Saturday, 5 May 2018

മധുരം_മലയാളം •=

Ⓜ  •• തായ് + വഴി = താവഴി ഇവിടെ ഉണ്ടായ മാറ്റം 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) ആദേശം
•==• ( B ) ദ്വിത്വം
•==• ( C ) ലോപം 
•==• ( D ) ആഗമം
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( C ) ലോപം ✔✔

Ⓜ  •• ചുട്ടെഴുത്ത് എന്നറിയുന്ന സ്വരം ഏതു 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) അം
•==• ( B ) ഏ
•==• ( C ) ഉ
•==• ( D ) ഒ
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
  ശരി ഉത്തരം✅  :== ( B ) ഏ ✔✔ 

 •• ശരിയായ പദം ഏതാണ് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) കവിയിത്രി
•==• ( B ) കവിയത്രി
•==• ( C ) കവയത്രി
•==• ( D ) കവയിത്രി
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( D ) കവയിത്രി ✔✔

 •• വിദ്വാന്‍ എന്ന പടത്തിന്റെ സ്തീലിന്ഗം 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) വിദ്വിനി
•==• ( B ) വിദ്വാനി
•==• ( C ) വിദുഷി
•==• ( D ) വൈദ്വിനി
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( C ) വിദുഷി ✔✔

 •• മാകന്ദം എന്ന പദത്തിന്റെ അര്‍ഥം 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) ചന്ദനം
•==• ( B ) തേര്
•==• ( C ) തേന്മാവ് 
•==• ( D ) തേന്‍
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( C ) തേന്മാവ്  ✔✔

 •• " സ്വാധീനം " എന്ന പദത്തിന്റെ വിപരീതം 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) അധീനം
•==• ( B ) പരാധീനം
•==• ( C ) പരാശ്രയം
•==• ( D ) ദു :സ്വാധീനം
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( B ) പരാധീനം ✔✔

 •• " മോളെ " നിന്‍റെ കത്ത് കിട്ടിയില്ലല്ലോ ....ഈ വാക്യത്തിന്‍റെ അവസാനം ചേര്‍ക്കേണ്ട ചിഹ്നം ഏതാണ് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) ബിന്ദു
•==• ( B ) അങ്കുശം
•==• ( C ) രോധിനി 
•==• ( D ) കാകു
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( A ) ബിന്ദു ✔✔

 •• " കൊഴിഞ്ഞ ഇലകള്‍ " ആരുടെ ആത്മകഥയാണ് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) കൈനികര കുമാരപിള്ള
•==• ( B ) പി കുഞ്ഞിരാമന്‍നായര്‍
•==• ( C ) ജോസഫ്‌ മുണ്ടശ്ശേരി 
•==• ( D ) കെ പി കേശവമേനോന്‍
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( C ) ജോസഫ്‌ മുണ്ടശ്ശേരി  ✔✔

•• " മാലി " ആരുടെ തൂലികാ നാമമാണ് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) എന്‍ ആര്‍ നായര്‍
•==• ( B ) നാരായണന്‍നായര്‍
•==• ( C ) മാധവന്‍ നായര്‍ 
•==• ( D ) ഭാസ്കരന്‍ പിള്ള
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== C ) മാധവന്‍ നായര്‍  ✔✔

•• " LEFT HANDED COMPLIMENT " എന്നതിന് സമാനമായ മലയാള പദം 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) രഹസ്യ സമ്മാനം
•==• ( B ) നിന്ദാ സ്തുതി
•==• ( C ) അപകീര്ത്തിപ്പെടുതല്‍ 
•==• ( D ) വ്യാജ പ്രശംസ
•=••==••==••==••==••==••==••==••==••==••==••==••==••==••==••==••
✅ ⏩ ശരി ഉത്തരം✅ :== ( B ) നിന്ദാ സ്തുതി  ✔✔

Ⓜ  •• ഏത് സാഹിത്യകാരന്റെ പ്രസിദ്ധകൃതിയാണ് "അമരജ്യോതി " 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) പാല നാരായണൻ നായർ
•==• ( B ) വിഷ്ണുനാരായണൻ നമ്പൂതിരി
•==• ( C ) ഇ.വി.കൃഷ്ണപിള്ള
•==• ( D ) വൈക്കം മുഹമ്മദ് ബഷീർ
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== A ) പാല നാരായണൻ നായർ   ✔✔
☣ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് : ജാലിയൻ വാലാബാഗിൽ
☣ അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്: ഇന്ത്യാ ഗേറ്റിൽ
☣ അമരജിവി എന്നറിയുന്നത്: പോറ്റി ശ്രീരാമലൂ
☣ അമരകോശം രചിച്ചത്: അമര സിംഹൻ
☣ അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്: ജമ്മു കാശ്മീരിൽ
☣ അമർ ചിത്രകഥയുടെ പിതാവ്: ആനന്ത് പൈ
☣ അമർദാസ് : മൂന്നാമത്തെ സിഖ് ഗുരു

Ⓜ  •• ' പാതാള ഗംഗ ' എന്നറിയപ്പെടുന്ന നദി 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) ഗോദാവരി
•==• ( B ) കാവേരി
•==• ( C ) കൃഷണ
•==• ( D ) കബനി
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ( C ) കൃഷണ  ✔✔
☣ തെലുങ്ക് ഗംഗ : കൃഷ്ണ
☣ അർദ്ധ ഗംഗ : കൃഷ്ണ
☣ വൃദ്ധ ഗംഗ : ഗോദാവരി
☣ ദക്ഷിണ ഗംഗ: കാവേരി
Ⓜ  കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) ശങ്കരനാരായണൻ തമ്പി
•==• ( B ) റോസമ്മ പുന്നൂസ്
•==• ( C ) കെ.ഒ. അയിഷാ ബായ്
•==• ( D ) നഫീസത്ത് ബീവി
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== കെ.ഒ.അയിഷാ ബായ്
☣ ആദ്യ സ്പീക്കർ : ശങ്കരനാരായണൻ തമ്പി
☣ ആദ്യ പ്രോടേം സ്പീക്കർ : റോസമ്മ പുന്നൂസ്
☣ ആദ്യ ആക്ടിംഗ് സ്പീക്കർ : നഫീസത്ത് ബീവി
Ⓜ     ഉഷ്ണമേഖലയിലെ പറുദീസ എന്നറിയപ്പെടുന്ന രാജ്യം 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) ഇന്ത്യ
•==• ( B ) ജപ്പാൻ
•==• ( C ) മ്യാന്മാർ
•==• ( D ) ശ്രീലങ്ക
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== ശ്രീലങ്ക
☣ കിഴക്കിന്റെ പറുദീസ എന്നറിയുന്ന സംസ്ഥാനം: ഗോവ
☣ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയുന്നത്: അരുണാചൽ പ്രദേശ്
☣പറുദീസ നഷ്ടം എന്ന കൃതി എഴുതിയത് : ജോൺ മിൽട്ടൻ
☣പറുദീസയിലെ വിത്ത് എന്നറിയുന്നത്: ഏലം
Ⓜ   ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്രുവിന്റെ വേഷം അഭിനയിച്ചത് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• ( A ) അലിക് പദംസി
•==• ( B ) ബെൻ കിങ്സ് ലി
•==• ( C ) റോഷൻ സേത്
•==• ( D ) സയ്യദ് ജഫ്രി
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== റോഷൻ സേത്
☣ ഗാന്ധിജി ആയി വേഷമിട്ടത്: ബെൻ കിങ്സ് ലി
☣ കസ്തൂർബാ ഗാന്ധിയായി വേഷമിട്ടത്: രോഹിണി ഹത്തംഗഡി
☣പട്ടേലിന്റെ വേഷം: സയ്യദ് ജഫ്രി
☣ജിന്നയുടെ വേഷം: അലിക് പദംസി
☣ മൗലാന ആസാദിന്റെ വേഷം: വീരേന്ദ്ര റസ്ദാൻ
Ⓜ   വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• A. 2005 ഒക്ടോബർ 12
•==• B. 2005 ഡിസംമ്പർ 19
•==• C. 2005 ജൂൺ 15
•==• D. 1992 ജനുവരി 31
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== 2005 ജൂൺ 15
☣ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
☣സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്: 2005 ഡിസംബർ 19
☣ വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: തമിഴ്നാട് (1997)
☣ വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം: സ്വീഡൻ
Ⓜ   കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ "കായൽ സമ്മേളനം" ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• A. സഹോദരൻ അയ്യപ്പൻ
•==• B. വേലുക്കുട്ടി അരയൻ
•==• C. പണ്ഡിറ്റ് കറുപ്പൻ
•==• D. മന്നത്ത് പത്മനാഭൻ
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== പണ്ഡിറ്റ് കറുപ്പൻ
☣ കൊച്ചി കായലിൽ ആണ് കായൽ സമ്മേളനം അരങ്ങേറിയത് (1913 ൽ ).നഗരത്തിൽ കാലുകുത്താൻ അനുവാദമില്ലാത്തതിനാൽ കൊച്ചിയിലെ കീഴാള ജനത കൊച്ചി കായലിൽ വള്ളങ്ങൾ ചേർത്തു കെട്ടി ഇരിപ്പിട മുണ്ടാക്കി സമ്മേളനം നടത്തി. ദളിതർക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം തയാറാക്കി രാജാവിനു സമർപ്പിക്കാൻ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ സമ്മേളനം തിരുമാനിച്ചു.
Ⓜ   ഏതൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• A. കന്യാകുമാരി
•==• B. മധുര
•==• C. പൂനെ
•==• D.ആലപ്പുഴ
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== മധുര
☣അലക്സാൻഡ്രിയ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്- കന്യാകുമാരി
☣ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്-
പൂനെ
Ⓜ   'ആഫ്രിക്കയുടെ കൊമ്പ് ' എന്നറിയപ്പെടുന്നത് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• A. ജിബൂട്ടി
•==• B. കാമറൂൺ
•==• C. ബുറൂണ്ടി
•==• D. സൊമാലിയ
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== സൊമാലിയ
☣ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് : ജിബൂട്ടി
☣ആഫ്രിക്കയുടെ ഹൃദയം : ബുറൂണ്ടി
☣ ആഫ്രിക്കയുടെ നിലച്ച ഹൃദയം :ചാഡ്
☣ ആഫ്രിക്കയുടെ തടവറ: ഇക്വറ്റോറിയൽ ഗിനിയ
☣ ആഫ്രിക്കയുടെ വിജാഗിരി :കാമറൂൺ

Ⓜ 2⃣0⃣ 'നിത്യ കന്യകയെത്തെടി ' എന്ന കര്‍ത്താവ്‌ ആര് 
•==••==••==••==••==••==• •==• •==• #PSCTulsi_മധുരം_മലയാളം •==•
•==• A. ചങ്ങമ്പുഴ
•==• B. കെ അയ്യപ്പപണിക്കര്‍
•==• C. ഇടപ്പള്ളി രാഘവന്‍ പിള്ള
•==• D. പി കുഞ്ഞിരാമന്‍നായര്‍
•=••==••==••==••==••==••==••==••==••==••==••==••==••==••==••==•
✅ ⏩ ശരി ഉത്തരം✅ :== D. പി കുഞ്ഞിരാമന്‍നായര്‍

No comments:

Post a Comment