Friday, 30 March 2018

Facts About Kerala / കേരളം

കേരളം


 അടിസ്ഥാന വിവരങ്ങള്‍ - കേരളം 
കേരളത്തിന്റെ തലസ്ഥാനം?തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?38,863
കേരളത്തിന്റെ പ്രധാന ഭാഷ?മലയാളം
കേരളത്തിലെജില്ലകൾ?14
കേരളത്തിലെ താലൂക്കുകൾ?63
കേരളത്തിലെ വില്ലേജുകൾ?1572
കേരളത്തിലെ കോർപ്പറേഷനുകൾ?6
കേരളത്തിലെ വികസനബ്ലോക്കുകൾ?152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?9
കേരളത്തിലെ നദികൾ?44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?ആന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?1956 നവംബർ 1
കേരളത്തിന്റെ സംസ്ഥാന പുഷ്പം?കണിക്കൊന്ന
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?മലനാട്, ഇടനാട്, തീരപ്രദേശം


കേരളത്തിലെജില്ലകളും താലൂക്കുകളും

ജില്ലകള്‍ നിലവില്‍ വന്നത് താലുക്കുകള്‍
തിരുവനന്തപുരം:1949 JULY 1നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം: 1949 JULY 1കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട:1982 NOVEMBER കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ: 1957 AUGUST 17ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം: 1949 JULY 1മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി: 1972 JANUARY 26ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം: 1958 APRIL 1പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ,
ത്രിശൂർ: 1949 JULY 1ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്: 1957 JANUARY 1പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം: 1969 JULY 16തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്: 1957 JANUARY 1വടകര, കോഴിക്കോട്
വയനാട്: 1980 NOVEMBER 1മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ: 1957 JANUARY 1കണ്ണൂർ, തലശേരി
കാസർകോട്:1984 MAY 24കാസർകോട്, ഹോസ്ദുർഗ്

അതിർത്തികൾ
  • വടക്ക്- കർണാടകം
  • കിഴക്ക്- ബംഗാൾ ഉൾക്കടൽ
  • തെക്ക്- തമഴ്നാട്
  • പടിഞ്ഞാറ്- അറബിക്കടൽ

44 നദികൾ

44 നദികളുണ്ട് കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ് പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. നദികളിലേക്ക് ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പ് 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട് 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ :

1. മഞ്ചേശ്വരം പുഴ (16 കി. മീ.)
2. ഉപ്പളപുഴ (50 കി. മീ.)
3. ഷീരിയപുഴ (67 കി. മീ.)
4. മെഗ്രാല്‍പുഴ (34 കി. മീ.)
5. ചന്ദ്രഗിരിപുഴ (105 കി. മീ.)
6. ചിറ്റാരിപുഴ (25 കി. മീ.)
7. നീലേശ്വരംപുഴ (46 കി. മീ.)
8. കരിയാങ്കോട് പുഴ (64 കി. മീ.)
9. കവ്വായി പുഴ (31 കി. മീ.)
10. പെരുവമ്പ പുഴ (51 കി. മീ.)
11. രാമപുരം പുഴ (19 കി. മീ.)
12. കുപ്പം പുഴ (82 കി. മീ.)
13. വളപട്ടണം പുഴ (110 കി. മീ.)
14. അഞ്ചരക്കണ്ടി പുഴ (48 കി. മീ.)
15. തലശ്ശേരി പുഴ (28 കി. മീ.)
16. മയ്യഴി പുഴ (54 കി. മീ.)
17. കുറ്റിയാടി പുഴ (74 കി. മീ.)
18. കോരപ്പുഴ (40 കി. മീ.)
19. കല്ലായി പുഴ (22 കി. മീ.)
20. ചാലിയാര്‍ പുഴ (169 കി. മീ.)
21. കടലുണ്ടി പുഴ (130 കി. മീ.)
22. തിരൂര്‍ പുഴ (48 കി. മീ.)
23. ഭാരതപ്പുഴ (209 കി. മീ.)
24. കീച്ചേരി പുഴ (51 കി. മീ.)
25. പുഴക്കല്‍ പുഴ (29 കി. മീ.)
26. കരുവന്നൂര്‍ പുഴ (48 കി. മീ.)
27. ചാലക്കുടി പുഴ (130 കി. മീ.)
28. പെരിയാര്‍ (244 കി. മീ.)
29. മൂവാറ്റു പുഴയാറ് (121 കി. മീ.)
30. മീനച്ചിലാറ് (78 കി. മീ.)
31. മണിമലയാറ് (90 കി. മീ.)
32. പമ്പയാറ് (176 കി. മീ.)
33. അച്ചന്‍ കോവിലാറ് (128 കി. മീ.)
34. പള്ളിക്കലാറ് (42 കി. മീ.)
35. കല്ലടയാറ് (121 കി. മീ.)
36. ഇത്തിക്കരയാറ് (56 കി. മീ.)
37. അയിരൂര്‍ (17 കി. മീ.)
38. വാമനപുരം ആറ് (88 കി. മീ.)
39. മാമം ആറ് (27 കി. മീ.)
40. കരമനയാറ് (68 കി. മീ.)
41. നെയ്യാറ് (56 കി. മീ.)
കിഴക്കോട്ടൊഴുകുന്ന നദികള്‍ :

