ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ
തലസ്ഥാനം? | ന്യൂഡല്‍ഹി |
വിസ്തീർണ്ണം ? | 32,87,263 |
ജനസംഘ്യ ? | 1,326,801,576 |
ദേശീയ ഭാഷ? | ഹിന്ദി |
സംസ്ഥാനങ്ങള്‍ ? | 29 ( ലിസ്റ്റ് കാണുക ) |
കേന്ദ്ര ഭരണ പ്രദേശങ്ങള്‍ | 7 ( ലിസ്റ്റ് കാണുക ) |
ദേശീയ പതാക ? | ത്രിവർണം ( കുങ്കുമം ,വെള്ള ,പച്ച - മധ്യത്തില്‍ അശോകചക്രം ) |
ദേശീയ ചിഹ്നം ? | സാരനാഥിലെ അശോകസ്തംഭം |
ദേശീയ ഗാനം ? | ജന ഗണ മന |
ദേശീയ ഗീതം ? | വന്ദേ മാതരം |
ദേശീയ മൃഗം ? | കടുവ |
ദേശീയ പക്ഷി ? | മയില്‍ |
ദേശീയ പുഷ്പം ? | താമര |
ദേശീയ വൃക്ഷം ? | പെരാല്‍ |
ദേശീയ ഫലം ? | മാങ്ങ |
ദേശീയ വിനോദം ? | ഹോക്കി |
ദേശീയ കലണ്ടര്‍ ? | ശകവര്‍ഷം |
സ്വാതന്ത്ര്യ ദിനം ? | 1947 ആഗസ്റ്റ് 15 |
റിപുബ്ലിക് ദിനം ? | 1950 ജനുവരി 26 |
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം? | 1956 നവംബർ 1 |
ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം ? | ഇന്ത്യന്‍ റെയില്‍വേ |
സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ
- ഇന്ത്യയിൽ 29 സംസ്ഥാനങ്ങളും, ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ 7 കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത്.
പൂര്‍ണമായ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ ഭൂവിസ്ത്രിതി - 3287782 ച : കി . മീ
ലോക വിസ്ത്രിതിയുടെ 2.42% ആണ് ഇത്
ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 7-ആം സ്ഥാനമാണ് ഉള്ളത്.
ലോക രാജ്യങ്ങളുടെ ജനസംഖ്യയിൽ ഇന്ത്യയ്ക്ക് 2-ആം സ്ഥാനമാണ് ഉള്ളത്.
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമി ശാസ്ത്ര രേഖ ഉത്തരായന രേഖയാണ്.
ഇന്ത്യയുടെ എട്ട് സംസ്ഥാനങ്ങളിൽ കൂടി ഉത്തരായന രേഖ കടന്നുപോകുന്നു.
ഇന്ത്യൻ ജനസംഖ്യ 100 കോടി കവിഞ്ഞത് 2000 മെയ് 11 ന് ആണ്.
ഇന്ത്യയുടെ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം പശ്ചിമബംഗാൾ ആണ്.
ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 62% ആണ്.
ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 62% ആണ്.
അതിർത്തികൾ
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം - ചൈന.
ചെറിയ രാജ്യം - ഭൂട്ടാൻ.
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ് (4096.7 കി.മി )
ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ (106 കി.മി)
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - ജമ്മു - കാശ്മീർ
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ് (8 സംസ്ഥാനങ്ങൾ)
ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ - 2 സംസ്ഥാനങ്ങൾ (സിക്കിം - പശ്ചിമബംഗാൾ, മേഘാലയ - ആസ്സാം)
കടൽത്തീരം ഇല്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതും ആയ കേരളത്തിലെ ജില്ല - കോട്ടയം
മൂന്ന് സംസ്ഥാനങ്ങൾക്ക് ഉള്ളിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം - പുതുച്ചേരി (പോണ്ടിച്ചേരി)
No comments:
Post a Comment