⏩ മധുരം മലയാളം -- ചോദ്യങ്ങൾ - SET 3 (100 ചോദ്യങ്ങള്‍ )
1. വിപരീതപദം എഴുതുക-അച്ഛം?*
(A) അനുച്ഛം
(B) അപച്ഛം
(C) നച്ഛം
(D) അനച്ഛം☑
(A) അനുച്ഛം
(B) അപച്ഛം
(C) നച്ഛം
(D) അനച്ഛം☑
*2. ഭൂമി എന്ന് അർഥം വരാത്ത പദം?*
(A) ധരണി
(B) മേദിനി
(C) അവനി
(D) തരണി☑
(A) ധരണി
(B) മേദിനി
(C) അവനി
(D) തരണി☑
*3. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്?*
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑
*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑
*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി
*5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?*
(A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
(B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
(C) പരിചയസമ്പന്നൻ
(D) കുഴപ്പക്കാരൻ
(A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
(B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
(C) പരിചയസമ്പന്നൻ
(D) കുഴപ്പക്കാരൻ
*6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?*
(A) പുരന്ധ്രി☑
(B) പൗത്രി
(C) പൗരസി
(D) പൗരിണി
(A) പുരന്ധ്രി☑
(B) പൗത്രി
(C) പൗരസി
(D) പൗരിണി
*7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑
*8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?*
(A) സാംഖ്യം☑
(B) ശുദ്ധം
(C) സർവ്വനാമികം
(D) പരിമാണികം
(A) സാംഖ്യം☑
(B) ശുദ്ധം
(C) സർവ്വനാമികം
(D) പരിമാണികം
*9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?*
(A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
(B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
(C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
(D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
(A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
(B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
(C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
(D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
*10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്?*
(A) ഒ.എന്‍.വി.കുറുപ്പ്☑
(B) സുഗതകുമാരി
(C) കാക്കനാടന്‍
(D) ശ്രീരാമന്‍
(A) ഒ.എന്‍.വി.കുറുപ്പ്☑
(B) സുഗതകുമാരി
(C) കാക്കനാടന്‍
(D) ശ്രീരാമന്‍
*11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?*
(A) ആലയം
(B) ആമയം
(C) ആരവം☑
(D) ആതപം
(A) ആലയം
(B) ആമയം
(C) ആരവം☑
(D) ആതപം
*12. നിഖിലം പര്യായമല്ലാത്തത്?*
(A) സമസ്തം
(B) സർവം
(C) അഖിലം
(D) ഉപലം☑
(A) സമസ്തം
(B) സർവം
(C) അഖിലം
(D) ഉപലം☑
*13. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം?*
(A) ഓടിപ്പോയവൻ
(B) ഓടിച്ചവൻ
(C) ഗതികെട്ടവൻ☑
(D) മിടുക്കൻ
(A) ഓടിപ്പോയവൻ
(B) ഓടിച്ചവൻ
(C) ഗതികെട്ടവൻ☑
(D) മിടുക്കൻ
*14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?*
(A) അവൻ വിളക്ക് തെളിയിച്ചു
(B) അവൻ വിളക്ക് വെളിയിൽ വച്ചു
(C) അവൻ വിളക്ക് പുറത്തെറിഞ്ഞു
(D) അവൻ വിളക്കണച്ചു☑
(A) അവൻ വിളക്ക് തെളിയിച്ചു
(B) അവൻ വിളക്ക് വെളിയിൽ വച്ചു
(C) അവൻ വിളക്ക് പുറത്തെറിഞ്ഞു
(D) അവൻ വിളക്കണച്ചു☑
*15. ശരിയായ പദം ഏത്?*
(A) ഭ്രഷ്ഠ്
(B) ഭ്രഷ്ട്☑
(C) ഭൃഷ്ട്
(D) ഭൃഷ്ഠ്
(A) ഭ്രഷ്ഠ്
(B) ഭ്രഷ്ട്☑
(C) ഭൃഷ്ട്
(D) ഭൃഷ്ഠ്
*16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?*
(A) നാലുകെട്ട്
(B) പാത്തുമ്മയുടെ ആട്
(C) മഞ്ഞ്
(D) അരനാഴികനേരം☑
(A) നാലുകെട്ട്
(B) പാത്തുമ്മയുടെ ആട്
(C) മഞ്ഞ്
(D) അരനാഴികനേരം☑
*17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*
(A) വൈലോപ്പിള്ളി
(B) ഇടശ്ശേരി☑
(C) ഉള്ളൂർ
(D) വള്ളത്തോൾ
(A) വൈലോപ്പിള്ളി
(B) ഇടശ്ശേരി☑
(C) ഉള്ളൂർ
(D) വള്ളത്തോൾ
*18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*
(A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
(B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
(C) തൂവലുകൾ ഒതുക്കി പറക്കും
(D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്
(A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
(B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
(C) തൂവലുകൾ ഒതുക്കി പറക്കും
(D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്
*19. ശരിയായ വാക്ക് ഏത്?*
(A) അസ്ഥമയം
(B) അസ്ഥിവാരം
(C) അസ്തമനം
(D) അസ്തിവാരം ☑
(A) അസ്ഥമയം
(B) അസ്ഥിവാരം
(C) അസ്തമനം
(D) അസ്തിവാരം ☑
*20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?*
(A) ആഗമ സന്ധി ☑
(B) ആദേശ സന്ധി
(C) സ്വര സന്ധി
(D) ലോപ സന്ധി
(A) ആഗമ സന്ധി ☑
(B) ആദേശ സന്ധി
(C) സ്വര സന്ധി
(D) ലോപ സന്ധി
21 . ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം❓
(a) യമകം
(b) അന്ത്യ പ്രസം
(c)? അനുപ്രാസം*
(d) ഛേ കാനു പ്രാസം
22 . സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി❓
(a) ?സംയോജിക*
(b) ആധാരിക
(c) പ്രയോജിക
(d) പ്രതിഗ്രാഹിക
(a) ?സംയോജിക*
(b) ആധാരിക
(c) പ്രയോജിക
(d) പ്രതിഗ്രാഹിക
23. കേരള പ്രാസം എന്നറിയപ്പെടുന്നത്❓
(a) ?ദ്വിതീയാക്ഷര പ്രാസം*
( b) അന്ത്യ പ്രാസം
(c) അ നു പ്രാസം
(d) ഛേ കാനു പ്രാസം
(a) ?ദ്വിതീയാക്ഷര പ്രാസം*
( b) അന്ത്യ പ്രാസം
(c) അ നു പ്രാസം
(d) ഛേ കാനു പ്രാസം
24 .one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം❓
(a) ഓടിപ്പോയവൻ
( b) ഓടിച്ചവൻ
(c) ?ഗതികെട്ടവൻ*
(d) മിടുക്കൻ
(a) ഓടിപ്പോയവൻ
( b) ഓടിച്ചവൻ
(c) ?ഗതികെട്ടവൻ*
(d) മിടുക്കൻ
25. കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്❓
(a) ഉള്ളൂർ
(b) വള്ളത്തോൾ
(C) ?കോവുണ്ണി നെടുങ്ങാടി*
(d) എഴുത്തച്ചൻ
(a) ഉള്ളൂർ
(b) വള്ളത്തോൾ
(C) ?കോവുണ്ണി നെടുങ്ങാടി*
(d) എഴുത്തച്ചൻ
26. അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്❓
(a) ബാല്യകാല സഖി
(b) ?ഖസാക്കിന്റെ ഇതിഹാസം*
(c) അറബിപ്പൊന്ന്
(d) സുന്ദരികളും സുന്ദരൻമാരും
(a) ബാല്യകാല സഖി
(b) ?ഖസാക്കിന്റെ ഇതിഹാസം*
(c) അറബിപ്പൊന്ന്
(d) സുന്ദരികളും സുന്ദരൻമാരും
27. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം❓
(a) ഇടതു കൈയിലെ പ്രശംസ.
(b) ഇടതു കൈയിലെ സമ്മാനം
(c) ?വിപരീതാർത്ഥ പ്രശംസ*
(d) അപ്രസ്തുത പ്രശംസ
(a) ഇടതു കൈയിലെ പ്രശംസ.
(b) ഇടതു കൈയിലെ സമ്മാനം
(c) ?വിപരീതാർത്ഥ പ്രശംസ*
(d) അപ്രസ്തുത പ്രശംസ
28. സിനിക് എന്നത് ആരുടെ തൂലിക നാമമാണ്❓
(a) കുഞ്ഞനന്തൻ നായർ
( b) കെ.എം മാത്യൂസ്
(c) ?എം വാസുദേവൻ നായർ*
(d) സി.ആർ കേരളവർമ്മ
(a) കുഞ്ഞനന്തൻ നായർ
( b) കെ.എം മാത്യൂസ്
(c) ?എം വാസുദേവൻ നായർ*
(d) സി.ആർ കേരളവർമ്മ
29. അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം❓
(a) ഉല്ലേഖം
(b) ?യമകം*
(c) അന്ത്യ പ്രാസം
(d) ദീപകം
(a) ഉല്ലേഖം
(b) ?യമകം*
(c) അന്ത്യ പ്രാസം
(d) ദീപകം
30.പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്❓
(a) ഛന്ദസ്
(b) ?വൃത്തം*
(c) അനുഷ്ടുപ്പ്
(d) ഗീതി
(a) ഛന്ദസ്
(b) ?വൃത്തം*
(c) അനുഷ്ടുപ്പ്
(d) ഗീതി
31. 'ഉ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC TVM 2003)
a] ആധാരിക
b] നിർദ്ദേശിക
c] ഉദ്ദേശിക ✅
d] പ്രതിഗ്രഹിക
a] ആധാരിക
b] നിർദ്ദേശിക
c] ഉദ്ദേശിക ✅
d] പ്രതിഗ്രഹിക
32.വെള്ളം കുടിച്ചു- ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ ? (LDC KTM 2003)
a] നിർദേശിക
b] പ്രതിഗ്രഹിക ✅
c] സംബന്ധിക
d] ഉദ്ദേശിക
33. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC MLP 2003)
a] ഉദ്ദേശിക
b] ആധാരിക
c] പ്രതിഗ്രഹിക ✅
d] നിർദേശിക
b] ആധാരിക
c] പ്രതിഗ്രഹിക ✅
d] നിർദേശിക
34. 'കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003)
a] പ്രയോജിക
b] ആധാരിക ✅
c] നിർദേശിക
d] പ്രതിഗ്രഹിക
b] ആധാരിക ✅
c] നിർദേശിക
d] പ്രതിഗ്രഹിക
35. വിഭക്തി പ്രത്യയം ഇല്ലാത്ത വിഭക്തി ? (LDC MLP 2003)
a] സംബന്ധിക
b] പ്രയോജിക
c] സംയോജിക
d] നിർദേശിക ✅
b] പ്രയോജിക
c] സംയോജിക
d] നിർദേശിക ✅
36. ആധാരിക വിഭാക്തിയുടെ പ്രത്യയം ഏത് ? (LDC KLM 2003)
a] ആൽ
b] ഇൽ ✅
c] ക്ക്
d] എ
b] ഇൽ ✅
c] ക്ക്
d] എ
37. മാവിൻപു എന്നത് ?
a] ഉദ്ദേശിക വിഭക്തി
b] സംബന്ധിക വിഭക്തി
c] മിശ്ര വിഭക്തി
d] വിഭക്ത്യാഭാസം ✅
b] സംബന്ധിക വിഭക്തി
c] മിശ്ര വിഭക്തി
d] വിഭക്ത്യാഭാസം ✅
38. നാമത്തിന് നാമത്തോടുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏതാണ് ?
a] പ്രതിഗ്രഹിക
b] സംബന്ധിക ✅
c] ആധാരിക
d] ഉദ്ദേശിക
b] സംബന്ധിക ✅
c] ആധാരിക
d] ഉദ്ദേശിക
39. 'ബാലന് ' ഇതിൽ ഉൾചേർന്നിരിക്കുന്ന വിഭക്തി പ്രത്യയം ?
a] ആൽ
b] അന്
c] ഉ ✅
d] ന്റെ
b] അന്
c] ഉ ✅
d] ന്റെ
40. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?
a] വിഭക്ത്യാഭാസം
b] മിശ്ര വിഭക്തി ✅
c] സമസ വിഭക്തി
d] സംബോധിക വിഭക്തി
b] മിശ്ര വിഭക്തി ✅
c] സമസ വിഭക്തി
d] സംബോധിക വിഭക്തി
41 .സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓
(a) അക്ഷരം ✅
(b) സ്വനി മം
(c) രൂപി മം
42 . ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓
(a) മാർഗ്ഗഭേദം
(b) അനുപ്രദാനം ✅
(c) സംസർഗ്ഗം
43 . അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓
(a) ക ര ണ വിഭ്രമം
( b) പരിണാമം
( c) മാര ഗ്ഗഭേദം ✅
44 .ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓
(a) സ്ഥാനഭേദം
(b) പരിണാമം
(c) മാർഗ്ഗഭേദം ✅
45 .സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ '
(a) മാധ്യമങ്ങൾ ✅
( b) ഊഷ്മാക്കൾ
(C) ശ്വാസികൾ
46 *മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?*
(A) കെട്ടിലമ്മ ✅
(B) തമ്പുരാട്ടി
(C) പിഷാരസ്യാർ
(D) അന്തർജ്ജനം
(A) കെട്ടിലമ്മ ✅
(B) തമ്പുരാട്ടി
(C) പിഷാരസ്യാർ
(D) അന്തർജ്ജനം
47 *രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം?*
(A) മുഴുപ്പട്ടിണി
(B) തക്ക പ്രതിവിധി
(C) ദുർബല ന്യായം
(D) പൂർത്തിയാകാത്ത കാര്യം ✅
(A) മുഴുപ്പട്ടിണി
(B) തക്ക പ്രതിവിധി
(C) ദുർബല ന്യായം
(D) പൂർത്തിയാകാത്ത കാര്യം ✅
48 *When I saw him he was sleeping - തർജ്ജമ ചെയ്യുക?*
(A) ഞാൻ അവനെ ഉറക്കത്തിൽ കണ്ടു
(B) ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി
(C) ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി
(D) ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു ✅
(A) ഞാൻ അവനെ ഉറക്കത്തിൽ കണ്ടു
(B) ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി
(C) ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി
(D) ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു ✅
49 *താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി
50 *Time and tide wait for no man- ആശയം എന്ത്?*
(A) കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ✅
(B) കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും
(C) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
(D) കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
(A) കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ✅
(B) കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും
(C) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
(D) കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
51 *പ്രയോജക ക്രീയ എത്?*
(A) പറക്കുന്നു
(B) നടക്കുന്നു
(C) ഓടിക്കുന്നു ✅
(D) വീഴുന്നു
(A) പറക്കുന്നു
(B) നടക്കുന്നു
(C) ഓടിക്കുന്നു ✅
(D) വീഴുന്നു
52 *ശരിയായ പ്രയോഗമേത്?*
(A) രാജനൊ രമണനൊ
(B) ഞാനൊ നീയൊ
(C) അതോ ഇതോ ✅
(D) എഴുതുകയൊ വായിക്കുകയൊ
(A) രാജനൊ രമണനൊ
(B) ഞാനൊ നീയൊ
(C) അതോ ഇതോ ✅
(D) എഴുതുകയൊ വായിക്കുകയൊ
53 *Familiarily breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്?*
(A) ഇക്കരെ നിന്നാലക്കര പച്ച
(B) നിറകുടം തുളുമ്പില്ല
(C) മുറ്റത്തെ മുല്ലയ്ക്ക് മണമില്ല ✅
(D) പൊന്നിൻകുടത്തിന് പൊട്ടു വേണ്ട
(A) ഇക്കരെ നിന്നാലക്കര പച്ച
(B) നിറകുടം തുളുമ്പില്ല
(C) മുറ്റത്തെ മുല്ലയ്ക്ക് മണമില്ല ✅