42. കബിനീ നദി
43. ഭവാനിപ്പുഴ
44. പാമ്പാര്‍

കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി
പ്രധാന കായലുകൾ: 
വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.
.
കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ:
  1. *അതിരപ്പള്ളി - ത്യശൂർ
  2. * വാഴച്ചാൽ - ത്യശൂർ
  3. * പെരിങ്ങൽക്കൂത്ത് - ത്യശൂർ
  4. * തൊമ്മൻകൂത്ത് - ഇടുക്കി
  5. * തൂവാനം - ഇടുക്കി
  6. * ചീയപ്പാറ - ഇടുക്കി
  7. * കീഴാർകൂത്ത് - ഇടുക്കി
  8. * അട്ടുകാട് - ഇടുക്കി
  9. * ലക്കം - ഇടുക്കി
  10. * മദാമ്മക്കുളം - ഇടുക്കി
  11. * പാലരുവി - കൊല്ലം
  12. * കുംഭാവുരുട്ടി - കൊല്ലം
  13. * മങ്കയം - തിരുവനന്തപുരം
  14. * കൽക്കയം - തിരുവനന്തപുരം
  15. * മർമല - കോട്ടയം
  16. * അരുവിക്കുഴി - കോട്ടയം
  17. * സൂചിപ്പാറ - വയനാട്
  18. * മീൻമുട്ടി - വയനാട്
  19. * ചെതലയം - വയനാട്
  20. * കാന്തൻപാറ - വയനാട്
  21. * പെരുന്തേനരുവി - പത്തനംതിട്ട
  22. * അരുവിക്കുഴി - പത്തനംതിട്ട
  23. * തുഷാരഗിരി - കോഴിക്കോട്
  24. * അരിപ്പാറ - കോഴിക്കോട്
  25. * ആഢ്യൻപാറ - മലപ്പുറം
  26. * ധോണി - പാലക്കാട്
  27. * മീൻവല്ലം - പാലക്കാട്
  28. * മുളംകുഴി - എറണാകുളം
  29. * അളകാപുരി - കണ്ണൂർആനമല,

