ഇത്ഉറപ്പിച്ചുപഠിക്കുക
➡നിവർത്തന പ്രക്ഷോഭ്ത്തിന് ആ പേര് നല്‍കിയത് - ഐ സി ചാക്കോ
➡കേരളന്‍ എന്ന തൂലികനാമം ആരുടെ - സ്വദേശാഭിമാനി .കെ.രാമകൃഷ്ണപിള്ള
➡കേരളത്തിലെ വിവേകാനന്ദന് എന്നറിയപ്പെടുന്നത് - ആഗമനന്ദ സ്വാമി
➡ഇന്ത്യയുടെ മഹാനായ പുത്രന് എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പ്ച്ചത് ആരെ - അയ്യന്‍കാളിയെ
➡നായര്‍ ഭൃത്യജനസംഘം ഏത് സംഘടനയുടെ ആദ്യ പേര് ആണ് - എന്‍ എസ് എസ്
➡ റോയിട്ടെര്സുമായി ബന്ധപ്പെട്ടിരിക്കുന്ന ആദ്യ ഇന്ത്യന്‍ പത്രം - സ്വദേശാഭിമാനി

#മറക്കാതിരിക്കുക.
➡അയിത്തം അറബിക്കടലില്‍ തള്ളേണ്ട കാലം അതിക്രമിച്ചു എന്ന് പറഞ്ഞതാര് - ചട്ടമ്പിസ്വാമികൾ
➡ജാതിക്കുമ്മി രചിച്ചത് ആര് - കെ പി കറുപ്പന്കാക്കിനട
➡കോണ്‍ഗ്രസ് സെഷനില്‍ അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് - ടി കെ മാധവന്
➡തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ ആദ്യ പ്രസിഡണ്ട് ആയത് ആര് - മന്നത്ത് പദ്മനാഭന്
➡ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി കാള്‍മാര്‍ക്സിന്റെ ജീവചരിത്രം രചിച്ച മലയാളി- കെ രാമകൃഷ്ണപിള്ള
➡ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം ഹരിജനങ്ങളും മനുഷ്യരായി എന്ന് പറഞ്ഞതാര്- അയ്യന്‍കാളി

#ചോദിക്കാൻസാധ്യതകൂടുതൽ_ഉള്ളവ
➡നീലോക്കേരി പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - അഭയാര്‍ത്ഥികള്‍
➡2014-ല്‍ ആരംഭിച്ച വനബന്ധു കല്യാണ്‍ യോജനയുടെ ലക്ഷ്യം - ആദിവാസി ക്ഷേമം
➡ജന ധന് യോജനയുടെ മുദ്രാവാക്യം - മേരാ ഖാതാ ഭാഗ്യ വിധാതാ
➡ഓരോ എം പി യും ഗ്രാമം ഏറ്റെടുത്ത് മാതൃകാ ഗ്രാമമാക്കി മാറ്റുന്ന പദ്ധതി - പ്രധാനമന്ത്രി സന്‍സദ് ആദര്ശ്യോജന
➡ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം- കേരളം
➡നീതി അയോഗ് നിലവില്‍ വന്നത് - 2015 ജനുവരി 1
➡ജന ധന് യോജന ആരംഭിച്ച തീയ്യതി - 2014 ആഗസ്റ്റ് 28
➡LED ബള്‍ബുകള്‍ വിതരണം നടത്തി നടപ്പിലാക്കിയ പദ്ധതി - ഉജാല
➡മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചിഹ്നം- സിംഹം