(D) പൊന്നിൻകുടത്തിന് പൊട്ടു വേണ്ട
54 *മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക They gave in after fierce resistance?*
(A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി ✅
(D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു
(A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി ✅
(D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു
55 *താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്?*
(A) കാരൂര്‍ നീലകണ്ടപിള്ള ✅
(B) പി.കുഞ്ഞിരാമന്‍ നായര്‍
(C) ഇ.വി. കൃഷ്ണന്‍പിള്ള
(D) ജോസഫ് മുണ്ടശേരി
(A) കാരൂര്‍ നീലകണ്ടപിള്ള ✅
(B) പി.കുഞ്ഞിരാമന്‍ നായര്‍
(C) ഇ.വി. കൃഷ്ണന്‍പിള്ള
(D) ജോസഫ് മുണ്ടശേരി
56 *The pen is mighter than sword - ആശയമെന്ത്?*
(A) തൂലികയോളം പടവാളിന് ശക്തിയുണ്ട്
(B) പടവാളും തൂലികയും ഒരു പോലെ ശക്തമാണ്
(C) പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലിക കൊണ്ട് നേടാൻ സാധിക്കും ✅
(D) തൂലിക കൊണ്ട് സാധിക്കുന്നതെല്ലാം പടവാളുകൊണ്ട് സാധിക്കും
(A) തൂലികയോളം പടവാളിന് ശക്തിയുണ്ട്
(B) പടവാളും തൂലികയും ഒരു പോലെ ശക്തമാണ്
(C) പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലിക കൊണ്ട് നേടാൻ സാധിക്കും ✅
(D) തൂലിക കൊണ്ട് സാധിക്കുന്നതെല്ലാം പടവാളുകൊണ്ട് സാധിക്കും
57 *താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി
58 *ദൗഹിത്രി - അർത്ഥമെന്ത്?*
(A) മകളുടെ മകൾ ✅
(B) മകന്‍റെ മകൻ
(C) മകന്‍റെ മകൾ
(D) മകളുടെ മകൻ
(A) മകളുടെ മകൾ ✅
(B) മകന്‍റെ മകൻ
(C) മകന്‍റെ മകൾ
(D) മകളുടെ മകൻ
59 *മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി?*
(A) കുഞ്ചൻ നമ്പ്യാർ
(B) കൊട്ടാരക്കര തമ്പുരാൻ
(C) രാമപുരത്ത് വാര്യർ
(D) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ✅
(A) കുഞ്ചൻ നമ്പ്യാർ
(B) കൊട്ടാരക്കര തമ്പുരാൻ
(C) രാമപുരത്ത് വാര്യർ
(D) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ✅
60 *"ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?*
(A) നക്ഷത്രമെണ്ണിക്കുക
(B) ചെണ്ട കൊട്ടിക്കുക
(C) ഉണ്ട ചോറിൽ കല്ലിടുക
(D) പാലം വലിക്കുക ✅
(A) നക്ഷത്രമെണ്ണിക്കുക
(B) ചെണ്ട കൊട്ടിക്കുക
(C) ഉണ്ട ചോറിൽ കല്ലിടുക
(D) പാലം വലിക്കുക ✅
61 *താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?*
(A) എരിക്കുക
(B) പായിക്കുക
(C) ഓടിക്കുക
(D) ഭരിക്കുക ✅
62 *ശരിയായ വാക്യമേത്?*
(A) പ്രായാധിക്യമുള്ള മഹാ വ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ ✅
(B) പ്രായാധിക്യം ചെന്ന മഹാ വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(C) പ്രായാധിക്യം ചെന്ന മഹത് വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(D) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(A) പ്രായാധിക്യമുള്ള മഹാ വ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ ✅
(B) പ്രായാധിക്യം ചെന്ന മഹാ വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(C) പ്രായാധിക്യം ചെന്ന മഹത് വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(D) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
63 *ശരിയായ പദമേത്?*
(A) അന്തഛിദ്രം
(B) അന്തച്ഛിദ്രം