പ്രധാന പർവതങ്ങൾ:
  1. ആനമല,
  2. ശബരിമല,
  3. പീരുമേട്,
  4. ഏലമല,
  5. അഗസ്ത്യകൂടം,
  6. നെല്ലിയാമ്പതി,
  7. മഹേന്ദ്രഗിരി,
  8. മലയാറ്റൂർ,
  9. പോത്തുണ്ടി,
  10. മച്ചാട്,
  11. പറവട്ടാനി,
  12. പാലപ്പിള്ളി,
  13. കോടശ്ശേരി,
  14. കണ്ഡുമല,
  15. തെന്മല,
  16. അതിരപ്പിള്ളി.
പ്രധാന ജലസേചനപദ്ധതികൾ: 
  1. മലമ്പുഴ,
  2. കല്ലട,
  3. കാഞ്ഞിരംപാറ,
  4. പെരിയാർ,
  5. പീച്ചി,
  6. നെയ്യാർ,
  7. വാളയാർ.
പ്രധാന വൈദ്യുതനിലയങ്ങൾ: 
  1. പള്ളിവാസൽ,
  2. ശബരിഗിരി,
  3. ഇടുക്കി,
  4. ഷോളയാർ,
  5. ഇടമലയാർ,
  6. പെരിങ്ങൽകുത്ത്,
  7. കുറ്റ്യാടി,
  8. പന്നിയാർ,
  9. ചെങ്കുളം,
  10. നേര്യമംഗലം,
  11. കല്ലട,
  12. പേപ്പാറ,
  13. ലോവർ പെരിയാർ,
  14. മാട്ടുപ്പെട്ടി,
  15. കക്കാട്,
  16. ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്,
  17. കായംകുളം തെർമൽ പവർപ്ലാന്റ്,
  18. കഞ്ചിക്കോട് വിൻഡ് ഫാം.
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ
  1. കണ്ണൂർ,
  2. വടകര,
  3. കോഴിക്കോട്,
  4. തിരൂർ,
  5. കുറ്റിപ്പുറം,
  6. ഷൊർണൂർ,
  7. പാലക്കാട്,
  8. വടക്കാഞ്ചേരി,
  9. ഗുരുവായൂർ,
  10. തൃശൂർ,
  11. ചാലക്കുടി,
  12. അങ്കമാലി,
  13. ആലുവ,
  14. എറണാകുളം,
  15. കോട്ടയം,
  16. ചങ്ങനാശ്ശേരി,
  17. ചെങ്ങന്നൂർ,
  18. തിരുവല്ല,
  19. കായംകുളം,
  20. മാവേലിക്കര,
  21. ആലപ്പുഴ,
  22. കൊല്ലം,
  23. വർക്കല,
  24. തിരുവനന്തപുരം,
  25. കൊച്ചുവേളി.
കേരളത്തി്ലെ വിമാനത്താവളങ്ങൾ: 
  1. കോഴിക്കോട്,
  2. നെടുമ്പാശ്ശേരി,
  3. കൊച്ചി,
  4. തിരുവനന്തപുരം
കേരളത്തിലെ കോർപ്പറേഷനുകൾ: 
  1. തിരുവനന്തപുരം,
  2. കൊല്ലം,
  3. കൊച്ചി,
  4. തൃശൂർ,
  5. കോഴിക്കോട്.
  6. കണ്ണൂര് 
കേരളത്തിന്റെ കാലാവസ്ഥ
  • മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം). ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
  • മഞ്ഞുകാലം : ഡിസംബർ പകുതിമുതൽ ഫെബ്രുവരി പകുതി വരെ.
  • വേനൽക്കാലം: മാർച്ച് മുതൽ മെയ് അവസാനം വരെ.
കേരളം ജനസംഖ്യ (2011)
  • കേരളത്തിലെ ജനസംഖ്യ - 3,33,87,677
  • കേരളത്തിലെ ജനസാന്ദ്രത - 859
  • കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം - 1000 പുരു. 1084 സ്ത്രീ
  • കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം (41,10,956)
  • കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട് (8,16,558)
  • കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട (96.63%)
  • കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട് (88.49%)
  • കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം (ച. കി. മീ. 1509)
  • കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി (ച. കി. മീ. 254)
  • കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
  • കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
  • കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് - 4.86%
  • കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം - തിരുവനന്തപുരം (75,249)
  • കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം - തൃശൂർ (31,559)
  • കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ - തിരുവനന്തപുരം (7,52,490)
  • കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ - തൃശൂർ (3,15,596)
  • കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ - തിരുവനന്തപുരം
  • കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ - തൃശൂർ
  • കേരളത്തിലെ പുരുഷ ജനസംഖ്യ - 1,60,21,290
  • കേരളത്തിലെ സ്ത്രീ ജനസംഖ്യ - 1,73,66,387
കേരളത്തിലെ ഏറ്റവും വലുത്
  1. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
    ശാസ്താംകോട്ട
  2. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
    ആനമുടി
  3. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
    ഷൊർണ്ണൂർ
  4. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
    ഇടുക്കി
  5. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
    മലപ്പുറം
  6. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
    കല്ലട
  7. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
    പെരിയാർ
  8. കേരളത്തിലെ ഏറ്റവും വലിയ കായൽ?
    വേമ്പനാട്ടു കായൽ
  9. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
    പാലക്കാട്
  10. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
    ഏറനാട്
  11. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
    പെരിയാർ
കേരളത്തിൽ ഏറ്റവും ആദ്യം
  1. കേരളത്തിലെ ആദ്യത്തെ പത്രം?
    രാജ്യസമാചാരം
  2. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
    തട്ടേക്കാട്
  3. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
    തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
  4. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
    തിരുവനന്തപുരം- മുംബൈ
  5. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
    മട്ടാഞ്ചേരി
  6. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
    സംക്ഷേപവേദാർത്ഥം
  7. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
    തിരുവനന്തപുരം
  8. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
    ഓമനക്കുഞ്ഞമ്മ
  9. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
    പള്ളിവാസൽ
  10. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
    വീണപൂവ്
  11. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
    കെ.ഒ. ഐഷാ ഭായി
  12. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
    പി.ടി. ചാക്കോ
  13. കേരളത്തിലെ ആദ്യത്തെ കോളേജ്?
    സി.എം.എസ്. കോളേജ് (കോട്ടയം)
  14. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
    സി.എം.എസ്. പ്രസ്സ് (കോട്ടയം)
  15. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
    തിരുവിതാംകൂർ
  16. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
    തിരുവനന്തപുരം
  17. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
    തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
  18. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
    ഹോർത്തൂസ് മലബാറിക്കസ്
  19. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
    മാർത്താണ്ഡവർമ
  20. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
    ആർ. ശങ്കരനാരായണ തമ്പി
  21. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
    തിരുവനന്തപുരം പബ്ലിക് ലൈബ്രറി
  22. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
    ഇന്ദുലേഖ
  23. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
    ബ്രഹ്മപുരം
  24. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
    ഡോ. ജോൺ മത്തായി
  25. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
    കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
  26. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
    നെടുങ്ങാടി ബാങ്ക്
  27. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
    ജസ്യുട്ട് പ്രസ്സ്
  28. കേരളത്തിലെ ആദ്യ പേപ്പർ മിൽ?
    പുനലൂർ പേപ്പർ മിൽ
  29. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
    കെ. ആർ. ഗൌരിയമ്മ
  30. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
    ഡോ. ബി. രാമകൃഷ്ണറാവു
  31. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
    ഇ. എം. എസ്. നമ്പൂതിരിപ്പാട്
  32. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
    പി. കെ. ത്രേസ്യ
  33. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
    ചേരമാൻ ജുമാ മസ്ജിദ്
  34. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
    ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
  35. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
    ബാലൻ
  36. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
    വിഗതകുമാരൻ
  37. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
    ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
  38. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
    ലളിതാംബിക അന്തർജനം
  39. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
    ജി. ശങ്കരകുറുപ്പ്
  40. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
    കൃഷ്ണഗാഥ
  41. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
    അന്നാ മൽഹോത്ര
  42. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
    നെയ്യാർ
  43. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
    നിലമ്പൂർ
  44. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
    റാണി പത്മിനി
  45. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
    കൊച്ചി
  46. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
    ശാരദ
  47. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
    ചെമ്മീൻ
  48. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
    സർദാർ കെ. എം. പണിക്കർ
  49. കേരളത്തിലെ ആദ്യ സഹകരണ സംഘം?
    ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
കേരളത്തിലെ സർവ്വകലാശാലകൾ
  1. കേരള സർവ്വകലാശാല: തിരുവനന്തപുരം
  2. കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
  3. കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
  4. മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം
  5. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
  6. കണ്ണൂർ സർവ്വകലാശാല: കണ്ണൂർ
മഗ്സാസെ അവാർഡ് നേടിയ മലയാളികൾ
  1. പി. പി. നാരായണൻ :1962
  2. വർഗീസ് കുര്യൻ :1963
  3. എം. എസ്. സ്വാമിനാഥൻ : 1971
  4. ബി. സി. ശേഖർ : 1973
  5. ബി. ജി. വർഗീസ് :1975
  6. ടി. എൻ. ശേഷൻ : 1996
കേരളത്തിലെ തുറമുഖങ്ങൾ
  • വൻകിട തുറമുഖം- കൊച്ചി
  • ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
  • ചെറിയ തുറമുഖങ്ങൾ-
    • വിഴിഞ്ഞം.
    • വലിയതുറ,
    • തങ്കശ്ശേരി,
    • മുനമ്പം,
    • പൊന്നാനി,
    • വടകര,
    • തലശ്ശേരി,
    • കണ്ണൂർ,
    • അഴീക്കൽ,
    • കാസർകോട്,
    • മഞ്ചേശ്വരം,
    • നീലേശ്വരം,
    • കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
  1. ഇരവികുളം നാഷണൽ പാർക്ക്,
  2. സൈലന്റ് വാലി നാഷണൽ പാർക്ക്,
  3. മതികെട്ടാൻചോല നാഷണൽ പാർക്ക്,
  4. പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
  1. പറമ്പികുളം,
  2. നെയ്യാർ,
  3. പീച്ചി-വാഴാനി,
  4. ചിമ്മിനി,
  5. വയനാട്,
  6. ചെന്തരുണി,
  7. ഇടുക്കി,
  8. പേപ്പാറ,
  9. ചിന്നാർ,
  10. ആറളം,
  11. തട്ടേക്കാട്,
  12. പെരിയാർ,
  13. മംഗളവനം,
  14. കുറിഞ്ഞിമല,
  15. ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
  1. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
  2. നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
  3. കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
  4. തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
  5. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
  6. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
  7. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം - ആനക്കയം
  8. പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
  9. ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
  10. കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
  11. ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
  12. നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
  13. കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
  14. അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
  15. അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം
  16. കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം (മലപ്പുറം) 
     