#സംശയം_ഉണ്ടാക്കുന്നവ
➡കാഴ്ചയെപ്പറ്റി ബോധംഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം - സെറിബ്രം
➡മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരള്‍
➡മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം - 33
➡ശരീരത്തില്‍ രക്തത്തിന്റെ നിര്മാണത്തിനവശ്യമായ ജീവകം - ഫോളിക്കാസിഡ്(vitamin B9)
➡മധ്യ കര്‍ണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന നാളി - യൂസ്റ്റെഷ്യന് നാളി
➡അന്നജത്തില്‍ അയഡിന്‍ ചേര്‍ത്താല്‍ ഏതു നിറമാകും - നീല
➡മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം - സെറിബ്രം
➡ചിന്ത, ബുദ്ധി,ഭാവന,ഓര്മ എന്നിവയുടെ കേന്ദ്രം - സെറിബ്രം
➡ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്നത് - സെറിബെല്ലം
➡കോശങ്ങളിലെ ഊര്‍ജ്ജനിലയം എന്നറിയപ്പെടുന്നത് - മൈറ്റോ കോണ്‍ട്രിയ

#അറിഞ്ഞിരിക്കേണ്ടതൂലികനാമങ്ങള്
➡സുമംഗല - ലീല നമ്പൂതിരിപ്പാട്
➡മാലി - മാധവന്‍നായര്‍
➡തിക്കോടിയന് - പി .കുഞ്ഞനന്തന് നായര്‍
➡പവനന് - പി വി. നാരായണന് നായര്‍
➡അക്കിത്തം - അച്യുതന് നമ്പൂതിരി
➡ആനന്ദ് - പി. സച്ചിദാനന്ദന്
➡ആഷാ മേനോന് - കെ.ശ്രീകുമാര്‍
➡എം ആര് ബി - എം ആര് ഭട്ടതിരിപ്പാട്
➡കാക്കനാടന് - ജോര്‍ജ് വര്‍ഗീസ്
➡ഒളപ്പമണ്ണ - സുബ്രമണ്യന്‍ നമ്പൂതിരിപ്പാട്
➡ഏകലവ്യന് - കെ.എം മാത്യു
➡പാറപ്പുറത്ത് - കെ ഇ മത്തായി
➡നന്തനാര്‍ - പി സി ഗോപാലന്
➡സഞ്ജയൻ - മാണിക്കോത്ത് രാമുണ്ണി നായര്‍
➡കേസരി - എ.ബാലകൃഷ്ണപ്പിള്ള

#പിഎസ്സി_ആവർത്തിക്കുന്നവ
➡ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് - റോമര്‍
➡പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് - ശൂന്യതയില്‍
➡പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണെന്ന് കണ്ടെത്തിയത് - ലിയോണ്‍ ഫുക്കള്‍ട്ട്
➡ആകാശം നീലനിറത്തില്‍ കാണാന്‍ കാരണം - വിസരണം
➡മരീചികയ്ക് കാരണം - അപവര്‍ത്തനം
➡മയില്‍പ്പീലിയില്‍ കാണുന്ന വ്യത്യസ്ത വര്ണത്തിന് കാരണം - ബുള്‍ബുള്‍സ്
➡പ്രകാശ തീവ്രതയുടെ യൂനിറ്റ് - കാന്‍ഡില
➡മഴവില്‍ ഉണ്ടാകാന്‍ കാരണം - പ്രകാശ പ്രകീര്‍ണനം
➡ലെന്‍സിന്റെ പവര്‍ അളക്കുന്ന യൂനിറ്റ് - ഡയോപ്റ്റെര്‍
➡സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം - 500സെക്കന്റ്റ് (8 മിനിറ്റ്)

