
കേരള രാഷ്ട്രിയം
1. ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില്‍ വന്നതെവിടെ?
കേരളം
കേരളം
2. ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)
1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)
3. ഒന്നാം നിയമസഭ അധികാരത്തില്‍ വന്നത് എന്നാണ്?
1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ)
1957 ഏപ്രില്‍ 5 (11 അംഗ മന്ത്രി സഭ)
4. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്?
1957 ഏപ്രില്‍ 27
1957 ഏപ്രില്‍ 27
5. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?
ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്
ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്
6. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
പട്ടം താണുപിള്ള
7. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി:
കെ കരുണാകരന്‍
കെ കരുണാകരന്‍
8. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
ഇ കെ നായനാര്‍ (4009 ദിവസം)
ഇ കെ നായനാര്‍ (4009 ദിവസം)
9. തുടര്ച്ച യായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി:
സി അച്ചുത മേനോന്‍ (2364 ദിവസം)
സി അച്ചുത മേനോന്‍ (2364 ദിവസം)
10. നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി:
സി അച്ചുത മേനോന്‍
11. കേരളത്തിലെ ആദ്യ കോണ്ഗ്രിസ് മുഖ്യമന്ത്രി:
ആര്‍ ശങ്കര്‍
സി അച്ചുത മേനോന്‍
11. കേരളത്തിലെ ആദ്യ കോണ്ഗ്രിസ് മുഖ്യമന്ത്രി:
ആര്‍ ശങ്കര്‍
12. പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആദ്യ മുഖ്യ മന്ത്രി:
ആര്‍ ശങ്കര്‍
ആര് ശങ്കര്‍
13. കേരളാനിയമസഭയില്‍ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി:
സി അച്ചുതമേനോന്‍
സി അച്ചുതമേനോന്‍
14. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്ണവര്‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി:
പട്ടം താണുപിള്ള
പട്ടം താണുപിള്ള
15. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി:
പട്ടം താണുപിള്ള
16. 19താം നൂറ്റാണ്ടില്‍ ജനിച്ച കേരളാ മുഖ്യമന്ത്രി:
പട്ടം താണുപിള്ള
പട്ടം താണുപിള്ള
16. 19താം നൂറ്റാണ്ടില്‍ ജനിച്ച കേരളാ മുഖ്യമന്ത്രി:
പട്ടം താണുപിള്ള
17. കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്ത്തി്യാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി:
ഇ കെ നായനാര്‍
ഇ കെ നായനാര്‍
18. കാലാവധി പൂര്ത്തി യാക്കിയ ആദ്യ കോണ്ഗ്ര സ് മുഖ്യമന്ത്രി:
കെ കരുണാകരന്‍
കെ കരുണാകരന്‍
19. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി:
വി എസ് അച്ചുതാനന്ദന്‍
വി എസ് അച്ചുതാനന്ദന്‍
20. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
എ കെ ആന്റണി
21. ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി:
കെ കരുണാകരന്‍
എ കെ ആന്റണി
21. ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി:
കെ കരുണാകരന്‍
22. മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷനേതാവ് എന്നീ പദവികള്‍ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി:
പി കെ വാസുദേവന്‍ നായര്‍
പി കെ വാസുദേവന്‍ നായര്‍
23. കേരളാനിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍ ആരൊക്കെയാണ്?
ആര്‍ ശങ്കര്‍, സി അച്ചുതമേനോന്‍, ഇ കെ നായനാര്‍
ആര് ശങ്കര്‍, സി അച്ചുതമേനോന്‍, ഇ കെ നായനാര്‍
24. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യ മന്ത്രി:
ആര്‍ ശങ്കര്‍
ആര് ശങ്കര്‍
25. കേരളത്തില്‍ എത്ര പേര്‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്?
3(ആര്‍ ശങ്കര്‍, സി എച്ച് മുഹമ്മദ് കോയ, കെ അവുക്കാദര്കുകട്ടി നഹ
26. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:
ആര്‍ ശങ്കര്‍
3(ആര് ശങ്കര്‍, സി എച്ച് മുഹമ്മദ് കോയ, കെ അവുക്കാദര്കുകട്ടി നഹ
26. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:
ആര്‍ ശങ്കര്‍
27. കേരളത്തിലെ ആദ്യ ഗവര്ണഖര്‍ ആര്?
