Friday, 20 July 2018

650 MIXED ROCKET QUESTIONS QNSWER

650 MIXED ROCKET QUESTIONS QNSWER










1. ഐ എസ് ആർ ഒ യുടെ വാണിജ്യസ്ഥാപനം❓ ⏩ ഉത്തരം✅ : - ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്
2. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ❓ ⏩ ഉത്തരം✅ : - പാകിസ്ഥാൻ
3. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി❓ ⏩ ഉത്തരം✅ : - ഡാന്യുബ്
4. ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റ് കിരീടം ആർക്ക്❓ ⏩ ഉത്തരം✅ : - ഇന്ത്യൻ റയിൽവേ
5. ഇത്തവണത്തെ വൈദ്യശാസ്ത്ര നോബേൽ ആർക്കാണ് ലഭിച്ചത്❓ ⏩ ഉത്തരം✅ : - യോഷിനോരി ഒസുമി
6. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡണ്ട് ❓ ⏩ ഉത്തരം✅ : - സോമേഷ് ശർമ
7. റിസർവ് ബാങ്ക് ഗവർണർ❓ ⏩ ഉത്തരം✅ : - ഊര്ജിത് പട്ടേല്
8. സാർക്കിന്റെ അദ്ധ്യക്ഷരാജ്യമേതാണ് ❓ ⏩ ഉത്തരം✅ : - നേപ്പാൾ
9. സാർക്ക് ❓ ⏩ ഉത്തരം✅ : - south Asian Association for Regional Cooperation : പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന
10. സാർക്കിലെ അംഗരാക്ഷ്ട്രങ്ങൾ ഏതെല്ലാം❓ ⏩ ഉത്തരം✅ : - ഇന്ത്യ, നേപ്പാൾ,പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ,മാലിദ്വീവ്സ്,ശ്രീലങ്ക,അഫ്ഗാനിസ്ഥാൻ
11. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ❓ ⏩ ഉത്തരം✅ : - ഇന്ത്യ
12. തമിഴ്നാട് മുഖ്യമന്ത്രി ❓ ⏩ ഉത്തരം✅ : - ജയലളിത
13. കേരള ഗാന്ധി ❓ ⏩ ഉത്തരം✅ : - കെ കേളപ്പൻ
14. വൈക്കം സത്യാഗ്രഹം നടന്ന വർഷം ❓ ⏩ ഉത്തരം✅ : - 1924
15. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ❓ ⏩ ഉത്തരം✅ : - അശോക് ഭൂഷണ്
16. ലോക വയോജന ദിനം എന്നാണ്❓ ⏩ ഉത്തരം✅ : - ഒക്ടോബർ 1
17. വയോധികരുടെ ആരോഗ്യത്തെകുറിച്ചുള്ള ശാസ്ത്രശാഖ ❓ ⏩ ഉത്തരം✅ : - ജെറിയാട്രിക്സ്
18. രാജ്യാന്തര അഹിംസാദിനം ❓ ⏩ ഉത്തരം✅ : - ഒക്ടോബർ 2
19. ഇത്തവണത്തെ ജെ സി ഡാനിയൽ പുരസ്കാരം ആർക്ക് ❓ ⏩ ഉത്തരം✅ : - കെ ജി ജോർജ്
20. ലോകത്തിലെ ഏറ്റവും വലിയ നദി ദിപ്❓ ⏩ ഉത്തരം✅ : - മെജോ
21. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം❓ ⏩ ഉത്തരം✅ : - നൈട്രജൻ
22. 2012 ൽ ഒളിമ്പിക്സ് നടന്നത് എവിടെയാണ് ❓ ⏩ ഉത്തരം✅ : - ലണ്ടൻ
23. ലോകത്തിലെ ഏറ്റവും വലിയ രാജ്യം ❓ ⏩ ഉത്തരം✅ : - റക്ഷ്യ
24. മുംബൈ നഗരം ഏത് സംസ്ഥാനത്തിലാണ്❓ ⏩ ഉത്തരം✅ : - മഹാരാഷ്ട്ര
25. ഇന്റർനെറ്റിന്റെ പിതാവ്❓ ⏩ ഉത്തരം✅ : - വിന്റൺ സർഫ്
26. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ❓ ⏩ ഉത്തരം✅ : - മാൻഡാരിൻ[(mandarin)
27. ഇന്ത്യൻ സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ ആര് ❓ ⏩ ഉത്തരം✅ : - രാഷ്ട്രപതി
28. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള ജില്ല❓ ⏩ ഉത്തരം✅ : - മലപ്പുറം
29. ഇന്ത്യൻ കരസേനാമേധാവി ❓ ⏩ ഉത്തരം✅ : - ദല്ബീര്സിങ് സുഹഗ്
30. ഇന്ത്യയുടെ പ്രതിരോധ മന്ത്രി❓ ⏩ ഉത്തരം✅ : - മനോഹർ പരീഖർ
31. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസ് എവിടെയാണ് ❓ ⏩ ഉത്തരം✅ : - ❓ ⏩ ഉത്തരം✅ : - ഹിക്കിം – ഹിമാചൽപ്രദേശ്
32. ലോക തപാൽ ദിനമെന്നാണ് ❓ ⏩ ഉത്തരം✅ : - ഒക്ടോബർ 9
33. ദേശീയ തപാൽ ദിനമെന്നാണ്❓ ⏩ ഉത്തരം✅ : - ഒക്ടോബർ 10
34. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാലിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ ❓ ⏩ ഉത്തരം✅ : - മഹാത്മാഗാന്ധി
35. PIN number എന്നതിൽ PIN ന്റെ പൂർണരൂപം ❓ ⏩ ഉത്തരം✅ : - postal index number
36. രാജ്യഭരണകാലത്ത് തപാലുരുപ്പിടികൾ കൊണ്ടുപോയിരുന്ന വ്യക്തിയെ വിളിച്ച പേരെന്തായിരുന്നു ❓ ⏩ ഉത്തരം✅ : - അഞ്ചലോട്ടക്കാരൻ
37. ലോകത്തിലാദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ❓ ⏩ ഉത്തരം✅ : - ബ്രിട്ടൻ
38. കേരളത്തിൽ ആദ്യ തപാലാപ്പീസ് സ്ഥാപിച്ചത് എവിടെയാണ് ❓ ⏩ ഉത്തരം✅ : - ആലപ്പുഴ (1857 )
39. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ❓ ⏩ ഉത്തരം✅ : - ശ്രീനാരായണഗുരു
40. സ്റ്റാമ്പുകളെ കുറിച്ചുള്ള പഠനം ❓ ⏩ ഉത്തരം✅ : - ഫിലാറ്റലി
41. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിതാ❓ ⏩ ഉത്തരം✅ : - സിസ്റ്റർ അൽഫോൻസ
42. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ❓ ⏩ ഉത്തരം✅ : - മീരാഭായി
43. ഏഷ്യയിലെ ആദ്യ സ്റ്റാമ്പ് ഏത് പേരിലറിയപ്പെടുന്നു ❓ ⏩ ഉത്തരം✅ : - സിന്ധ് ഡാക്
44. സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചക്രവർത്തി ❓ ⏩ ഉത്തരം✅ : - ചന്ദ്രഗുപ്ത മൗര്യൻ
45. പോസ്റ്റ് ഓഫീസുകൾ ആധുനികവത്കരിക്കാൻ ഉള്ള തപാൽ വകുപ്പിന്റെ നൂതന സംരംഭം ❓ ⏩ ഉത്തരം✅ : - പ്രോജക്ട് ആരോ
46. ഇന്ത്യയിൽ തപാൽ ആദ്യമായി നിലവിൽ വന്നത് എവിടെ ❓ ⏩ ഉത്തരം✅ : - കൊൽക്കത്ത 1774
47. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖല ❓ ⏩ ഉത്തരം✅ : - ഇന്ത്യൻ പോസ്റ്റൽ സർവീസ്
48. ഇന്ത്യൻ അതിർത്തിക്ക് പുറത്തുള്ള ആദ്യത്തെ പോസ്റ്റ് ഓഫീസ് ❓ ⏩ ഉത്തരം✅ : - അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രി
49. ആകാശഗംഗ എന്ന ഗാലക്സിയുടെ ആകൃതി ❓ ⏩ ഉത്തരം✅ : - വർത്തുളം
50. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ടെലെസ്കോപ്പ് ❓ ⏩ ഉത്തരം✅ : - ആസ്ട്രോസ്റ്റാറ്റ്
51. NASAയുടെ പൂർണ രൂപം❓ ⏩ ഉത്തരം✅ : - National Aeronautics Ana Space Administration
52. പ്രപഞ്ചത്തെ കുറിച്ചുള്ള പഠനശാഖ ❓ ⏩ ഉത്തരം✅ : - കോസ്മോളജി
53. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ ❓ ⏩ ഉത്തരം✅ : - രാകേഷ് ശർമ
54. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വനിത ❓ ⏩ ഉത്തരം✅ : - കൽപ്പന ചൗള
55. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ്❓ ⏩ ഉത്തരം✅ : - തിരുവനന്തപുരം
56. അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രം ❓ ⏩ ഉത്തരം✅ : - വി വൈ കാനിസ് മജോറിസ്
57. ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തു❓ ⏩ ഉത്തരം✅ : - അന്താരാഷട്ര ബഹിരാകാശ നിലയം
58. ഇക്കൊല്ലത്തെ ബഹിരാകാശ വാരത്തിന്റെ വിഷയം❓ ⏩ ഉത്തരം✅ : - മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാൻ വിദൂര സംവേദന സാങ്കേതിക വിദ്യ
59. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ❓ ⏩ ഉത്തരം✅ : - ഭാസ്കര 1-(1979)
60. സമാധാനത്തിനുള്ള 2016 ലെ നൊബേൽ പുരസ്കാരം ആർക്കാണ് ❓ ⏩ ഉത്തരം✅ : - ഹുവാൻ മാനുവൽ സാന്റോസ്
61. കൊളംബിയയുടെ പ്രസിഡണ്ട് ആരാണ് ❓ ⏩ ഉത്തരം✅ : - ഹുവാൻ മാനുവൽ സാന്റോസ്
62. ഇന്ത്യയുടെ ഏറ്റവും വലിയ വാർത്ത വിനിമയ ഉപഗ്രഹമേതാണ്❓ ⏩ ഉത്തരം✅ : - ജി സാറ്റ് 18
63. വയലാർ രാമവർമ്മ സാഹിത്യപുരസ്കാരം ആർക്ക് ❓ ⏩ ഉത്തരം✅ : - യു കെ കുമാരൻ (തക്ഷൻ കുന്ന് സ്വരൂപം)
64. കേരള സ്പോർട്സ് കൗൺസിലിന്റെ 2015 ലെ ജി വി രാജ അവാർഡ് ലഭിച്ച ചെസ് താരം ❓ ⏩ ഉത്തരം✅ : - എസ് എൽ നാരായണൻ
65. കേരള സ്പോർട്സ് കൗൺസിലിന്റെ 2015 ലെ ജി വി രാജ അവാർഡ് ലഭിച്ച തുഴച്ചിൽ താരം ❓ ⏩ ഉത്തരം✅ : - ഡിറ്റിമോൾ വർഗീസ്
66. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ് ❓ ⏩ ഉത്തരം✅ : - ആസ്ട്രോസ്റ്റാറ്റ്
67. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ പേരെന്ത് ❓ ⏩ ഉത്തരം✅ : - NASA
68. കേരളസർക്കാർ ഏറ്റവും മികച്ച കര്ഷകന് നൽകുന്ന ഉയർന്ന ബഹുമതി❓ ⏩ ഉത്തരം✅ : - കർഷകോത്തമ
69. മാതംഗലീല എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് ❓ ⏩ ഉത്തരം✅ : - ആന ശാസ്ത്രം
70. പ്രകാശത്തെക്കുറിച്ചുള്ള പഠനം ❓ ⏩ ഉത്തരം✅ : - ഒപ്റ്റിക്സ്
71. വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പഠനം നടത്താനായി നാസ വിക്ഷേപിച്ച ദൗത്യം ❓ ⏩ ഉത്തരം✅ : - റോസറ്റ
72. കുറിച്യ കലാപം നടന്ന വർഷം ❓ ⏩ ഉത്തരം✅ : - 1812
73. ഡൈനാമിറ്റ് കണ്ടുപിടിച്ചത് ❓ ⏩ ഉത്തരം✅ : - ആൽഫ്രഡ് നോബൽ
74. നോബൽ സമ്മാനം ഏർപ്പെടുത്തിയത് ❓ ⏩ ഉത്തരം✅ : - ആൽഫ്രഡ് നോബൽ
75. മരണത്തിന്റെ മൊത്തവ്യാപാരി എന്ന് വിശേഷിക്കപ്പെട്ടത് ❓ ⏩ ഉത്തരം✅ : - ആൽഫ്രഡ് നോബൽ
76. ഏതെല്ലാം മേഖലകളിലാണ് നോബൽ സമ്മാനം നൽകുന്നത് ❓ ⏩ ഉത്തരം✅ : - സാഹിത്യം❓ ⏩ ഉത്തരം✅ : - സമാധാനം❓ ⏩ ഉത്തരം✅ : - വൈദ്യശാസ്ത്രം❓ ⏩ ഉത്തരം✅ : - ഊർജ്ജതന്ത്രം ❓ ⏩ ഉത്തരം✅ : - രസതന്ത്രം 5 മേഖലകൾ
77. കേരളസർക്കാർ ഏറ്റവും മികച്ച കര്ഷകന് നൽകുന്ന ഉയർന്ന ബഹുമതി❓ ⏩ ഉത്തരം✅ : - കർഷകോത്തമ
78. മാതംഗലീല എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് ❓ ⏩ ഉത്തരം✅ : - ആന ശാസ്ത്രം
79. പ്രകാശത്തെക്കുറിച്ചുള്ള പഠനം ❓ ⏩ ഉത്തരം✅ : - ഒപ്റ്റിക്സ്
80. വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പഠനം നടത്താനായി നാസ വിക്ഷേപിച്ച ദൗത്യം ❓ ⏩ ഉത്തരം✅ : - റോസറ്റ
