MATHS.
Home
PSC NOTIFICATION
CURRENT AFFAIRS
PREVIOUS QUESTION
GENERAL KNOWLEDGE
ONLINE EXAM
PSC CODE
INDIA
KERALAM
MALAYALAM
ENGLISH
MATHS.
Saturday, 9 August 2025
ഈ ചോദ്യങ്ങൾ പഠിക്കു 1 മാർക്ക് ഉറപ്പ്*)
ദേശീയ പതാക അംഗീകരിച്ചത്-1947 July 22
പതാക നയം നിലവിൽ - 2002 January 26
ദേശീയ ഗാനം അംഗീകരിച്ചത് - 1950 January 24
ദ
േശീയ ഗീതം അംഗീകരിച്ചത്-1950 January 24
ഇന്ത്യൻ രൂപയുടെ ചിഹ്നം- 2010 July 15
RBI രൂപീകരണം- 1935 april 1
RBI ദേശസാൽക്കരണം 1949 January 1
SBI രൂപീകരണം 1955 July 1
മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി- 2013 may 23
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത് 1946 march 24
കുടുംബശ്രീ -1998 may 17
നോട്ടു നിരോധനം- 2016 Nov 8
നീതി ആയോഗ്- 2015 January 1
ഡിജിറ്റൽ ഇന്ത്യ- 2015 July 1
GST നിലവിൽ വന്നത്- 2017 July 1
ആധാർ നിലവിൽ വന്നത്- 2010 sep 29
സർദാർ സരോവർ ഡാം- 2017 sep 17
മേക്ക് ഇൻ ഇന്ത്യ- 2014 sep 25
മുദ്ര ബാങ്ക്- 2015 April 8
കൊച്ചി മെട്രോ -2017 June 17
ഡൽഹി ബ്രിട്ടീഷ് ഇന്ത്യ തലസ്ഥാനം-1911 Dec 12
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment