ലേ ാക ജനസംഖ്യയില്‍ഒന്നാംസ്ഥാനത്തുളള രാജ്യം
- ഇന്ത്യ
ഇന്ത്യയുടെ ആകെ വിസ്തീർണ്ണം എത്ര യാണ്
- 3287263 ച.കി.മീ
വലുപ്പത്തിൽ ല ോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ
സ്ഥാനം
- 7
ഇന്ത്യയുടെ തെ ക്കേ അറ്റത്തെ സംസ്ഥാനം
- തമിഴ്നാട്
താഴെ തന്നിരിക്കുന്ന പ്ര സ്താവനകളിൽ ശരിയായവയേ വ :
(1) അറബിക്കടലിലെ ഇന്ത്യയുടെ തെ ക്കേ അറ്റമാണ്
ഇന്ദിരാ പ ോയിന്റ്
(2) ഉപദ്വീപീയ ഇന്ത്യയുടെ തെ ക്കേ അറ്റമാണ് കന്യാകുമാരി
- (2) ശരിയാണ് (1) തെ റ്റാണ്
ജനസംഖ്യ ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ഏത്
- ഉത്തർപ്ര ദേ ശ്
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്
- രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും വലിയ കേ ന്ദ്ര ഭരണ പ്ര ദേ ശം ഏത്
- ലഡാക്ക്
ഇന്ത്യയിലെ ഏറ്റവും ചെ റിയ ജില്ല
- മാഹി
ല ോകത്തിൽ വന വിസ്തീർണത്തിൽ ഇന്ത്യയുടെ സ്ഥാനം
- 10
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി
പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
- ഉത്തർപ്ര ദേ ശ്
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള
രാജ്യം
- ബംഗ്ലാദേ ശ്
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന
ഇന്ത്യൻ സംസ്ഥാനം
- രാജസ്ഥാൻ
ഇന്ത്യയുടെ കര അതിർത്തി എത്ര കില ോമീറ്ററാണ്
- 15200 km
ഇന്ത്യയുടെ സമുദ്ര അതിർത്തി എത്ര കില ോമീറ്റർ ആണ്
- 7516 km
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൂരം എത്ര
- 2933 km
ജ ോഗ് വെ ള്ളച്ചാട്ടം സ്ഥിതി ചെ യ്യുന്ന നദി ഏത്
- ശരാവതി
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്
- ചിൽക്ക
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
- വൂളർ
ഇന്ത്യയിലെ ഏറ്റവും നീളമേ റിയ അണക്കെ ട്ട്ഏത്
- ഹിരാക്കുഡ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെ ട്ട്
- തെ ഹ് രി
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്
- താർ മരുഭൂമി
ചിൽക്ക തടാകം ഏത്സംസ്ഥാനത്താണ്
- ഒഡീഷ
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെ ന്ന പർവ്വതനിര ഏത്
- ആരവല്ലി
ഇന്ത്യയിലെ ഏറ്റവും വലിയ ക ൊടുമുടി ഏതാണ്
- ഗ ോഡ് വിൻ ആസ്റ്റിൻ
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെ യ്യുന്ന ഏറ്റവും വലിയ
ക ൊടുമുടി ഏത്
- കാഞ്ചൻ ജംഗ
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദിയേ ത്
- ഗംഗ
ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി
- ഗ ോദാവരി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി
- സിന്ധു
ഏറ്റവുമധികം ജലം ഉൾക്ക ൊള്ളുന്ന ഇന്ത്യൻ നദി
- ബ്ര ഹ്മപുത്ര
ഇന്ത്യൻ പ്ര ാദേ ശിക സമയരേ ഖ ഏത്
- 82.5° കിഴക്കൻ രേ ഖാംശം
ഉത്തരായന രേ ഖ കടന്നുപ ോകുന്ന ഇന്ത്യൻ
സംസ്ഥാനങ്ങളുടെ എണ്ണം
- 8
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾക്കാണ്സമുദ്ര തീരം ഉള്ളത്
- 9
ഏറ്റവും കുറവ്സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനം
- ഗ ോവ

No comments:
Post a Comment