81. കുറിച്യ കലാപം നടന്ന വർഷം ❓ ⏩ ഉത്തരം✅ : - 1812
82. ഡൈനാമിറ്റ് കണ്ടുപിടിച്ചത് ❓ ⏩ ഉത്തരം✅ : - ആൽഫ്രഡ് നോബൽ
83. നോബൽ സമ്മാനം ഏർപ്പെടുത്തിയത് ❓ ⏩ ഉത്തരം✅ : - ആൽഫ്രഡ് നോബൽ
84. മരണത്തിന്റെ മൊത്തവ്യാപാരി എന്ന് വിശേഷിക്കപ്പെട്ടത് ❓ ⏩ ഉത്തരം✅ : - ആൽഫ്രഡ് നോബൽ
85. ഏതെല്ലാം മേഖലകളിലാണ് നോബൽ സമ്മാനം നൽകുന്നത് ❓ ⏩ ഉത്തരം✅ : - സാഹിത്യം❓ ⏩ ഉത്തരം✅ : - സമാധാനം❓ ⏩ ഉത്തരം✅ : - വൈദ്യശാസ്ത്രം❓ ⏩ ഉത്തരം✅ : - ഊർജ്ജതന്ത്രം ❓ ⏩ ഉത്തരം✅ : - രസതന്ത്രം❓ ⏩ ഉത്തരം✅ : - സാമ്പത്തികം മേഖലകൾ
86. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ ഏർപ്പെടുത്തിയത് ആര് ❓ ⏩ ഉത്തരം✅ : - സ്വീഡിഷ് നാഷണൽ ബാങ്ക്
87. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ഏർപ്പെടുത്തിയത് ആരുടെ ഓർമക്കാണ് ❓ ⏩ ഉത്തരം✅ : - ആൽഫ്രഡ്
88. സാമ്പത്തിക ശാസ്ത്രം ❓ ⏩ ഉത്തരം✅ : - ഊർജ്ജതന്ത്രം ❓ ⏩ ഉത്തരം✅ : - രസതന്ത്രം എന്നീ മേഖലകളിൽ ആരാണ് നോബൽ സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത് ❓ ⏩ ഉത്തരം✅ : - റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ്
89. വൈദ്യശാസ്ത്രത്തിലെ പുരസ്കരാർഹരെ തിരഞ്ഞെടുക്കുന്നത് ആരാണ്❓ ⏩ ഉത്തരം✅ : - സ്റ്റോക്ഹോമിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് നോബൽ അസംബ്ലി
90. സമാധാന നോബൽ ജേതാവിനെ തിരഞ്ഞെടുക്കുന്നത് ആരാണ്`❓ ⏩ ഉത്തരം✅ : - നോർവീജിയൻ പാർലിമെന്റ്
91. ആൽഫ്രഡ് നൊബേലിന്റെ ചരമദിനം എന്നാണ് ❓ ⏩ ഉത്തരം✅ : - ഡിസംബർ 10
92. എന്നാണ്`നോബൽ സമ്മാനങ്ങൾ നൽകുന്നത് ❓ ⏩ ഉത്തരം✅ : - ഡിസംബർ 10
93. 1913 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ❓ ⏩ ഉത്തരം✅ : - രബീന്ദ്രനാഥ ടാഗോർ
94. 1930 ൽ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ❓ ⏩ ഉത്തരം✅ : - സി വി രാമൻ
95. സി വി രാമന് നോബൽ പുരസ്കാരം ലഭിച്ചത് എന്തിനായിരുന്നു ❓ ⏩ ഉത്തരം✅ : - രാമൻ എഫക്ട്
96. 1979 ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ആർക്കായിരുന്നു ❓ ⏩ ഉത്തരം✅ : - മദർ തെരേസ
97. 1998 ൽ സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ഇന്ത്യക്കാരൻ ❓ ⏩ ഉത്തരം✅ : - അമർത്യാസെൻ
98. 2014 ൽ സമാധാന നോബൽ ലഭിച്ചത് കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു ഇന്ത്യകാരനായിരുന്നു,ആരാണയാൾ ❓ ⏩ ഉത്തരം✅ : - കൈലാഷ് സത്യാർത്ഥി
99. 2016 ൽ സാഹിത്യത്തിനുള്ള നോബൽ ആർക്കായിരുന്നു ❓ ⏩ ഉത്തരം✅ : - ബോബ് ഡിലൻ
100. ബ്ലോവിങ് ഇൻ ദി വിൻഡ് ആരുടെ രചനയാണ് ❓ ⏩ ഉത്തരം✅ : - ബോബ് ഡിലൻ
 
101. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദിയേത് ❓ ⏩ ഉത്തരം✅ : - കാവേരി
102. കാവേരിയുടെ ഉത്ഭവസ്ഥാനം❓ ⏩ ഉത്തരം✅ : - തലക്കാവേരി
103. കാവേരി നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ്`ഒഴുകുന്നത് ❓ ⏩ ഉത്തരം✅ : - തമിഴ് നാട് -കർണ്ണാടക
104. തമിഴ് നാടും കർണാടകവും തമ്മിൽ നടന്ന നദി ജലത്തർക്കം ഏത് നദിയെ സംബന്ധിച്ചായിരുന്നു ❓ ⏩ ഉത്തരം✅ : - കാവേരി
105. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം❓ ⏩ ഉത്തരം✅ : - കബനി,ഭവാനി,പാമ്പാർ 
106. കാവേരിയുടെ 3 പോഷകനദികൾ കേരളത്തിലൂടെയാണ് ഒഴുകുന്നത് . അവ ഏതെല്ലാം ❓ ⏩ ഉത്തരം✅ : - കബനി,ഭവാനി,പാമ്പാർ
107. TMC എന്നാൽ എന്ത് ❓ ⏩ ഉത്തരം✅ : - തൗസൻഡ് മില്യൺ ക്യൂബിക് ഫീറ്റ് (വൻ തോതിൽ ജലം കൈകാര്യം ചെയ്യുന്നതിനുള്ള ഒരളവ് )
108. MANGROVE എന്നാണ് ഇംഗ്ലീഷിൽ ഇവ അറിയപ്പെടുന്നത് . സുനാമി കടൽത്തിര കാര്യേ വിഴുങ്ങിയപ്പോൾ ചില പ്രദേശങ്ങളിലെങ്കിലും രക്ഷയായത് ഈ ചെടികളായിരുന്നു.ഏതാണീ ചെടികൾ❓ ⏩ ഉത്തരം✅ : - കണ്ടൽ ചെടികൾ-കണ്ടൽക്കാടുകൾ
109. ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന ഗംഗാ ബ്രഹ്മപുത്ര നദിതീരത്തുള്ള കണ്ടൽക്കാടിന്റെ പേരെന്താണ് ❓ ⏩ ഉത്തരം✅ : - സുന്ദർ ബെൻ
110. കണ്ടൽ ചെടികളുടെ സംരക്ഷണം ജീവിത ദൗത്യമാക്കി മാറ്റിയ കണ്ണൂർക്കാരനായ പരിസ്ഥിതി പ്രവർത്തകന്റെ പേരെന്താണ് ❓ ⏩ ഉത്തരം✅ : - കല്ലേൻ പൊക്കുടൻ
111. പാക്ക് അതിർത്തിയിലെ ഭീകര സങ്കേതത്തിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം എന്ത് പേരിലാണ് വിശേഷിക്കപ്പെട്ടത് ❓ ⏩ ഉത്തരം✅ : - സർജിക്കൽ സ്ട്രൈക്ക്
112. ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരം നടന്ന വർഷം ❓ ⏩ ഉത്തരം✅ : - 1857
113. പൽമഭൂഷണ് ലഭിച്ച ആദ്യ കഥകളി കലാകാരൻ❓ ⏩ ഉത്തരം✅ : - കലാ മണ്ഡലം രാമൻകുട്ടി നായർ
114. കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ❓ ⏩ ഉത്തരം✅ : - റോബർട്ട് ഹുക്ക്
115. ഹൃദയത്തെ ആവരണം ചെയ്തു സൂക്ഷിക്കുന്ന ഇരട്ടസ്തരം❓ ⏩ ഉത്തരം✅ : - പെരിക്കാർഡിയം
116. തെങ്ങിന്റെ കുമ്പുചിയലിന് കാരണമാകുന്നത്❓ ⏩ ഉത്തരം✅ : - ഫംഗസ്
117. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി ❓ ⏩ ഉത്തരം✅ : - ഏലം
118. ഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ഭൂമിയുടെ സ്ഥാനം❓ ⏩ ഉത്തരം✅ : - 5
119. അന്തരീക്ഷമർദ്ധം അളക്കാനുള്ള ഉപകരണം❓ ⏩ ഉത്തരം✅ : - ബാരോമീറ്റർ
120. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നു താഴുന്നത് എന്തിന്റെ സൂചനയാണ് ❓ ⏩ ഉത്തരം✅ : - കൊടുങ്കാറ്റിന്റെ
121. ഏഷ്യ വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ❓ ⏩ ഉത്തരം✅ : - ബെറിംഗ്
122. ശിവസമുദ്രം വെള്ളച്ചാട്ടം ഏത് നദിയിലാണ് ❓ ⏩ ഉത്തരം✅ : - കാവേരി
123. കേരള സ്കോട്ട് എന്നറിയപെടുന്നത് ❓ ⏩ ഉത്തരം✅ : - സി വി രാമൻപിള്ള
124. യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപർ❓ ⏩ ഉത്തരം✅ : - സഹോദരൻ അയ്യപ്പൻ
125. എത്ര ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം❓ ⏩ ഉത്തരം✅ : - 28 ദിവസത്തെ
126. മലയാളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ ❓ ⏩ ഉത്തരം✅ : - ഉദയ
127. മനുഷ്യ ശരീരത്തിലെ ഏറ്റവും അധികം ജീവിത ദൈർഘ്യമുള്ള കോശങ്ങൾ ❓ ⏩ ഉത്തരം✅ : - നാഡി കോശങ്ങൾ
128. വേരിൽനിന്ന് ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന സസ്യകല❓ ⏩ ഉത്തരം✅ : - സൈലം
129. ചുവപ്പും പച്ചയും കുട്ടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം ❓ ⏩ ഉത്തരം✅ : - മഞ്ഞ
130. മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകം രചിച്ചതാര് ❓ ⏩ ഉത്തരം✅ : - എം ആർ ഭട്ടതിരിപ്പാട്
131. കേരളത്തിലെ സർവകലാശാല വൈസ് ചാൻസലറായ ആദ്യ വനിത ❓ ⏩ ഉത്തരം✅ : - ഡോ ജാൻസി ജെയിസ്
132. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്❓ ⏩ ഉത്തരം✅ : - എഡ്വേർഡ് ജെന്നർ
133. ഔഷധസസ്യങ്ങളുടെ മാതാവ്❓ ⏩ ഉത്തരം✅ : - കൃഷ്ണ തുളസി
134. വെജിറ്റബിൾ ഗോൾഡ്❓ ⏩ ഉത്തരം✅ : - കുങ്കുമപ്പൂവ്
135. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര❓ ⏩ ഉത്തരം✅ : - ലാക്ടോസ്
136. അബ്സൊ ല്യൂട് സിറോ (കേവല പൂജ്യം)എന്നറിയപെടുന്നത് ❓ ⏩ ഉത്തരം✅ : - പൂജ്യം കെൽവിൻ (-273 ഡിഗ്രി സെൽഷ്യസ്
137. )
138. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ❓ ⏩ ഉത്തരം✅ : - ലിഥിയം
139. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രോപരിതലം എത്ര ശതമാനം❓ ⏩ ഉത്തരം✅ : - 60 ശതമാനം
140. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം ❓ ⏩ ഉത്തരം✅ : - തിരുവനന്തപുരം(1943 )
141. കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കു തടയിടാൻ 1990 ൽ തുടങ്ങിയ അർദ്ധ സൈനികവിഭാഗം ❓ ⏩ ഉത്തരം✅ : - രാഷ്ട്രീയ റൈഫിൾസ്
142. ഉദയസൂര്യന്റെ കുന്നുകൾ എന്നറിയപെടുന്ന സംസ്ഥാനം❓ ⏩ ഉത്തരം✅ : - അരുണാചൽപ്രദേശ്
143. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം❓ ⏩ ഉത്തരം✅ : - ജിം കോർബറ്റ്
144. ഓസോണിന്റെ നിറം❓ ⏩ ഉത്തരം✅ : - ഇളം നില 
145. ഹരിതകമുള്ള ജന്തു ❓ ⏩ ഉത്തരം✅ : - യൂഗ്ളിന
146. ഏതു രാജാവിന്റെ സദസ്സിനെയാണ്` പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ❓ ⏩ ഉത്തരം✅ : - സാമൂതിരി മാനവിക്രമൻ
147. റഷ്യൻ പ്രസിഡണ്ട്❓ ⏩ ഉത്തരം✅ : - വ്ലാദിമിർ പുതിൻ
148. ബ്രിക്സ് ഉച്ചകോടി നടക്കുന്നതെവിടെ❓ ⏩ ഉത്തരം✅ : - ഗോവ
149. BRICS- Brazil,Russia,India,China,South Africa
150. ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ് ❓ ⏩ ഉത്തരം✅ : - ഫാസ്റ്റ്
151. ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്❓ ⏩ ഉത്തരം✅ : - ചൈന
152. സ്വർഗീയ നേത്രം എന്ന പേരിലറിയപ്പെടുന്ന ടെലെസ്കോപ്പ ഏത് ❓ ⏩ ഉത്തരം✅ : - ഫാസ്റ്റ്
153. എതിരില്ലാതെ തിരഞ്ഞെടുക്കപെട്ട അമേരിക്കൻ പ്രസിഡണ്ട് ❓ ⏩ ഉത്തരം✅ : - ജോർജ് വാഷിംഗ്ടൺ
154. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി❓ ⏩ ഉത്തരം✅ : - വൈറ്റ് ഹൗസ്
155. അമേരിക്കൻ പ്രസിഡണ്ട് ❓ ⏩ ഉത്തരം✅ : - ബാരാക് ഒബാമ 
156. കറുത്തവർഗക്കാരനായ അമേരിക്കൻ പ്രസിഡണ്ട് ❓ ⏩ ഉത്തരം✅ : - ബാരാക് ഒബാമ
157. പൂജ്യം ഡിഗ്രി അക്ഷാംശരേഖയെ എന്ത് വിളിക്കുന്നു ❓ ⏩ ഉത്തരം✅ : - ഭൂമധ്യരേഖ
158. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം❓ ⏩ ഉത്തരം✅ : - ഇന്തോനേഷ്യ
159. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന ഭുമിശാസ്ത്രരേഖയേത്❓ ⏩ ഉത്തരം✅ : - ഉത്തരായനരേഖ
160. പൂജ്യം ഡിഗ്രി രേഖാംശ രേഖ ഏത് പേരിലറിയപെടുന്നു❓ ⏩ ഉത്തരം✅ : - പ്രൈം മെറിഡിയൻ (ഗ്രീൻവിച് മെറിഡിയൻ)
 
161. ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തിൽ നിന്നും എത്ര മുന്നിലാണ്❓ ⏩ ഉത്തരം✅ : - 5 .30 മണിക്കൂർ
162. ഇന്ത്യക്കു തുല്യമായ സ്റ്റാൻഡേർഡ് സമയമുള്ള രാജ്യമേത്❓ ⏩ ഉത്തരം✅ : - ശ്രീലങ്ക
163. ഭൂമധ്യരേഖ ,ഉത്തരായനരേഖ ,ദക്ഷിണായനരേഖ മൂന്നും കടന്നുപോകുന്ന വൻകരയേത് ❓ ⏩ ഉത്തരം✅ : - ആഫ്രിക്ക
164. ഭൂമധ്യരേഖ , ദക്ഷിണായനരേഖ കടന്നുപോകുന്ന രാജ്യം❓ ⏩ ഉത്തരം✅ : - ബ്രസീൽ
165. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും മധ്യത്തിൽ വരുമ്പോഴുണ്ടാകുന്ന ഗ്രഹണം❓ ⏩ ഉത്തരം✅ : - സൂര്യഗ്രഹണം 
166. ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിൽ വരുമ്പോഴുണ്ടാകുന്ന ഗ്രഹണം ❓ ⏩ ഉത്തരം✅ : - ചന്ദ്രഗ്രഹണം
167. കറുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം❓ ⏩ ഉത്തരം✅ : - സൂര്യ ഗ്രഹണം
168. വെളുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം❓ ⏩ ഉത്തരം✅ : - ചന്ദ്ര ഗ്രഹണം
169. അന്തരീക്ഷ വായുവിൽ കൂടുതലുള്ള രണ്ടാമത്തെ വാതകം❓ ⏩ ഉത്തരം✅ : - ഓക്സിജൻ
170. ഭൗമാന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകം❓ ⏩ ഉത്തരം✅ : - കാർബൺ ഡയോക്സൈഡ്
171. എക്സ് റേ കണ്ടുപിടിച്ചതാര് ❓ ⏩ ഉത്തരം✅ : - വിൽഹെം കോൺറാഡ് റോൺട്ജൻ
172. പ്രകാശം ഒരു തലത്തിൽ തട്ടി തിരിച്ചു വരുന്ന പ്രതിഭാസം❓ ⏩ ഉത്തരം✅ : - പ്രതിപതനം
173. ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക് പ്രകാശം ചരിഞ്ഞ് കടക്കുമ്പോൾ അതിന്റെ പാതക്ക് വരുന്ന വ്യത്യാസം ഏത് പ്രതിഭാസമാണ് ❓ ⏩ ഉത്തരം✅ : - അപവർത്തനം
174. ദൃശ്യ പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം❓ ⏩ ഉത്തരം✅ : - പ്രകിർണ്ണനം
175. ഗ്ലാസിലെ ജലത്തിൽ വച്ചിരിക്കുന്ന സ്പൂൺ ഒടിഞ്ഞതായി തോന്നുന്നത് ഏത് പ്രതിഭാസം മൂലമാണ്❓ ⏩ ഉത്തരം✅ : - അപവർത്തനം 
176. ധവളപ്രകാശത്തെ ഘടകവർണ്ണങ്ങളായി വേർതിരിക്കാമെന്ന് കണ്ടെത്തിയത് ആര് ❓ ⏩ ഉത്തരം✅ : - ഐസക് ന്യുട്ടൺ
177. യു എൻ ആസ്ഥാനം❓ ⏩ ഉത്തരം✅ : - ന്യുയോർക്ക്
178. യു എൻ സെക്രട്ടറി ജനറൽ❓ ⏩ ഉത്തരം✅ : - ബാൻ കി മൂൺ
179. U N O-Un ited Nations Organization
180. ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്❓ ⏩ ഉത്തരം✅ : - 1945 ഒക്ടോബർ 24
181. ഐക്യരാഷ്ട്രസഭ ദിനം ❓ ⏩ ഉത്തരം✅ : - ഒക്ടോബർ 24
182. ഐക്യരാഷ്ട്ര സഭയിൽ എത്ര അംഗരാജ്യങ്ങളുണ്ട്❓ ⏩ ഉത്തരം✅ : - 193
183. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങൾ ഏതെല്ലാം ❓ ⏩ ഉത്തരം✅ : - അമേരിക്ക ,ബ്രിട്ടൻ,ചൈന,ഫ്രാൻസ്,റഷ്യ
184. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളായ രാഷ്ട്രങ്ങളുടെ അഭിപ്രായമുണ്ടെങ്കിലേ ഏതൊരു പ്രേമേയവും പാസാകു. ഈ അധികാരം ഏത് പേരിൽ അറിയപ്പെടുന്നു❓ ⏩ ഉത്തരം✅ : - വീറ്റോ
185. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ❓ ⏩ ഉത്തരം✅ : - (6) ഫ്രഞ്ച്,റഷ്യൻ,ഇംഗ്ലീഷ്,ചൈനീസ്,അറബിക്, സ്പാനിഷ്
186. ILO-Intenational Labour Organization
187. FAO-Food And Agricultural Organization
188. UNESCO-United Nations Educational Sceintific Cultural Organization
189. WHO-World Health Organization
190. IMF-International Monitory Fund
191. UNICEF-United Nations Children Fund
192. UNDP-United Nations Development Program
193. ഇന്ത്യ യു എന്നിൽ അംഗമായത് എന്ന് ❓ ⏩ ഉത്തരം✅ : - 1945 ഒക്ടോബർ 30
194. യു എൻ പൊതുസഭയുടെ ആദ്യ പ്രസിഡണ്ടായ വനിത ❓ ⏩ ഉത്തരം✅ : - വിജയലക്ഷ്മി പണ്ഡിറ്റ്
195. യു എൻ അണ്ടർ സെക്രട്ടറിയായ ഇന്ത്യക്കാരൻ❓ ⏩ ഉത്തരം✅ : - ശശി തരൂർ 
196. ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോഡിട്ട വ്യക്തി❓ ⏩ ഉത്തരം✅ : - വി കെ കൃഷ്ണമേനോൻ
197. നീല പ്രതലത്തിൽ ലോകഭൂപടം വെളുപ്പിൽ ആലേഖനം ചെയ്ത് സമാധാന പ്രതീകമായി ഒലിവ് ചില്ലകൾ രേഖപ്പെടുത്തിയ പതാക ആരുടേതാണ് ❓ ⏩ ഉത്തരം✅ : - യു എൻ
198. ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു? ❓ ⏩ ഉത്തരം✅ : - 51
199. യു.എൻ പൊതുസഭയുടെ അപരനാമം ❓ ⏩ ഉത്തരം✅ : - ലോക പാർലമെന്റ്
200. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ❓ ⏩ ഉത്തരം✅ : - ശശിതരൂർ
201. യു.എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ❓ ⏩ ഉത്തരം✅ : - 15
202. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി❓ ⏩ ഉത്തരം✅ : - 2 വർഷം
203. അംഗരാജ്യങ്ങളുടെ കാലാവധി❓ ⏩ ഉത്തരം✅ : - മൂന്നുവർഷം
204. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം❓ ⏩ ഉത്തരം✅ : - ഹേഗ് (നെതർലൻഡ്സ്)
205. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്❓ ⏩ ഉത്തരം✅ : - എ.ബി. വാജ്പേയ് 
206. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്❓ ⏩ ഉത്തരം✅ : - എം.എസ്. സുബ്ബലക്ഷ്മി
207. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ❓ ⏩ ഉത്തരം✅ : - ബ്രിട്ടീഷ് രാജാവ് ❓ ⏩ ഉത്തരം✅ : - രാജ്ഞി
208. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനം നടന്നത്ബെൽഗ്രേഡ്
209. ആദ്യ യു.എൻ സെക്രട്ടറി ജനറൽ❓ ⏩ ഉത്തരം✅ : - ട്രിഗ്വേലി
210. അന്തർദ്ദേശീയ മനുഷ്യാവകാശദിനംഡിസംബർ 10
211. കേരളപ്പിറവി ദിനം എന്നാണ് ❓ ⏩ ഉത്തരം✅ : - നവംബർ 1
212. കേരള സംസ്ഥാനം രൂപീകൃതമായതെന്ന്❓ ⏩ ഉത്തരം✅ : - 1956 നവംബർ 1
213. കേരളത്തിൽ അകെ എത്ര നദികളുണ്ട് ❓ ⏩ ഉത്തരം✅ : - 44
214. കേരളത്തിന്റെ സംസ്ഥാന വൃക്ഷം❓ ⏩ ഉത്തരം✅ : - തെങ്ങ്
215. കല്പവൃക്ഷം എന്നറിയപെടുന്നത്❓ ⏩ ഉത്തരം✅ : - തെങ്ങ്
216. തെങ്ങിന്റെ ശാസ്ത്രീയനാമം ❓ ⏩ ഉത്തരം✅ : - കോക്കസ് ന്യുസിഫെറ
217. സംസ്ഥാന പുഷ്പം ❓ ⏩ ഉത്തരം✅ : - കണിക്കൊന്ന
218. കണിക്കൊന്നയുടെ ശാസ്ത്രീയനാമം ❓ ⏩ ഉത്തരം✅ : - കാസിയ ഫിസ്റ്റല
219. സംസ്ഥാനമൃഗം❓ ⏩ ഉത്തരം✅ : - ആന
220. സംസ്ഥാന പക്ഷി ❓ ⏩ ഉത്തരം✅ : - മലമുഴക്കി വേഴാമ്പൽ
221. സംസ്ഥാനമല്സ്യം❓ ⏩ ഉത്തരം✅ : - കരിമീൻ
222. കേരളത്തിന്റെ തലസ്ഥാനം❓ ⏩ ഉത്തരം✅ : - തിരുവനന്തപുരം
223. കേരളത്തിന്റെ വിസ്തീരണം ❓ ⏩ ഉത്തരം✅ : - 3 34 06 061 ച കി മി
224. കേരളത്തിലെ ജനസംഖ്യ ❓ ⏩ ഉത്തരം✅ : - 3 33 87 677
225. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള ജില ❓ ⏩ ഉത്തരം✅ : - മലപ്പുറം 
226. കേരളത്തിൽജനസംഖ്യ കുറവുള്ള ജില്ല ❓ ⏩ ഉത്തരം✅ : - വയനാട്
227. കേരളത്തിലെ ഏറ്റവും വലിയ ജില്ല ❓ ⏩ ഉത്തരം✅ : - പാലക്കാട്
228. കേരളത്തിലെ ഏറ്റവുംചെറിയ ജില്ല ❓ ⏩ ഉത്തരം✅ : - ആലപ്പുഴ
229. കേരളത്തിൽ;ഏറ്റവും ഒടുവിൽ വന്ന ജില്ല ❓ ⏩ ഉത്തരം✅ : - കാസർകോട്
230. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി❓ ⏩ ഉത്തരം✅ : - ഇ എം എസ്
231. ഇന്ദിരാഗാന്ധിയുടെ ചരമദിനം ❓ ⏩ ഉത്തരം✅ : - ഒക്ടോബർ 31
232. ഇന്ത്യ ഭരിച്ച ഏക വനിതാ പ്രധാനമന്ത്രി ❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി
233. ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ വനിത ❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി
234. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി
235. ഗരീബി ഹഠാവോ എന്നാഹ്വാനം ചെയ്ത പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി 
236. ഇന്ത്യയുടെ ഉരുക്കു വനിത ❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി
237. പദവിയിലിരിക്കെ കൊല്ലപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി
238. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷൻ ❓ ⏩ ഉത്തരം✅ : - താക്കർ കമ്മിഷൻ
239. ദേശീയ പുനരർപ്പണ ദിനം❓ ⏩ ഉത്തരം✅ : - ഒക്ടോബർ 31
240. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം❓ ⏩ ഉത്തരം✅ : - ശക്തിസ്ഥൽ
241. മൈ ട്രൂത്ത് എന്ന പുസ്തകത്തിന്റെ രചയിതാവ്❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി
242. ആധുനികസർക്കസിന്റെ പിതാവ് ❓ ⏩ ഉത്തരം✅ : - ഫിലിപ് ആസ്റ്റലി
243. സ്വാമി വിവേകാനന്ദന്റെ ശിക്ഷ്യയുടെ പേര് ❓ ⏩ ഉത്തരം✅ : - സിസ്റ്റർ നിവേദിത
244. ഫലങ്ങളുടെ രാജാവ്❓ ⏩ ഉത്തരം✅ : - മാമ്പഴം
