Saturday, 5 May 2018

⏩ Malayalam GRAMMER Vol 2

.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ബാങ്കിങ് ശബ്ദതാരാവലി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആര്?

A. എൻ.വി.കൃഷ്ണവാര്യർ✅
B.പി.എ വാരിയർ
C. സി.കൃഷ്ണൻകുട്ടി
D. രാമലിംഗം പിള്ള

2.മലയാളം അക്ഷരമാലയിലെ ദീർഘസ്വരങ്ങളുടെ എണ്ണം എത്ര?

A.5
B.13✅
C.7
D.10

3.'ദൈവം നമ്മെ രക്ഷിക്കും' ഈ വാക്യം ഏത് തരം പ്രകാരം ആണ് ?

A.നിർദ്ദേശക പ്രകാരം
B.അനുജ്ഞയക പ്രകാരം
C.വിധായക പ്രകാരം
D.പ്രാർത്ഥക പ്രകാരം✅

4.'നന്നായി പഠിക്കണമെന്ന് അധ്യാപകൻ ഉപദേശിച്ചു' ഏത് തരം ദ്യോതകം ആണ് ഇത്?

A. ഗതി
B. വ്യാക്ഷേപകം✅
C. ഘടകം
D. ഇതൊന്നുമല്ല

5.'കുറേപ്പേർ' ഏത് തരത്തിലുള്ള വിശേഷണം ആണ്?

A.വിഭാവകം
B.പാരിമാണികം
C.സാർവനാമികം✅
D.ശുദ്ധം

6.'പോയി' എന്ന പ്രാക്പ്രയോഗത്തിന്റെ അനുപ്രയോഗം ഏത്?

A. പോകും
B. പോകാം
C. പോയിക്കഴിഞ്ഞു✅
D. പോയിരുന്നു

7.പിരിച്ചെഴുതുക സജ്ജനം=__+_?

A. സജ്+അനം
B. സത്+ജനം✅
C. സൽ+ജനം
D. സജ്+ജനം

8.ഒന്നിലധികം ആംഗിവാക്യം ഉള്ള വാക്യം?

A.മിശ്രവാക്യം
B.ചൂർണിക✅
C.യൗഗികം
D.ഇതൊന്നുമല്ല

9.ഹാജർ എന്ന പദം ഏത് ഭാഷയിൽ നിന്നും കടം കൊണ്ടതാണ്?

A. സംസ്കൃതം
B. അറബി✅
C. ഹിന്ദി
D. പേർഷ്യൻ

10.'മുറ്റത്തെ ചെടികൾക്ക് എന്നും വെള്ളം നനക്കണം' ഈ വാക്യം ഏത് തരം വാക്യദോഷത്തിന് ഉദാഹരണമാണ്?

A.സമുച്ചയവികല്പ ദോഷം
B.പ്രകമഭംഗം
C.അർത്ഥപൗനരുക്ത്യം
D.പദദോഷം

11.ഭാരതപര്യടനം എന്ന കൃതി ഏത് സാഹിത്യശാഖയിൽപെടുന്നു?

A. ആത്മകഥ
B. സഞ്ചാരസാഹിത്യം✅
C. നോവൽ
D. നിരൂപണം

12.ഏറ്റവും പ്രാചീനമായ മലയാളം ലിപി?

A.വട്ടെഴുത്ത്✅
B.കോലെഴുത്ത്
C.ഗ്രന്ഥലിപി
D.ആര്യ എഴുത്ത്

13.വിപരീത പദം
ഓജം×____?

A. നിയോജം
B. യുഗ്മം
C. അനുയോജ്യം✅
D. അനുജം

14.വൈശാഖൻ എന്ന തൂലികാനാമം ആരുടേത്?

A. വി.കെ.ഗോവിന്ദൻകുട്ടി മേനോൻ
B. എം.കെ.മേനോൻ
C.പി.സി.ഗോപാലൻ
D. എം.കെ.ഗോപിനാഥൻ നായർ✅

15.തദ്വത്തദ്ധിദത്തിന് ഉദാഹരണം?

A. മടയത്തം✅
B. കൂനൻ
C.അടിമ
D. പുതിയവൻ

16.'എൻമകജെ' എന്ന നോവലിന്റെ കർത്താവ്?

A.ടി.കെ നാരായണൻ
B.കെ.സി.ജോസഫ്
C. എൻ.എസ് മാധവൻ
D.അംബികാസുതൻ മാങ്ങാട്✅

17.'ബാണം' എന്ന പദത്തിന്റെ പര്യായ ശബ്ദം ഏത്?

A. കൃപാണം
B.ശിഖി✔
C. ഹാലം
D. ദ്രോണം

18.Circle of Acquaintance എന്നതിന്റെ മലയാള പരിഭാഷ?

A. ദുഷ്യവലയം✅
B. പരിചിതവലയം
C. സ്നേഹിതവലയം
D.ശത്രുവലയം

19.'ഇല്ലെന്ന്' ഏത് സന്ധിക്ക് ഉദാഹരണമാണ്?

A.ആഗമസന്ധി
B. ആദേശസന്ധി
C.ദിത്വസന്ധി
D. ലോപസന്ധി✅

20.തെറ്റായ പ്രയോഗമേത്?

A.ഓരോ തിങ്കളാഴ്ച്ച തോറും വൃതം നോല്ക്കും
B. ഓരോ തിങ്കളാഴ്ചയും വൃതം നോല്ക്കുന്നു
C.തിങ്കളാഴ്ച്ച തോറുമാണ് വൃതം നോല്ക്കുന്നത്✅
D.തിങ്കളാഴ്ച തോറും വൃതം നോല്ക്കും

No comments:

Post a Comment