Tuesday, 21 May 2019

#ലോഹങ്ങൾ

1. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?
സംയുക്തങ്ങള്‍
2. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
അലൂമിനിയം
3. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം ?
കാല്‍സ്യം
4. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ?
അസ്റ്റാറ്റിന്‍‌
5. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു ?
ചെമ്പ്
6. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം ?
പ്ലാറ്റിനം
7. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
മെര്‍ക്കുറി
8. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?
ലിഥിയം
9. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
ലിഥിയം
10. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത് ?
ടൈറ്റാനിയം
11. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം
12. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്
13. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്
14. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
മഗ്നീഷ്യം
15. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം
16. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
കാഡ്മിയം
17. മിനമാത എന്ന രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
മെര്‍ക്കുറി
18. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം
19. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ?
സോഡിയം , പൊട്ടാസ്യം
20. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
ചെമ്പ് (ഈയ്യം ,വൈള്ളി ,ഇരുമ്പ്,സ്വര്‍ണ്ണം)
‌21. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ക്രോമിയം
22. ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ?
റോഡിയം
23. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്റെ പേര് എന്താണ് ?
ഓസ്മിയം
24. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍
25. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം

No comments:

Post a Comment