(C) അന്തശ്ചിദ്രം
(D) അന്തശ്ഛിദ്രം ✅
(A) അന്തഛിദ്രം
(B) അന്തച്ഛിദ്രം
(C) അന്തശ്ചിദ്രം
(D) അന്തശ്ഛിദ്രം ✅
64 *ശരിയായ പദം തെരഞ്ഞെടുത്തെഴുതുക?*
(A) പീഢനം
(B) പീഠനം
(C) പീഡനം ✅
(D) പീടനം
(A) പീഢനം
(B) പീഠനം
(C) പീഡനം ✅
(D) പീടനം
65 *ശരിയായ പദം ഏത്?*
(A) പ്രാരബ്ദം
(B) പ്രാരബ്ധം ✅
(C) പ്രാരാബ്ധം
(D) പ്രാരാബ്ദം
(A) പ്രാരബ്ദം
(B) പ്രാരബ്ധം ✅
(C) പ്രാരാബ്ധം
(D) പ്രാരാബ്ദം
66 *ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?*
(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ ✅
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ
(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ ✅
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ
67 *നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?*
(A) ബാല്യകാലസഖി
(B) ഉമ്മാച്ചു
(C) ആടുജീവിതം ✅
(D) പാത്തുമ്മായുടെ ആട്
(A) ബാല്യകാലസഖി
(B) ഉമ്മാച്ചു
(C) ആടുജീവിതം ✅
(D) പാത്തുമ്മായുടെ ആട്
68 *രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.?*
(A) ഹോം കമിങ്
(B) ഗീതാഞ്ജലി ✅
(C) കാബൂളിവാലാ
(D) പുഷ്പാഞ്ജലി
(A) ഹോം കമിങ്
(B) ഗീതാഞ്ജലി ✅
(C) കാബൂളിവാലാ
(D) പുഷ്പാഞ്ജലി
69 *"സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ "?*
(A) കാവൃലിംഗമാം
(B) അർഥാന്തരന്യാസമാകും
(C) സ്വഭാക്തിയായത് ✅
(D) സമാസോക്തിയലംകൃതി
(A) കാവൃലിംഗമാം
(B) അർഥാന്തരന്യാസമാകും
(C) സ്വഭാക്തിയായത് ✅
(D) സമാസോക്തിയലംകൃതി
70 *'ആൽ ' പ്രത്യയമായ വിഭക്തി?*
(A) പ്രയോജിക ✅
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക
(A) പ്രയോജിക ✅
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക
71 *ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?*
(A) സുകുമാര്‍ അഴീക്കോട്
(B) ജി.ശങ്കരക്കുറുപ്പ്
(C) ജോസഫ് മുണ്ടശ്ശേരി ✅
(D) എ.കെ.ഗോപാലന്‍
(A) സുകുമാര്‍ അഴീക്കോട്
(B) ജി.ശങ്കരക്കുറുപ്പ്
(C) ജോസഫ് മുണ്ടശ്ശേരി ✅
(D) എ.കെ.ഗോപാലന്‍
72 *ശരിയായ പദം എടുത്തെഴുതുക?*
(A) യശഃശരീരൻ ✅
(B) യശസ്ശരീരൻ
(C) യശ്ശരീരൻ
(D) യശംശരീരൻ
(A) യശഃശരീരൻ ✅
(B) യശസ്ശരീരൻ
(C) യശ്ശരീരൻ
(D) യശംശരീരൻ
73 *മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?*
(A) 2013 മെയ് 23 ✅
(B) 2012 മെയ് 23
(C) 2013 മാർച്ച് 24
(D) 2013 ഏപ്രിൽ 24
(A) 2013 മെയ് 23 ✅
(B) 2012 മെയ് 23
(C) 2013 മാർച്ച് 24
(D) 2013 ഏപ്രിൽ 24
74 *സകർമ്മക ക്രീയ ഏത്?*
(A) പഠിക്കുന്നു ✅
(B) ഒഴുകുന്നു
(C) ഉറങ്ങുന്നു
(D) കുളിക്കുന്നു
(A) പഠിക്കുന്നു ✅
(B) ഒഴുകുന്നു
(C) ഉറങ്ങുന്നു
(D) കുളിക്കുന്നു
75 *വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്?*
(A) വള്ളത്തോള്‍
(B) കാരൂര്‍ നീലകണ്ഡന്‍ പിള്ള
(C) നാലാപ്പാട്ട് നാരായണമേനോന്‍ ✅
(D) കെ.പി.കേശവമേനോന്‍
(A) വള്ളത്തോള്‍
(B) കാരൂര്‍ നീലകണ്ഡന്‍ പിള്ള
(C) നാലാപ്പാട്ട് നാരായണമേനോന്‍ ✅
(D) കെ.പി.കേശവമേനോന്‍
76 *'Where there is life there is hope' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?*
(A) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല
(B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് ✅
(C) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം
(D) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി
(A) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല
(B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് ✅
(C) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം
(D) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി
77 *ഗുരുസാഗരം രചിച്ചത്?*
(A) സുകുമാര്‍ അഴീക്കോട്
(B) എം.മുകുന്ദന്‍
(C) സി.രാധാകൃഷ്ണന്‍
(D) ഒ.വി വിജയന്‍ ✅
(A) സുകുമാര്‍ അഴീക്കോട്
(B) എം.മുകുന്ദന്‍
(C) സി.രാധാകൃഷ്ണന്‍
(D) ഒ.വി വിജയന്‍ ✅
78 *ആയിരത്താണ്ട് - സന്ധി ഏത്?*
(A) ലോപം
(B) ദിത്വം
(C) ആഗമം
(D) ആദേശം ✅
(A) ലോപം
(B) ദിത്വം
(C) ആഗമം
(D) ആദേശം ✅
79 *താഴെ പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം?*
(A) ആറ്റിൽ
(B) കാറ്റിൽ ✅
(C) ചേറ്റിൽ
(D) ചോറ്റിൽ
(A) ആറ്റിൽ
(B) കാറ്റിൽ ✅
(C) ചേറ്റിൽ
(D) ചോറ്റിൽ
80 *ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ബഹുവ്രീഹി ✅
(B) നിത്യ സമാസം
(C) ദ്വന്ദ്വ സമാസം
(D) ദ്വിഗു
(A) ബഹുവ്രീഹി ✅
(B) നിത്യ സമാസം
(C) ദ്വന്ദ്വ സമാസം
(D) ദ്വിഗു
81 *'കാടിന്‍റെ മക്കൾ' എന്നതിലെ സമാസമെന്ത്?*
(A) ദവന്ദ സമാസം
(B) ബഹുവ്രീഹി
(C) കർമധാരയാൻ
(D) തത്പുരുഷൻ ✅
(A) ദവന്ദ സമാസം
(B) ബഹുവ്രീഹി
(C) കർമധാരയാൻ
(D) തത്പുരുഷൻ ✅
82 *കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?*
(A) പേരച്ചം ✅
(B) വിനയെച്ചം
(C) മുറ്റുവിന
(D) ഭേദകം
(A) പേരച്ചം ✅
(B) വിനയെച്ചം
(C) മുറ്റുവിന
(D) ഭേദകം
83 *Storm in a tea Cup? ശരിയായ മലയാളപദം ഏത്?*
(A) ചായക്കോപ്പയിലെ കാറ്റ്
(B) ചായക്കോപ്പയിലെ കൊടുങ്കാറ്റ് ✅
(C) ചായക്കോപ്പകളിലെ കാറ്റ്
(D) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്
(A) ചായക്കോപ്പയിലെ കാറ്റ്
(B) ചായക്കോപ്പയിലെ കൊടുങ്കാറ്റ് ✅
(C) ചായക്കോപ്പകളിലെ കാറ്റ്
(D) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്
84 *'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം?*
(A) പ്രവാചകത്വം
(B) ഭൂതദയ
(C) ഭൂതോദയം ✅
(D) ഭൂതാവേശം
(A) പ്രവാചകത്വം
(B) ഭൂതദയ
(C) ഭൂതോദയം ✅
(D) ഭൂതാവേശം
85 *ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം?*
(A) ശരച്ചന്ദ്രൻ ✅
(B) ശരച്ഛന്ദ്രൻ
(C) ശരശ്ചന്ദ്രൻ
(D) ശരഛന്ദ്രൻ
(A) ശരച്ചന്ദ്രൻ ✅
(B) ശരച്ഛന്ദ്രൻ
(C) ശരശ്ചന്ദ്രൻ
(D) ശരഛന്ദ്രൻ
86 *ശരിയേത്?*
(A) അണ്ട കടാകം
(B) അണ്ഡകടാകം
(C) അണ്o കടാകം
(D) അണ്ഡകടാഹം ✅
(A) അണ്ട കടാകം
(B) അണ്ഡകടാകം
(C) അണ്o കടാകം
(D) അണ്ഡകടാഹം ✅
87 *ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്?*
(A) ബാലാമണിയമ്മ ✅
(B) സുഗതകുമാരി
(C) ഒ.വി വിജയന്‍
(D) അയ്യപ്പപണിക്കര്‍
(A) ബാലാമണിയമ്മ ✅
(B) സുഗതകുമാരി
(C) ഒ.വി വിജയന്‍
(D) അയ്യപ്പപണിക്കര്‍
88 *ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?*
(A) കാറ്റുണ്ട്
(B) തിരുവോണം
(C) കടൽത്തീരം ✅
(D) വാഴയില
(A) കാറ്റുണ്ട്
(B) തിരുവോണം
(C) കടൽത്തീരം ✅
(D) വാഴയില
89 *ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?*
(A) നാമം; ക്രിയ; ഭേദകം ✅
(B) ക്രീയ;നിപാതം;അവ്യയം
(C) നാമം; ഭേദകം; പറ്റുവിന
(D) ക്രീയ; പേരച്ചം; ഭേദകം
(A) നാമം; ക്രിയ; ഭേദകം ✅
(B) ക്രീയ;നിപാതം;അവ്യയം
(C) നാമം; ഭേദകം; പറ്റുവിന
