ഗണിത വിജ്ഞാനം
▶️ഗണിതശാസ്ത്ര വർഷം- 2012 ▶️ഗണിത ശാസ്തദിനം - ഡിസംബർ22 ▶️രാമാനുജൻ ജനിച്ചവർഷം 1887 Dec:22 ▶️ രാമാനുജൻ സഖ്യ - 1729 ▶️ ഗണിത ശാസ്ത്രത്തിന്റെ പിതാവ് പൈഥഗോറസ് ▶️ആധുനിക ഗണിത ശാസ്തത്തിന്റെ പിതാവ് -റെനെ ദെക്കാർത്തെ ▶️ജ്യാമിതിയുടെ പിതാവ്-യൂക്ലിഡ് യൂക്ലിഡിന്റെ ഗണിത ശാസ്ത്ര ഗ്രന്ഥം-എലമെന്റ്സ് ▶️ഗണിത ശാസ്ത്രത്തിലെ ബൈബിൾ -എലമെൻറ്സ് ▶️ഭാരതത്തിലെ യൂക്ലിഡ് - ഭാസകരാചാര്യൻ ▶️ഗണിതം ഉപയോഗിച്ചുള്ള ചരിത്ര പഠന ശാഖ - ക്ലിയോമെട്രിക്സ് ▶️ഭൂമിയുടെ ചുറ്റളവ് കണ്ടു പിടിച്ചതാര്▶️ ഇറാത്തോ സ്തനീസ് ▶️ഇറത്തോ സ്തനീസിന്റെ അരിപ്പ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നത്- അഭാജ്യസംഖ്യകൾ
▶️ഗണിതത്തിലെ ആറ്റങ്ങൾ - അഭാജ്യ സംഖ്യകൾ ▶️ പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യാക്കാർ ആണ്▶️
▶️ പൂജ്യത്തെ പറ്റി ആദ്യമായി പഠനം നടത്തിയ ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ▶️ ബ്രഹ്മപുത്രൻ ▶️സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ-ബർട്രാന്റ് റസ്സൽ ▶️ ഗണം എന്ന ആശയം ആവിഷ്ക്കരിച്ചത് - ജോർജ് കാന്റർ ▶️ത്രികോണമിതി കണ്ടു പിടിച്ചത് -ഹിപ്പാർക്കസ് ▶️സമചിഹ്നം കണ്ടു പിടിച്ചത് - റോബർട്ട് റെക്കോർഡെ ▶️അധികം(+),ന്യൂനം(-)ചിഹ്നങ്ങൾ കണ്ടു പിടിച്ചത് -ജോഹൻ വിഡ്ഡ് മാൻ ▶️ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ - കാറൽ ഫെഡറിക് ഗൗസ് ▶️ ഗണിത ശാസ്ത്രത്തിന്റെ ഭാരതീയ രാജകുമാരൻ -ആര്യഭടൻ ▶️ ഒരു ഭാരതിയ ഗണിത ശാസത്രജ്ഞന്റ നാമത്തിലുള്ള കൃത്രിമ ഉപഗ്രഹം -ആര്യഭട്ട▶️ ▶️ മനുഷ്യ കമ്പ്യൂട്ടർ എന്ന പേരിലറിയപ്പെടുന്ന വനിത - ശകുന്തളാ ദേവി▶️ ▶️സംഖ്യകളുടെ പുസ്തകം എഴുതിയത്-ശകുന്തളാ ദേവി ഒന്നിനോടൊപ്പം 100 പൂജ്യം ചേർന്നു വരുന്ന സംഖ്യ-ഗൂഗോൾ ▶️1നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം - 25 ▶️10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക - 55 ( നൂറ് വരെ 5050) ▶️നൂറ് വരെയുള്ള സംഖ്യകളിൽ എത്ര 9കൾ ഉണ്ട്- 20 ▶️റോമൻ രീതിയിൽ എഴുതുമ്പോൾ ഉപയോഗിക്കാത്ത സംഖ്യ - പൂജ്യം ▶️ പൈ (π)യുടെ മൂല്യം 3.14 ( 22/7) ▶️ ഗ്രാഫ് കണ്ടെത്തിയത് - ദെക്കാർത്തെ▶️ ▶️10 അക്കങ്ങളുള്ള സംഖ്യാസമ്പ്രദായം ദശാംശ സംഖ്യാസബ്രദായം ▶️2 അക്കങ്ങൾ മാത്രമുള്ള സംഖ്യ സമ്പ്രദായം ' ബൈനറിസംഖ്യാസബ്രദായം ▶️ബൈനറി സംഖ്യാസബ്രദായത്തിലെ അക്കങ്ങൾ - 0 & 1
No comments:
Post a Comment