#ഉറപ്പായുംപഠിക്കേണ്ടവിമാനത്താവളങ്ങള്
➡കെംപഗൌഡ അന്തര്‍ദേശീയ വിമാനത്താവളം- ബംഗളൂരു
➡രാജാ ഭോജ് വിമാനത്താവളം - ഭോപ്പാല്‍ (മധ്യപ്രദേശ്)
➡നേതാജി സുബഷ്ചന്ദ്രബോസ് അന്തര്‍ദേശീയ വിമാനത്താവളം - കൊല്‍ക്കത്ത
➡ലാല്‍ബഹദൂര്‍ ശാസ്ത്രി വിമാനത്താവളം- വാരണാസി
➡സീറോ വിമാനത്താവളം - അരുണാചല്‍ പ്രദേശ്
➡രാജീവ്ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം- ഹൈദരാബാദ്
➡ഗോപിനാഥ് ബര്‍ദോളി അന്തര്‍ദേശീയ വിമാനത്താവളം - ഗുവാഹട്ടി
➡ലോക് നായക് ജയപ്രകാശ് വിമാനത്താവളം - പാട്ന (ബീഹാര്‍)
➡ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം- ന്യൂഡല്‍ഹി
➡ജോളിഗ്രന്റ് വിമാനത്താവളം - ഉത്തരാഖണ്ഡ്
ചൌധരി ചരൺസിങ് വിമാനത്താവളം - ലക്നൌ (ഉത്തര്‍പ്രദേശ് )
➡ചത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളം - മുംബൈ
➡അംബേദ്കര്‍ വിമാനത്താവളം - നാഗ്പൂര്‍ (മഹാരാഷ്ട്ര)
➡ബിര്‍സ മുണ്ട വിമാനത്താവളം - റാഞ്ചി (ജാര്‍ഖണ്ഡ്)
➡കുഷോക് ബാക്കുല റിമ്പോച്ചെ വിമാനത്താവളം - ജമ്മുകാശ്മീര്‍
➡ദേവി അഹല്യഭായി ഹോല്‍കര്‍ വിമാനത്താവളം - ഇന്‍ഡോര്‍ (മധ്യപ്രദേശ്)

#പിഎസ്സിപരീക്ഷയിലെചുരങ്ങള്..
➡കാശ്മീര്‍,ലഡാക്ക് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നചുരം - സോജി ലാ ചുരം
➡ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം - ബോലാന്‍ ചുരം
➡ഡെക്കാനിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരം - അസിര്‍ഗര്‍
➡സത്പുര മലനിരകളില്‍ സ്ഥിതിചെയ്യുന്ന ചുരം- അസിര്‍ഗര്‍
➡സിക്കിം,ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം - നാഥുല ചുരം
➡ഹിമാചല്‍പ്രദേശ്,ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം - ഷിപ്കില
➡ഇന്ത്യ,ചൈന,നേപ്പാള്‍ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം -ലിപുലെഖ്
➡ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്നചുരം - കാരക്കോറം
➡ഇന്ത്യയും ചൈനയും 2006-ല്‍ വ്യാപാരത്തിനായി തുറന്ന ചുരം - നാഥുല ചുരം
➡പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - ഖൈബര്‍ ചുരം

#മാറിപ്പോകരുതേ ?
➡എഡിസന് നിര്‍മിച്ച ചലച്ചിത്ര യന്ത്രം - കൈനറ്റോഗ്രാഫ്
➡ദ്രുതവാട്ടം ഏതു വിലയെ ബാധിക്കുന്ന രോഗം - കുരുമുളക്
➡വര്‍ണാന്ധത ഉള്ള ആള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത നിറങ്ങള്‍ - ചുവപ്പ്, പച്ച
➡ഊര്‍ജത്തിന്റെ എസ് ഐ യൂനിറ്റ് - ജൂള്‍
➡ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത് -വെളുത്ത രക്താണുക്കള്‍
➡വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജീവി - ആന
➡കാര്‍ബോഹൈഡ്രേറ്റ് ഏതു രൂപത്തിലാന് കരളില്‍ ശേഖരിക്കുന്നത് - ഗ്ലൈക്കോജന്‍
➡മെഴുകിന്റെ ലായകം - ടര്‍പെന്റൈന്‍
➡ഏറ്റവും താഴ്ന്ന ദ്രവണാംഗവും തിളനിലയുമുള്ള ലോഹം - മെര്‍ക്കുറി
➡ശുദ്ധരക്തക്കുഴലുകളില്‍ മരുന്ന് കുത്തിവച്ചശേഷം എടുക്കുന്ന എക്സ്റെ - ആന്‍ജിയോഗ്രാം