ബി രാമകൃഷ്ണറാവു
ബി രാമകൃഷ്ണറാവു
28. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്ണമര്‍ ആര്?
ബി രാമകൃഷ്ണറാവു
ബി രാമകൃഷ്ണറാവു
29. കേരള ഗവര്ണ ര്‍ ആയിരുന്ന ആദ്യ വനിത:
ജ്യോതി വെങ്കിടാചലം
ജ്യോതി വെങ്കിടാചലം
30. കേരള ഗവര്ണ റായ ഏക മലയാളി:
വി വിശ്വനാഥന്‍
31. പദവിയിലിരിക്കെ അന്തരിച്ച കേരളാ ഗവര്ണ ര്‍
സിക്കന്ദര്‍ ഭക്ത്
വി വിശ്വനാഥന്‍
31. പദവിയിലിരിക്കെ അന്തരിച്ച കേരളാ ഗവര്ണ ര്‍
സിക്കന്ദര്‍ ഭക്ത്
32. കേരള ഗവര്ണകര്‍ സ്ഥനം വഹിച്ച ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി:
വി വി ഗിരി
വി വി ഗിരി
33. കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര്‍ ആരായിരുന്നു?
റോസമ്മ പുന്നൂസ്
റോസമ്മ പുന്നൂസ്
34. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?
ശങ്കരനാരായണന്‍ തമ്പി
ശങ്കരനാരായണന്‍ തമ്പി
35. കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍:
സി എച്ച് മുഹമ്മദ് കോയ
36. ഏറ്റവും കൂടുതല്‍ കാലം കേരളാസ്പീക്കര്‍ ആയിരുന്ന വ്യക്തി:
വക്കം പുരുഷോത്തമന്‍
സി എച്ച് മുഹമ്മദ് കോയ
36. ഏറ്റവും കൂടുതല്‍ കാലം കേരളാസ്പീക്കര്‍ ആയിരുന്ന വ്യക്തി:
വക്കം പുരുഷോത്തമന്‍
37. തുടര്ച്ച യായി ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായിരുന്ന വ്യക്തി:
എം വിജയകുമാര്‍
എം വിജയകുമാര്‍
38. ഏറ്റവും കൂടുതല്‍ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്‍:
എ സി ജോസ് (8 തവണ)
എ സി ജോസ് (8 തവണ)
39. കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
കെ ഒ അയിഷാഭായി
കെ ഒ അയിഷാഭായി
40. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
കെ ഒ അയിഷാഭായി
41. ഇന്ത്യയിലെ ആദ്യത്തെ വനിതാഡപ്യൂട്ടി സ്പീക്കര്‍:
കെ ഒ അയിഷാഭായി
കെ ഒ അയിഷാഭായി
41. ഇന്ത്യയിലെ ആദ്യത്തെ വനിതാഡപ്യൂട്ടി സ്പീക്കര്‍:
കെ ഒ അയിഷാഭായി
42. കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്?
ജോസ് ബേബി
ജോസ് ബേബി
43. ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?
പി ടി ചാക്കോ
പി ടി ചാക്കോ
44. കേരളാ നിയമസഭയില്‍ കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്നതാര്?
ഇ എം എസ് നമ്പൂതിരിപ്പാട്
ഇ എം എസ് നമ്പൂതിരിപ്പാട്
45. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്?
ഉമ്മന്‍ ചാണ്ടി
46. ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
11
ഉമ്മന്‍ ചാണ്ടി
46. ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
11
47. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു?
കെ ആര്‍ ഗൗരി അമ്മ
കെ ആര്‍ ഗൗരി അമ്മ
48. ഒന്നാം നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ടായിരുന്നു?
6
6
49. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?
കെ ആര്‍ ഗൗരി അമ്മ
കെ ആര്‍ ഗൗരി അമ്മ
50. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു?
