- . "Mathematics" എന്ന വാക്ക് രൂപപ്പെട്ടത് ?
: മാത്തമാറ്റ (ഗ്രീക്ക്) ( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )
- . ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ?
: ജോണ്‍ നേപ്പിയര്‍.... - . ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ ?
: 16
- . " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ ?
: പൈ - പൈ ദിനം എന്ന് ?
: മാര്‍ച്ച് 14
- . രാമാനുജന്‍ സംഖൃ = 1729
- . മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ?
: ശകുന്തള ദേവി - . ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ ?
: ഹിപ്പേഷൃ - . ഗണിത ശാസ്ത്ര നൊബേല്‍ ?
: ഫീല്‍ഡ്സ് മെഡല്‍ - . "Zeero" ഇല്ലാത്ത സംഖൃനു സമ്പ്രദായം ?
: റോമന്‍ സമ്പ്രദായം - . ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍ ?
: കാള്‍ ഫെഡറിക് ഗോസ് - . Google എന്നറിയപ്പെടുന്ന സംഖൃ ?
: 10 race to 100 - . സമുദ്ര എന്നറിയപ്പെടുന്ന സംഖൃ ?
: 10 race to 9
- . ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ?
: വില്ലൃം ഓട്ടേഡ് - . ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ?
: ഭാസ്ക്കരാചാരൃ - . പാലിന്‍ഡ്രോം സംഖൃ ?
: തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ.....
i.e, 525, 323, 848..... - . "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ ?
: പൂജൃം.... - . ഭാരതത്തിലെ യൂക്ലിഡ് ?
: ഭാസ്ക്കരാചാരൃ - . Ramanujan Institute of Mathematics - CHENNAI
- . Binomial സംഖൃനു സമ്പ്രദായത്തിന്‍റെ പിതാവ് ?
: ദാലംബേര്‍
No comments:
Post a Comment