ബംഗാൾ വിഭജനകാലത്തു സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ ?
ഭുപേന്ദ്രനാഥ ദത്ത
ഭുപേന്ദ്രനാഥ ദത്ത
ഹോക്കി ഗ്രൗണ്ട് ന്റെ നീളം എത്രയാണ് ?
91. 4 മീറ്റർ
91. 4 മീറ്റർ
നൈജർ സ്വാതന്ത്ര്യം നേടിയത് ആരിൽ നിന്നും ആണ് ?
ഫ്രാൻസ്
ഫ്രാൻസ്
ലോകത്തിന്റെ എല്ലാ ഭാഗത്തും കൃഷി ചെയ്യുന്ന ഭക്ഷ്യ വസ്തു ?
ക്യാരറ്റ്
ക്യാരറ്റ്
തിരുവിതാം കൂറിൽ പണ്ട് താലൂക്കുകൾ അറിയപ്പെട്ടത് ഏത് പേരിൽ ആണ് ?
മണ്ഡപത്തുംവാതുക്കല്
മണ്ഡപത്തുംവാതുക്കല്
ലോകത്തിലെ ആദ്യത്തെ ത്രീ ഡി ചിത്രം ?
ബാനാ ഡെവിൾ
ബാനാ ഡെവിൾ
തനിക്കു ശേഷം ആരെ guruvaayi കണക്കാക്കാനാണ് ഗോബിന്ദ് സിംഗ് നിർദേശിച്ചത് ?
ആദിഗ്രന്ഥത്തെ
ആദിഗ്രന്ഥത്തെ
ദേവരായാൻ ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ ?
നിക്കോളോ കൊണ്ടി
നിക്കോളോ കൊണ്ടി
ഗോൾഡൻ ത്രെഷോൾഡ് ആരുടെ രചനയാണ് ?
സരോജിനി നായിഡു
സരോജിനി നായിഡു
ഗാലിയത്തിന്റെ അണുസംഖ്യ ?
31
31
ഇന്ത്യയിൽ ടോക്കൺ കറൻസി സമ്പ്രദായം ആദ്യമായി നടപ്പാക്കിയത് ?
മുഹമ്മദ് ബിൻ തുഗ്ലക്
മുഹമ്മദ് ബിൻ തുഗ്ലക്
കേരള നിയമസഭയിലേ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി ?
റോസമ്മ പുന്നൂസ്
റോസമ്മ പുന്നൂസ്
1982-ൽ വെടിയേറ്റ് മരിച്ച ഒലോഫ് പാമേ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു ?
സ്വീഡൻ
സ്വീഡൻ
ബംഗാളി ഗദ്യത്തിന്റെ പിതാവ് ?
ഈശ്വരചന്ദ്ര വിദ്യാസാഗർ
ഈശ്വരചന്ദ്ര വിദ്യാസാഗർ
ലോകജനസംഖ്യ അറുനൂറു കോടി തികഞ്ഞ വർഷം ?
1999 ഒക്ടോബർ 12 ന്
1999 ഒക്ടോബർ 12 ന്
ഇന്ത്യയിൽ ആദ്യമായി അന്ധ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ?
അമൃത്സർ
അമൃത്സർ
തെക്കു കിഴക്കൻ ഏഷ്യയിലേ ഏറ്റവും നീളം കൂടിയ നദി ?
മെക്കോങ്
മെക്കോങ്
ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ ?
75. 5 %
75. 5 %
തെക്കേ അമേരിക്കയിൽ നിന്നും ഒറീസാ തീരത്തു ദേശാടനത്തിനെത്തുന്ന ആമകൾ ?
ഒലീവ് റിഡ്‌ലി
ഒലീവ് റിഡ്‌ലി
ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ?
1773
1773
ക്യാബിനറ്റ് മിഷൻ നയിച്ചത് ?
പെതിക് ലോറൻസ്
പെതിക് ലോറൻസ്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് ആദ്യ അറബ് വനിത ?
ഷിറിൻ ഇബാദി (ഇറാൻ)
ഷിറിൻ ഇബാദി (ഇറാൻ)
ഏത് സമുദ്രത്തിൽ ആണ് മൗന കിയ പർവ്വതം ?