  17. സ്‌പൈസസ് പാര്‍ക്ക്‌ - പുറ്റടി 
     
  18. ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയല്‍ 
     
  19. കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടേല്‍ (വയനാട്‌) 
     
  20. പുല്‍ത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി (എറണാകുളം) 
     
  21. ഏലം ഗവേഷണകേന്ദ്രം - പാമ്പാടും പാറ (ഇടുക്കി) 
     
  22. കേന്ദ്ര കയര്‍ ഗവേഷണ കേന്ദ്രം - കലവൂര്‍ (ആലപ്പുഴ) 
     
  23. കരിമ്പ്‌ ഗവേഷണ കേന്ദ്രം - തിരുവല്ല (പത്തനംതിട്ട) 
     
  24. ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ (തൃശൂര്‍) 
     
  25. കേന്ദ്ര കിഴങ്ങ്‌ ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
     
  26. കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശൂര്‍) 
     
  27. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്‌ 
     
  28. നെല്ല്‌ ഗവേഷണ കേന്ദ്രങ്ങള്‍ - പട്ടാമ്പി, മങ്കൊമ്പ്‌, കായംകുളം, വൈറ്റില
കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ
  1. മലയാളി മെമ്മോറിയൽ - 1891
  2. ഈഴവ മെമ്മോറിയൽ - 1896
  3. നിയമസഭാ പ്രക്ഷോഭണം - 1920
  4. മലബാർ സമരം - 1921
  5. വൈക്കം സത്യാഗ്രഹം - 1924
  6. നിയമലംഘന പ്രസ്ഥാനം - 1930
  7. ഗുരുവായൂർ സത്യാഗ്രഹം - 1931
  8. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
  9. ക്വിറ്റ്ന്ത്യാ സമരം - 1946
കേരളം: പ്രധാനസംഭവങ്ങൾ
  • ആറ്റിങ്ങൽ കലാപം - 1721
  • കുളച്ചൽ യുദ്ധം ‌- 1741
  • അവസാനത്തെ മാമാങ്കം - 1755
  • ശ്രീ രംഗപട്ടണം സന്ധി - 1792
  • കുണ്ടറ വിളംബരം - 1809
  • കുറിച്യർ ലഹള - 1812
  • ചാന്നാർ ലഹള - 1859
  • അരുവിപ്പുറം പ്രതിഷ്ഠ - 1888
  • മലയാളി മെമ്മോറിയൽ - 1891
  • ഈഴവ മെമ്മോറിയൽ - 1896
  • മലബാർ ലഹള - 1921
  • വൈക്കം സത്യാഗ്രഹം - 1924
  • ഗുരുവായൂർ സത്യാഗ്രഹം - 1931
  • നിവർത്തന പ്രക്ഷോഭം - 1932
  • ക്ഷേത്ര പ്രവേശന വിളംബരം - 1936
  • കയ്യൂർ സമരം - 1941
  • പുന്നപ്ര വയലാർ സമരം - 1946
  • കേരള സംസ്ഥാന രൂപീകരണം - 1956
  • വിമോചന സമരം - 1959
മലയാളത്തിലെ ആത്മകഥകൾ
  • ജീവിതസമരം - സി. കേശവൻ
  • കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
  • ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
  • എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
  • സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
  • പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
  • കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
  • അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
  • ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
  • വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
  • സ്മൃതിദർപ്പണം - എം. പി. മന്മഥൻ
  • കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
  • എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
  • ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
  • അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
  • തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
  • എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
  • എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
  • എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ
  • സമരം തന്നെ ജീവിതം - V. S. അച്ചുതാനന്ദൻ
  • തുറന്നിട്ട വാതിൽ - ഉമ്മൻ ചാണ്ടി
  • പതറാതെ മുന്നോട്ട് - K. കരുണാകരൻ
  • മൈ സ്ട്രഗിൾ - E. K. നായനാർ

