എന്ന കാവ്യ സമാഹാരം എഴുതിയത്?
 പി കുഞ്ഞിരാമൻ നായർ
 ഇന്ത്യയിൽ പൂർണമായും അച്ചടിച്ച ആദ്യ മലയാള ഗ്രന്ഥം?
 ബൈബിൾ വിവർത്തനം
 മലയാളകവിതയിൽ വഴിത്തിരിവിന് തുടക്കം കുറിച്ച ആശാൻ കൃതി?
 വീണപൂവ്(1908)
 മലയാളത്തിലെ ആദ്യ ഫ്യൂച്ചറിസ്റ്റ് കാവ്യം എന്നറിയപ്പെടുന്നത്?
 ദുരവസ്ഥ
 ആശാൻ വിപ്ലവത്തിൻറെ ശുക്ര നക്ഷത്രം എന്ന് പറഞ്ഞതാര്?
 ജോസഫ് മുണ്ടശ്ശേരി
 ആശാനെ കാളിദാസനോട് താരതമ്യം ചെയ്തതാര്?
 ജോസഫ് മുണ്ടശ്ശേരി
 അമ്മയുടെ മരണത്തിൽ ആശാൻ രചിച്ച കാവ്യം?
 ഒരനുതപം
 ആശാൻറെ മരണശേഷം പ്രസിദ്ധീകരിച്ച സമാഹാരം?
 മണിമാല
 ആശാൻറെ കുട്ടി കവിതകളുടെ സമാഹാരം?
 പുഷ്പവാടി
 ആശാൻറെ ശക്തമായ വിമർശനത്തിന് പാത്രമായ വള്ളത്തോൾ കവിത?
 ചിത്രയോഗം
 ആശാൻ രചിച്ച ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത് ?
 ദുരവസ്ഥ
 കവിത്രയത്തിൽ ശബ്ദ സൗന്ദര്യത്തിന് പ്രാധാന്യം നൽകിയ കവി?
 വള്ളത്തോൾ നാരായണമേനോൻ
 കവിത്രയത്തിൽ പത്മഭൂഷൺ നേടിയ കവി?
 വള്ളത്തോൾ
 വള്ളത്തോളിൻറ്റെ ആദ്യ ഖണ്ഡകാവ്യം?
 ഗണപതി
 പശ്ചാത്താപം പ്രായശ്ചിത്തം എന്ന് പേരുള്ള വള്ളത്തോൾ കൃതി?
 മഗ്ദലനമറിയം
 വിവേകാനന്ദനെ പറ്റിയുള്ള വള്ളത്തോൾ കൃതി?
 കൃഷ്ണപരുന്തിനോട്
 വള്ളത്തോളിൻറ്റെ ആദ്യകവിത?
 കിരാത ശതകം
 സ്വന്തം ജീവിതാനുഭവം പശ്ചാത്തലമാക്കി വള്ളത്തോൾ രചിച്ച കൃതി?
 ബധിരവിലാപം
 മേൽപ്പത്തൂരും പൂന്താനവും കഥാപാത്രങ്ങളായ കൃതി?
 ഭക്തിയും വിഭക്തിയും
 വന്ദിപ്പിൻ മാതാവിനെ എന്നു തുടങ്ങുന്ന വരികൾ ഏത് കവിതയിലാണ്?
 മാതൃവന്ദനം
 ഉള്ളൂരിനെ ആദ്യ ഖണ്ഡകാവ്യം?
 കർണ്ണഭൂഷണം
 ഭാരത സ്ത്രീകളുടെ ഭാവശുദ്ധി വ്യക്തമാക്കാൻ ഉള്ളൂർ രചിച്ച കവിത?
 ചിത്രശാല
 ഉള്ളൂർ രചിച്ച നാടകം?
 അംബ
 ഉള്ളൂർ രചിച്ച സാഹിത്യ ചരിത്രം?
 കേരളസാഹിത്യചരിത്രം
 ഓമനേ നീയുറങ്ങ് എന്ന താരാട്ടുപാട്ട് രചിച്ചത്
 ഉള്ളൂർ

No comments:

Post a Comment