(D) ക്രീയ; പേരച്ചം; ഭേദകം
90 *മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?*
(A) കുഞ്ചൻ നമ്പ്യാർ ✅
(B) കുമാരനാശാൻ
(C) വള്ളത്തോൾ
(D) പൂന്താനം
(A) കുഞ്ചൻ നമ്പ്യാർ ✅
(B) കുമാരനാശാൻ
(C) വള്ളത്തോൾ
(D) പൂന്താനം
91 . ഇരു മെയ്യ് എന്നത് ഏത് സമാസത്തിൽ പെടുന്നു ❓
== (A). ദ്വന്ദ്വസമാസം == (B). തൽപുരുഷ സമാസം
== (C).ദ്വിഗുസമാസം == (D).അവ്യയീഭാവസമാസം
Ans : ✅? ഉത്തരം : ദ്വിഗുസമാസം (ആദ്യ പദം സംഖ്യ ആയതിനാൽ)
92 അക്ഷരങ്ങളുടെ ധ്വനിഭേതമനുസരിച്ച് "ഘ, ത്സ" എന്നീ അക്ഷരങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു❓
======================================================
== (A). ഖരം == (B). ഘോഷം
== (C). അതിഖരം == (D). അനുനാസികം
Ans : ✅? ഉത്തരം : ഘോഷം
93. "ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" ആരുടെ വരികൾ❓
======================================================
== (A). എൻ വി കൃഷ്ണ വാര്യർ == (B). അക്കിത്തം
== (C). ഇടശ്ശേരി == (D). വൈലോപ്പിള്ളി
======================================================
== (A). എൻ വി കൃഷ്ണ വാര്യർ == (B). അക്കിത്തം
== (C). ഇടശ്ശേരി == (D). വൈലോപ്പിള്ളി
Ans : ✅? ഉത്തരം : ഇടശ്ശേരി
94."കേരളം വരുന്നു" എന്ന കൃതി രചിച്ചത്❓
======================================================
== (A). പാലാ നാരായണൻ നായർ == (B). അക്കിത്തം
== (C). ബോധേശ്വരൻ == (D). വൈലോപ്പിള്ളി
Ans : ✅? ഉത്തരം : പാലാ നാരായണൻ നായർ
95 .മൂർത്തീ ദേവി പുരസ്കാരത്തിനു മലയാളത്തിൽ നിന്നും ആദ്യമായി അർഹത നേടിയത് ആരാണ് ❓
======================================================
== (A). അയ്യപ്പപ്പണിക്കർ == (B). അക്കിത്തം
== (C). എം പി വീരേന്ദ്രകുമാർ == (D). ബാലാമണിയമ്മ
Ans : ✅? ഉത്തരം : അക്കിത്തം
96 . കാണാൻ ആഗ്രഹിക്കുന്നവൻ എന്നർത്ഥം വരുന്ന പദം ഏത് ❓
======================================================
== (A). ദിദൃക്ഷു == (B).വിപഠിക്ഷു
== (C). പിപാസു == (D). ജിജ്ഞാസു
======================================================
== (A). ദിദൃക്ഷു == (B).വിപഠിക്ഷു
== (C). പിപാസു == (D). ജിജ്ഞാസു
Ans : ✅? ഉത്തരം : ദിദൃക്ഷു
97 .കാടു കാട്ടുക എന്ന ശൈലിയുടെ അർത്ഥം❓
======================================================
== (A). കാടിനെ കാട്ടിക്കൊടുക്കുക
== (B).കാടത്തം കാട്ടുക
== (C). ഗോഷ്ടികൾ കാട്ടുക
== (D). അനുസരണയില്ലായ്മ കാട്ടുക
Ans : ✅? ഉത്തരം : ഗോഷ്ടികൾ കാട്ടുക
98 .തെറ്റായ രൂപമേത്❓
======================================================
== (A). ഭഗവത് ഗീത == (B).സത് പ്രവർത്തി
== (C). മഹദ് കർമ്മം == (D). ഭഗവത് കഥ
Ans : ✅? ഉത്തരം : ഭഗവത് ഗീത
99 .സലിംഗബഹുവചനം അല്ലാത്തത്
======================================================
== (A). അമ്മമാർ == (B).പുരുഷന്മാർ
== (C). പെണ്ണുങ്ങൾ == (D). അധ്യാപകർ
Ans : ✅? ഉത്തരം : അധ്യാപകർ
100 .'സമ്പൂർണ്ണം' എന്ന അർത്ഥത്തിൽ എടുക്കാവുന്ന ശൈലി ഏത്❓
======================================================
== (A). ആബാലവൃദ്ധം == (B). അടിമുതൽ മുടിവരെ
== (C). ഉപ്പുതൊട്ട് കർപ്പൂരം വരെ == (D). ഇവയൊന്നുമല്ല
Ans : ✅? ഉത്തരം : അടിമുതൽ മുടിവരെ
No comments:
Post a Comment