അത്ലാന്റിക് സമുദ്രം
അത്ലാന്റിക് സമുദ്രം
ഭരണഘടനപദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം ബഹുമതിക്ക് അർഹനായത് ?
ഡോ എസ് രാധാകൃഷ്ണൻ
ഡോ എസ് രാധാകൃഷ്ണൻ
ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത് ?
സ്റ്റോക്ഹോം
സ്റ്റോക്ഹോം
ഏറ്റവും കുറച്ചു കാലം അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത് ?
വില്യം ഹെൻറി ഹാരിസൺ (32 ദിവസം )
വില്യം ഹെൻറി ഹാരിസൺ (32 ദിവസം )
എ കെ ജി നയിച്ച പട്ടിണി ജാഥയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്ര പേരാണ് കണ്ണൂരിൽ നിന്നും കാൽനടയായി ചെന്നൈയിൽ എത്തിയത് ?
32
32
ഗദാധർ ചതോപാധ്യായ ഏത് പേരിൽ ആണ് ഇന്ത്യാചരിത്രത്തിൽ പ്രസിദ്ധൻ ?
ശ്രീരാമകൃഷ്ണ പരമഹംസൻ
ശ്രീരാമകൃഷ്ണ പരമഹംസൻ
ടിപ്പു ഫറോക് പട്ടണം സ്ഥാപിച്ച വർഷം ?
എ ഡി 1788-ൽ
എ ഡി 1788-ൽ
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോര്പറേഷന് ന്റെ ആസ്ഥാനം ?
ഡെറാഡൂൺ
ഡെറാഡൂൺ
ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരം ?
കാൺപൂർ
കാൺപൂർ
വായുവിന് ഭാരമുണ്ടെന്നു തെളിയിച്ചത് ?
ടോറിസെല്ലി
ടോറിസെല്ലി
ചെങ്കൽപെട്ട് ഏത് നദിയുടെ തീരത്താണ് ?
പാലാർ
പാലാർ
ഭൂമിയുടെ പാളികൾക്കുണ്ടാകുന്ന ചലനങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?
പ്ലേറ്റ് ടെക്ടോണിക്‌സ്
പ്ലേറ്റ് ടെക്ടോണിക്‌സ്
മനുഷ്യനെ കൂടാതെ കുഷ്ഠം ബാധിക്കുന്ന ഏക ജന്തു ?
അർമാഡിലോ
അർമാഡിലോ
ലോകത്തിലേ ഏറ്റവും വലിയ തടാകദ്വീപ് ?
മാനിറ്റോളിന് (ഹ്യുരാണ് തടാകം ?
മാനിറ്റോളിന് (ഹ്യുരാണ് തടാകം ?
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകം രചിച്ചത് ?
പാറമ്മാക്കൽ തോമാകത്തനാർ
പാറമ്മാക്കൽ തോമാകത്തനാർ
മാർഷൽ ടിറ്റോ ജനിച്ച രാജ്യം ?
ക്രൊയേഷ്യ
ക്രൊയേഷ്യ
ഓറഞ്ച് ബുക്ക് ഏത് രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് ?
നെതർലൻഡ്‌സ്
നെതർലൻഡ്‌സ്
ഓറഞ്ചുകളുടെ നഗരം ?
നാഗ്പുർ
നാഗ്പുർ
ഒരു ലിങ്ക് എത്ര ഇഞ്ചാണ് ?
7. 92 ഇഞ്ച്
7. 92 ഇഞ്ച്
ഒരു ഒളിമ്പിക്സിൽ ആറു സ്വർണ്ണം നേടിയ ആദ്യ വനിത ?
ക്രിസ്റ്റീൻ ഓട്ടോ
ക്രിസ്റ്റീൻ ഓട്ടോ
കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്?
ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശ്
ദക്ഷിണേന്ത്യയിലെ മനു എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
അപസ്തംഭ
അപസ്തംഭ
ലോക തണ്ണീർത്തട ദിനം?
ഫെബ്രുവരി 2
ഫെബ്രുവരി 2
ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടതാര് ?
