MATHS.
Home
PSC NOTIFICATION
CURRENT AFFAIRS
PREVIOUS QUESTION
GENERAL KNOWLEDGE
ONLINE EXAM
PSC CODE
INDIA
KERALAM
MALAYALAM
ENGLISH
MATHS.
Sunday, 13 May 2018
G.K 50QUESTION
🖊
🅰
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആദ്യ കൃതി
❓
❓
➖
✔
ജവഹർലാൽ നെഹ്റു
📕
©
🖊
🅰
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി
❓
❓
➖
✔
മഹാതിർ മുഹമ്മദ്
📕
©
🖊
🅰
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യമായി ഡൈനാമിറ്റ് പ്രയോഗിച്ച സ്ഥലം
❓
❓
➖
✔
തൃക്കളയൂർ (മലപ്പുറം)
📕
©
🖊
🅰
കേരളത്തിലെ ആദ്യത്തെ ബയോ മെട്രിക് എ.ടി.എം നിലവിൽ വന്നത് എവിടെയാണ്
❓
❓
➖
✔
മൂന്നാർ
📕
©
🖊
🅰
ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായികതാരം
❓
❓
➖
✔
തിരുവല്ല പാപ്പൻ
📕
©
🖊
🅰
ഹിമാലയൻ മൗണ്ടനീയറിംഗിന്റെ ആസ്ഥാനം എവിടെയാണ്
❓
❓
➖
✔
ഡാർജിലിംഗ്
📕
©
🖊
🅰
ഇന്റർനെറ്റ് ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം
❓
❓
➖
✔
കൊച്ചി
📕
©
🖊
🅰
അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്റെ നോവൽ
❓
❓
➖
✔
ഒരു ദേശത്തിന്റെ കഥ
📕
©
🖊
🅰
ഗാർഹിക പാചകവാതക സിലിണ്ടറിന്റെ ഭാരം
❓
❓
➖
✔
14.2 കി.ഗ്രാം
📕
©
🖊
🅰
മംഗൾ പാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്
❓
❓
➖
✔
34 ബംഗാൾ ഇൻഫന്ററി
📕
©
🖊
🅰
1857-ലെ വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത്
❓
❓
➖
✔
താമരയും ചപ്പാത്തിയും
📕
©
🖊
🅰
അടുത്തിടെ വിപ്ലവനായകരെ വിമർശിക്കുന്നത് കുറ്റമാക്കി നിയമം പാസ്സാക്കിയ രാജ്യം
❓
❓
➖
✔
ചൈന
📕
©
🖊
🅰
ഈ വർഷത്തെ ഫിഫാ ലോകകപ്പിന് ഉപയോഗിക്കുന്ന ഫുട്ബോളിന്റെ പേര്
❓
❓
➖
✔
ടെൽസ്റ്റാർ 2018
📕
©
🖊
🅰
മാതൃഭൂഖണ്ഡം എന്ന പേരിൽ അറിയപ്പെടുന്ന ഭൂഖണ്ഡം
❓
❓
➖
✔
പാൻജിയ
📕
©
🖊
🅰
കേരള വാനമ്പാടി എന്നറിയപ്പെടുന്ന എഴുത്തുകാരി
❓
❓
➖
✔
മേരി ജോൺ കൂത്താട്ടുകുളം
📕
©
🖊
🅰
രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം
❓
❓
➖
✔
6 മിനിറ്റ്
📕
©
🖊
🅰
കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം
❓
❓
➖
✔
പന്മന
📕
©
🖊
🅰
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഖാദി ഗ്രാമം
❓
❓
➖
✔
ബാലുശ്ശേരി
📕
©
🖊
🅰
2017-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ്
❓
❓
➖
✔
കെ.സച്ചിദാനന്ദൻ
📕
©
🖊
🅰
കേരളത്തിലെ ആദ്യ വെങ്കല ഗ്രാമം
❓
❓
➖
✔
മാന്നാർ
📕
©
🖊
🅰
വേദങ്ങളുടെ ദൈവം എന്നറിയപ്പെടുന്ന ദേവൻ ആരാണ്
❓
❓
➖
✔
വരുണൻ
📕
©
🖊
🅰
പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന കായം ഏത് സസ്യത്തിൽ നിന്നാണ് ലഭിക്കുന്നത്
❓
❓
➖
✔
ഫറൂല ഫോയിഡിറ്റ
📕
©
🖊
🅰
റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ
❓
❓
➖
✔
ബൊളീവിയ - ബ്രസീൽ
📕
©
🖊
🅰
ഇന്ത്യയുടെ ആദ്യ ആംഫിബയസ് കപ്പൽ ഏതാണ്
❓
❓
➖
✔
ഐ.എൻ.എസ്.ജലാശ്വ
📕
©
🖊
🅰
ഒറ്റയടിപ്പാത എന്ന കൃതി രചിച്ചത് ആരാണ്
❓
❓
➖
✔