#സംശയംഉണ്ടാക്കുന്നതുംഇടക്കിടെ_ചോദിക്കുന്നതും
➡ഏറ്റവും ബുദ്ധി വികസമുള്ള കടല്‍ ജീവി - ഡോള്‍ഫിന്‍
➡മലര്‍ന്നുകിടന്നുറങ്ങുന്ന ഒരേഒരു ജീവി - മനുഷ്യന്
➡പാറ്റയുടെ രക്തത്തിന്റെ നിറം - നിറമില്ല
➡ഹൈപ്പര്‍ മേട്രോപ്പിയായുടെ മറ്റൊരു പേര് - ദീര്‍ഘ ദൃഷ്ടി
➡ഒരു പദാര്‍ത്ഥം കത്തുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തനം - ഓക്സീകരണം
➡ഏത് വാതകസസ്യ എണ്ണയിലൂടെ കടത്തിവിട്ടാണ വനസ്പതി നിര്‍മിക്കുന്നത് - ഹൈഡ്രജൻ
➡ഇന്റര്‍നെറ്റ് ലോകത്തെ SMS എന്നറിയപെടുന്നത് - ട്വിറ്റർ
➡പറക്കുന്ന കുറുക്കന് എന്നറിയപ്പെടുന്നത് - വവ്വാല്
➡ഏത് രാസവസ്തുവിനെ ചൂടാക്കുമ്പോള്‍ പ്ലാസ്റ്റെര്‍ ഓഫ് പാരിസ് ലഭിക്കും - ജിപ്സം

#സംശയംവേണ്ടഈ_നദികള്‍
➡ചുവന്ന നദി, ആസ്സാമിന്റെ ദുഃഖം - ബ്രഹ്മപുത്ര
➡ബീഹാറിന്റെ ദുഃഖം - കോസി
➡ബംഗാളിന്റെ ദുഃഖം - ദാമോദര്‍
➡ദക്ഷിണ ഗംഗ - കാവേരി
➡ഒഡിഷായുടെ ദുഃഖം - മഹാനദി
➡ഭക്രാനംഗല്‍ പദ്ധതി ഏതുനദിയില്‍ - സത്ലജ്
➡ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്ത്- ഹിമാചല്‍പ്രദേശ്
➡സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏതു നദിയില്‍ - നര്‍മദ
➡സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്നത് - ലൂണി
➡ഇന്ത്യയെ വടക്കെ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന നദി - നര്‍മദ
➡ടിബറ്റില്‍ 'സങ്പോ' എന്നറിയപെടുന്ന നദി - ബ്രഹ്മപുത്ര
➡അരുണാചലില്‍ 'ദിഹാങ്ങ്' എന്നറിയപ്പെടുന്ന നദി - ബ്രഹ്മപുത്ര

#തെറ്റിപ്പോകുന്നവ
➡കേരളത്തിലെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ആദ്യ നഗരം - തിരുവനന്തപുരം
➡കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതികൃത ജില്ല - പാലക്കാട്
➡കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതികൃത പഞ്ചായത്ത് - കണ്ണാടി(പാലക്കാട് )
➡സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത് - മാങ്കുളം(ഇടുക്കി)
➡കേന്ദ്രസർക്കരിന്റെ 'അമൃത്' പദ്ധതിയില്‍ ഉള്‍പെട്ട കേരളത്തിലെ ആദ്യ നഗരം - പാലക്കാട്
➡കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത്- പാലക്കാട്

