Friday, 2 March 2018

കേരളം അടിസ്ഥാന വിവരങ്ങൾ – പഠിച്ചാൽ മാർക്ക് ഉറപ്പിക്കാം

കേരളം അടിസ്ഥാന വിവരങ്ങൾ എന്നുഭാഗത്തു നിന്നും ആവര്ത്തിക്കുന്ന ചോദ്യങ്ങൾ – പഠിച്ചാൽ മാർക്ക് ഉറപ്പിക്കാം കൂടുതൽ ചോദ്യങ്ങൾക്കും പി എസ് സി വാർത്തകൾക്കും വേണ്ടി പേജ് ലൈക് ചെയ്യൂ ഷെയർ ചെയ്യൂ
  • ഗ്രാമസഭയുടെ അദ്ധ്യക്ഷന്‍ – ​പഞ്ചായത്ത് പ്രസിഡന്റ്​
  • ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് – ​3 മാസത്തിലൊരിക്കല്‍​
  • പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന പട്ടിക – ​11- മത്​
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് – ​സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍​
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം – ​21​
  • കേരളത്തിലെ തദ്ദേശ സ്വയംഭരണ സഥാപനങ്ങളില്‍ വനിത സംവരണം – ​50%​
  • തദ്ദേശ സ്വയംഭരണ ഭരണ സമിതിയുടെ കലാവധി – ​5 വര്‍ഷം​
  • പഞ്ചായത്തിരാജ് ദിനം – ​ഏപ്രില്‍ 24​
  • 2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചിരുന്നത് – ​ഫെബ്രുവരി 19​
  • ആരുടെ ജന്മദിനമാണ് തുടക്കത്തില്‍ പഞ്ചായത്തിരാജ് ദിനമായി ആചരിച്ചിരുന്നത് – ​ബല്‍വന്ത്റായ് മേത്ത​
  • ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല – ​മലപ്പുറം​
  • ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല – ​വയനാട്​
  • ഏറ്റവും കൂടുതൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉള്ള കേരളത്തിലെ ജില്ല – ​തൃശൂർ​
  • ഏറ്റവും കുറവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉള്ള കേരളത്തിലെ ജില്ല – ​വയനാട്​
  • കേരളത്തിലെ തെക്കേഅറ്റത്തെ പഞ്ചായത്ത്‌ – ​പാറശ്ശാല​
  • കേരളത്തിലെ വടക്കേഅറ്റത്തെ പഞ്ചായത്ത്‌ – ​മഞ്ചേശ്വരം​
  • സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്ത്‌ ( ഗ്രാമം ) – ​നെടുമുടി​
  • കേരളത്തിലേ സാക്ഷരത കുറഞ്ഞ പഞ്ചായത്ത്‌ – ​പടവയൽ​
  • സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് – ​ഏഴോം ( കണ്ണൂർ )​
  • ആദ്യത്തെ ഇ പേയ്‌മെന്റ് പഞ്ചായത്ത്‌ – ​മഞ്ചേശ്വരം​
  • കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്‌ – ​ശ്രീകണ്ഠപുരം​
  • 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്‌ – ​കരിവെള്ളൂർ​
  • സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് – ​മങ്കര​

  • ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത്‌ – ​നിലമ്പൂര്‍​
  • കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്‌ – ​ഒല്ലൂക്കര​
  • കേരളത്തിലെ ആദ്യ സമ്പൂർണ നിയമസാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് – ​ചെറിയനാട്​
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്‌ – ​വെള്ളനാട്​
  • കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്‌ – ​തളിക്കുളം​
  • കേരളത്തിലെ ആദ്യ ശിശുസൗഹൃദ പഞ്ചായത്ത് – ​വെങ്ങാനൂര്‍​
  • കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത്‌ – ​നെടുമ്പാശ്ശേരി​

No comments:

Post a Comment