245. മാമ്പഴത്തിന്റെ രാജാവ്❓ ⏩ ഉത്തരം✅ : - അൽഫോൺസ
246. ദേശീയ വിദ്യാഭ്യാസ ദിനം❓ ⏩ ഉത്തരം✅ : - നവംബർ 11
247. ആരുടെ ജന്മദിനമാണ് ദേശീയവിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ❓ ⏩ ഉത്തരം✅ : - ഡോ അബ്ദുൽ കലാം ആസാദ്
248. ദേശീയ പക്ഷി നിരീക്ഷണ ദിനം ❓ ⏩ ഉത്തരം✅ : - .നവംബർ 12
249. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത് ❓ ⏩ ഉത്തരം✅ : - സലിം അലി
250. ലോകപ്രേമേഹദിനം ❓ ⏩ ഉത്തരം✅ : - നവംബർ 14
251. ശിശുദിനം ❓ ⏩ ഉത്തരം✅ : - നവംബർ 14
252. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
253. ആദ്യമായി പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യുണിസ്റ് മുഖ്യമന്ത്രി❓ ⏩ ഉത്തരം✅ : - ഇ എം എസ്
254. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഗവർണർ സ്ഥാനത്തെത്തിയ ആദ്യ രാഷ്ട്രീയ നേതാവ്❓ ⏩ ഉത്തരം✅ : - പട്ടം താണുപിള്ള
255. തിരുവിതാംകൂറിന്റെ പ്രദാനമന്ത്രി, തിരുകൊച്ചിയുടെ മുഖ്യമന്ത്രി, കേരളമുഖ്യമന്ത്രി എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്യക്തി ❓ ⏩ ഉത്തരം✅ : - പട്ടം താണുപിള്ള 
256. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി❓ ⏩ ഉത്തരം✅ : - ആർ ശങ്കർ
257. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി❓ ⏩ ഉത്തരം✅ : - സി അച്യുതമേനോൻ
258. കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി❓ ⏩ ഉത്തരം✅ : - സി അച്യുതമേനോൻ
259. കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി❓ ⏩ ഉത്തരം✅ : - സി അച്യുതമേനോൻ
260. ഏറ്റവും കൂടുതൽ തവണ കേരളമുഖ്യമന്ത്രിയായ വ്യക്തി❓ ⏩ ഉത്തരം✅ : - കെ കരുണാകരൻ
261. 4 തവണ കേരള മുഖ്യമന്ത്രി വ്യക്തി❓ ⏩ ഉത്തരം✅ : - കെ കരുണാകരൻ
262. കേരളത്തിൽ ഏറ്റവും ചെറുപ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി ❓ ⏩ ഉത്തരം✅ : - എ കെ ആൻറണി
263. മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ഏക വ്യക്തി❓ ⏩ ഉത്തരം✅ : - എ കെ ആൻറണി
264. മന്ത്രി,മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ് എന്നീ പദവികൾ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി❓ ⏩ ഉത്തരം✅ : - പി കെ വാസുദേവൻ നായർ
265. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി❓ ⏩ ഉത്തരം✅ : - സി എച്ച് മുഹമ്മദ് കോയ 
266. മുഖ്യമന്ത്രി, സ്പീക്കർ പദവികൾ വഹിച്ച ഏക വ്യക്തി ❓ ⏩ ഉത്തരം✅ : - സി എച്ച് മുഹമ്മദ് കോയ
267. ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി❓ ⏩ ഉത്തരം✅ : - ഇ കെ നായനാർ
268. 400 ദിവസം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി❓ ⏩ ഉത്തരം✅ : - ഇ കെ നായനാർ
269. മുഖ്യമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കുട്ടിയ ആൾ ❓ ⏩ ഉത്തരം✅ : - വി എസ് അച്യുതാനന്ദൻ
270. കേരളമുഖ്യമന്ത്രി❓ ⏩ ഉത്തരം✅ : - പിണറായി വിജയൻ
271. ദേശീയ ഭരണഘടന ദിനം ❓ ⏩ ഉത്തരം✅ : - നവംബർ 26
272. ദേശീയ ക്ഷീര ദിനം ❓ ⏩ ഉത്തരം✅ : - നവംബർ 26
273. ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്❓ ⏩ ഉത്തരം✅ : - ഡോ വർഗീസ് കുര്യൻ
274. എൻഡോമോ ഫാമിങ് എന്നാൽ എന്താണ്❓ ⏩ ഉത്തരം✅ : - കീട കൃഷി
275. ലോക കീട ഭക്ഷ്യദിനം ❓ ⏩ ഉത്തരം✅ : - world edible insect day ❓ ⏩ ഉത്തരം✅ : - ഒക്ടോബർ 23
276. കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം ❓ ⏩ ഉത്തരം✅ : - 78 .8
277. കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം ❓ ⏩ ഉത്തരം✅ : - 71 .4
278. കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ❓ ⏩ ഉത്തരം✅ : - 140
279. കേരളത്തിൽ എത്ര ലോകസഭാ മണ്ഡലങ്ങളുണ്ട് ❓ ⏩ ഉത്തരം✅ : - 14
280. കേരളത്തിൽ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട് ❓ ⏩ ഉത്തരം✅ : - 941
281. കേരളത്തിൽ എത്ര ബ്ലോക്ക് പഞ്ചായത്തുകളുണ്ട് ❓ ⏩ ഉത്തരം✅ : - 152
282. കേരളത്തിൽ എത്ര കോര്പറേഷനുകളുണ്ട് ❓ ⏩ ഉത്തരം✅ : - 6
283. കേരളത്തിലെ നീളം കൂടിയ നദി❓ ⏩ ഉത്തരം✅ : - പെരിയാർ
284. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി❓ ⏩ ഉത്തരം✅ : - ആനമുടി
285. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി❓ ⏩ ഉത്തരം✅ : - പള്ളിവാസൽ 
286. പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ് ❓ ⏩ ഉത്തരം✅ : - പെരിയാർ
287. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി❓ ⏩ ഉത്തരം✅ : - ഇടുക്കി
288. ഇടുക്കി ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ് ❓ ⏩ ഉത്തരം✅ : - പെരിയാർ
289. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഏത് നദിയിലാണ് ❓ ⏩ ഉത്തരം✅ : - പെരിയാർ
290. പെരിയാർ നദിയിലുള്ള ജലവൈദ്യുത പദ്ധതികളുടെ എണ്ണം ❓ ⏩ ഉത്തരം✅ : - 10
291. ശ്രെഷ്ഠ ഭാഷ ദിനം ❓ ⏩ ഉത്തരം✅ : - നവംബർ 1
292. ആദ്യ മലയാള സിനിമ❓ ⏩ ഉത്തരം✅ : - വിഗതകുമാരൻ
293. ആദ്യ മലയാള ശബ്ദ സിനിമ ❓ ⏩ ഉത്തരം✅ : - ബാലൻ
294. ആദ്യ മലയാള വർണ്ണസിനിമ ❓ ⏩ ഉത്തരം✅ : - കന്റം ബച്ച കോട്ട്
295. മലയാളത്തിലെ ആദ്യ ത്രി ഡി സിനിമ❓ ⏩ ഉത്തരം✅ : - മൈ ഡിയർ കുട്ടിച്ചാത്തൻ
296. ബി സി 302 ൽ ചന്ദ്രഗുപ്ത മൗര്യന്റെ കാലത്ത് കേരളം സന്ദർശിച്ച സഞ്ചാരി❓ ⏩ ഉത്തരം✅ : - മെഗസ്തനീസ്
297. ഇൻഡിക്ക ആരുടെ കൃതിയാണ്❓ ⏩ ഉത്തരം✅ : - മെഗസ്തനീസ്
298. ഇന്ഡിക്കയിൽ കേരളത്തെ ഏതുപേരിലാണ് വിളിക്കുന്നത്❓ ⏩ ഉത്തരം✅ : - ചേർമേ
299. കേരളത്തിലെ ആദ്യത്തെ സർവകലാശാല❓ ⏩ ഉത്തരം✅ : - തിരുവിതാംകൂർ സർവകലാശാല
300. കേരളത്തിലെ ആദ്യത്തെ കോളേജ്❓ ⏩ ഉത്തരം✅ : - സി എം എസ് കോളേജ് , കോട്ടയം
301. കേരളത്തിലെ ആദ്യത്തെ കാർഷിക എൻജിനിയറിംഗ് കോളേജ്❓ ⏩ ഉത്തരം✅ : - കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിംഗ് കോളേജ്, തവനൂർ
302. കേരളത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്❓ ⏩ ഉത്തരം✅ : - തിരുവിതാംകൂർ ശംഖ്
303. കേരളത്തിലെ ആദ്യ പോസ്റ്റ് ആപ്പീസ്❓ ⏩ ഉത്തരം✅ : - ആലപ്പുഴ അഞ്ചലാപ്പീസ്
304. കേരളത്തിലെ ആദ്യ വിമാന സർവീസ് ❓ ⏩ ഉത്തരം✅ : - തിരുവനന്തപുരം മുംബൈ
305. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ❓ ⏩ ഉത്തരം✅ : - തിരൂർ -ബേപ്പൂർ 
306. കേരളത്തിലെ ആദ്യ ബാങ്ക്❓ ⏩ ഉത്തരം✅ : - നെടുങ്ങാടി ബാങ്ക്,കോഴിക്കോട്
307. കേരളത്തിലെ ആദ്യ എ ടി എം ❓ ⏩ ഉത്തരം✅ : - ബ്രിട്ടീഷ് ബാങ്ക് ഓഫ് ദി മിഡിൽ ഈസ്റ് ,വെള്ളയമ്പലം, തിരുവനന്തപുരം
308. ആദ്യ ജലവൈദ്യുത പദ്ധതി❓ ⏩ ഉത്തരം✅ : - പള്ളിവാസൽ ജലവൈദ്യുത പദ്ധതി
309. കേരളത്തിലെ ആദ്യ അണക്കെട്ട്❓ ⏩ ഉത്തരം✅ : - മുല്ലപെരിയാർ
310. കേരളത്തിലെ ആദ്യ അച്ചടിശാല ❓ ⏩ ഉത്തരം✅ : - സി എം എസ പ്രെസ് , കോട്ടയം
311. ആദ്യമായി മലയാളം ലിപി അച്ചടിച്ച പുസ്തകം❓ ⏩ ഉത്തരം✅ : - ഹോർത്തുസ് മലബാറിക്കസ്
312. ആദ്യ മലയാള പുസ്തകം❓ ⏩ ഉത്തരം✅ : - സംക്ഷേപ വേദാർത്ഥം
313. ആദ്യ മലയാള നോവൽ❓ ⏩ ഉത്തരം✅ : - കുന്ദലത
314. കുന്ദലതയുടെ രചയിതാവ്❓ ⏩ ഉത്തരം✅ : - അപ്പു നെടുങ്ങാടി
315. ആദ്യ മലയാള ചെറുകഥ❓ ⏩ ഉത്തരം✅ : - വാസനാ വികൃതി
316. ആദ്യ മലയാള നിഘണ്ടു❓ ⏩ ഉത്തരം✅ : - ബഞ്ചമിൻ ബെയ്ലിയുടെ മലയാളം ഇംഗ്ലീഷ് നിഘണ്ടു
317. കേരളത്തിലെ സംപൂർണ്ണ സാക്ഷരത നഗരം❓ ⏩ ഉത്തരം✅ : - കോട്ടയം
318. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യുട്ടർ സാക്ഷരത ഗ്രാമം❓ ⏩ ഉത്തരം✅ : - തയ്യൂർ-തൃശൂരിലെ വേലൂർ പഞ്ചായത്തിൽ
319. കേരളത്തിലെ ആദ്യ സർക്കസ് കമ്പനി❓ ⏩ ഉത്തരം✅ : - മലബാർ സർക്കസ് കമ്പനി, തലശേരി
320. കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധകലാപം❓ ⏩ ഉത്തരം✅ : - അഞ്ചുതെങ്ങ് (1721)
321. കേരളത്തിലെ രാജ്യസഭാസീറ്റുകൾ 9
322. കേരളത്തിലെ ലോക്സഭാസീറ്റുകൾ 20
323. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം ❓ ⏩ ഉത്തരം✅ : - 5 19 895 കോടി രൂപ
324. സൂര്യപ്രകാശം ഭുമിയിലെത്താൻ എടുക്കുന്ന സെക്കൻഡുകൾ❓ ⏩ ഉത്തരം✅ : - 500 സെക്കൻഡ്
325. സൈലൻറ് വലിയിലൂടെ ഒഴുകുന്ന നദി❓ ⏩ ഉത്തരം✅ : - കുന്തിപ്പുഴ 
326. കൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ പി എച്ച് മൂല്യം ❓ ⏩ ഉത്തരം✅ : - 6 നും 7 .5 നും ഇടക്ക്
327. മനുക്ഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു❓ ⏩ ഉത്തരം✅ : - നായ
328. സ്പെയിനിന്റെ പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - മരിയാനോ രഹോയ്
329. കേരളസർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ അംബാസഡർ❓ ⏩ ഉത്തരം✅ : - കെ ജെ യേശുദാസ്
330. ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത ജനറൽ സെക്രട്ടറി❓ ⏩ ഉത്തരം✅ : - അന്റോണിയോ ഗുട്ടറസ്
331. അടുത്തിടെ രാജിവച്ച വ്യവസായ വകുപ്പ് മന്ത്രി❓ ⏩ ഉത്തരം✅ : - ഇ പി ജയരാജൻ
332. അണ്ടർ 17 ഫിഫ ലോകകപ്പിന്റെ വേദി❓ ⏩ ഉത്തരം✅ : - കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം
333. കബഡി ലോക കപ്പ് ജേതാക്കൾ❓ ⏩ ഉത്തരം✅ : - ഇന്ത്യ
334. കേരള പി[ഐ എസ് സി ചെയർമാൻ❓ ⏩ ഉത്തരം✅ : - എം കെ സക്കിർ
335. ബാരോമീറ്റർ കണ്ടുപിടിച്ചത് ആർ ❓ ⏩ ഉത്തരം✅ : - ടോറിസെല്ലി
336. കളിയച്ഛൻ ആരുടെ കവിതയാണ്❓ ⏩ ഉത്തരം✅ : - പി കുഞ്ഞിരാമൻ നായർ
337. കവിയുടെ കാല്പാടുകൾ ആരുടെ ആൽമകഥയാണ്❓ ⏩ ഉത്തരം✅ : - പി കുഞ്ഞിരാമൻ നായർ
338. കാരറ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു❓ ⏩ ഉത്തരം✅ : - കരോട്ടിൻ
339. ഒച്ചിന് എത്ര കാലുകളുണ്ട്❓ ⏩ ഉത്തരം✅ : - ഒന്ന്
340. കൈതച്ചക്കയുടെ ജന്മദേശം❓ ⏩ ഉത്തരം✅ : - തെക്കേ അമേരിക്ക
341. സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ❓ ⏩ ഉത്തരം✅ : - പ്ലാസ്മ
342. പ്രത്യക്ഷ രക്ഷാസഭ സ്ഥാപിച്ചത് ആർ ❓ ⏩ ഉത്തരം✅ : - പൊയ്കയിൽ യോഹന്നാൻ
343. മന്നത്തു പാൽമനാഭന്റെ ജീവിതകഥയുടെ പേര്❓ ⏩ ഉത്തരം✅ : - എന്റെ ജീവിത സ്മരണകൾ
344. ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ച വര്ഷം❓ ⏩ ഉത്തരം✅ : - 1931
345. കബഡി ലോകകപ്പിൽ കിരീടം നേടിയത് ആർ ❓ ⏩ ഉത്തരം✅ : - ഇന്ത്യ 
346. പി എസ് സി ചെയർമാനായി അടുത്തിടെ നിയമിതനായത് ആർ ❓ ⏩ ഉത്തരം✅ : - അഡ്വ. എം കെ സക്കിർ
347. കേരളകലാമണ്ടലത്തിന്റെ കലാരത്നം പുരസ്കാരം ആർക്ക്❓ ⏩ ഉത്തരം✅ : - മട്ടന്നൂർ ശങ്കരൻ കുട്ടി
348. 2017 ലെ ഫിഫ ലോകകപ്പ് അണ്ടർ 17 ന്റെ വേദിയെവിടെയാണ് ❓ ⏩ ഉത്തരം✅ : - കൊച്ചി
349. അന്തരീക്ഷ മർദ്ധം അളക്കാനുള്ള ഉപകരണം❓ ⏩ ഉത്തരം✅ : - ബാരോമീറ്റർ
350. ഭൗമോപരിതലത്തോട് ചേർന്ന അന്തരീക്ഷ പാളിയേത് ❓ ⏩ ഉത്തരം✅ : - ട്രോപോസ്ഫിയർ
351. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന പാളിയേത് ❓ ⏩ ഉത്തരം✅ : - ഓസോൺ പാളി
352. ഓസോൺ കവചം ഏത് അന്തരീക്ഷ പാളിയിലാണ്❓ ⏩ ഉത്തരം✅ : - സ്ട്രാറ്റോസ്ഫിയർ
353. ഓസോൺ കവചത്തിന് വിള്ളൽ ഏല്പിക്കുന്ന രാസവസ്തുക്കൾ ഏവ ❓ ⏩ ഉത്തരം✅ : - ക്ളോറോഫ്ലൂറോ കാര്ബൺസ്
354. ആഗോളതാപനത്തിന് കാരണമാവുന്നത് ❓ ⏩ ഉത്തരം✅ : - ഹരിതഗൃഹവാതകങ്ങൾ
355. കാര്ബൺടാക്സ് ഏർപ്പെടുത്തിയ ആദ്യരാജ്യം ❓ ⏩ ഉത്തരം✅ : - ന്യുസിലന്റ് 
356. മേഘങ്ങളെക്കുറിച്ചുള്ള പഠനശാഖ ❓ ⏩ ഉത്തരം✅ : - നെഫ്രോളജി
357. മഴമേഘങ്ങൾ എന്നറിയപെടുന്നത്❓ ⏩ ഉത്തരം✅ : - നിംബോസ്ട്രാറ്റസ്
358. കൃത്രിമമഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തു❓ ⏩ ഉത്തരം✅ : - ഡ്രൈ ഐസ് അഥവാ സിൽവർ അയോഡൈഡ്
359. ഇന്ത്യൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത്?❓ ⏩ ഉത്തരം✅ : - വ്യോമോനോട്ട്
360. അമേരിക്കൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത്?❓ ⏩ ഉത്തരം✅ : - ആസ്ട്രോനോട്ട്
361. റഷ്യൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത്?❓ ⏩ ഉത്തരം✅ : - കോസ്മോനോട്ട്
362. ആൽപ്സ് പർവ്വതം ഏത് വന്കരയിലാണ് ❓ ⏩ ഉത്തരം✅ : - യൂറോപ്
363. ലോകത്തിലെ ഏറ്റവും നീളം കുട്ടിയ നദി❓ ⏩ ഉത്തരം✅ : - നൈൽ
364. ഏഷ്യയിലെ ഏറ്റവും നീളം കുട്ടിയ നദി❓ ⏩ ഉത്തരം✅ : - യാങ്ട് സി (ചൈന)
365. ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്മാർ ❓ ⏩ ഉത്തരം✅ : - പോർച്ചുഗീസുകാർ 
366. ഹരിതകേരളത്തിന്റെ അംബാസഡർ ❓ ⏩ ഉത്തരം✅ : - കെ ജെ യേശുദാസ്
367. ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരം പൊട്ടിപുറപ്പെട്ടത് എവിടെ ❓ ⏩ ഉത്തരം✅ : - മീററ്റിൽ
368. ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി ❓ ⏩ ഉത്തരം✅ : - മംഗൾ പാണ്ഡെ
369. ഇന്ത്യയിലെ അവസാനത്തെ മുഗൾ ഭരണാധികാരി❓ ⏩ ഉത്തരം✅ : - ബഹദൂര്ഷാ രണ്ടാമൻ
370. മണികർണിക എന്ന് യഥാർത്ഥ നാമമുണ്ടായിരുന്നത് ആർക്ക് ❓ ⏩ ഉത്തരം✅ : - ജാൻസി റാണി
380. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി❓ ⏩ ഉത്തരം✅ : - കാനിംഗ്
381. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി❓ ⏩ ഉത്തരം✅ : - മൌണ്ട് ബാറ്റൺ
382. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ❓ ⏩ ഉത്തരം✅ : - മൌണ്ട് ബാറ്റൺ
383. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ❓ ⏩ ഉത്തരം✅ : - സി രാജഗോപാലാചാരി
384. ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ ❓ ⏩ ഉത്തരം✅ : - സി രാജഗോപാലാചാരി 
385. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ ❓ ⏩ ഉത്തരം✅ : - സി രാജഗോപാലാചാരി
386. ബംഗാൾ വിഭജനം നടന്ന വര്ഷം❓ ⏩ ഉത്തരം✅ : - 1905
387. തദ്ദേശസ്വയം ഭരണത്തിന്റെ പിതാവ് ❓ ⏩ ഉത്തരം✅ : - റിപ്പൺ
388. സതി നിരോധിച്ച ഗവർണർ ജനറൽ❓ ⏩ ഉത്തരം✅ : - വില്യം ബെന്റിക്
389. സതി നിരോധിച്ച വർഷം ❓ ⏩ ഉത്തരം✅ : - 1829
390. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത്❓ ⏩ ഉത്തരം✅ : - ഡൽഹൗസി
391. റെയിൽവേ ആരംഭിച്ചത്❓ ⏩ ഉത്തരം✅ : - ഡൽഹൗസി
392. ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായ വർഷം ❓ ⏩ ഉത്തരം✅ : - 1984 ഡിസംബർ 3
393. ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായത് ഏത് സംസ്ഥാനത്തണ് ❓ ⏩ ഉത്തരം✅ : - മധ്യപ്രദേശ്
394. ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായത് ഏത് കമ്പനിയിലാണ് ❓ ⏩ ഉത്തരം✅ : - യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ്
395. ഭോപ്പാൽ വിഷവാതക ദുരന്തത്തിന് കാരണമായ വാതകം❓ ⏩ ഉത്തരം✅ : - മീതൈൽ ഐസോ സയനൈറ്റ് 
396. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ❓ ⏩ ഉത്തരം✅ : - 1975
397. ഇന്ത്യയിൽ അവസാനം വന്ന സംസ്ഥാനമേത്❓ ⏩ ഉത്തരം✅ : - തെലുങ്കാന
398. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് ❓ ⏩ ഉത്തരം✅ : - 29
399. ഇന്ത്യയുടെ നവോത്ഥാന നായകൻ ❓ ⏩ ഉത്തരം✅ : - രാജാറാം മോഹൻ റായ്
400. ബ്രഹ്മസമാജ സ്ഥാപകൻ ❓ ⏩ ഉത്തരം✅ : - രാജാറാം മോഹൻ റായ്
401. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത്❓ ⏩ ഉത്തരം✅ : - സ്വാമി ദയാനന്ദസരസ്വതി
402. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ് ❓ ⏩ ഉത്തരം✅ : - ദയാനന്ദസരസ്വതി
403. സ്വാമി വിവേകാനന്ദന്റെ ആദ്യത്തെ പേരെന്തായിരുന്നു❓ ⏩ ഉത്തരം✅ : - നരേന്ദ്രനാഥ് ദത്ത
404. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ❓ ⏩ ഉത്തരം✅ : - ജനുവരി 12
405. ദേശീയ യുവജനദിനം എന്നാണ് ❓ ⏩ ഉത്തരം✅ : - ജനുവരി 12
406. സ്വാമി വിവേകാനന്ദന്റെ ഗുരു❓ ⏩ ഉത്തരം✅ : - ശ്രീരാമകൃഷ്ണ പരമഹംസർ
407. രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ❓ ⏩ ഉത്തരം✅ : - സ്വാമി വിവേകാനന്ദൻ
408. ചിക്കാഗോയിൽ നടന്ന ലോകമതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ❓ ⏩ ഉത്തരം✅ : - വിവേകാനന്ദൻ
409. വർഷം ❓ ⏩ ഉത്തരം✅ : - 1893
410. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വര്ഷം❓ ⏩ ഉത്തരം✅ : - 1892
411. ജെയിസ് അഗസ്റ്റസ് ഹിക്കി ആരംഭിച്ച പത്രം❓ ⏩ ഉത്തരം✅ : - ബംഗാൾ ഗസറ്റ്
412. വിറ്റാമിന് ബി യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം❓ ⏩ ഉത്തരം✅ : - ബെറിബെറി
413. ബ്രിട്ടീഷ് പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - തെരേസ മേയ്
414. മാർബിളിന്റെ രാസനാമം❓ ⏩ ഉത്തരം✅ : - കാൽസ്യം കാർബണേറ്റ്
415. ടെലിവിഷൻ സംപ്രേഷണനത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ❓ ⏩ ഉത്തരം✅ : - ചുവപ്പ്,പച്ച,നീല 
416. പ്രാഥമിക വർണ്ണങ്ങൾ❓ ⏩ ഉത്തരം✅ : - ചുവപ്പ്,പച്ച,നീല
417. കടൽ വെള്ളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ലവണം❓ ⏩ ഉത്തരം✅ : - സോഡിയം
418. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ ആറു പന്തും സികസറിന് പറത്തിയ താരം ❓ ⏩ ഉത്തരം✅ : - ഹെർഷൽ ഗിബ്സ്
419. കസ്തുർബ ഗാന്ധി എവിടെ വച്ചാണ് മരിച്ചത്❓ ⏩ ഉത്തരം✅ : - ആഗാഖാൻ കൊട്ടാരം ജയിൽ
420. സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചത്❓ ⏩ ഉത്തരം✅ : - ദാദാഭായ് നവറോജി
421. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വനിത വിഭാഗം കിരീടം ആർക്ക്❓ ⏩ ഉത്തരം✅ : - ഇന്ത്യ
422. എഴുത്തച്ഛൻ പുരസ്കാരം ആർക്ക്❓ ⏩ ഉത്തരം✅ : - സി രാധാകൃഷ്ണൻ
423. സംസ്ഥാന ലഹരിവിരുദ്ധ മിഷന്റെ അംബാസഡർ❓ ⏩ ഉത്തരം✅ : - സച്ചിൻ ടെണ്ടുൽക്കർ
424. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ പദ്ധതിയുടെ മുഖം ആയി തിരഞ്ഞെടുത്തത് ആരെ ❓ ⏩ ഉത്തരം✅ : - നരേന്ദ്ര മോദി
425. ലോകത്തിലെ ഏറ്റവും വലിയ പക്ഷി❓ ⏩ ഉത്തരം✅ : - ഒട്ടകപക്ഷി
426. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി❓ ⏩ ഉത്തരം✅ : - ഒട്ടകപക്ഷി
427. തലച്ചോറിനേക്കാൾ വലിപ്പമുള്ള കണ്ണുകളുള്ള പക്ഷി❓ ⏩ ഉത്തരം✅ : - ഒട്ടകപക്ഷി
428. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി❓ ⏩ ഉത്തരം✅ : - ബീ ഹമ്മിംങ്ങ് ബേർഡ്
429. പിറകോട്ട് പറക്കാൻ കഴിവുള്ള പക്ഷി❓ ⏩ ഉത്തരം✅ : - ബീ ഹമ്മിംങ്ങ് ബേർഡ്
430. ഏറ്റവും വേഗത്തിൽ ചിറകടിക്കാൻ കഴിവുള്ള പക്ഷി❓ ⏩ ഉത്തരം✅ : - ബീ ഹമ്മിംങ്ങ് ബേർഡ്
431. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി❓ ⏩ ഉത്തരം✅ : - മൗലാന അബ്ദുൾ കലാം ആസാദ്
432. ദേശീയ വിദ്യാഭ്യാസ ദിനം❓ ⏩ ഉത്തരം✅ : - നവംബർ 11
433. ആരുടെ ജന്മദിനമാണ് മൗലാന അബ്ദുൾ ദേശീയ വിദ്യഭ്യാസ ദിനമായി ആചരിക്കുന്നത്❓ ⏩ ഉത്തരം✅ : - മൗലാന അബ്ദുൾ കലാം ആസാദ്
434. ചാച്ചാജി എന്നറിയപെടുന്നത് ആര് ❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
435. ശിശുദിനം എന്നാണ് ❓ ⏩ ഉത്തരം✅ : - നവംബർ 14 
436. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
437. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
438. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധികരിക്കപ്പെട്ട കുറിപ്പുകൾ ആർ അർക്കയച്ച കത്തുകളുടെ സമാഹാരമാണ്❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു ഇന്ദിരാഗാന്ധിക്ക്
439. ഇന്ത്യയെ കണ്ടെത്തൽ ആരുടെ കൃതിയാണ്❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
440. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം❓ ⏩ ഉത്തരം✅ : - രാജ്ഘട്ട്
441. ജവഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം❓ ⏩ ഉത്തരം✅ : - ശാന്തിവനം
442. ഏറ്റവും വലിയ ചിറകുള്ള പക്ഷി❓ ⏩ ഉത്തരം✅ : - ആൽബട്രോസ്
443. ഏറ്റവും വേഗത്തിൽ പറക്കാൻ കഴിവുള്ള പക്ഷി❓ ⏩ ഉത്തരം✅ : - സ്വിഫ്റ്റ്
444. ഏറ്റവും കൂടുതൽ ദുരം പറക്കാൻ കഴിവുള്ള പക്ഷി❓ ⏩ ഉത്തരം✅ : - ആർട്ടിക് ടേൺ
445. ദക്ഷിണ ധ്രുവപ്രദേശത്തു കാണുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷി❓ ⏩ ഉത്തരം✅ : - പെൻഗ്വിൻ
446. മുങ്ങൽ വിദഗ്ദനായ കടൽ താറാവ് എന്നറിയപ്പെടുന്ന പക്ഷി ❓ ⏩ ഉത്തരം✅ : - പെൻഗ്വിൻ
447. പദങ്ങളുടെ മുകളിൽ മുട്ട സൂക്ഷിക്കുന്ന ശീലമുള്ള പക്ഷി❓ ⏩ ഉത്തരം✅ : - പെൻഗ്വിൻ
448. ഏറ്റവും വലിയ കൊക്കുകളുള്ള പക്ഷി❓ ⏩ ഉത്തരം✅ : - ഓസ്ട്രേലിയൻ പെൻഗ്വിൻ
449. ജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപെടുന്ന പക്ഷി❓ ⏩ ഉത്തരം✅ : - മൂങ്ങ
450. തല നേരെ തിരിച്ച് പിൻഭാഗം നോക്കാൻ കഴിവുള്ള പക്ഷി❓ ⏩ ഉത്തരം✅ : - മൂങ്ങ
451. പകൽ കാഴ്ച ഇല്ലാത്ത പക്ഷി❓ ⏩ ഉത്തരം✅ : - മൂങ്ങ
452. സമാധാനത്തിന്റെ അടയാളമായി വാഴ്ത്തപ്പെടുന്ന പക്ഷി❓ ⏩ ഉത്തരം✅ : - പ്രാവ്
453. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്❓ ⏩ ഉത്തരം✅ : - കാക്ക
454. തേനീച്ച കൂടിൽ മുട്ടയിടുന്ന പക്ഷി❓ ⏩ ഉത്തരം✅ : - പൊൻമാൻ അഥവാ മീൻകൊത്തി
455. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ പക്ഷി❓ ⏩ ഉത്തരം✅ : - ഇത്തിക്കണ്ണി കുരുവി 
456. കാട്ടിലെ മരപ്പണിക്കാർ എന്ന വിശേഷണമുള്ള പക്ഷി❓ ⏩ ഉത്തരം✅ : - മരംകൊത്തി
457. ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്ന പക്ഷി❓ ⏩ ഉത്തരം✅ : - ബാർ ഹെഡഡ് ഗൂസ്
458. കണ്ണടയുള്ള പക്ഷി എന്നറിയപ്പെടുന്നത്❓ ⏩ ഉത്തരം✅ : - സിഗാനൃൽ
459. രണ്ടു നൂറ്റാണ്ട് മുമ്പ് വരെ മൗറീഷ്യസ് ദ്വീപിൽ ധാരാളം കണ്ടുവന്നിരുന്ന ഇന്ന് ഭൂമുഖത്തുനിന്നും പൂര്ണ്ണമായി വംശനാശം വന്ന പക്ഷി❓ ⏩ ഉത്തരം✅ : - ഡോഡോ
460. പക്ഷികളെക്കുറിച്ചുള്ള പഠനം ❓ ⏩ ഉത്തരം✅ : - \ഓർണിത്തോളജി
461. പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം ❓ ⏩ ഉത്തരം✅ : - കാലിയോളജി
462. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്❓ ⏩ ഉത്തരം✅ : - 4
463. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം❓ ⏩ ഉത്തരം✅ : - ചൂളന്നൂർ, പാലക്കാട് ജില്ല
464. അപൂർവ്വയിനം പക്ഷികളെ കാണുന്ന വയനാട്ടിലെ പക്ഷി സങ്കേതം❓ ⏩ ഉത്തരം✅ : - പക്ഷി പാതാളം
465. പക്ഷിമനുക്ഷ്യൻ എന്നറിയപ്പെടുന്നത് ആര് ❓ ⏩ ഉത്തരം✅ : - സാലിം അലി
466. ഫാൾ ഓഫ് എ സ്പാരോ ആരുടെ ആൽമകഥയാണ് ❓ ⏩ ഉത്തരം✅ : - സാലിം അലി
467. ഇന്ത്യയിൽ പ്രധാനമന്ത്രിയായ ഏക വനിത ❓ ⏩ ഉത്തരം✅ : - ഇന്ദിരാഗാന്ധി
468. ഇന്ത്യയിൽ പ്രസിഡണ്ട് പദവിയിലെത്തിയ ഏക വനിതാ❓ ⏩ ഉത്തരം✅ : - പ്രതിഭ ദേവീസിംഗ് പാട്ടീൽ
469. പാകിസ്ഥാനിൽ പ്രധാനമന്ത്രിയായ ഏക വനിതാ❓ ⏩ ഉത്തരം✅ : - ബേനസീർ ഭൂട്ടോ
470. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - ഖാലിദ സിയ
471. ബംഗ്ളദേശിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - ഷെയ്ഖ് ഹസീന
472. ഇന്തോനേഷ്യയുടെ പ്രസിഡണ്ട് ❓ ⏩ ഉത്തരം✅ : - മേഘവതി സുകാർണോ പുത്രി
473. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരിയാകുന്ന ആദ്യ വനിത ❓ ⏩ ഉത്തരം✅ : - മാർഗരറ്റ് താച്ചർ
474. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ വനിത ❓ ⏩ ഉത്തരം✅ : - മാർഗരറ്റ് താച്ചർ
475. ലോകത്തിലെ ആദ്യ വനിത പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - സിരിമാവോ ബന്ദാരനായക
476. സിരിമാവോ ബന്ദരനായക ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു❓ ⏩ ഉത്തരം✅ : - ശ്രീലങ്ക
477. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്റ്❓ ⏩ ഉത്തരം✅ : - മറിയ എസ്തല പൊറോൺ
478. മറിയ എസ്തല പൊറോൺ ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായിരുന്നു❓ ⏩ ഉത്തരം✅ : - അർജന്റീന
479. നേപ്പാളിന്റെ പ്രസിഡണ്ട് ❓ ⏩ ഉത്തരം✅ : - ബിദ്യദേവി ഭണ്ടാരി
480. ലോക ശാസ്ത്ര ദിനം❓ ⏩ ഉത്തരം✅ : - നവംബർ 10
481. വന്ദേമാതരം രചിച്ചതാര് ❓ ⏩ ഉത്തരം✅ : - ബങ്കിം ചന്ദ്ര ചാറ്റർജി
482. ഏതു കൃതിയിലാണ് വന്ദേമാതരമുള്ളത് ❓ ⏩ ഉത്തരം✅ : - ആനന്ദമഠം
483. കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും പിളർന്നത് ഏത് സമ്മേളനത്തിൽ❓ ⏩ ഉത്തരം✅ : - സൂറത്ത് സമ്മേളനം
484. കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും പിളർന്നത് ഏത് വർഷത്തിൽ❓ ⏩ ഉത്തരം✅ : - 1907
485. കേസരി,മറാത്ത എന്നി പത്രങ്ങളുടെ സ്ഥാപകൻ❓ ⏩ ഉത്തരം✅ : - ബാലഗംഗാധരതിലകൻ
486. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരെ ❓ ⏩ ഉത്തരം✅ : - ബാലഗംഗാധര തിലകൻ
487. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ❓ ⏩ ഉത്തരം✅ : - ബാലഗംഗാധര തിലകൻ
488. സാമ്പത്തിക ചോർച്ച സിദ്ധാന്തത്തിന്റെ പിതാവ്❓ ⏩ ഉത്തരം✅ : - ദാദാഭായി നവറോജി
489. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ഭരണഘടനാ ഭേദഗതി ❓ ⏩ ഉത്തരം✅ : - 73 )o ഭേദഗതി
490. ഇന്ത്യയുടെ സ്വതന്ത്രത്തിനായി അമേരിക്കയിൽ രൂപംകൊണ്ട രഹസ്യ വിപ്ലവ സംഘടന ❓ ⏩ ഉത്തരം✅ : - ഗദ്ദർ പാർട്ടി
491. ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ❓ ⏩ ഉത്തരം✅ : - ലാലാ ഹാർദയാൽ
492. മൂന്നു വട്ടമേശസമ്മേളനങ്ങളും നടന്നത് എവിടെ ❓ ⏩ ഉത്തരം✅ : - ലണ്ടനിൽ
493. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയത്❓ ⏩ ഉത്തരം✅ : - 1915
494. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന് ❓ ⏩ ഉത്തരം✅ : - 1919 ഏപ്രിൽ 13
495. ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ ഉത്തരവ് നൽകിയ സൈനിക മേധാവി ❓ ⏩ ഉത്തരം✅ : - ജനറൽ ഡയർ
496. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനം❓ ⏩ ഉത്തരം✅ : - ലാഹോർ
497. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ വര്ഷം❓ ⏩ ഉത്തരം✅ : - 1929
498. ഗാന്ധിജി പങ്കെടുത്ത വട്ടമേശസമ്മേളനം ❓ ⏩ ഉത്തരം✅ : - രണ്ടാ വട്ടമേശസമ്മേളനം
499. ഇന്ത്യയിലെ ആദ്യ പത്രം❓ ⏩ ഉത്തരം✅ : - ബംഗാൾ ഗസറ്റ്
500. ഉപ്പു സത്യാഗ്രഹം❓ ⏩ ഉത്തരം✅ : - 1930
501. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ സ്ഥാപകൻ❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
502. യങ് ഇന്ത്യ ❓ ⏩ ഉത്തരം✅ : - ഹരിജൻ എന്നീ പത്രങ്ങൾ സ്ഥാപിച്ചത്❓ ⏩ ഉത്തരം✅ : - മഹാത്മാ ഗാന്ധി
503. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു❓ ⏩ ഉത്തരം✅ : - സി ആർ ദാസ്
504. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്❓ ⏩ ഉത്തരം✅ : - ആക്കുളം
505. .കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്❓ ⏩ ഉത്തരം✅ : - തിരുവനന്തപുരം
506. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്❓ ⏩ ഉത്തരം✅ : - അഗസ്ത്യാര്കൂടം
507. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്❓ ⏩ ഉത്തരം✅ : - തിരുവനന്തപുരം
508. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്❓ ⏩ ഉത്തരം✅ : - പാറശ്ശാല
509. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:❓ ⏩ ഉത്തരം✅ : - കൊല്ലം.
510. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്❓ ⏩ ഉത്തരം✅ : - പന്മന
511. ശിശുദിനം എന്നാണ് ❓ ⏩ ഉത്തരം✅ : - നവംബർ 14
512. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
513. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
514. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധികരിക്കപ്പെട്ട കുറിപ്പുകൾ ആർ അർക്കയച്ച കത്തുകളുടെ സമാഹാരമാണ്❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു ഇന്ദിരാഗാന്ധിക്ക്
515. ഇന്ത്യയെ കണ്ടെത്തൽ ആരുടെ കൃതിയാണ്❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു 
516. ചാച്ചാജി എന്നറിയപെടുന്നത് ആര് ❓ ⏩ ഉത്തരം✅ : - ജവഹർലാൽ നെഹ്റു
517. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം❓ ⏩ ഉത്തരം✅ : - രാജ്ഘട്ട്
518. ജവഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം❓ ⏩ ഉത്തരം✅ : - ശാന്തിവനം
519. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി❓ ⏩ ഉത്തരം✅ : - മൗലാന അബ്ദുൾ കലാം ആസാദ്
520. ദേശീയ വിദ്യാഭ്യാസ ദിനം❓ ⏩ ഉത്തരം✅ : - നവംബർ 11
521. ആരുടെ ജന്മദിനമാണ് മൗലാന അബ്ദുൾ ദേശീയ വിദ്യഭ്യാസ ദിനമായി ആചരിക്കുന്നത്❓ ⏩ ഉത്തരം✅ : - മൗലാന അബ്ദുൾ കലാം ആസാദ്
522. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്ന ജില്ല:❓ ⏩ ഉത്തരം✅ : - പത്തനംതിട്ട
523. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ് കണ്വെന്ഷന് നടക്കുന്നത് എവിടെയാണ്❓ ⏩ ഉത്തരം✅ : - കോഴഞ്ചേരി
524. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്നത് ഏത് നദീതീരത്താണ്❓ ⏩ ഉത്തരം✅ : - പമ്പ
525. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായല് ഏത്❓ ⏩ ഉത്തരം✅ : - പുന്നമട കായല്
526. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്❓ ⏩ ഉത്തരം✅ : - കോട്ടയം
527. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്❓ ⏩ ഉത്തരം✅ : - കോട്ടയം
528. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്❓ ⏩ ഉത്തരം✅ : - മീനച്ചില് ആറ്
529. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്❓ ⏩ ഉത്തരം✅ : - കോട്ടയം
530. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്❓ ⏩ ഉത്തരം✅ : - കോട്ടയം
531. ഇന്ത്യയിൽ എ ടി എം സ്ഥാപിതമായ വര്ഷം❓ ⏩ ഉത്തരം✅ : - 1987 (മുംബൈ)
532. ആർ ബി ഐ യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ❓ ⏩ ഉത്തരം✅ : - സി ഡി ദേശ മുഖ്
533. തീർത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യബാങ്ക്❓ ⏩ ഉത്തരം✅ : - പഞ്ചാബ് നാഷണൽ ബാങ്ക്
534. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗാമിയായ ബാങ്ക് എന്നറിയപ്പെടുന്നത്❓ ⏩ ഉത്തരം✅ : - ഇമ്പിരിയൽ ബാങ്ക് ഓഫ് ഇന്ത്യ
535. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ബാങ്ക്❓ ⏩ ഉത്തരം✅ : - നബാർഡ് 
536. സ്വതന്ത്ര ഇന്ത്യയിൽ പുതിയ നാണയ സമ്പ്രദായം നിലവിൽ വന്നത്❓ ⏩ ഉത്തരം✅ : - 1950 ആഗസ്ത് 15
537. ഒരു രുപ എത്ര അണയാണ് ❓ ⏩ ഉത്തരം✅ : - 16
538. രണ്ടാ ലോകമഹായുദ്ധം ഇന്ത്യയിൽ കളനോട്ടുകൾ വിതരണം ചെയ്ത രാജ്യം ❓ ⏩ ഉത്തരം✅ : - ‘ജപ്പാൻ
539. സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ കറൻസി നോട്ടിൽ മുദ്രണം ചെയ്തിരുന്ന ചിത്രം❓ ⏩ ഉത്തരം✅ : - അശോകസ്തംഭം
540. അമേരിക്കൻ പ്രസിഡണ്ട്❓ ⏩ ഉത്തരം✅ : - ❓ ⏩ ഉത്തരം✅ : - ഡൊണാൾഡ് ട്രംപ്
541. ഡൊണാൾഡ് ട്രംപിന്റെ എതിർ സ്ഥാനാർത്ഥി ആരായിരുന്നു❓ ⏩ ഉത്തരം✅ : - ഹിലരി ക്ലിന്റൺ
542. ഡൊണാൾഡ് ട്രംപ് ഏത് രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു❓ ⏩ ഉത്തരം✅ : - റിപ്പബ്ലിക്കൻ പാർട്ടി
543. ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് കിരീടം ഏത് സംസ്ഥാനത്തിനാണ്❓ ⏩ ഉത്തരം✅ : - കേരളം
544. ജപ്പാൻ പ്രധാനമന്ത്രി❓ ⏩ ഉത്തരം✅ : - ഷിൻസോ ആബെ
545. ഇടുക്കി ജില്ലയുടെ ആസ്ഥനം:❓ ⏩ ഉത്തരം✅ : - പൈനാവ്
546. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:❓ ⏩ ഉത്തരം✅ : - ഇടുക്കി
547. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?❓ ⏩ ഉത്തരം✅ : - കോടനാട്
548. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്?❓ ⏩ ഉത്തരം✅ : - വയനാട്
549. കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത്?❓ ⏩ ഉത്തരം✅ : - ബാണാസുര സാഗര്
550. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്ഭ ഡാം ഏതാണ്?❓ ⏩ ഉത്തരം✅ : - ബാണാസുര പ്രോജക്റ്റ്
551. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?❓ ⏩ ഉത്തരം✅ : - ഏഴിമല
552. ECG❓ ⏩ ഉത്തരം✅ : - Electro Cardio Gram
553. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര കൃതി ആരുടെ രചനയാണ് ❓ ⏩ ഉത്തരം✅ : - എം കെ സാനു
554. രമണൻ ആരുടെ രചനയാണ്❓ ⏩ ഉത്തരം✅ : - ചങ്ങമ്പുഴ കൃഷ്ണപിള്ള
555. വാഴക്കുല ആരുടെ രചനയാണ്❓ ⏩ ഉത്തരം✅ : - ചങ്ങമ്പുഴ കൃഷ്ണപിള്ള 
556. സ്പന്ദിക്കുന്ന അസ്ഥിമാടം ആരുടെ രചനയാണ്❓ ⏩ ഉത്തരം✅ : - ചങ്ങമ്പുഴ കൃഷ്ണപിള്ള
557. ഇതിനൊക്കെ പ്രതികാരം ചെയ്യതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ —– ആരുടെ വരികളാണ് ❓ ⏩ ഉത്തരം✅ : - ചങ്ങമ്പുഴ കൃഷ്ണപിള്ള
558. സ്നേഹിക്കയില്ല ഞാൻ നോവുമാൽമാവിനെ ❓ ⏩ ഉത്തരം✅ : - സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ആരുടേതാണ് ഈ വരികൾ❓ ⏩ ഉത്തരം✅ : - വയലാർ രാമവർമ്മ
559. തൂലിക പടവാളാക്കിയ കവി എന്ന് അറിയപ്പെട്ടത് ആര് ❓ ⏩ ഉത്തരം✅ : - വയലാർ രാമവർമ്മ
560. അശ്വമേധം ആരുടെ കവിതയാണ്❓ ⏩ ഉത്തരം✅ : - വയലാർ രാമവർമ്മ
561. അനിമേഷൻ ദിനം എന്നാണ് ❓ ⏩ ഉത്തരം✅ : - ഒക്ടോബർ 28
562. ബേക്കൽ കോട്ട ഏതു ജില്ലയിലാണ് ❓ ⏩ ഉത്തരം✅ : - കാസർകോട്
563. ഏഴിമല നാവിക അക്കാദമി ഏതു ജില്ലയിലാണ്❓ ⏩ ഉത്തരം✅ : - കണ്ണൂർ
564. എടക്കൽ ഗുഹ ഏതു ജില്ലയിലാണ്❓ ⏩ ഉത്തരം✅ : - വയനാട്
565. സൈലന്റ് വാലി ഏതു ജില്ലയിലാണ്❓ ⏩ ഉത്തരം✅ : - പാലക്കാട്
566. കൊച്ചി തുറമുഖം ഏത് ജില്ലയിലാണ്❓ ⏩ ഉത്തരം✅ : - എറണാംകുളം
567. ബോൾഗാട്ടി പാലസ് ഏതു ജില്ലയിലാണ്❓ ⏩ ഉത്തരം✅ : - എറണാംകുളം
568. മൂന്നാർ ഏത് ജില്ലയിലാണ് ❓ ⏩ ഉത്തരം✅ : - ഇടുക്കി
569. കോന്നി ആനത്താവളം ഏതു ജില്ലയിലാണ്❓ ⏩ ഉത്തരം✅ : - പത്തനംതിട്ട
570. ഒഡീസി ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്❓ ⏩ ഉത്തരം✅ : - ഒഡിഷ571. ഗീതാഗോവിന്ദത്തിന്റെ കർത്താവ്❓ ⏩ ഉത്തരം✅ : - ജയദേവർ
572. മോഹിനിയാട്ടം ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്❓ ⏩ ഉത്തരം✅ : - കേരളം
573. കുച്ചിപ്പുടി ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്❓ ⏩ ഉത്തരം✅ : - ആന്ധ്രാപ്രദേശ്
574. കഥക് ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്❓ ⏩ ഉത്തരം✅ : - ഉത്തർപ്രദേശ്
575. കഥകളി ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്❓ ⏩ ഉത്തരം✅ : - കേരളം
576. ഭരതനാട്യം ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ്❓ ⏩ ഉത്തരം✅ : - തമിഴ്നാട്
577. വിളക്കേന്തിയ വനിതാ എന്നറിയപെടുന്നത് ആര് ❓ ⏩ ഉത്തരം✅ : - ഫ്ലോറൻസ് നൈറ്റിങ് ഗേൾ
578. ജമ്മുകാശ്മീരിന്റെ ആദ്യ വനിതാമുഖ്യമന്ത്രി ❓ ⏩ ഉത്തരം✅ : - മെഹ്ബൂബമുഫ്തി