സി അച്ചുത മേനോന്‍
51. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി:
ജോസഫ് മുണ്ടശ്ശേരി
സി അച്ചുത മേനോന്‍
51. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി:
ജോസഫ് മുണ്ടശ്ശേരി
52. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി:
കെ പി ഗോപാലന്‍
കെ പി ഗോപാലന്‍
53. കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി:
വി ആര്‍ കൃഷ്ണയ്യര്‍
വി ആര്‍ കൃഷ്ണയ്യര്‍
54. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി:
എ ആര്‍ മേനോന്‍
എ ആര്‍ മേനോന്‍
55. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി:
പി കെ ചാത്തന്‍ മാസ്റ്റര്‍
56. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി:
ടി എ മജീദ്
പി കെ ചാത്തന്‍ മാസ്റ്റര്‍
56. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി:
ടി എ മജീദ്
57. കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി:
കെ സി ജോര്ജ്ജ്ത
കെ സി ജോര്ജ്ജ്ത
58. കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി:
കെ ആര്‍ ഗൗരി
കെ ആര്‍ ഗൗരി
59. കേരളത്തിലെ ആദ്യ തൊഴില്‍, ഗതാഗത വകുപ്പ് മന്ത്രി:
ടി വി തോമസ്
ടി വി തോമസ്
60. ഒന്നാം മന്ത്രി സഭയിലെ മന്ത്രി ദമ്പതികള്‍ ആരൊക്കെയായിരുന്നു?
ടി വി തോമസും കെ ആര്‍ ഗൗരിയും
61. ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി:
കെ സി ജോര്ജ്ജ്
ടി വി തോമസും കെ ആര്‍ ഗൗരിയും
61. ആന്ധ്ര അരി ഇടപാടില്‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി:
കെ സി ജോര്ജ്ജ്
62. ആന്ധ്ര അരി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ഏത്?
ജസ്റ്റീസ് പി ടി രാമന്‍ നായര്‍ കമ്മിഷന്‍
ജസ്റ്റീസ് പി ടി രാമന്‍ നായര്‍ കമ്മിഷന്‍
63. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര്?
വി കെ വേലപ്പന്‍
വി കെ വേലപ്പന്‍
64. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ്?
കെ എം മാണി
കെ എം മാണി
65. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ മന്ത്രി:
കെ മുരളീധരന്‍
66. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി:
കെ മുരളീധരന്‍
കെ മുരളീധരന്‍
66. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി:
കെ മുരളീധരന്‍
67. സിനിമാരംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി:
കെ ബി ഗണേഷ് കുമാര്‍
കെ ബി ഗണേഷ് കുമാര്‍
68. അവിശ്വാസ പ്രമേയത്തെ തുടര്ന്ന് രാജി വച്ച ആദ്യ മന്ത്രി:
ഡോ എ ആര്‍ മേനോന്‍
ഡോ എ ആര്‍ മേനോന്‍
69. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി:
കെ എം മാണി (12 തവണ)
കെ എം മാണി (12 തവണ)
70. ഏറ്റവും കൂറ്റുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി:
കെ എം മാണി
71. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:
എം പി വീരേന്ദ്രകുമാര്‍
കെ എം മാണി
71. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി:
എം പി വീരേന്ദ്രകുമാര്‍
72. ഒന്നാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
വില്യം ഹാമില്ട ണ്‍ ഡിക്രൂസ്
വില്യം ഹാമില്ട ണ്‍ ഡിക്രൂസ്
73. കേരളാനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
സ്റ്റീഫന്‍ പാദുവ
സ്റ്റീഫന്‍ പാദുവ
74. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി:
പട്ടം താണുപിള്ള
പട്ടം താണുപിള്ള
75. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി:
കെ കരുണാകരന്‍
76. ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം:
127(ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്പ്പെ ടെ)
കെ കരുണാകരന്‍
76. ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം:
127(ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്പ്പെ ടെ)
77. ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആകെ എത്ര ദ്വയാംഗ മണ്ഡലങ്ങളുണ്ടായിരുന്നു?
