| |
| 11. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്? |
|
| |
| 12. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം? |
|
| |
| 13. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? |
|
| |
| 14. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? |
|
| |
| 15. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? |
|
| |
| 16. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? |
|
| |
| 17. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം? |
|
| |
| 18. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം? |
|
| |
| 19. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി? |
|
| |
| 20. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി? |
|
| |
| 21. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം? |
|
| |
| 22. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? |
|
| |
| 23. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്? |
|
| |
| 24. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി? |
|
| |
| 25. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? |
|
| |
| 26. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? |
|
| |
| 27. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം? |
|
| |
| 28. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം? |
|
| |
| 29. പഴങ്ങളുടെ രാജാവ്? |
|
| |
| 30. പഴങ്ങളുടെ റാണി ? |
|
🙏
ReplyDelete