Friday, 30 March 2018

മലയാളത്തിലെ പ്രധാന പത്രങ്ങൾ ( NEWS PAPERS )


മലയാളത്തിലെ പ്രധാന പത്രങ്ങൾ
പത്രങ്ങൾനിലവിൽ വന്ന വർഷംആസ്ഥാനംആദ്യ പത്രാധിപർ:
രാജ്യസമാചാരം1847തലശ്ശേരി ഹെർമൻ ഗുണ്ടർട്ട്
പശ്ചിമോദയം 1847തലശ്ശേരിഎഫ്.മുള്ളർ
ജ്ഞാനനിക്ഷേപം 1848കോട്ടയം ആർച്ച് ഡീക്കൻ കോശി
പശ്ചിമതാരക 1862കൊച്ചി കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
സന്ദിഷ്ടവാദി 1867കോട്ടയം ഡബ്ല്യു.എച്ച് മൂർ
കേരളമിത്രം 1881കൊച്ചി കണ്ടത്തിൽ വർഗീസ് മാപ്പിള
കേരള ദീപിക 1884കോഴിക്കോട് ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
മലയാളി 1886തിരുവനന്തപുരം പേട്ടയിൽ രാമൻപിള്ള ആശാൻ
ദീപിക 1887കോട്ടയം സി.കുര്യൻ
മലയാള മനോരമ 1888കോട്ടയം കണ്ടത്തിൽ വർഗീസ് മാപ്പിള
സ്വദേശാഭിമാനി 1905തിരുവനന്തപുരം സി.പി ഗോവിന്ദപിള്ള
കേരള കൗമുദി 1911തിരുവനന്തപുരം മൂലൂർ പത്മനാഭപ്പണിക്കർ
മാത്യഭൂമി 1923കോഴിക്കോട് കെ.പി കേശവമേനോൻ
അൽ അമീൻ 1924കോഴിക്കോട് അബ്ദുൽ റഹ്മാൻ സാഹിബ്
ദേശാഭിമാനി 1942 കൊച്ചി എം.എസ് ദേവദാസ്
ജനയുഗം 1947തിരുവനന്തപുരംഎൻ.ഗോപിനാഥൻ നായർ
ജന്മഭൂമി 1977കൊച്ചി എം.പി മന്മഥൻ
മാധ്യമം ,1987കോഴിക്കോട് പി.കെ ബാലക്യഷ്ണൻ

No comments:

Post a Comment