12
12
78. ഒന്നാം ഇ എം എസ് മന്ത്രിസഭയെ പുറത്താക്കിയത് ഏത് സമരത്തെ തുടര്ന്നാ ണ്?
വിമോചന സമരം
വിമോചന സമരം
79. ഭരണഘടനയുടെ 356 റാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്പ്പെ ടുത്തിയത് എവിടെയാണ്?
കേരളം
കേരളം
80. കേരള നിയമ സഭയുടെ ചരിത്രത്തില്‍ കോടതി വിധിയിലൂടെ നിയമ സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു?
റോസമ്മ പുന്നൂസ്
86. നിയമസഭാംഗത്വം രാജി വച്ച ആദ്യ എം എല്‍ എ:
സി എച്ച് മുഹമ്മദ് കോയ
റോസമ്മ പുന്നൂസ്
86. നിയമസഭാംഗത്വം രാജി വച്ച ആദ്യ എം എല്‍ എ:
സി എച്ച് മുഹമ്മദ് കോയ
87. കേരളാ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി:
ഡോ എ ആര്‍ മേനോന്‍
ഡോ എ ആര്‍ മേനോന്‍
88. കേരള നിയമ സഭയുടെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം:
സി ജി ജനാര്ദ്ദയനന്‍
സി ജി ജനാര്ദ്ദയനന്‍
.
89. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്ക്കാനര്‍:
ആര്‍ ശങ്കര്‍ മന്ത്രിസഭ
89. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്ക്കാനര്‍:
ആര്‍ ശങ്കര്‍ മന്ത്രിസഭ
90. കേരളാനിയമസഭയില്‍ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി:
പി കെ കുഞ്ഞ്
91. കേരളാനിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്?
1965
പി കെ കുഞ്ഞ്
91. കേരളാനിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്?
1965
92. നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള്‍ നിര്ത്തലലാക്കിയത് ഏത് തിരഞ്ഞെടുപ്പ് മുതലാണ്?
1965
1965
93. ഒരിക്കല്പോവലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ:
1965 ലേത്
1965 ലേത്
94. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി:
എം ഉമേഷ് റാവു
എം ഉമേഷ് റാവു
95. കേരളാ നിയമസഭാ ചരിത്രത്തിലെ ആദ്യ വിജയി:
എം ഉമേഷ് റാവു (മഞ്ചേശ്വരം)
96. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ച്ത്?
മഞ്ചേശ്വരം
എം ഉമേഷ് റാവു (മഞ്ചേശ്വരം)
96. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ച്ത്?
മഞ്ചേശ്വരം
97. ഏറ്റവും കൂടുതല്‍ കാലം എം എല്‍ എ ആയിരുന്ന വ്യക്തി:
കെ ആര്‍ ഗൗരി
കെ ആര്‍ ഗൗരി
98. ഏറ്റവും കുറഞ്ഞകാലം എം എല്‍ എ ആയിരുന്ന വ്യക്തി:
സി ഹരിദാസ്
സി ഹരിദാസ്
99. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ്?
1988 മേയ് 22
1988 മേയ് 22
100. കേരള നിയമ സഭയില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധികരിച്ച വ്യക്തി:
എം വി രാഘവന്‍
101. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക വ്യക്തി:
കെ കരുണാകരന്‍ (മാള നേമം)
എം വി രാഘവന്‍
101. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ഏക വ്യക്തി:
കെ കരുണാകരന്‍ (മാള നേമം)
102. നിയമ സഭയുടെ ചരിത്രത്തില്‍ കൂറുമാറ്റനിരോധന നിയമം വഴി ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി:
ആര്‍ ബാലകൃഷ്ണപിള്ള
ആര് ബാലകൃഷ്ണപിള്ള
103. ഇന്ത്യയില്‍ ഏതെങ്കിലും നിയമ നിര്മ്മാ ണ സഭയില്‍ അംഗമാകുന്ന ആദ്യ വനിത:
തോട്ടയ്ക്കാട് മാധവി അമ്മ
തോട്ടയ്ക്കാട് മാധവി അമ്മ
104. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രരസ് പ്രസിഡന്റായ ആദ്യ (ഏക) മലയാളി;
ചേറ്റൂര്‍ ശങ്കരന്‍ നായര്‍ (1897)
ചേറ്റൂര്‍ ശങ്കരന്‍ നായര്‍ (1897)
105. കൊച്ചി, തിരു കൊച്ചി, കേരള നിയമ സഭകളിലും രാജ്യ സഭയിലും ലോകസഭയിലും അംഗമാകാന്‍ അവസരം ലഭിച്ച ഏക വ്യക്തി:
കെ കരുണാകരന്‍
106. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെ?
