1814 -ൽ തമിഴ്നാട്ടിലെ നകലപുറത്തു ജനനം.ശിവരാജയോഗി എന്നറിയപ്പെട്ട നവോഥാന നായകനാണ് തൈക്കാട് അയ്യാ .”ഗുരുവിന്റെ ഗുരു” എന്നറിയപ്പെട്ട നവോഥാന നായകനാണ് തൈക്കാട് അയ്യാ .
ഹടയോഗോപധേഷ്ടാ എന്നറിയപ്പെടുന്നത് തൈക്കാട് അയ്യാ .പന്തിഭോജനം ആരംഭിച്ച സാമുഹിക പരിഷ്കർത്താവ്.അയ്യാവിന്റെ ഭാര്യ -കമലമ്മാൽ.

തൈക്കാട് അയ്യായുടെ ശിഷ്യനായിതീർന്ന തിരുവിതാംകൂർ രാജാവാണ് സ്വാതി തിരുനാൾ .
“ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ ,ഒരേ ഒരു മതം താൻ ,ഒരേ ഒരു കടവുൾ താൻ ” എന്നാ പ്രസിദ്ധമായ മുദ്രാവാക്യം പിന്നീട് ശിഷ്യനയാ നാരായനഗുരുവിലുടെയാണ് പ്രശസ്തമായത് .
തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ടത് -1984.തൈക്കാട് അയ്യാ സ്വാമി ക്ഷ്ത്രത്തിലെ ആരധനാമൂർത്തി ശിവനാണ് .മനോന്മാനിയം സുന്ധരന്പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യാ സ്ഥാപിച്ച ആത്മീയ കേന്ദ്രമാണ് -ശൈവപ്രകാശം (ചാല).

പ്രധാന രചനകൾ- രാമായണം പാട്ട് ,രാമായണം ,ബാലകാണ്ഡം ,പഴനി ദൈവം ,ബ്രഹ്മോതരകാണ്ടം.
1909 ജൂലൈ 20 തൈക്കാട് അയ്യാ .സമാധിയായ് .

No comments:
Post a Comment