ജ്ഞാനപീഠം നേടിയ കേരളീയർ
  • ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
  • എസ്. കെ. പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
  • തകഴി ശിവശങ്കര പിള്ള - കയർ(1984)
  • M.T. വാസുദേവൻ നായർ - 1995
  • O. N. V. കുറുപ്പ് - 2007 (രണ്ടു പേർക്കും സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് )

എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ
  • 1993- ശൂരനാട് കുഞ്ഞൻപിള്ള
  • 1994- തകഴി ശിവശങ്കരപ്പിള്ള
  • 1995‌- ബാലാമണിയമ്മ
  • 1996- ഡോ. കെ. എം. ജോർജ്
  • 1997- പൊൻകുന്നം വർക്കി
  • 1998- എം. പി. അപ്പൻ
  • 1999- കെ. പി. നാരയണപിഷാരോടി
  • 2000- പാലാ നാരായണൻ നായർ
  • 2001- ഒ. വി. വിജയൻ
  • 2002- കമലാ സുരയ്യ
  • 2003- ടി. പത്മനാഭൻ
  • 2004- സുകുമാർ അഴീക്കോട്
  • 2005- എസ്. ഗുപ്തൻ നായർ
  • 2006- കോവിലൻ
  • 2007- ഒ. എൻ. വി. കുറുപ്പ്
  • 2008- അക്കിത്തം
  • 2009- സുഗതകുമാരി
  • 2010- എം. ലീലാവതി
  • 2011- എം. ടി. വാസുദേവൻ നായർ
  • 2012 ആറ്റൂർ രവിവർമ്മ
  • 2013 എം.കെ.സാനു
  • 2014 വിഷ്ണുനാരായണൻ നമ്പൂതിരി
  • 2015 പുതുശ്ശേരി രാമചന്ദ്രൻ
  • 2016 സി.രാധാകൃഷ്ണൻ

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ
  • ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
  • സി. അച്യുതമേനോൻ - ധനകാര്യം
  • ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
  • ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
  • കെ. പി. ഗോപാലൻ - വ്യവസായം
  • വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
  • കെ. സി. ജോർജ് - ഭക്ഷ്യം, വനം
  • ടി. എ. മജീദ് - പൊതുമരാമത്ത്
  • പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
  • ഡോ. എ. ആർ. മേനോൻ - ആരോഗ്യം
ഉപമുഖ്യമന്ത്രിമാർ
  • കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു.
    • ആർ ശങ്കർ,
    • സി. എച്ച്. മുഹമ്മദ് കോയ,
    • കെ. അവുക്കാദർ കുട്ടി എന്നിവരാണവർ.
  •  
    • ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്.
  •  
    • സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
അപരനാമങ്ങൾ
  • പമ്പയുടെ ദാനം - കുട്ടനാട്
  • കേരളത്തിന്റെ നെല്ലറ - കുട്ടനാട്
  • തേക്കടിയുടെ കവാടം - കുമളി
  • പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
  • കേരളത്തിന്റെ ഊട്ടി - റാണിപുരം
  • കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
  • കിഴക്കിന്റെ വെനീസ് - ആലപ്പുഴ
  • അറബിക്കടലിന്റെ റാണി - കൊച്ചി
  • കേരളത്തിന്റെ കാശ്മീർ - മൂന്നാർ
  • അക്ഷരനഗരം - കോട്ടയം
  • ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
  • ചെറിയ മക്ക - പൊന്നാനി
  • വയനാടിന്റെ കവാടം - ലക്കിടി
  • ചന്ദനക്കാടിന്റെ നാട് - മറയൂർ
  • കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
  • കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
  • ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
  • കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
  • പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആ‍റന്മുള
  • കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ
  • ദക്ഷിണ കേരളത്തിലെ ഗുരുവായൂർ - അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
  • കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
  • ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം - കാന്തളൂർ ശാല
വ്യവസായ കേന്ദ്രങ്ങൾ
  • കയർ - ആലപ്പുഴ
  • കശുവണ്ടി - കൊല്ലം
  • കളിമണ്ണ് - കുണ്ടറ
  • മരത്തടി - കല്ലായി
  • ബീഡി - കണ്ണൂർ
  • പേപ്പർ - വെള്ളൂർ
  • പഞ്ചസാര - ചിറ്റൂർ, പന്തളം
  • സിമന്റ് - വാളയാർ, കൊല്ലം
  • ഗ്ലാസ് - ആലുവ, ആലപ്പുഴ
  • ഓട് - തൃശൂർ, കോഴിക്കോട്
  • സോപ്പ് - കോഴിക്കോട്, എറണാ‍കുളം
  • കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
  • തീപ്പെട്ടി - കൊല്ലം, തൃശൂർ, കോഴിക്കോട്
  • ഹുക്ക - കൊയിലാണ്ടി

Some Important Notes 
 Palapilli hills are located in Thrissur.
• Sabarigiri is the second largest hydel power station in Kerala.
• Bodinaykannur pass connects Idukki and Madhura.
• Kuthumkal is the largest private sector hydroelectric power project in Kerala.
• The Indian capital city that is located nearest to equator is Thiruvananthapuram.
• In Kerala first Public sector hydroelectric project is Maniyar.
• Pokkali soil is found in Thrissur and Ernakulum.
• Pothundi dam is situated in Palakkad.
• The first grama panchayath to produce electricity is Mankulam.
• Urumi power project is situated in Kozhikode.
• Kumarakom is the first destination in India to implement the concept of Responsible Tourism.
• Vypin is the largest island in Kerala.
• Thuvanam waterfalls are on the river Pambar.
• Chaliyar is also known as Bepur River.
• In Kerala the largest amount of gold deposits are found along the banks of the River Chaliyar.
• Bhavani originates from Nilgiri Hills.
• Gayathripuzha and Bharathapuzha meets at Mayannur (Thrissur).
• Kumarakaom Bird sanctuary was formerly known as Baker's estate.
• Cheruthony is the largest and highest gravity dam in Kerala.
• Pambar flows through Chinnar wild life sanctuary.
• Kadalundy Bird sanctuary in Malappuram is a heaven for migratory birds.
• Malampuzha dam is the largest reservoir in Kerala.
• In Kerala ,mica deposits are found in Thiruvananthapuram.
• Kuttiyadi river is known as the yellow river of Kerala.
• Minicoy is separated from Maldives by 8 degree channel.
• Little Andaman is separated from great Andaman by Duncan passage.
• The southernmost point of India is Indira point in Andaman and Nicobar it is also known as Pygmalion point.
• Length of Indus in India is 709 Km.
• Beas Hydroelectric project is a joint venture of Punjab, Haryana and Rajasthan.
• Sutlej enters India through Shipkila pass.
• Nahorkatiya oilfields are located in the state of Assam.
• The only sanctuary where Kashmir Stags are found is Dachigam.
• Khardung La Pass is the highest motorable pass in India.
• Patkai Bum and Naga Hills form the water shed between India and Myanmar.
• Ajmeer town located in the valley of Aravali.
• Jindagada peak (1690 meter) is the highest peak of Eastern Ghat (Andhra Pradesh).
• Dodabetta is the highest point of Nilgiri Hills.
• First marine eco sensitive zone of India is Gulf of Kutch.
• A famous river island that lies near the Chennai city is Quibble Island.
• Ghaggar River is the ancient name of Sarayu River.
• Piran an ancient island situated in the Gulf of Khambhat is known as Jurassic park of India.
• The Pulicat Lake separates the Sriharikota from Bay of Bengal.
• Elepahanta Islands are the part of Maharashtra.
• Kedarnath is situated on the banks of river Mandakini.
• Doodhsagar waterfalls are on river Mandovi.
• The only drive in beach in Kerala is Muzhappilangad in Kannur.
• Peruvannamuzhi hill station is in Kozhikode.
• Kunthipuzha is the least polluted river in Kerala.
• The Dharmadam Island is in Anjarakandi River.
• World wetland day is observed on February 2nd.
• India's largest lake port is Kochi port. 

No comments:

Post a Comment