001. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
ഫോള്‍മാള്‍ ഡിഹൈഡ്
002. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?
സോഡിയം നൈട്രേറ്റ്
003. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
മെന്റ് ലി
004. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ?
മോസ് ലി.
005. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
18 ഗ്രൂപ്പ്
006. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
സിലിക്കണ്‍
007. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
കാല്‍സ്യം കാര്‍ബൈഡ്
008. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?
പ്രൊട്ടോണ്‍
009. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ് ?
പ്രൊട്ടോണ്‍ -- ഇലക്ടോണ്‍
010. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോട്ടോപ്പ്
011. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോബാര്‍
012. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
കൊബാള്‍ട്ട് 60
013. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
ഹീലിയം
014. ഏറ്റവും ഭാരം കൂടിയ വാതകം ?
റഡോണ്‍
015. ജ്വലനത്തെ സഹായിക്കുന്ന വാതകം ?
ഓക്സിജന്‍
016. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
പ്ലാറ്റിനം
017. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?
ഇരുമ്പ്
018. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
പച്ച ഇരുമ്പ്
019. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
സിങ്ക്
020. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
ടങ്ങ്സ്റ്റണ്‍
021. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
വജ്രം
022. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
മെഗ്നീഷ്യം
023. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
024. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?
വജ്രം
025. ബള്‍ബില്‍ നിറയ്കുന്ന വാതകം ?
ആര്‍ഗണ്‍
026. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
അമോണിയ
027. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
മീനമാതാ
028. ഓസോണിന് ---- നിറമാണുള്ളത് ?
നീല
029. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
ഹീലിയം
030. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?
അസ്റ്റാറ്റിന്‍
031. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
ക്ലോറിന്‍
032. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
മീഥേന്‍
033. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?
കുങ്കുമം
034. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
ടിന്‍ അമാല്‍ഗം
035. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?
വാനില
036. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സ്ട്രേറ്റ്
037. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
മെഥനോള്‍
038. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
കാര്‍ബണ്‍ഡയോക്സൈഡ്
039. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാല്‍സ്യ ഓക്സലൈറ്റ്
040. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
സോഡിയം--- പൊട്ടാസ്യം
041. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?
അസ്റ്റാലിന്‍
042. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?
കാര്‍ബണ്‍ ഡൈ യോക്സൈഡ്
043. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്------- എന്ന പേരിലായിരുന്നു ?
ആല്‍ക്കമി
044. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?
ബെന്‍സീന്‍
045. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
വാട്ടര്‍ ഗ്യാസ്
046. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥംമാണ് ?
നിക്കോട്ടിന്‍
047.നിക്രോമില്‍ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
നിക്കല്‍, ക്രോമിയം , ഇരുമ്പ്
048. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
അല്‍നിക്കോ
049. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
ഡ്യുറാലുമിന്‍
050. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ?
ടിന്‍, ലെഡ്
051. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?
ലാവേസിയര്‍
052. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?
കാര്‍ബണ്‍
053. കാര്‍ബണിന്റെ ആറ്റോമിക നമ്പര്‍ ?
6
054. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?
ഐസോടോണ്‍
055. അറ്റോമിക സഖ്യ 99 ആയ മൂലകം ?
ഐന്‍സ്റ്റീനിയം
056. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
നീല
057.വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
അലൂമിനിയം
058. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
മീഥേന്‍ ഐസോ സയനേറ്റ്
059. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
കാല്‍സ്യം
060. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
കുമ്മായം
061. മുട്ടത്തോടിലെ പ്രധാന ഘടകം ?
കാല്‍സ്യം കാര്‍ബണേറ്റ്
062. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?
കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം
063. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?
ബേക് ലൈറ്റ്
064. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ?
ഡയോക്സിന്‍
065. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ഹൈഡ്രജന്‍ പെറോക്സൈഡ്
066. ആദ്യത്തെ കൃത്രിമ നാര് ?
റയോണ്‍
067. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ?
ഗ്ലാസ്
068. ആദ്യത്തെ കൃത്രിമ റബര്‍ ?
നിയോപ്രിന്‍
069. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?
ചെമ്പ്
070. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ലാപ്പിസ് ലസൂലി
071. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?
ബേരിയം
072. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?
മഞ്ഞ ഫോസ് ഫറസ്
073. ആറ്റം എന്ന പേര് നല്‍കിയത് ആര് ?
ഡാള്‍ട്ടണ്‍
074.മരതകം രാസപരമായി എന്താണ് ?
ബെറിലിയം അലൂമിനിയം സിലിക്കേറ്റ്
078. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട് ?
18 ഗ്രൂപ്പ് 7 പട്ടിക
079. ആദ്യത്തെ കൃത്രിമ മൂലകം ?
ടെക്നീഷ്യം
080. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
കൊബാള്‍ട്ട്
081. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
ടൈറ്റനിയം
082. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?
മീഥേല്‍ സാലി സിലേറ്റ്
083.പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
മാഗനീസ് സ്റ്റീല്‍
084. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?
ഖര കാര്‍ബണ്‍ഡയോക്സൈഡ്
085. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
ലാവോസിയര്‍
086. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?
കാള്‍ ഷീലെ
087. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
ഹൈഡ്രജന്‍
088. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍
089. എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ?
ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്
090. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?
മെര്‍ക്കുറി
091. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ?
ഹാന്‍സ് ഈസ്റ്റേര്‍ഡ്
092. ക്ഷാര സ്വഭാവമുള്ള ഏക വാതകം ?
അമോണിയ
093. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ?
ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്
094. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
ഗാല്‍വ നേസേഷന്‍
095. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
കഫീന്‍
096. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
തെയിന്‍
097. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
എഥിലിന്‍
098. ആര്‍സനിക് സള്‍ഫൈഡ് ഒരു ആണ് ?
എലി വിഷം ആണ്
099. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
തന്‍മാത്ര
100. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
സൂര്യകാന്തി, രാമതുളസി

No comments:
Post a Comment