പറവൂര്‍ (1982 ലെ നിയമസഭാ തിരഞ്ഞെടുപ്പ്)
കെ കരുണാകരന്‍
106. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെ?
പറവൂര്‍ (1982 ലെ നിയമസഭാ തിരഞ്ഞെടുപ്പ്)
107. രണ്ടാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന ദമ്പതിമാര്‍:
കെ എ ദാമോദരമേനോനും ലീലാദാമോദരമേനോനും
കെ എ ദാമോദരമേനോനും ലീലാദാമോദരമേനോനും
108. കേരളാ നിയമസഭയുടെ ആദ്യ പ്രത്യേക സമ്മേളനം കൂടിയത് എന്നാണ്?
1969 ഒക്ടോബര്‍ 2 (മഹാത്മഗാന്ധി ജന്മ ശതാബ്ദി)
1969 ഒക്ടോബര്‍ 2 (മഹാത്മഗാന്ധി ജന്മ ശതാബ്ദി)
109. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി:
എം ചന്ദ്രന്‍ (47671 ആലത്തൂര്‍)
എം ചന്ദ്രന്‍ (47671 ആലത്തൂര്‍)
110. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി:
എ എ അസീസ് (ഇരവിപുരം)
111. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിച്ചത് ഏത് നിയോജക മണ്ഡലത്തിലാണ്?
റാന്നി (20 പേര്‍ 1987)
എ എ അസീസ് (ഇരവിപുരം)
111. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിച്ചത് ഏത് നിയോജക മണ്ഡലത്തിലാണ്?
റാന്നി (20 പേര്‍ 1987)
112. കേരളാനിയമസഭയിലെ ആദ്യ ബജറ്റ് അവതാരകന്‍:
സി അച്ചുതമേനോന്‍
സി അച്ചുതമേനോന്‍
113. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതതരിപ്പിച്ച ധനമന്ത്രി:
കെ എം മാണി (8തവണ)
കെ എം മാണി (8തവണ)
114. ഗ്രാമപഞ്ചായത്ത്, ജില്ലാകൗണ്സിതല്‍, ജില്ലാപഞ്ചായത്ത്, കേരള നിയമസഭ, ലോകസഭ, രാജ്യസഭ എന്നിവിടങ്ങളില്‍ അംഗമാകാന്‍ അവസരം ലഭിച്ച വ്യക്തി:
എന്‍ കെ പ്രേമചന്ദ്രന്‍
എന്‍ കെ പ്രേമചന്ദ്രന്‍
115. കേരള നിയമസഭ ശാസിച്ച ആദ്യ പത്ര പ്രവര്ത്തികന്‍:
കലാനിലയം കൃഷ്ണന്‍ നായര്‍ (തനിനിറം മാനേജിംഗ് ഡയറക്ടര്‍)
116. കേരളത്തിന്റെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം:
പാറശ്ശാല
കലാനിലയം കൃഷ്ണന്‍ നായര്‍ (തനിനിറം മാനേജിംഗ് ഡയറക്ടര്‍)
116. കേരളത്തിന്റെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം:
പാറശ്ശാല
117. കേരളത്തിന്റെ വടക്കേയറ്റത്തെ നിയമസഭാ മണ്ഡലം:
മഞ്ചേശ്വരം
മഞ്ചേശ്വരം
118. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല:
വയനാട്
വയനാട്
119. ഏത് നിയമസഭയിലേക്കാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത്?