579. ജമ്മുകാശ്മീരിന്റെ മുഖ്യമന്ത്രി ❓ ⏩ ഉത്തരം✅ : - മെഹ്ബൂബമുഫ്തി
580. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ ❓ ⏩ ഉത്തരം✅ : - പുന്നമട കായൽ
581. ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം എത്രയാണ്❓ ⏩ ഉത്തരം✅ : - 7
582. കേരളത്തിൽ പട്ടികവർഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല ❓ ⏩ ഉത്തരം✅ : - വയനാട്
583. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം❓ ⏩ ഉത്തരം✅ : - ഹംപി
584. പോൾ പോൾട്ട് ഭരിച്ചിരുന്ന രാജ്യം❓ ⏩ ഉത്തരം✅ : - കമ്പോഡിയ
585. ഉറുമ്പിന് എത്ര കാലുണ്ട്❓ ⏩ ഉത്തരം✅ : - ആറ്
586. സംസ്ഥാന ചീഫ് സെക്രട്ടറി ❓ ⏩ ഉത്തരം✅ : - എസ് എം വിജയാനന്ദൻ
587. പ്രഭാത നക്ഷത്രം❓ ⏩ ഉത്തരം✅ : - ശുക്രൻ
588. ഏറ്റവും വലിയ സമുദ്രം❓ ⏩ ഉത്തരം✅ : - പസഫിക് സമുദ്രം
589. രാജ്യസഭംഗങ്ങളുടെ കാലാവധി❓ ⏩ ഉത്തരം✅ : - 6
590. കറുത്ത മരണം എന്നറിയപെടുന്ന രോഗം❓ ⏩ ഉത്തരം✅ : - പ്ളേഗ്
591. രാജ്യസഭയിൽ എത്ര നോമിനേറ്റഡ് അംഗങ്ങൾ എത്ര❓ ⏩ ഉത്തരം✅ : - 12
592. കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലങ്ങളുള്ള ജില്ല ❓ ⏩ ഉത്തരം✅ : - മലപ്പുറം
593. കേരളത്തിലെ ഏറ്റവും വലിയ ജനസേചനപദ്ധതി❓ ⏩ ഉത്തരം✅ : - കല്ലട
594. ഭൂമിയിൽ ഏറ്റവും കുടുതലുള്ള ജീവിവർഗം ❓ ⏩ ഉത്തരം✅ : - ഷഡ്പദങ്ങൾ
595. കേരളത്തിന്റെ എത്രാമത് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ ❓ ⏩ ഉത്തരം✅ : - 12 
596. പശ്ചിമബംഗാൾ മുഖ്യമന്ത്രി❓ ⏩ ഉത്തരം✅ : - മമത ബാനർജി
597. ബ്രഹ്മോസ് മിസൈൽ ഏതു രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്❓ ⏩ ഉത്തരം✅ : - ഇന്ത്യ റഷ്യ
598. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം❓ ⏩ ഉത്തരം✅ : - ബംഗ്ലാദേശ്
599. അനവശേഷിയുള്ള ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പൽ❓ ⏩ ഉത്തരം✅ : - അരിഹന്ത്
600. കടലിൽ എണ്ണ കലർന്നാലുണ്ടാകുന്ന മലിനീകരണം തടയാൻ ഉപയോഗിക്കുന്ന ബാക്ടീരിയ❓ ⏩ ഉത്തരം✅ : - സൂപ്പർ ബഗ്
601. അടുത്തിടെ അന്തരിച്ച ബോക്സിങ് ഇതിഹാസം❓ ⏩ ഉത്തരം✅ : - മുഹമ്മദലി
602. T ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം❓ ⏩ ഉത്തരം✅ : - ആസാം
603. ഇന്ത്യൻ അണു ബോംബ് പദ്ധതിയുടെ പിതാവ്❓ ⏩ ഉത്തരം✅ : - ഡോ രാജ രാമണ്ണ
604. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള❓ ⏩ ഉത്തരം✅ : - 12 മണിക്കൂർ 25 മിനുട്ട്
605. ഐ എസ് ആർ ഒ സ്ഥാപിതമായ വർഷം ❓ ⏩ ഉത്തരം✅ : - 1969
606. വർണാന്ധതയുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ❓ ⏩ ഉത്തരം✅ : - ചുവപ്പ് പച്ച
607. ദി ടണൽ ഓഫ് ദി ടൈം-ആരുടെ ആൽമകഥയാണ് ❓ ⏩ ഉത്തരം✅ : - ആർ കെ ലക്ഷ്മൺ
608. ഐ എസ ആർ ഓ യുടെ ആസ്ഥാനം❓ ⏩ ഉത്തരം✅ : - ബംഗളുരുവിലെ അന്തരീക്ഷ ഭവൻ
609. മണിപ്പുരിന്റെ ഉരുക്കുവനിത ❓ ⏩ ഉത്തരം✅ : - ഇറോം ചാനു ശർമിള
610. ആഗസ്ത് ൧൫ സ്വതന്ത്ര ദിനമായ ആഫ്രിക്കൻ രാജ്യം ❓ ⏩ ഉത്തരം✅ : - റിപ്പബ്ലിക് ഓഫ് കോംഗോ
611. ഗുജറാത്ത് മുഖ്യമന്ത്രി❓ ⏩ ഉത്തരം✅ : - വിജയ് രൂപാണി
612. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം ❓ ⏩ ഉത്തരം✅ : - സാക്ഷി മാലിക്(ഗുസ്തി)
613. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ❓ ⏩ ഉത്തരം✅ : - പള്ളിയറ ശ്രീധരൻ
614. ആദ്യ ജ്ഞാനപീഠജേതാവ് ❓ ⏩ ഉത്തരം✅ : - താരാശങ്കർബാനർജി
615. ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്❓ ⏩ ഉത്തരം✅ : - പൈദിമാരി വെങ്കട്ട സുബ്ബറാവു 
616. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഭാരതീയൻ❓ ⏩ ഉത്തരം✅ : - രാജാറാം മോഹൻറായ്
617. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി❓ ⏩ ഉത്തരം✅ : - മൻ കി ബാത്
618. നെല്ലിൽ അടങ്ങിയിരിക്കുന്ന ആസിഡ്❓ ⏩ ഉത്തരം✅ : - ഫൈറ്റിക് ആസിഡ്
619. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം❓ ⏩ ഉത്തരം✅ : - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
620. ദേശാടനപക്ഷികളുടെ പറുദിസ എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം❓ ⏩ ഉത്തരം✅ : - കടലുണ്ടി
621. സിന്ധു നദിതട നിവാസികൾ ആരാധിച്ചിരുന്ന വൃക്ഷം ❓ ⏩ ഉത്തരം✅ : - ആൽ
622. ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
623. കേരളമെന്ന പേർ കേട്ടാലോ ചോര തിളക്കണം ഞരമ്പുകളിൽ …..ആരുടേതാണ് ഈ വരികൾ❓ ⏩ ഉത്തരം✅ : - വള്ള ത്തോൾ നാരായണമേനോൻ
624. എന്റെ ഗുരുനാഥൻ ആരുടെ കവിതയാണ്❓ ⏩ ഉത്തരം✅ : - വള്ളത്തോൾ നാരായണ മേനോൻ
625. ശിക്ഷ്യനും മകനും ആരുടെ കവിതയാണ്❓ ⏩ ഉത്തരം✅ : - വള്ളത്തോൾ നാരായണ മേനോൻ
626. എക്സ് റേ കണ്ടുപിടിച്ചത്❓ ⏩ ഉത്തരം✅ : - വില്യം റോണ്ട്ജൻ
627. ഇ സി ജി യുടെ മുഴുവൻ രൂപം❓ ⏩ ഉത്തരം✅ : - എക്കോകാർഡിയോഗ്രഫി
628. കറുത്ത പൊന്ന് എന്നറിയപ്പെടുന്നത് ❓ ⏩ ഉത്തരം✅ : - കുരുമുളക്
629. വാസ്കോഡഗാമ കേരളത്തിലെത്തിയ വർഷം ❓ ⏩ ഉത്തരം✅ : - 1498
630. വാസ്കോഡഗാമ കേരളത്തിൽ എത്തിയതെവിടെ❓ ⏩ ഉത്തരം✅ : - കോഴിക്കോട് കാപ്പാട് ബീച്ചിൽ
631. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്❓ ⏩ ഉത്തരം✅ : - 1600
632. ഡൽഹി ഏത് നദിയുടെ തീരത്താണ് ❓ ⏩ ഉത്തരം✅ : - യമുന
633. മധ്യകാലഘട്ടത്തിൽ ഡൽഹി മറ്റൊരുപേരിലാണ് അറിയപ്പെട്ടിരുന്നത്. ആ പേരെന്താണ് ❓ ⏩ ഉത്തരം✅ : - ദില്ലിക
634. ദൽഹി ഭരിച്ചിരുന്ന ചൗഹാൻ രാജവംശത്തിലെ അവസാന ഭരണാധികാരി❓ ⏩ ഉത്തരം✅ : - പൃഥ്വിരാജ് ചൗഹാൻ
635. പൃഥ്വിരാജ് ചൗഹാനെ കിഴടക്കി ഡൽഹിയിൽ അധിപത്യമുറപ്പിച്ച ഭരണാധികാരി❓ ⏩ ഉത്തരം✅ : - മുഹമ്മദ് ഘോറി 
636. മുഹമ്മദ് ഘോറിയുടെ സൈന്യാധിപൻ❓ ⏩ ഉത്തരം✅ : - കുത്ബുദ്ദീൻ ഐബക്
637. അടിമവംശ സ്ഥാപകൻ❓ ⏩ ഉത്തരം✅ : - കുത്ബുദ്ദീൻ ഐബക്
638. തൻ്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രേദേശങ്ങളിൽ ഏകികൃത നാണയവ്യവസ്ഥ നടപ്പിലാക്കിയ അടിമവംശത്തിൽ പെട്ട ഭരണാധികാരി❓ ⏩ ഉത്തരം✅ : - ഇൽത്തുമിഷ്
639. ദൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി❓ ⏩ ഉത്തരം✅ : - സുൽത്താന റസിയ
640. സുൽത്താന റസിയ ആരുടെ മകളായിരുന്നു❓ ⏩ ഉത്തരം✅ : - ഇൽത്തുമിഷ്
641. ഡൽഹിയിൽ നിന്ന് തലസ്ഥാനം ദേവ ഗിരിയിലേക്ക് മാറ്റിയ ഭരണാധികാരി❓ ⏩ ഉത്തരം✅ : - മുഹമ്മദ് ബിൻ തുഗ്ലക്
642. മുഹമ്മദ് ബിൻ തുഗ്ലക് തലസ്ഥാനത്തിന് നൽകിയ പേര്❓ ⏩ ഉത്തരം✅ : - ദൗലത്താബാദ്
643. അക്ബറുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന അബുൾ ഫൈസൽ എഴുതിയ ചരിത്രകൃതിയുടെ പേര് ❓ ⏩ ഉത്തരം✅ : - അക്ബർ നാമ
644. മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം❓ ⏩ ഉത്തരം✅ : - പാനിപ്പത്ത് യുദ്ധം
645. പൃഥ്വിരാജ് ചൗഹാനെ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ യുദ്ധം❓ ⏩ ഉത്തരം✅ : - രണ്ടം തറൈൻ യുദ്ധം 
646. ഡൽഹി സുൽത്താൻ ഭരണത്തിലെ ആദ്യ വംശം❓ ⏩ ഉത്തരം✅ : - അടിമവംശം
647. മംലൂക് വംശ സ്ഥാപകൻ❓ ⏩ ഉത്തരം✅ : - കുത്ബുദ്ദീൻ ഐബക്
648. ലക്ഷങ്ങൾ ദാനം ചെയുന്നവൻ എന്നർത്ഥത്തിൽ ലാക്ബക്ഷ് എന്നറിയപെടുന്ന ഡൽഹി സുൽത്താൻ ❓ ⏩ ഉത്തരം✅ : - കുത്തബ്ദീൻ ഐബക്
649. ദൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ❓ ⏩ ഉത്തരം✅ : - കുത്തബ്ദീൻ
650. ഏറ്റവും വലിയ ചിറകുള്ള പക്ഷി❓ ⏩ ഉത്തരം✅ : - ആൽബട്രോസ്

No comments:

Post a Comment