Friday 4 May 2018

Current affairs


🎧ISRO യുടെ പുതിയ ചെയർമാൻ - *കെ.ശിവൻ*
🎧58-ാമത് സംസ്ഥാന സ്കൂൾകലോത്സവ ജേതാക്കൾ - *കോഴിക്കോട്*
🎧അടുത്തിടെ ചരിത്രലേഖകൾ എല്ലാം ഡിജിറ്റലാക്കാൻ തീരുമാനിച്ച സംസ്ഥാനം - *രാജസ്ഥാൻ*
@keralapscstudy
🎧കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് - *ആന്റണി ഡൊമിനിക്*
🎧തിയേറ്ററുകളിൽ ദേശീയഗാനം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ രൂപീകരിച്ച 12 അംഗ കമ്മിറ്റിയോടെ ചെയർമാൻ - *ബി.ആർ.ശർമ*
🎧പ്രഥമ ലോക കേരള സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് - *പിണറായി വിജയൻ*
🎧AADHAR Database ന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി UIDAI ആരംഭിച്ച സംവിധാനം - *Virtual ID*
🎧ആദ്യമായി കുട്ടികൾക്ക് വേണ്ടി Baby Olympics ആരംഭിക്കാൻ തീരുമാനിച്ച രാജ്യം - *ബെഹ്റിൻ*
🎧ചെന്നൈ-മൈസൂരു ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടുകൂടി ആരംഭിച്ച പുതിയ കോച്ച് - *അനുഭൂതി കോച്ച്*
🎧ഇകസിഗോ ട്രാവൽ ആപ്പ് നടത്തിയ സർവേയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ - *കോഴിക്കോട്*
🎧ഏഴ് ഭൂകണ്ഡങ്ങളിലേയും പ്രധാനപ്പെട്ട കൊടുമുടികൾ കീഴടക്കിയ ഇന്ത്യയിലെ ആദ്യ സേനാവിഭാഗം - *ഇന്ത്യൻവ്യോമസേന*
*(മിഷൻ 7 സമ്മിറ്റിസ്*
🎧അടുത്തിടെ space x വിക്ഷേപിച്ച അമേരിക്കയുടെ രഹസ്യ ഉപഗ്രഹം - *Zuma*
🎧അടുത്തിടെ ഉത്തേചക ചട്ടം ലംഘിച്ചതിന് 5 മാസത്തെ വിലക്ക് നേരിട്ട മുൻ ക്രിക്കറ്റ്താരം - *യൂസഫ് പഠാൻ*
🎧സ്കീയിംഗിൽ അന്താരാഷ്ട്ര മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത - *Aanchal Thakur*
🎧International Conference on Dharmma-Dhamma യുടെ ഉദ്ഘാടനം നിർവ്വഹിച്ചത് - *രാം നാഥ് കോവിന്ദ്*

No comments:

Post a Comment