പത്താം നിയമസഭ (13)
പത്താം നിയമസഭ (13)
120. കേരളാ നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വനിത:
റേച്ചല്‍ സണ്ണി പനവേലി
121. നിയമസഭയ്ക്കു് പുറത്തുവച്ച് എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി:
മത്തായി ചാക്കോ(കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റല്‍)
റേച്ചല്‍ സണ്ണി പനവേലി
121. നിയമസഭയ്ക്കു് പുറത്തുവച്ച് എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി:
മത്തായി ചാക്കോ(കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റല്‍)
122. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം:
വി എസ് അച്ചുതാനന്ദന്‍
വി എസ് അച്ചുതാനന്ദന്‍
123. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം:
പി സി വിഷ്ണനാഥ്
പി സി വിഷ്ണനാഥ്
124. പന്ത്രണ്ടാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി:
സൈമണ്‍ ബ്രിട്ടോ
സൈമണ്‍ ബ്രിട്ടോ
125. ഇപ്പോഴത്തെ നിയമസഭയില്‍ എത്ര ദേശീയ പാര്ട്ടിതകള്ക്ക്ച പ്രാതിനിധ്യമുണ്ട്?
4 (കോണ്ഗ്രടസ്, സി പി എം, സി പി ഐ, എന്‍ സി പി)
126. കേരള നിയമസഭയില്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ഉണ്ട്?
141 (ആഗ്ലോ ഇന്ത്യന്‍ ഉള്പ്പെംടെ)
4 (കോണ്ഗ്രടസ്, സി പി എം, സി പി ഐ, എന്‍ സി പി)
126. കേരള നിയമസഭയില്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ഉണ്ട്?
141 (ആഗ്ലോ ഇന്ത്യന്‍ ഉള്പ്പെംടെ)
127. ഇപ്പോഴത്തെ നിയമസഭയില്‍ എത്ര വനിതകള്‍ ഉണ്ട്?
7
7
128. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി:
ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍
ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍
129. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത:
ഭാരതി ഉദയഭാനു
ഭാരതി ഉദയഭാനു
130. കേരളത്തില്‍ നിന്നുള്ള ആദ്യ പാര്ലമെന്റ് അംഗം:
ആനി മസ് ക്രീന്‍
131. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി:
വി കെ കൃഷ്ണമേനോന്‍
ആനി മസ് ക്രീന്‍
131. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി:
വി കെ കൃഷ്ണമേനോന്‍
132. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി:
ഡോ. ജോണ്‍ മത്തായി
ഡോ. ജോണ്‍ മത്തായി
133. കേന്ദ്ര മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി:
പനമ്പിള്ളി ഗോവിന്ദമേനോന്‍
പനമ്പിള്ളി ഗോവിന്ദമേനോന്‍
134. കേന്ദ്ര ക്യാബിനറ്റിലെ ആദ്യ മലയാളി
ഡോ. ജോണ്‍ മത്തായി
ഡോ. ജോണ്‍ മത്തായി
135. കേരളത്തില്‍ ആദ്യമായി രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്:
1956 മാര്ച്ച് 23 മുതല്‍ 1957 ഏപ്രില്‍ 4 വരെ
136. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി:
വി കെ കൃഷ്ണമേനോന്‍
1956 മാര്ച്ച് 23 മുതല്‍ 1957 ഏപ്രില്‍ 4 വരെ
136. കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി:
വി കെ കൃഷ്ണമേനോന്‍
137. കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി:
ലക്ഷ്മി എന്‍ മേനോന്‍
ലക്ഷ്മി എന്‍ മേനോന്‍
138. രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി:
കെ ആര്‍ നാരായണന്‍
കെ ആര്‍ നാരായണന്‍
139. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി:
ബി വി അബ്ദുള്ളക്കോയ
ബി വി അബ്ദുള്ളക്കോയ
140. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി:
സര്ദാ ര്‍ കെ എം പണിക്കര്‍
സര്ദാ ര്‍ കെ എം പണിക്കര്‍
141. ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി?
സി എം സ്റ്റീഫന്‍
സി എം സ്റ്റീഫന്‍
No comments:
Post a Comment