Tuesday, 22 May 2018

നിപ്പ വൈറസ് PSC പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്*

നിപ്പ വൈറസ് PSC പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്*
 ആദ്യമായി റിപ്പോർട്ട്‌ ചെയ്ത വർഷം : 1998
 ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം : മലേഷ്യ
👉 മലേഷ്യയിലെ Kampung baru sungai Nipah എന്ന സ്ഥലത്ത് ആദ്യമായി report ചെയ്തു.(1998 )
നിപ്പ വൈറസ് പ്രധാനമായും പരത്തുന്ന ജീവി : വവ്വാൽ
👉 Pteropodidae (ടെറോപോടിടെ) കുടുംബത്തിൽ പെട്ട പഴഭോജി വവ്വാലുകളാണ് ആതിഥേയർ
 കേരളത്തിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് : കോഴിക്കോട് (2018).
കടപ്പാട്

നിപ്പ  വൈറസ്'s Profile Photo, Image may contain: plant

No comments:

Post a Comment