കമല സുരയ്യ
📕
©
🖊
🅰
മലയാളത്തിലെ ആദ്യ ഗദ്യ നാടകം
❓
❓
➖
✔
കലഹിനീ ദമനകം
📕
©
🖊
🅰
എബ്രായിക്കുട്ടി എന്ന നാടകം രചിച്ചത് ആരാണ്
❓
❓
➖
✔
കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
📕
©
🖊
🅰
പ്രസവിക്കാത്ത അമ്മ,കന്യാദാനം എന്നീ നാടകങ്ങൾ ആരുടേതാണ്
❓
❓
➖
✔
തിക്കോടിയൻ
📕
©
🖊
🅰
വള്ളത്തോളിനെ കുറിച്ച് ഒ.എൻ.വി എഴുതിയ കവിത
❓
❓
➖
✔
സ്മൃതി ലഹരി
📕
©
🖊
🅰
കേരളത്തിൽ അടുത്തിടെ പോലീസ് സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനായി ആരംഭിച്ച വെബ് പോർട്ടൽ
❓
❓
➖
✔
തുണ
📕
©
🖊
🅰
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് 'വർഷ'
❓
❓
➖
✔
മഹാരാഷ്ട്ര
📕
©
🖊
🅰
'സ്നേഹാദരങ്ങളോടെ' എന്ന പേരിൽ ആത്മകഥ എഴുതിയത് ആരാണ്
❓
❓
➖
✔
എം.ടി.വാസുദേവൻ നായർ
📕
©
🖊
🅰
ബാബർ എന്ന ക്രൂസ് മിസൈൽ പരീക്ഷിച്ച രാജ്യം
❓
❓
➖
✔
പാകിസ്ഥാൻ
📕
©
🖊
🅰
ദേശീയ പരിനിർവ്വാൺ ദിനം
❓
❓
➖
✔
ഡിസംബർ 6 (അംബേദ്കറുടെ ചരമദിനം)
📕
©
🖊
🅰
പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനമാണ് __
❓
❓
➖
✔
യങ് ഇന്ത്യ
📕
©
🖊
🅰
ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നത് ആരാണ്
❓
❓
➖
✔
ചാൾസ് മെറ്റ്കാഫ്
📕
©
🖊
🅰
റോയൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
❓
❓
➖
✔
പാട്യാല
📕
©
🖊
🅰
നൃത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
❓
❓
➖
✔
ഭാംഗ്ര
📕
©
🖊
🅰
ഇന്ത്യയുടെ അപ്പക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം
❓
❓
➖
✔
പഞ്ചാബ്
📕
©
🖊
🅰
സംസ്ഥാന ഗ്രാമവികസന വകുപ്പിന്റെ മുഖപത്രം
❓
❓
➖
✔
ഗ്രാമഭൂമി
📕
©
🖊
🅰
കേരള കാർഷിക സർവ്വകലാശാലയുടെ മുഖപത്രം
❓
❓
➖
✔
കല്പധേനു
📕
©
🖊
🅰
ഇന്ത്യയും ഏത് അയൽരാജ്യവുമായാണ് മഹാകാളി ജല ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്നത്
❓
❓
➖
✔
നേപ്പാൾ
📕
©
🖊
🅰
മഹാകാളി ഉടമ്പടിയുടെ ഭാഗമായുള്ള ഏറ്റവും പ്രധാന പദ്ധതി
❓
❓
➖
✔
പഞ്ചേശ്വർ വിവിധോദ്ദേശ പദ്ധതി
📕
©
🖊
🅰
കൊഴുപ്പ്,എണ്ണ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
❓
❓
➖
✔
സ്റ്റിയറിക് ആസിഡ്
📕
©
🖊
🅰
കാന്തിക ഫ്ലക്സിന്റെ സാന്ദ്രത അളക്കാനുപയോഗിക്കുന്ന യൂണിറ്റ്
❓
❓
➖
✔
ടെസ്ല ( T )
📕
©
🖊
🅰
ഏത് മൂലകത്തിന്റെ അയിരാണ് പെൻലാൽഡൈറ്റ്
❓
❓
➖
✔
നിക്കൽ
📕
©
🖊
🅰
ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ ഒട്ടകം
❓
❓
➖
✔
ഇഞ്ചാസ്
📕
©
🖊
🅰
റിച്ചാർഡ് ടെയ്ലർക്ക് 2017-ലെ നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലെ സംഭാവനകൾക്കാണ്
❓
❓
➖
✔
സാമ്പത്തിക ശാസ്ത്രം
📕
©
🖊
🅰
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ആത്മകഥ
❓
❓
➖
✔
എന്റെ നാടുകടത്തൽ (സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)
📕
©
🖊
🅰
ഭാരതപ്പുഴയിൽ എവിടെവെച്ചാണ് ഗാന്ധിജിയുടെ ചിതാഭസ്മം നിക്ഷേപിച്ചത്
❓
❓
➖
✔
തിരുനാവായ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment