?ഈ കൊച്ചിയിൽ അല്ലെ മെട്രോ ഉള്ളു... പിന്നെ എന്തിനാ തിരുവനതപുരതെ കേരളത്തിലെ ആദ്യ മെട്രോ നഗരമായി 2010ൽ പ്രഖ്യാപിച്ചത്...
?
?
കേരളത്തിലെ ആദ്യ മെട്രോ നഗരം - trivandrum
?
തിരുവനതപുരതെ_ *കിളി*(
?)യും *കോയി*(
?) *കനക കുന്നു കൊട്ടാരത്തിൽ* പോവാൻ വേണ്ടി *കുതിര*(
?) യുടെ വീട്ടിൽ *കവടി* നോക്കാൻ പോയി
തിരുവനതപുരതെ കൊട്ടാരങ്ങൾ
?കിളി മാനൂർ കൊട്ടാരം
?കോയിക്കൽ കൊട്ടാരം
?കവടിയാർ കൊട്ടാരം
?കനക കുന്നു കൊട്ടാരം
?കുതിര മാളിക കൊട്ടാരം
?
?
?
?
?
ഒരു *സ്വാമി* ക്രിസ്തു മതത്തെ കുറിച്ചൊക്കെ നിരൂപണം എഴുതാൻ തയ്യാറായത്.... അകാലത്തിൽ കുറച്ചു *ചട്ടമ്പിത്തരം* ഇല്ലാതെ ഇത് ചെയ്യാൻ പറ്റില്ലായിരുന്നു..
?ക്രിസ്തീയ നിരൂപണം എഴുതിയത് - ചട്ടമ്പി സ്വാമികൾ
?
ഈ തിരുവനതപുരം കാർ എന്താ ഇങ്ങനെ... ഇ *വാമനൻ*എന്നാൽ ചെറുത് അല്ലെ ... പിന്നെ എന്തിനാ അവർ അവരുടെ ജില്ലയിലെ *ഏറ്റവും വലിയ നദിക് വാമനപുരം*എന്ന പേര് ഇട്ടത്
?തിരുവനതപുരം ജില്ലയിലെ ഏറ്റവും വലിയ നദി - *വാമനപുരം*(88km)
സിംഹം സഫാരി*ചെയ്യുന്നത് കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ വാ ദ്വീപിലോട്ട് വാ... ദ്വീപിലെ *കുന്നിന്റെ മേളിൽ ഉള്ള മരത്തിൽ* ഉണ്ട്... ഇപ്പൊ സഫാരിക് വരും...
കേരളത്തിലെ ലയൺ സഫാരി പാർക്ക് - *മരക്കുന്നം ദ്വീപ്*
-
കേരളത്തിൽ *ഏറ്റവും കൂടുതൽ ബ്ലോക്കുള്ള ജില്ലാ തൃശൂർ ആണ്*.. അത് കൊണ്ട് തന്നെ നമ്മൾ വണ്ടിയിൽ പോകുമ്പോൾ ബ്ലോക്കിലൊക്കെ പെട്ട് *ഏറ്റവും കൂടുതൽ പോസ്റ്റ്*ആവുന്നതും തൃശൂർ ആവും
?ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് ഉള്ള ജില്ലാ -തൃശൂർ (16)
?കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസ് -തൃശൂർ
❣
❣
❣
*പട്ടിക ജാതി*കാരുടെ *പാ.. വ*
പട്ടിക ജാതിക്കാർ കൂടുതൽ *പാലക്കാട്*
കുറവ് *വയനാട്*
-
വയനാട്, *മതി*.... *ബാപാ*
വയനാട് ജില്ലയിലെ പുഴകൾ
??
1⃣ *മ*നന്താ വാടി
2⃣ *തി*രുനെല്ലി
3⃣ *ബാ*വലി പുഴ
4⃣ *പ*നമരം
No comments:
Post a Comment