#പരീക്ഷക്ക് #വരുന്നതും #നമുക്ക് #എപ്പോഴും #മാറിപ്പോകുന്നതും #ആയ #രാസനാമങ്ങള്‍
➡അജിനമോട്ടോ - മോണോസോഡിയം ഗ്ലൂട്ടമേറ്റ്
➡അപ്പക്കാരം/റൊട്ടിക്കാരം - സോഡിയം ബൈകാര്ബനേററ്
➡ജിപ്സം - ഹൈഡ്രറ്റഡ് കാത്സ്യം സള്‍ഫേറ്റ്
➡കുമ്മായം - കാത്സ്യം ഹൈഡ്രോക്സൈഡ്
➡നീറ്റുകക്ക - കാത്സ്യം ഒക്സൈഡ്
➡കക്ക/ചിപ്പി/മാര്‍ബിള്‍ - കാത്സ്യം കാര്‍ബണേറ്റ്
➡അലക്കുകാരം - സോഡിയംകാർബണേറ്റ്
➡കാസ്റ്റിക്സോഡാ - സോഡിയം ഹൈഡ്രോക്സൈഡ്
➡കാസ്റ്റിക്പൊട്ടാഷ് -
പൊട്ടാഷ്യം ഹൈഡ്രോക്സൈഡ്
➡ചിലിസാള്‍ട്ട്പീറ്റര്‍ - സോഡിയം നൈട്രെറ്റ്
➡തുരിശ് - കോപ്പര്‍ സള്‍ഫേറ്റ്

#മാറിപ്പോകരുതെ....?
➡കറുത്ത സ്വര്‍ണ്ണം - കുരുമുളക്
➡യവനപ്രിയ - കുരുമുളക്
➡തരിശുഭൂമിയിലെ സ്വര്‍ണം - കശുവണ്ടി
➡പച്ച സ്വര്‍ണ്ണം - വാനില
➡വെളുത്ത സ്വര്‍ണ്ണം - കശുവണ്ടിപരിപ്പ്
➡ചൈനീസ് ആപ്പിള്‍ - ഓറഞ്ച്
➡ഹരിതസ്വര്‍ണ്ണം - മുള
➡ആയിരം ആവ്ശ്യങ്ങള്ക്കുള്ള മരം- തെങ്ങ്
➡ചൈനീസ്റോസ് - ചെമ്പരത്തി
➡സമാധാനത്തിന്റെ മരം - ഒലിവ് മരം
➡ഔഷധ സസ്യങ്ങളുടെ മാതാവ് - കൃഷ്ണതുളസി
➡സ്വര്‍ഗീയഫലം - കൈതച്ചക്ക
➡പാവപ്പെട്ടവന്റെ ആപ്പിള്‍ - തക്കാളി
➡പാവപ്പെട്ടവന്റെ തടി - മുള
➡യവനപ്രിയ - കുരുമുളക്
➡തരിശുഭൂമിയിലെ സ്വര്‍ണം - കശുവണ്ടി
➡പച്ച സ്വര്‍ണ്ണം - വാനില
➡വെളുത്ത സ്വര്‍ണ്ണം - കശുവണ്ടിപരിപ്പ്
➡ചൈനീസ് ആപ്പിള്‍ - ഓറഞ്ച്
➡ഹരിതസ്വര്‍ണ്ണം - മുള
➡ആയിരം ആവ്ശ്യങ്ങള്ക്കുള്ള മരം- തെങ്ങ്
➡ചൈനീസ്റോസ് - ചെമ്പരത്തി
➡സമാധാനത്തിന്റെ മരം - ഒലിവ് മരം
➡ഔഷധ സസ്യങ്ങളുടെ മാതാവ് - കൃഷ്ണതുളസി
➡സ്വര്‍ഗീയഫലം - കൈതച്ചക്ക
➡പാവപ്പെട്ടവന്റെ ആപ്പിള്‍ - തക്കാളി
➡പാവപ്പെട്ടവന്റെ തടി - മുള
#അറിയാതെ_പോകരുത് ?
➡സ്പാരോ ക്യമല് എന്നറിയപെടുന്നപക്ഷി?
ഒട്ടകപ്പക്ഷി
➡സസ്യഭുക്കുകള്‍ക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്സ്?
സോയാബീന്‍
➡പറക്കാന്‍ കഴിവുണ്ടെങ്കിലും തറയില്‍നിന്നും മാത്രം ഇര തേടുന്നപക്ഷി?
സെക്രട്ടറി പക്ഷി
➡സസ്യലോകത്തെ മാംസ്യ സംരംഭകര്‍ എന്നറിയപ്പെടുന്ന സസ്യവര്‍ഗം?
പയറുവര്‍ഗം
സില്‍വര്‍ ഫിഷ് ഏത് വിഭാഗത്തില്‍ പെടുന്നു?
ഷഡ്പദം
ചിലന്തിയുടെ ശ്വസനാവയവം?
ബുക്ക് ലങ്സ്
➡ചിലന്തികളെ കുറിച്ചുളള പഠനം?
അരാക്നോളജി
➡ബ്ലാക്ക് വിഡോ(black widow) എന്നറിയപെടുന്ന ജീവി?
ചിലന്തി