ജൂലിയസ് നെരേര
ജൂലിയസ് നെരേര
പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ദിയു ഇന്ത്യയുടെ ഭാഗമാക്കിയ വർഷമേത്?
1961
1961
വോട്ട് ചെയ്യുന്നയാൾക്ക് താൻ ആർക്ക് വോട്ട് ചെയ്തുവെന്ന് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സംവിധാനമാണ് ?
’വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ’ VVPAT എന്നറിയപ്പെടും
’വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ’ VVPAT എന്നറിയപ്പെടും
ഉറൂബിന്‍റെ മിണ്ടാപ്പെണ്ണിലെ കേന്ദ്ര കഥാപാത്രം ആര്?
കുഞ്ഞുലക്ഷ്മി
കുഞ്ഞുലക്ഷ്മി
കൂണിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനം ഏതാണ് ?
അനന്തൻ
അനന്തൻ
ഒരു ഫുട്ബോളിന്റെ ഏകദേശ ഭാരം എത്രയാണ് ?
396 ഗ്രാമിനും 453 ഗ്രാമിനുമിടയിലാണ്
396 ഗ്രാമിനും 453 ഗ്രാമിനുമിടയിലാണ്
കനലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
പാകിസ്താൻ
പാകിസ്താൻ
ചന്ദ്രഗുപ്തമൗര്യൻ മരണപ്പെട്ടത് എവിടെ വച്ചാണ് ?
ശ്രാവണബൽഗോള
ശ്രാവണബൽഗോള
ആധുനിക ഗുഹാപഠനശാഖയുടെ പിതാവായി അറിയപ്പെടുന്ന എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ ഏത് രാജ്യക്കാരനാണ് ?
ഫ്രാൻസ്
ഫ്രാൻസ്
മുച്ഛഘടികത്തിന്റെ കർത്താവ് ?
ശൂദ്രകൻ
ശൂദ്രകൻ
മിസോറമിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
ആറാംപട്ടിക
ആറാംപട്ടിക
വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
അയഡോപ്സിൻ
അയഡോപ്സിൻ
ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു?
അഹമ്മദാബാദഗ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ
അഹമ്മദാബാദഗ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ
മഹാരാഷ്ട്രയിൽ ശിവജി ഉത്സവം, ഗണപതി പൂജ എന്നിവ സംഘടിപ്പിച്ചതാര്?
ബാലഗംഗാധര തിലകൻ
ബാലഗംഗാധര തിലകൻ
ശങ്കരാചാര്യർ സമാധിയായ വർഷം?
AD 820
AD 820
ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ ?
ഹെക്ടർ
ഹെക്ടർ
അമേരിക്കൻ ദേശീയപതാകയിൽ എത്ര നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു?
50
50
പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?
ട്രൊഫോളജി
ട്രൊഫോളജി
കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?
ഓവാൽബുമിൻ
ഓവാൽബുമിൻ
ഗോദാവരി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള പ്രൊജക്ട് ?
ശ്രീരാമ സാഗർ പ്രൊജക്ട്
ശ്രീരാമ സാഗർ പ്രൊജക്ട്
കൊളംബിയയുടെ തലസ്ഥാനം?
ബൊഗോട്ട
ബൊഗോട്ട
കർണാടകയിൽ ഇന്ത്യയിലാദ്യമായി ഡെഡിക്കേറ്റഡ് ഇൻഫർമേഷൻ ടെക്നോളജി പോളിസി പ്രഖ്യാപിച്ച വർഷം ?
1997
1997
ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തേടി റഷ്യയും യൂറോപ്യൻ യൂണിയനും സംയുക്തമായി നിർമിച്ച ഓർബിറ്റർ ?
ട്രേസ് ഗ്രാസ് ഓർബിറ്റർ
ട്രേസ് ഗ്രാസ് ഓർബിറ്റർ
ഓപ്പറേഷൻ പോളോയെ പൊലീസ് ആക് ഷൻ എന്ന് വിശേഷിപ്പിച്ചത് ?
വി . കെ . കൃഷ്ണമേനോൻ
വി . കെ . കൃഷ്ണമേനോൻ
No comments:
Post a Comment