#രോഗങ്ങളും #ബാധിക്കുന്ന #അവയവങ്ങളും
➡മയോപിയ - കണ്ണ്
➡പോളിയോ - നാഡിവ്യുഹം
➡എന്‍സഫലിറ്റിസ് - തലച്ചോര്‍
➡തിമിരം - കണ്ണ്
➡ടൈഫോയിഡ - കുടല്
➡ലുക്കീമിയ - രക്തം
➡സാര്‍സ് - ശ്വാസകോശം
➡സിറോസിസ് - കരള്‍
➡മഞ്ഞപ്പിത്തം - കരള്‍
➡ഡിഫ്തീരിയ - തൊണ്ട
➡പ്രമേഹം - പാന്‍ക്രിയാസ്
➡ആര്‍ത്രൈറ്റിസ് - സന്ധികള്‍
➡പോളിയോ - നാഡിവ്യുഹം
➡എന്‍സഫലിറ്റിസ് - തലച്ചോര്‍
➡തിമിരം - കണ്ണ്
➡ടൈഫോയിഡ - കുടല്
➡ലുക്കീമിയ - രക്തം
➡സാര്‍സ് - ശ്വാസകോശം
➡സിറോസിസ് - കരള്‍
➡മഞ്ഞപ്പിത്തം - കരള്‍
➡ഡിഫ്തീരിയ - തൊണ്ട
➡പ്രമേഹം - പാന്‍ക്രിയാസ്
➡ആര്‍ത്രൈറ്റിസ് - സന്ധികള്‍
#രോഗങ്ങളും #അപരനാമങ്ങളും
➡വിഷൂചിക - കോളറ
➡വൈററ് പ്ലേഗ് - ക്ഷയം
➡റോയല്ഡിസീസ് - ഹീമോഫീലിയ
➡ചതുപ്പ് രോഗം - മലേറിയ
➡തൊണ്ടമുളള് - ഡിഫ്തീരിയ
➡വീല്‍സ് ഡിസീസ് - എലിപ്പനി
➡വൈററ് പ്ലേഗ് - ക്ഷയം
➡റോയല്ഡിസീസ് - ഹീമോഫീലിയ
➡ചതുപ്പ് രോഗം - മലേറിയ
➡തൊണ്ടമുളള് - ഡിഫ്തീരിയ
➡വീല്‍സ് ഡിസീസ് - എലിപ്പനി
#സംശയം #വേണ്ട ?
➡എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യം?
മഡഗാസ്കര്‍
➡ലോകത്തിലെഏറ്റവും വലിയ ദീപസമൂഹം?
ഇന്തോനേഷ്യ
➡ലോകത്തിലെ ഏക ജൂത രാഷ്ട്രം?
ഇസ്രയേല്‍
➡ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നത്?
കിരിബാത്തി
➡ലോകത്തിലെ ഏറ്റവുംചെറിയ റിപ്പബ്ലിക്ക് ?
നൌറു
➡വനിതകള്‍ക്ക് വോട്ടവകാശം നല്കിയ ആദ്യ രാജ്യം ?
ന്യൂസിലന്‍ഡ്

വിജയാശംസകൾ??
No comments:
Post a Comment